PSC Companion
Open in Telegram
Show more
The country is not specifiedThe category is not specified
893
Subscribers
No data24 hours
+87 days
+3930 days
Posts Archive
ഇന്നത്തെ പ്രധാന പത്രവാർത്തകൾ:
പ്രമുഖ കർണാടക സംഗീതജ്ഞൻ തഞ്ചാവൂർ ശങ്കര അയ്യർ അന്തരിച്ചു
ഒഎൻവി സാഹിത്യ പുരസ്കാരം തമിഴ് കവി വൈരമുത്തുവിന്..
മെയ് 28 : ലോക രക്താർബുദ ദിനം
പ്രൊഫ. സി എൻ ആർ റാവുവിന് അന്താരാഷ്ട്ര എനർജി ഫ്രോണ്ടിയർ പുരസ്കാരം.
യൂറോപ്പ കിരീടം വിയ്യറയലിന്...
ഇന്ത്യൻ വംശജനായ അരുൺ വെങ്കിട്ടരാമനെ വിദേശ വാണിജ്യ വകുപ്പിലെ സുപ്രധാന പദവിയിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു
ഇന്ത്യൻ വംശജനായ അരുൺ വെങ്കിട്ടരാമനെ വിദേശ വാണിജ്യ വകുപ്പിലെ സുപ്രധാന പദവിയിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു
ഇന്നത്തെ പ്രധാന പത്രവാർത്തകൾ
പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 57ആം ചരമവാർഷികദിനം ( മെയ് 27 )
ആധുനിക ഇന്ത്യയുടെ ശില്പി: നെഹ്റു
ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യപുരുഷനും രണ്ടാമത്തെ വ്യക്തിയുമായ വില്യം ഷേക്സ്പിയർ അന്തരിച്ചു.
ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തിയും ആദ്യ വനിതയും മാർഗരെറ്റ് കീൻ ആണ്.
മലിയിൽ ജനകീയ സർക്കാരിനെ അട്ടിമറിച്ച പട്ടാളം അധികാരം പിടിച്ചെടുത്തു.
ഇടക്കാല അധികാരമേറ്റെടുത്ത അസീം ഇക്കാ ആണ് പ്രസിഡന്റ് ബാഹ് എൻഡോ രാജി സമർപ്പിച്ചത്.
മലിയിൽ ജനകീയ സർക്കാരിനെ അട്ടിമറിച്ച പട്ടാളം അധികാരം പിടിച്ചെടുത്തു.
ഇടക്കാല അധികാരമേറ്റെടുത്ത അസീം ഇക്കാ ആണ് പ്രസിഡന്റ് ബാഹ് എൻഡോ രാജി സമർപ്പിച്ചത്
ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യപുരുഷനും രണ്ടാമത്തെ വ്യക്തിയുമായ വില്യം ഷേക്സ്പിയർ അന്തരിച്ചു.
ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തിയും ആദ്യ വനിതയും മാർഗരെറ്റ് കീൻ ആണ്
പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 57ആം ചരമവാർഷികദിനം ( മെയ് 27 )
ആധുനിക ഇന്ത്യയുടെ ശില്പി
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎമ്മിലെ എം ബി രാജേഷ് ചുമതലയേറ്റു.
കോൺഗ്രസ് നിയമസഭ കക്ഷി നേതാവായ വി ഡി സതീശനെ പ്രതിപക്ഷനേതാവായി സ്പീക്കർ പ്രഖ്യാപിച്ചു
പി കെ കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ ഉപനേതാവ് ആയി തിരഞ്ഞെടുത്തു.
കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിതനായത്: കെ. ഗോപാലകൃഷ്ണക്കുറുപ്പ്
കേരള ഹൈക്കോടതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി നിയമിതനായത്: ടി എ ഷാജി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ: പ്രഫുൽ പട്ടേൽ
ലക്ഷദ്വീപ്:
* ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം
* ദ്വീപുകളുടെ എണ്ണം: 36
* ഭാഷകൾ : മഹൽ, മലയാളം, ജസരി, ഇംഗ്ലീഷ്