PSC Companion
Open in Telegram
Show more
The country is not specifiedThe category is not specified
893
Subscribers
No data24 hours
+87 days
+3930 days
Posts Archive
ജൈവവൈവിധ്യ പരിപാലനത്തിനുള്ള ഇന്ത്യൻ ബയോഡൈവേഴ്സിറ്റി പുരസ്കാരത്തിന് വയനാട് സ്വദേശി എൻ എം ഷാജി അർഹനായി.
ഇന്റർനെറ്റിലെ ഹാക്കിംഗും ഡാറ്റാ മോഷണവും ഐടി നിയമപ്രകാരം മാത്രമുള്ള കുറ്റമല്ലെന്നും ഇത്തരം കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമവും ബാധകമാണെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീംകോടതി അവധിക്കാല ബെഞ്ച് വ്യക്തമാക്കി
പരീക്ഷകൾ വൈകിയില്ല പഠനം തുടരാം: പി എസ് സി ചെയർമാൻ എം കെ സക്കീർ
തൊഴിൽവീഥി 29/05/2021 Page No.:2
പത്മരാജൻ പുരസ്കാരം പ്രഖ്യാപിച്ചു
മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) അർഹനായി
മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരത്തിന് ജയരാജൻ (ഹാസ്യം) അർഹനായി
സാഹിത്യ മേഖലയിൽ മനോജ് കുറുരിന്റെ മുറിനാവിന് ആണ് മികച്ച നോവലിനുള്ള പുരസ്കാരം
രാം ലക്ഷ്മൺ എന്ന പേരിൽ പ്രശസ്തനായ ജനപ്രിയ ബോളിവുഡ് സംഗീത സംവിധായകൻ വിജയ് പാട്ടിൽ അന്തരിച്ചു
നേപ്പാളിൽ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി ശനിയാഴ്ച പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
പ്രൊടെം സ്പീക്കറായി പി ടി എ റഹീം സത്യപ്രതിജ്ഞ ചെയ്തു
അംഗങ്ങളുടെ സത്യപ്രതിജ്ഞക്കും സ്പീക്കറുടെ തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് സഭയിലെ ഒരു മുതിർന്ന അംഗത്തെ പ്രോട്ടേം സ്പീക്കറായി നിയോഗിക്കുന്നത്
ഗാന്ധിയനും പരിസ്ഥിതി പോരാളിയും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു.
പുരസ്കാരങ്ങൾ
1981 പത്മശ്രീ
1987 ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം
1989 ഐഐടി സിറ്റിയുടെ ഡോക്ടർ
2009 പത്മവിഭൂഷൺ
