en
Feedback
UPSC Malayalam Optional

UPSC Malayalam Optional

Open in Telegram

All about upsc Malayalam optional DM @MalluUPSC

Show more
3 239
Subscribers
No data24 hours
-57 days
-1230 days
Posts Archive
Happening Today at 7.00 pm Malayalam Optional Webinar Register now https://forms.gle/SCuoBE1yLt4MtbF99
Happening Today at 7.00 pm Malayalam Optional Webinar Register now https://forms.gle/SCuoBE1yLt4MtbF99

2023 exam 1.pdf

2010ലെ മെയിൻ പരീക്ഷയിൽ മലയാളം ഓപ്ഷണൽ ടോപ്പറും, മലയാളം ഓപ്ഷണൽ വിഷയത്തിന് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മാർക്ക് ആയ 314 മാർക്ക് നേടിയ എ. ബി ശില്പ,വീൽ ചെയറിൽ നിന്നും ഈ വർഷം സിവിൽ സർവീസ് കീഴടക്കിയ ഷെറിൻ ഷഹാന അടക്കമുള്ളവരുടെ മെന്ററും, മലയാളം ഐച്ഛിക വിഷയത്തിന്റെ പഠനത്തിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന മധുരം, മലയാളം 1 & 2, ടോപ്പേഴ്സ് നോട്സ് അടക്കം 46 പുസ്തകങ്ങളുടെ രചയിതാവുമായ ഡോ ജോബിൻ എസ് കൊട്ടാരം നേതൃത്വം നൽകുന്ന തിരുവനന്തപുരം അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയിൽ ഈ വർഷത്തെ മെയിൻ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി മലയാളം ഓപ്ഷണൽ സൗജന്യ എഴുത്തു പരിശീലനവും, ടെസ്റ്റ്‌ സീരിസും സംഘടിപ്പിക്കുന്നു.. ഒന്നര പേജിലും, രണ്ടു പേജിലും, മൂന്നു പേജിലും എഴുതേണ്ടി വരുമ്പോൾ മികച്ച മാർക്ക് നേടുവാനുള്ള കൃത്യമായ പരിശീലനം ക്ലാസ്സിൽ ലഭിക്കും. മലയാളം എഴുതാനും, വായിക്കാനും അറിയാവുന്ന ആർക്കും മികച്ച സ്കോർ സ്വന്തമാക്കാൻ സഹായിക്കുന്ന രീതിയിലാണ് ടെസ്റ്റ് സീരിസിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. സാഹിത്യത്തിൽ ബിരുദവും, മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവുമുള്ള ഡോ. ജോബിൻ എസ് കൊട്ടാരം മറ്റ് മൂന്നു വിഷയങ്ങളിൽക്കൂടി ബിരുദാനന്തര ബിരുദവും, എം. ഫിലും, പി. എച്ച്. ഡിയും നേടിയിട്ടുണ്ട്. ഭാഷാ സാഹിത്യ പുരസ്‌കാരം, അക്ഷരം പുരസ്‌കാരം, മലയാള പുരസ്‌കാരം, മുട്ടത്ത് വർക്കി പുരസ്‌കാരം തുടങ്ങിയ അവാർഡുകൾ നേടിയിട്ടുള്ള അറിയപ്പെടുന്ന പ്രചോദനാത്മക സാഹിത്യകാരൻ കൂടിയായ ഡോ. ജോബിൻ എസ് കൊട്ടാരം നേരിട്ട് നിങ്ങളുടെ ഉത്തരക്കടലാസുകൾ വിലയിരുത്തി, പോരായ്മകൾ പറഞ്ഞു തരുന്നു. യു. പി. എസ്. സി മെയിൻ പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കുവാൻ മികച്ച വിശകലനവും, സർഗാത്മകതകയും എങ്ങനെ കൊണ്ടു വരാം, നിങ്ങളുടെ ഉത്തരങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം, മികച്ച തുടക്കവും, ഒടുക്കവും എങ്ങനെ കൊണ്ടു വരാം, ഈ വർഷം ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ,മികച്ച ഉത്തരം എഴുതേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കോച്ചിങ്ങിലും,എഴുത്തു പരിശീലനത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട് .കഴിഞ്ഞ വർഷത്തെ മെയിൻ പരീക്ഷയിൽ ജോബിൻ സാർ നടത്തിയ മോക്ക് ടെസ്റ്റിൽ നിന്നും 37 ചോദ്യങ്ങളാണ് വന്നത് .പ്രിലിംസ് പാസ്സായവർക്ക് സൗജന്യമായി പങ്കെടുക്കാം.താത്പര്യമുള്ളവർ 9447259402,9846744499 എന്നീ നമ്പറുകളിൽ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യുക.ഓൺലൈൻ ആയും പങ്കെടുക്കാം.

