en
Feedback
Prepscale

Prepscale

Open in Telegram

കേരള PSC, മറ്റു മത്സര പരീക്ഷകളിലേക്ക് prepare ചെയ്യുന്നവർക്കായുള്ള ചാനൽ -

Show more
5 064
Subscribers
No data24 hours
-117 days
-3230 days
Posts Archive
നമ്മുടെ Interview Course ൽ ജോയിൻ ചെയ്യാൻ ഫീസ് അടച്ചിട്ടുള്ളവർ ഇത് വരെ Prepscale ആപ്പ് ഡൌൺലോഡ് ചെയ്തില്ല എങ്കിൽ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് Playstore ൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യുക. https://play.google.com/store/apps/details?id=com.prepscale.app _(iPhone ൽ എങ്ങനെ ഉപയോഗിക്കണം എന്ന് സംശയമുള്ളവർ അഡ്മിൻസിന് മെസ്സേജ് ചെയ്യുക)_ ആപ്പ് ഡൌൺലോഡ് ചെയ്ത ശേഷം, നിങ്ങൾ ഫീസ് അടക്കുമ്പോൾ (Direct Google Pay/ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്തവർ ഫീസ് അടച്ച ശേഷം ഫോം ഫിൽ ചെയ്യുമ്പോൾ) നൽകിയ ഇമെയിൽ ഐഡി & മൊബൈൽ നമ്പർ ഉപയോഗിച്ച് Sign up ചെയ്യുക. ആപ്പിലേക്ക് പ്രവേശിക്കാനുള്ള സ്റ്റെപ്പുകൾ ചുവടെ കൊടുക്കുന്നു. 1. ആപ് ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ കാണുന്ന സ്ക്രീനിൽ "Continue with Google, Sign Up എന്നീ ഓപ്ഷനുകൾ കാണാം. (മുൻപ് sign up ചെയ്തവർക്ക് sign in ഓപ്ഷൻ ഉപയോഗിച്ച് ലോഗിൻ ചെയ്യാം) 3. ഇതിൽ Continue with Google എന്ന ഓപ്ഷനോ അല്ലെങ്കിൽ Sign Up ഓപ്ഷനോ സെലക്ട് ചെയ്യുക. 4. ശേഷം നിങ്ങളുടെ ഇമെയിൽ ഐഡി സെലക്ട് ചെയ്യുകയോ (Continue with Google സെലക്ട് ചെയ്തവർ), ഇമെയിൽ ഐഡിയും പുതിയ ഒരു പാസ്സ്‌വേടും ഉണ്ടാകുകയോ (Sign Up സെലക്ട് ചെയ്തവർ) ചെയ്യാം.. (Continue with Google സെലക്ട് ചെയ്തവർ നിങ്ങൾ ഫീസ് അടക്കുമ്പോൾ നൽകിയ ഇമെയിൽ ഐഡി സെലക്ട് ചെയ്യാൻ വന്നാൽ മാത്രം തുടരുക. അല്ല എങ്കിൽ Sign up ഉപയോഗിക്കുക) 5. ശേഷം അടുത്ത സ്ക്രീനിൽ നിങ്ങളുടെ ഫോൺ നമ്പർ നൽകിയ ശേഷം Send OTP അമർത്തുക. ഫോണിലേക്ക് വരുന്ന OTP എന്റർ ചെയ്യുക 6. അടുത്ത സ്ക്രീനിൽ നിങ്ങളുടെ പേരും Next അമർത്തി ജില്ലയും കൊടുക്കുക. 7. വരുന്ന സ്‌ക്രീനിൽ Kerala PSC യിൽ ക്ലിക്ക് ചെയ്ത ശേഷം Save & Next അമർത്തുക. 8. വരുന്ന സ്‌ക്രീനിൽ LP/ UP Assistant ൽ ക്ലിക്ക് ചെയ്ത ശേഷം Save & Next അമർത്തുക. (നമ്മുടെ HSA കോഴ്സിൽ ഉള്ളവർക്ക് അവിടെ Store സെക്ഷനിൽ തന്നെ ഇന്റർവ്യൂ കോഴ്സ് കാണാം) ഇപ്പോൾ നിങ്ങൾ ആപ്പിൽ പ്രവേശിച്ചു കഴിഞ്ഞു. Store സെക്ഷനിൽ കാണുന്ന LPUP Interview കോഴ്സ് നിങ്ങൾക്ക് ഓപ്പൺ ചെയ്തു ഡെമോ ക്ലാസുകൾ നോക്കാം. പ്രത്യേകം ശ്രദ്ധിക്കുക, അവിടെ Buy എന്ന് കാണാം. (ഇത് കണ്ട് ഭയപ്പെടേണ്ടതില്ല) ഞങ്ങൾ നിങ്ങളെ കോഴ്സിലേക്ക് ജൂലൈ 15 ന് മുൻപ് ആഡ് ചെയ്യുകയേ ഉള്ളൂ. ശേഷം മാത്രമേ Buy ഓപ്ഷൻ പോയി നിങ്ങൾക്ക് കോഴ്സ് പൂർണ്ണമായും ലഭ്യമാവൂ. ഇത്രയും ചെയ്തു കഴിഞ്ഞാൽ വേറെ ഒന്നും ചെയ്യേണ്ടതില്ല. Further Details ഇവിടെ ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. Direct Google Pay/ Account Transfer വഴി ഫീസ് അടച്ച ആരെങ്കിലും നിങ്ങളുടെ ഡീറ്റൈൽസും സ്ക്രീന്ഷോട്ടും ഇത് വരെ അപ്‌ലോഡ് ചെയ്തില്ല എങ്കിൽ ഈ ലിങ്കിൽ ( https://zfrmz.in/uz6qa3FYP5q2T7fteAVJ ) ക്ലിക്ക് ചെയ്ത് അവ ചെയ്യുക. ശേഷം മുകളിലുള്ള സ്റ്റെപ്പുകൾ ചെയ്യുക. സംശയങ്ങൾക്ക് 9061990022 or 9061990044 നമ്പറുകളിൽ WhatsApp ചെയ്യുക. (മുകളിലെ സ്റ്റെപ്പുകൾ കൃത്യമായി വായിച്ച ശേഷമുള്ള സംശയങ്ങൾക്ക് മാത്രം ബന്ധപ്പെടുക)

