en
Feedback
PSC Companion

PSC Companion

Open in Telegram

Show more
The country is not specifiedThe category is not specified
893
Subscribers
No data24 hours
+87 days
+3930 days
Posts Archive
ഇന്നത്തെ പ്രധാന പത്രവാർത്തകൾ (01/06/2021): ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. മുൻ ആരോഗ്യ മന്ത്രിയും പാർട്ടി വിപ്പുമായ കെ കെ ശൈലജ ടീച്ചർ പ്രമേയം അവതരിപ്പിച്ചതോടുകൂടി നന്ദിപ്രമേയം അവതരിപ്പിക്കുന്ന ആദ്യ വനിതാ അംഗമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീന ടൂർണ്ണമെന്റ് നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയാണ് തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ ബ്രസീലിന് ആതിഥേയത്വം നൽകിയത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ ഒരു പതിറ്റാണ്ടിലേറെയായി നെതന്യാഹു ഭരണത്തിന് അവസാനം കുറിച്ച് യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെനറ്റ് പ്രധാനമന്ത്രി ആകാനുള്ള സാധ്യത തെളിയുന്നു. മാധ്യമങ്ങളെ ബഹിഷ്കരിക്കുന്നത് തുടർന്നാൽ ഫ്രഞ്ച് ഓപ്പണിൽ നിന്നും മറ്റ് ഗ്രാൻഡ്സ്ലാം മുകളിൽ നിന്നും പുറത്താക്കുമെന്ന് ലോക രണ്ടാംനമ്പർ ടെന്നീസ് താരം നവോമി ഒസാക്കക്ക്‌ മുന്നറിയിപ്പുനൽകി.

മാധ്യമങ്ങളെ ബഹിഷ്കരിക്കുന്നത് തുടർന്നാൽ ഫ്രഞ്ച് ഓപ്പണിൽ നിന്നും മറ്റ് ഗ്രാൻഡ്സ്ലാം മുകളിൽ നിന്നും പുറത്താക്കുമെന്ന് ലോക രണ്ടാ
മാധ്യമങ്ങളെ ബഹിഷ്കരിക്കുന്നത് തുടർന്നാൽ ഫ്രഞ്ച് ഓപ്പണിൽ നിന്നും മറ്റ് ഗ്രാൻഡ്സ്ലാം മുകളിൽ നിന്നും പുറത്താക്കുമെന്ന് ലോക രണ്ടാംനമ്പർ ടെന്നീസ് താരം നവോമി ഒസാക്കക്ക്‌ മുന്നറിയിപ്പുനൽകി.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ ഒരു പതിറ്റാണ്ടിലേറെയായി നെതന്യാഹു ഭരണത്തിന് അവസാനം കുറിച്ച് യമിന പാർട്ടിയുടെ നേതാവ്
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ ഒരു പതിറ്റാണ്ടിലേറെയായി നെതന്യാഹു ഭരണത്തിന് അവസാനം കുറിച്ച് യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെനറ്റ് പ്രധാനമന്ത്രി ആകാനുള്ള സാധ്യത തെളിയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീന ടൂർണ്ണമെന്റ് നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയാണ് തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീന ടൂർണ്ണമെന്റ് നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയാണ് തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ ബ്രസീലിന് ആതിഥേയത്വം നൽകിയത്.

മുൻ ആരോഗ്യ മന്ത്രിയും പാർട്ടി വിപ്പുമായ കെ കെ ശൈലജ ടീച്ചർ പ്രമേയം അവതരിപ്പിച്ചതോടുകൂടി നന്ദിപ്രമേയം അവതരിപ്പിക്കുന്ന ആദ്യ വനി
മുൻ ആരോഗ്യ മന്ത്രിയും പാർട്ടി വിപ്പുമായ കെ കെ ശൈലജ ടീച്ചർ പ്രമേയം അവതരിപ്പിച്ചതോടുകൂടി നന്ദിപ്രമേയം അവതരിപ്പിക്കുന്ന ആദ്യ വനിതാ അംഗമായി.