Repost from UPSC Kerala
UPSC Preliminary exam 2023 results namewise

2010ലെ മെയിൻ പരീക്ഷയിൽ മലയാളം ഓപ്ഷണൽ ടോപ്പറും, മലയാളം ഓപ്ഷണൽ വിഷയത്തിന് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മാർക്ക് ആയ 314 മാർക്ക് നേടിയ എ. ബി ശില്പ,വീൽ ചെയറിൽ നിന്നും ഈ വർഷം സിവിൽ സർവീസ് കീഴടക്കിയ ഷെറിൻ ഷഹാന അടക്കമുള്ളവരുടെ മെന്ററും, മലയാളം ഐച്ഛിക വിഷയത്തിന്റെ പഠനത്തിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന മധുരം, മലയാളം 1 & 2, ടോപ്പേഴ്സ് നോട്സ് അടക്കം 46 പുസ്തകങ്ങളുടെ രചയിതാവുമായ ഡോ ജോബിൻ എസ് കൊട്ടാരം നേതൃത്വം നൽകുന്ന മലയാളം ഓപ്ഷണൽ ക്ലാസ്സ്‌ ജൂൺ 5 മുതൽ തിരുവനന്തപുരം അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയിൽ ആരംഭിക്കുന്നു . ഈ വർഷത്തെ മെയിൻ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ എഴുത്തു പരിശീലനവും, ടെസ്റ്റ്‌ സീരിസും ഒപ്പം സംഘടിപ്പിക്കുന്നു..മറ്റ് അധ്യാപകരുടെ കീഴിൽ മലയാളം പഠിച്ച വിദ്യാർത്ഥികൾക്കും മാർക്ക് വർധിപ്പിക്കുവാൻ ജോബിൻ സാറിന്റെ ഉത്തരമെഴുത്ത് പരിശീലനത്തിലും, ടെസ്റ്റ് സീരീസിലും ചേരാവുന്നതാണ്.. ഒന്നര പേജിലും, രണ്ടു പേജിലും, മൂന്നു പേജിലും എഴുതേണ്ടി വരുമ്പോൾ മികച്ച മാർക്ക് നേടുവാനുള്ള കൃത്യമായ പരിശീലനം ക്ലാസ്സിൽ ലഭിക്കും. മലയാളം എഴുതാനും, വായിക്കാനും അറിയാവുന്ന ആർക്കും മികച്ച സ്കോർ സ്വന്തമാക്കാൻ സഹായിക്കുന്ന രീതിയിലാണ് ക്ലാസ്സ്‌ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്.ഡെമോ ക്ലാസ്സിൽ സൗജന്യമായി ഇരിക്കാനും സൗകര്യമുണ്ട് സാഹിത്യത്തിൽ ബിരുദവും, മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവുമുള്ള ഡോ. ജോബിൻ എസ് കൊട്ടാരം മറ്റ് മൂന്നു വിഷയങ്ങളിൽക്കൂടി ബിരുദാനന്തര ബിരുദവും, എം. ഫിലും, പി. എച്ച്. ഡി യും നേടിയിട്ടുണ്ട്. ഭാഷാ സാഹിത്യ പുരസ്‌കാരം, അക്ഷരം പുരസ്‌കാരം, മലയാള പുരസ്‌കാരം, മുട്ടത്ത് വർക്കി പുരസ്‌കാരം തുടങ്ങിയ അവാർഡുകൾ നേടിയിട്ടുള്ള അറിയപ്പെടുന്ന പ്രചോദനാത്മക സാഹിത്യകാരൻ കൂടിയായ ഡോ. ജോബിൻ എസ് കൊട്ടാരം നേരിട്ട് നിങ്ങളുടെ ഉത്തരക്കടലാസുകൾ വിലയിരുത്തി, പോരായ്മകൾ പറഞ്ഞു തരുന്നു. രണ്ടര മാസം കൊണ്ട് മുഴുവൻ സിലബസും തീർക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. യു. പി. എസ്. സി മെയിൻ പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കുവാൻ മികച്ച വിശകലനവും, സർഗാത്മകതകയും എങ്ങനെ കൊണ്ടു വരാം, നിങ്ങളുടെ ഉത്തരങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം, മികച്ച തുടക്കവും, ഒടുക്കവും എങ്ങനെ കൊണ്ടു വരാം, ഈ വർഷം ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ,മികച്ച ഉത്തരം എഴുതേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കോച്ചിങ്ങിലും,എഴുത്തു പരിശീലനത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട് .കഴിഞ്ഞ വർഷത്തെ മെയിൻ പരീക്ഷയിൽ ജോബിൻ സാർ നടത്തിയ മോക്ക് ടെസ്റ്റിൽ നിന്നും 37 ചോദ്യങ്ങളാണ് വന്നത്. ഇതിന്റെ വിശദ വിവരങ്ങളും, വീഡിയോയും മലയാളം ഓപ്ഷണൽ എടുക്കുന്നവരെ സഹായിക്കാൻ ആരംഭിച്ചിരിക്കുന്ന ജോബിൻ സാറിന്റെ ഓപ്ഷണൽ ടെലിഗ്രാം ചാനലിൽ നൽകിയിട്ടുണ്ട്.പ്രിലിംസ് പാസ്സാകുന്നവർക്ക് 50 % ഫീ ഇളവുമുണ്ട്.താത്പര്യമുള്ളവർ 9447259402,9846744499 എന്നീ നമ്പറുകളിൽ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യുക.ഓൺലൈൻ ആയും പങ്കെടുക്കാം. https://t.me/civilservicemalayalamjobinsir