https://youtu.be/60nfckux9SY Prepscale HST English Batch 3 admission ongoing with notification offer For more details contact@ 9061990022/9061990044

HST English & Malayalam Notification ഉടൻ... PSC യോഗത്തിന്റെ തീരുമാനം.....
HST English & Malayalam Notification ഉടൻ... PSC യോഗത്തിന്റെ തീരുമാനം.....

Lp Up interview details
Lp Up interview details

Prepscale LPST/ UPST Interview Training Course 💎 നമ്മുടെ ഇന്റർവ്യൂ കോഴ്സിലേക്ക് Pre Launch ഓഫറിൽ നാളെ (12/07/2021) കൂടി മാത്രമേ ജോയിൻ ചെയ്യാൻ സാധിക്കൂ. ഇന്ന് രാത്രി 12 മണി വരെ ജോയിൻ ചെയ്യുന്നവർക്ക് 999 രൂപയും അതിന് ശേഷം നാളെ രാത്രി 12 വരെ ജോയിൻ ചെയ്യുന്നവർക്ക് 1199 രൂപയും ഫീസ് അടച്ച് ജോയിൻ ചെയ്യാം. ഫീസ് അടക്കാനുള്ള ലിങ്ക്: 🔗 New Students: https://rzp.io/l/lpupin 🔗 Prepscale LPUP/HSA Students: https://rzp.io/l/lpupio 💎 Direct Google Pay ചെയ്യുന്നവർ 9061990022 എന്ന നമ്പറിൽ Google Pay ചെയ്ത ശേഷം Screenshot ഈ ലിങ്കിൽ (https://zfrmz.in/uz6qa3FYP5q2T7fteAVJ ) ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഡീറ്റൈൽസിന്റെ കൂടെ അപ്ലോഡ് ചെയ്താൽ മതി. (Screenshot ഞങ്ങൾക്ക് WhatsApp ചെയ്യേണ്ടതില്ല). Direct Google Pay ചെയ്യുന്നവർ Google Pay യിൽ New Payment എടുത്ത ശേഷം ഏറ്റവും മുകളിൽ കാണുന്ന Search People/ Search Business എന്ന കോളത്തിൽ 9061990022 എന്ന നമ്പർ പൂർണ്ണമായി എന്റർ ചെയ്താൽ Prepscale എന്ന് കാണാം. ശേഷം പെയ്‌മെന്റ് നടത്തുക. 💎 ജൂലൈ 15 മുതലാണ് കോഴ്‌സ് ആരംഭിക്കുക. 💎 _Already ഫീസ് അടച്ചവരെ മറ്റന്നാൾ മുതൽ (15 ന് മുൻപ്) കോഴ്സിലേക്ക് ആഡ് ചെയ്യുകയും ബാച്ചുകളായി തിരിച്ച് പുതിയ WhatsApp ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുകയും ചെയ്യും. (Further Details ഈ ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്)_ മുകളിൽ നൽകിയിരിക്കുന്ന ഫീസ് മുഴുവൻ കോഴ്‌സിനുള്ള ഫീസ് ആണ്. ഇന്റർവ്യൂ കഴിയുന്നത് വരെ നിങ്ങൾക്ക് Access ലഭിക്കും. സംശയങ്ങൾക്ക് 9061990022 or 9061990044 നമ്പറുകളിൽ ബന്ധപ്പെടുക. നിരവധി ഫോൺ കോളുകൾ വരുന്നതിനാൽ വിളിച്ച് കിട്ടിയില്ലെങ്കിൽ WhatsApp ചെയ്യുക. വൈകിയാലും Reply നൽകുന്നതാണ്. Free കണ്ടെന്റുകൾ ഈ ഗ്രൂപ്പിൽ തുടർന്നും ലഭിക്കും. അത് കൊണ്ട് കോഴ്സ് purchase ചെയ്യാത്തവർക്കും നമ്മുടെ ഗ്രൂപ്പുകളിൽ തുടരാവുന്നതാണ്.

