UPSC Malayalam Optional
Open in Telegram
3 239
Subscribers
No data24 hours
-57 days
-1230 days
Posts Archive
ഭൂമിക്ക്_ഒരു_ചരമഗീതം_by_O_N_V_Kurup_z_lib_org_135_147_2_13_1_11.pdf2.15 KB
Paper 1 unit 1 (mark 3*10)
1. മലയാളഭാഷയുടെ ഉത്ഭവത്തെ പറ്റിയുള്ള എൽ വി രാമസ്വാമി അയ്യരുടെ നിരീക്ഷണങ്ങൾ എന്തെല്ലാം
2. മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള ചർച്ചയിൽ കേരളപാണിനി അവതരിപ്പിക്കുന്ന ആറ് നയങ്ങൾ ഏതെല്ലാം ? ഉദാഹരണസഹിതം വിശദമാക്കുക.
3കൃഷ്ണഗാഥയിലെ ഭാഷയുടെ സ്വഭാവം വ്യക്തമാക്കുക .ആ ഭാഷ അക്കാലത്തെ മറ്റു കാവ്യങ്ങളിൽ നിന്ന് വ്യത്യസ്തമാവുന്നത് എങ്ങനെ
Today's question - paper 1 unit 1.3
1.പാട്ടുലക്ഷണം പൂർണമായും യോജിക്കുന്ന കൃതിയാണോ രാമചരിതം വിലയിരുത്തുക (10)
2. നിരണം കൃതികളുടെ ഭാഷാപരമായ സവിശേഷതകൾ ചൂണ്ടിക്കാട്ടുക (15)
Today's question - (paper 1,1.2(
മലയാളം തമിഴിൽ നിന്നുമുണ്ടായതാണെന്നതിന്റെ തെളിവുകൾ കണക്കാക്കുവാൻ കേരളപാണിനിയുടെ ആറുനയങ്ങൾ പര്യാപ്തമാണോ?
(15)
answer writing qp 1 paper 1 unit 1.1 ✒️Keep writing 📝 practice makes improvement 😊👍
happy writing ♥️
All about upsc Malayalam optional
@Maaaarvell21
https://t.me/upscmalayalamoptional
📌 To share any malayalam optional related contents in our channel/group dm @Maaaarvell21
Ith calicut university nte notes aanu. Studymaterial chodhichath kond share cheyyyynnu.. Ningalkk eth material vech venelum padikkam.. It's ur choice. Academy's nte notes group il share cheyyunnathalla..
schedule week 1. നാളെ മുതലാണ് ആരംഭിക്കുന്നത്. ഒരു chapter ന് 2 ദിവസം എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2nd day evenging ആ chapter ലെ 2 ചോദ്യം നൽകുന്നതായിരിക്കും. ഉത്തരങ്ങൾ നിങ്ങൾക്ക് എഴുതി നോക്കാം. ഇനി ഉളള ചോദ്യം ആര് ഉത്തരം value ചെയ്യും എന്നതാണ് . ഇത് ഒരു free initiative ആണ്. ഞങ്ങളും ഈ വർഷം പരീക്ഷ എഴുതുന്നവരാണ്. അത്കൊണ്ട് valuation ചെയ്ത് നൽകാൻ സാധിക്കില്ല. എന്നിരുന്നാലും ഇത് ഒരു കൂട്ടായ പ്രവർത്തനമാണ് . നിങ്ങളുടെ ഉത്തരം ഗ്രൂപ്പിൽ അയക്കാം , ഗ്രൂപ്പ് members nu വായിക്കാം അഭിപ്രായങ്ങൾ പറയാം .

Haii all
പരീക്ഷ മാറ്റിവെച്ച ഈ സാഹചര്യത്തിൽ ഇനിയുള്ള സമയം ഓപ്ഷണൽ പഠനത്തിനു കൂടി ഉപയോഗിക്കുന്നതിനായി full syllabus cover cheyth study plan um answer writing practice ഉം ആരംഭിക്കുകയാണ്.
ഒരു ആഴ്ചയിൽ ഒരു യൂണിറ്റ് എന്ന രീതിയിലാണ് പ്ലാൻ ചെയ്യുന്നത്.
Weekly schedule & questions .
ഈ ചാനലിലും ( @upscmalayalamoptional )
ഗ്രൂപ്പിലും ( @malayalam_optional_upsc )
ഷെയർ ചെയ്യുന്നതായിരിക്കും.
നിങ്ങളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
🤝😊
Malayalam optional peer group discussion
Topic : changampuzha nakshathrangalude sneha bhajanam
Time : 8.30 pm
To join the meeting on Google Meet, click this link:
https://meet.google.com/tmm-jccb-fkg
Or open Meet and enter this code: tmm-jccb-fkg