kilipattu .pdf2.84 MB

🔺കിളിപ്പാട്ട്മലയാളംIAS അക്കാഡമിയിൽ മലയാളം ഐച്ഛികത്തിന്റെ പുതിയ ബാച്ച് 2023 ജൂൺ 10 ന് ആരംഭിക്കുന്നു. 🔺താല്പര്യമുള്ളവർ ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യുക                    👇 https://kilippattumalayalamias.com/register-now 🔺മലയാളത്തിന്റെ സവിശേഷതകളും പ്രാധാന്യവും 👇                                             https://youtu.be/X3lVwh1sTSc                             #Arunkumar #upsc#malayalamoptional #civilservice Contact number:+916282128882 Telegram number:+919633986602 Facebook page link:👉https://www.facebook.com/Arunsirsupscmalayalamoptionalstudycircle/ Telegram channel link:👉https://t.me/ar3ml Instagram page link:👉https://www.instagram.com/invites/contact/?i=1nx3x2ujuq5oh&utm_content=k7pgbvx YouTube channel link:👉https://www.youtube.com/channel/UC4CnWJuB-Ehjdm8l_nQ3oFA

Dear UPSC Kerala members, Our previous Telegram group got blocked unexpectedly due to copyright infringement. We have created a new group for us to stay connected and continue our discussions. Please join the new group using this link: https://t.me/upsckeralite . We are working on recovering the old group, and will update you on its status. Thank you for your understanding and cooperation during this transition. Let's make the most of our new group and continue supporting each other on our UPSC journey. Regards, Team UPSC Kerala

Dear UPSC Kerala members, Our previous Telegram group got blocked unexpectedly due to copyright infringement. We have ve created a new group for us to stay connected and continue our discussions. Please join the new group using this link: https://t.me/upsckerala1 . We are working on recovering the old group, and will update you on its status. Thank you for your understanding and cooperation during this transition. Let's make the most of our new group and continue supporting each other on our UPSC journey. Regards, Team UPSC Kerala

ഏപ്രിൽ ബാച്ചിന്റെ മലയാളം ഓപ്‌ഷണൽ ക്ലാസ്സുകൾ നാളെ (17/05/23) ബുധനാഴ്ച മുതൽ ആരംഭിക്കുന്നതാണ്. മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവരും
ഏപ്രിൽ ബാച്ചിന്റെ മലയാളം ഓപ്‌ഷണൽ ക്ലാസ്സുകൾ നാളെ (17/05/23) ബുധനാഴ്ച മുതൽ ആരംഭിക്കുന്നതാണ്. മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവരും ഇത് വരെയും ഓപ്‌ഷണൽ തിരഞ്ഞെടുക്കാത്തവരും വ്യാഴം, വെള്ളി ദിവസങ്ങളിലെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും നിങ്ങൾക്ക് ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാം. രാവിലെ 7.30 മുതൽ 9.30 വരെയായിരിക്കും ക്ലാസ്സ്‌. ലൈവ് ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ കഴിയാത്തവർക്ക് വീഡിയോ കാണണം എന്നുണ്ടെങ്കിൽ 9497356340 എന്ന നമ്പറിൽ ബന്ധപ്പെടാം.