1. Pre Launch ഓഫറിൽ ഫീസ് അടക്കുന്നവർ short ലിസ്റ്റിൽ ഉൾപ്പെടാതിരുന്നാൽ ഞങ്ങളെ ബന്ധപ്പെടുന്ന പക്ഷം, Payement gateway ചാർജ് ഒഴികെ (49 to 69) ഫീസിന്റെ ബാക്കി തുക Refund നൽകുന്നതാണ്. 2. Direct Google Pay ചെയ്യുന്നവർ 9061990022 എന്ന നമ്പറിൽ Google Pay ചെയ്ത ശേഷം Screenshot എടുത്ത് വെക്കുക. 3. Account transfer ചെയ്യുന്നവർ ചുവടെയുള്ള അക്കൗണ്ടിലേക്ക് ഫീസ് അടച്ച് Screenshot എടുത്ത് വെക്കുക. Account Details Bank: ICICI Bank Current account Account Number : 777705300517 Account Holder's name : TECHSPENCE PRIVATE LIMITED IFSC: ICIC0002490 Branch: AREEKKAD, Kozhikode 📌 Screenshot ഞങ്ങൾക്ക് WhatsApp ചെയ്യേണ്ടതില്ല, പകരം താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഡീറ്റൈൽസിന്റെ കൂടെ അപ്ലോഡ് ചെയ്താൽ മതി. Direct Google Pay or Account Transfer നേരത്തെ ചെയ്തവരും ഈ ലിങ്കിൽ സ്ക്രീന്ഷോട് അപ്‌ലോഡ് ചെയ്യേണ്ടതാണ്. 👉 https://zfrmz.in/uz6qa3FYP5q2T7fteAVJ Direct Google Pay or Account transfer ചെയ്യുന്നവർ മാത്രം സ്ക്രീന്ഷോട് ഇപ്രകാരം അപ്ലോഡ് ചെയ്യുക. ആദ്യം നൽകിയ payment link വഴി ഫീസ് അടച്ചവർ ഒന്നും ചെയ്യേണ്ടതില്ല.

Prepscale LPST/ UPST Interview Training Course 📌 ജൂലൈ 15 ന് തുടങ്ങുന്ന കോഴ്‌സ് ഇപ്പോൾ Pre Launch ഓഫറിൽ _(60% OFF)_ സ്വന്തമാക്കാം. 💎 Offer Price (New Students): ₹ 999 മുകളിൽ നൽകിയിരിക്കുന്ന ഫീസ് മുഴുവൻ കോഴ്‌സിനുള്ള ഫീസ് ആണ്. ഇന്റർവ്യൂ കഴിയുന്നത് വരെ നിങ്ങൾക്ക് Access ലഭിക്കും. Pre Launch ഓഫർ സ്വന്തമാക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഫീസ് അടക്കുക. 🔗 New Students: https://rzp.io/l/lpupin 🔗 Prepscale LPUP/HSA Students: https://rzp.io/l/lpupio (NB: അഡ്മിഷൻ എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യപ്പെടാം. മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫീസ് അടക്കാനുള്ള പേജ് ഓപ്പൺ ആയി വരുന്നു എങ്കിൽ Pre Launch ഓഫറിൽ അഡ്മിഷൻ എടുക്കാവുന്നതാണ്. ) സംശയങ്ങൾക്ക് 9061990022 or 9061990044 നമ്പറുകളിൽ ബന്ധപ്പെടുക. നിരവധി ഫോൺ കോളുകൾ വരുന്നതിനാൽ വിളിച്ച് കിട്ടിയില്ലെങ്കിൽ WhatsApp ചെയ്യുക. വൈകിയാലും Reply നൽകുന്നതാണ്. Free കണ്ടെന്റുകൾ ഈ ഗ്രൂപ്പിൽ തുടർന്നും ലഭിക്കും. അത് കൊണ്ട് കോഴ്സ് purchase ചെയ്യാത്തവർക്കും നമ്മുടെ ഗ്രൂപ്പുകളിൽ തുടരാവുന്നതാണ്.