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

PSC Bulletin Current Affairs February 2020-P2
PSC Bulletin Current Affairs February 2020-P2

ഇന്നത്തെ പ്രധാന പത്രവാർത്തകൾ: ലോക പുകയില വിരുദ്ധ ദിനം: മെയ് 31 ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ജോൺസണും കാമുകി സിമണ്ട്സും വിവാഹിതരായി. അന്ധതയെ തോൽപ്പിച്ച് 40കാരനായ ആദ്യത്തെ ഏഷ്യക്കാരന് ലോകത്തെ മൂന്നാമത്തെ അന്ധനായ വ്യക്തിയായ ചാങ് ഹോങ്‌ എവറസ്റ്റ് കൊടുമുടി കീഴടക്കി. ചാംപ്യൻസ് ലീഗ് കിരീടം ചെൽസിക്ക്

ചാംപ്യൻസ് ലീഗ് കിരീടം ചെൽസിക്ക്
ചാംപ്യൻസ് ലീഗ് കിരീടം ചെൽസിക്ക്

അന്ധതയെ തോൽപ്പിച്ച് 40കാരനായ ആദ്യത്തെ ഏഷ്യക്കാരന് ലോകത്തെ മൂന്നാമത്തെ അന്ധനായ വ്യക്തിയായ ചാങ് ഹോങ്‌ എവറസ്റ്റ് കൊടുമുടി കീഴടക്
അന്ധതയെ തോൽപ്പിച്ച് 40കാരനായ ആദ്യത്തെ ഏഷ്യക്കാരന് ലോകത്തെ മൂന്നാമത്തെ അന്ധനായ വ്യക്തിയായ ചാങ് ഹോങ്‌ എവറസ്റ്റ് കൊടുമുടി കീഴടക്കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ജോൺസണും കാമുകി സിമണ്ട്സും വിവാഹിതരായി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ജോൺസണും കാമുകി സിമണ്ട്സും വിവാഹിതരായി.

ലോക പുകയില വിരുദ്ധ ദിനം: മെയ് 31
ലോക പുകയില വിരുദ്ധ ദിനം: മെയ് 31

PSC Bulletin Current Affairs March 2020-P1
PSC Bulletin Current Affairs March 2020-P1

മധ്യകാല ഭാരതം Handwritten Notes-3.pdf1.78 MB

PSC Bulletin Current Affairs March 2020-P2
PSC Bulletin Current Affairs March 2020-P2

ഇന്നത്തെ പ്രധാന പത്രവാർത്തകൾ: നാലാം തവണയും സിറിയൻ പ്രസിഡണ്ടായി ബാഷർ അൽ അസദ്. സഹോദരൻ അയ്യപ്പന്റെ മകൾ അയിഷ അന്തരിച്ചു. ബാംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പലചരക്ക് വ്യാപാര സംരംഭമായ ബിഗ് ബാസ്കറ്റ്, ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കി. ഡോ എ. കൗശികനെ ലാൻഡ് റവന്യൂ കമ്മീഷണർ ആയി നിയമിച്ചു

ഡോ എ. കൗശികനെ ലാൻഡ് റവന്യൂ കമ്മീഷണർ ആയി നിയമിച്ചു
ഡോ എ. കൗശികനെ ലാൻഡ് റവന്യൂ കമ്മീഷണർ ആയി നിയമിച്ചു

ബാംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പലചരക്ക് വ്യാപാര സംരംഭമായ ബിഗ് ബാസ്കറ്റ്, ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കി.
ബാംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പലചരക്ക് വ്യാപാര സംരംഭമായ ബിഗ് ബാസ്കറ്റ്, ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കി.

സഹോദരൻ അയ്യപ്പന്റെ മകൾ അയിഷ അന്തരിച്ചു.
സഹോദരൻ അയ്യപ്പന്റെ മകൾ അയിഷ അന്തരിച്ചു.

നാലാം തവണയും സിറിയൻ പ്രസിഡണ്ടായി ബാഷർ അൽ അസദ്.
നാലാം തവണയും സിറിയൻ പ്രസിഡണ്ടായി ബാഷർ അൽ അസദ്.