MALAYALAM OPTIONAL TIMETABLE.pdf1.63 KB

📌2023 ലേക്ക് മെയിൻസിന് തയ്യാറെടുക്കുന്നവർക്ക് മലയാളം ഓപ്ഷണൽ ടെസ്റ്റ് സിരീസിൽ പങ്കെടുക്കാം. 8 ആഴ്ചകൊണ്ട് പൂർണമായും സിലബസ് പൂർത്തിയാക്കുന്ന എഴുത്ത് പരിശീലനം ഏറ്റവും പുതിയ ചോദ്യമാതൃകകൾ ഉള്ളതായിരിക്കും. പരീക്ഷ കഴിഞ്ഞ ഉടനെയുള്ള ചോദ്യപേപ്പർ വിശകലനവും വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങളോടെയുള്ള ഫീഡ്ബാക്കും ലഭ്യമാകുന്നതാണ്. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും പരീക്ഷ എഴുതാം പൊതു വിശകലനവും വ്യക്തിഗത മാർഗ്ഗ നിർദേശങ്ങളും ഉണ്ടായിരിക്കും ഓരോ യൂണിറ്റിന്റെയും പഠനരീതി ദിവസവും ഗ്രൂപ്പ് വഴി ലഭ്യമാക്കും ഈ പ്രോഗ്രാമിന്റെ വിശദവിവരങ്ങൾക്ക് നവംബർ 17 ന് നടക്കുന്ന ഓറിയന്റേഷന് സൗജന്യമായി പങ്കെടുക്കാം. 8 പരീക്ഷകൾ ഉള്ള ഈ പ്രോഗ്രാമിലെ ആദ്യത്തെ പരീക്ഷ സൗജന്യമായി എഴുതിക്കൊണ്ട് നിങ്ങളുടെ ഉത്തരമെഴുതുന്ന രീതിയെ വിശകലനം ചെയ്യുകയും ചെയ്യാം. പങ്കെടുക്കുന്നതിനായി ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യൂ https://docs.google.com/forms/d/e/1FAIpQLSePzSDKpRPA7kRJDX1ts9TaeP-rqeuniH1UVzyQ3OWJDKpXpQ/viewform?usp=sf_link

പ്രിയപ്പെട്ട വിദ്യാർത്ഥികളെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സിവിൽ സർവ്വീസ്  മലയാളം പരീക്ഷയിൽ വലിയ മാറ്റങ്ങൾ വന്നു.സിലബസിൽ പരാമർശിക്കാത്തതും എന്നാൽ അനുബന്ധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി.  സാമാന്യമായി മാത്രമുള്ള പഠനം ഇനി പ്രായോഗികമല്ല.സിലബസിലെ എല്ലാ ഭാഗങ്ങളും വിവിധ തലങ്ങളിൽ വിശദീകരിച്ച് പഠിക്കേണ്ടതിന്റെ ആവശ്യകതയേറി വരുന്നുണ്ട്.എപ്പോഴത്തെയും പോലെ സർഗ്ഗാത്മകമായ ക്ലാസ്സുകളും ക്ലാസ്സിലെ ദിവസം തോറുമുള്ള ഉത്തരമെഴുത്തു പരിശീലനവും വ്യക്തിഗത പരിചരണവും സമഗ്രമായ പഠനസഹായിയുമായി 'കിളിപ്പാട്ട്' ന്റെ പുതിയ ബാച്ച് നവംബർ 20 ന് ആരംഭിക്കുന്നു.ഈ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. അന്നേദിവസത്തെ സൗജന്യ അവബോധന ക്ലാസ്സിൽ പങ്കെടുക്കൂ.'കിളിപ്പാട്ട്' ന്റെ പഠനപദ്ധതികളെക്കുറിച്ച് പൂർണ്ണമായും അറിഞ്ഞു പഠിക്കൂ.                          സസ്നേഹം                  അരുൺകുമാർ. ബി ❗️FREE ORIENTATION SESSION ❗️ Google meet ID: https://meet.google.com/bhz-irqy-ezw Or open Meet and enter this code: bhz-irqy-ezw #Arunkumar #upsc#malayalamoptional #civilservice ❗️ UPSC Malayalam optional online  classes❗️ ❕New batch starts on November 20 th 2022.❕ Contact number:+916282128882 Telegram number:+919633986602 Facebook page link:👉https://www.facebook.com/Arunsirsupscmalayalamoptionalstudycircle/ Telegram channel link:👉https://t.me/ar3ml Instagram page link:👉https://www.instagram.com/invites/contact/?i=1nx3x2ujuq5oh&utm_content=k7pgbvx YouTube channel link:👉https://www.youtube.com/channel/UC4CnWJuB-Ehjdm8l_nQ3oFA Call us now to register your seats.... To book your seats:👇 https://kilippattumalayalamias.com/register-now