Join audio click ചെയ്യുക. എന്നാൽ മാത്രമേ നിങ്ങൾക്ക്‌ സൗണ്ട് കേൾക്കുകയുള്ളൂ.
Join audio click ചെയ്യുക. എന്നാൽ മാത്രമേ നിങ്ങൾക്ക്‌ സൗണ്ട് കേൾക്കുകയുള്ളൂ.

photo content

Dr. ശിവരാജൻ സർ ന്റെ നേതൃത്വത്തിൽ ഉള്ള ഫ്രീ വെബിനാർ 10am ന് തുടങ്ങും. 10 മണിക്ക് തന്നെ ഗ്രൂപ്പിൽ ലിങ്ക് share ചെയ്യുന്നതാണ്. Zoom ആപ്പ് വഴിയാണ് വെബിനാർ. അതുകൊണ്ട് സൂം ആപ്പ് ഇല്ലാത്തവർ ഡൌൺലോഡ് ചെയ്യുക. Interview ബാച്ചിൽ ജോയിൻ ചെയ്തവർ ഇന്നത്തെ വെബിനറിൽ പങ്കെടുക്കേണ്ട ആവശ്യമില്ല.. അവർക്ക് 15 ന് ശേഷം ഇകാര്യങ്ങളുടെ വിശദമായ ക്ലാസുകൾ ഉണ്ടാകും.

LPST/ UPST Main List - ൽ PSC ആളെ കുറക്കുന്നുവോ ? ഇപ്പോൾ ലഭിക്കാത്തവർക്ക് വീണ്ടും മെസ്സേജ് വരുമോ ? ഇത് വരെ മെസ്സേജ് വന്ന ജില്ല
LPST/ UPST Main List - ൽ PSC ആളെ കുറക്കുന്നുവോ ? ഇപ്പോൾ ലഭിക്കാത്തവർക്ക് വീണ്ടും മെസ്സേജ് വരുമോ ? ഇത് വരെ മെസ്സേജ് വന്ന ജില്ലകളിലെ മാർക്കുകൾ. https://youtu.be/RjUv78Sb2wg

There will be a live webinar by Sivarajan Sir on 11th July. Stay in this group for updates.
There will be a live webinar by Sivarajan Sir on 11th July. Stay in this group for updates.

LP UP Interview Questions - How to Answer Properly. വിദ്യാഭ്യാസത്തെ നിങ്ങൾ എങ്ങനെ ഉൾക്കൊള്ളുന്നു / വിലയിരുത്തുന്നു ? എന്താണ്
LP UP Interview Questions - How to Answer Properly. വിദ്യാഭ്യാസത്തെ നിങ്ങൾ എങ്ങനെ ഉൾക്കൊള്ളുന്നു / വിലയിരുത്തുന്നു ? എന്താണ് നിങ്ങളുടെ വിദ്യാഭ്യാസവീക്ഷണം ? ഈ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകാം. വീഡിയോ കാണുക. https://youtu.be/OeoPKrdy0T8

1. Pre Launch ഓഫറിൽ ഫീസ് അടക്കുന്നവർ short ലിസ്റ്റിൽ ഉൾപ്പെടാതിരുന്നാൽ ഞങ്ങളെ ബന്ധപ്പെടുന്ന പക്ഷം, Payement gateway ചാർജ് ഒഴികെ (49 to 69) ഫീസിന്റെ ബാക്കി തുക Refund നൽകുന്നതാണ്. 2. Direct Google Pay ചെയ്യുന്നവർ 9061990022 എന്ന നമ്പറിൽ Google Pay ചെയ്ത ശേഷം Screenshot എടുത്ത് വെക്കുക. 3. Account transfer ചെയ്യുന്നവർ ചുവടെയുള്ള അക്കൗണ്ടിലേക്ക് ഫീസ് അടച്ച് Screenshot എടുത്ത് വെക്കുക. Account Details Bank: ICICI Bank Current account Account Number : 777705300517 Account Holder's name : TECHSPENCE PRIVATE LIMITED IFSC: ICIC0002490 Branch: AREEKKAD, Kozhikode 📌 Screenshot ഞങ്ങൾക്ക് WhatsApp ചെയ്യേണ്ടതില്ല, പകരം താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഡീറ്റൈൽസിന്റെ കൂടെ അപ്ലോഡ് ചെയ്താൽ മതി. Direct Google Pay or Account Transfer നേരത്തെ ചെയ്തവരും ഈ ലിങ്കിൽ സ്ക്രീന്ഷോട് അപ്‌ലോഡ് ചെയ്യേണ്ടതാണ്. 👉 https://zfrmz.in/uz6qa3FYP5q2T7fteAVJ Direct Google Pay or Account transfer ചെയ്യുന്നവർ മാത്രം സ്ക്രീന്ഷോട് ഇപ്രകാരം അപ്ലോഡ് ചെയ്യുക. ആദ്യം നൽകിയ payment link വഴി ഫീസ് അടച്ചവർ ഒന്നും ചെയ്യേണ്ടതില്ല.

Prepscale LPST/ UPST Interview Training Course 📌 ജൂലൈ 15 ന് തുടങ്ങുന്ന കോഴ്‌സ് ഇപ്പോൾ Pre Launch ഓഫറിൽ _(60% OFF)_ സ്വന്തമാക്കാം. 💎 Offer Price (New Students): ₹ 999 മുകളിൽ നൽകിയിരിക്കുന്ന ഫീസ് മുഴുവൻ കോഴ്‌സിനുള്ള ഫീസ് ആണ്. ഇന്റർവ്യൂ കഴിയുന്നത് വരെ നിങ്ങൾക്ക് Access ലഭിക്കും. Pre Launch ഓഫർ സ്വന്തമാക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഫീസ് അടക്കുക. 🔗 New Students: https://rzp.io/l/lpupin 🔗 Prepscale LPUP/HSA Students: https://rzp.io/l/lpupio (NB: അഡ്മിഷൻ എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്യപ്പെടാം. മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫീസ് അടക്കാനുള്ള പേജ് ഓപ്പൺ ആയി വരുന്നു എങ്കിൽ Pre Launch ഓഫറിൽ അഡ്മിഷൻ എടുക്കാവുന്നതാണ്. ) സംശയങ്ങൾക്ക് 9061990022 or 9061990044 നമ്പറുകളിൽ ബന്ധപ്പെടുക. നിരവധി ഫോൺ കോളുകൾ വരുന്നതിനാൽ വിളിച്ച് കിട്ടിയില്ലെങ്കിൽ WhatsApp ചെയ്യുക. വൈകിയാലും Reply നൽകുന്നതാണ്. Free കണ്ടെന്റുകൾ ഈ ഗ്രൂപ്പിൽ തുടർന്നും ലഭിക്കും. അത് കൊണ്ട് കോഴ്സ് purchase ചെയ്യാത്തവർക്കും നമ്മുടെ ഗ്രൂപ്പുകളിൽ തുടരാവുന്നതാണ്.

LP UP Interview - പരിശീലനത്തിന്റെ ആവശ്യമുണ്ടോ? Prepscale LPST/UPST Interview Training എങ്ങനെ ? Prepscale LP UP Interview Prep
LP UP Interview - പരിശീലനത്തിന്റെ ആവശ്യമുണ്ടോ? Prepscale LPST/UPST Interview Training എങ്ങനെ ? Prepscale LP UP Interview Preparation കോഴ്സിന്റെ പ്രത്യേകതകൾ മനസ്സിലാക്കാൻ ഈ വീഡിയോ പൂർണ്ണമായും കാണുക. https://youtu.be/8J8oZ4hlyiA

There will be a live webinar by Sivarajan Sir on 11th July. Stay in this group for updates.
There will be a live webinar by Sivarajan Sir on 11th July. Stay in this group for updates.

LP UP Interview Current Affairs - ഏതൊക്കെ ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം https://youtu.be/ss5_ru1jPhc
LP UP Interview Current Affairs - ഏതൊക്കെ ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം https://youtu.be/ss5_ru1jPhc