Prepscale
Open in Telegram
കേരള PSC, മറ്റു മത്സര പരീക്ഷകളിലേക്ക് prepare ചെയ്യുന്നവർക്കായുള്ള ചാനൽ -
Show more5 064
Subscribers
No data24 hours
-117 days
-3230 days
Posts Archive
5 064
🔥🔥പ്രമുഖ ഓൺലൈൻ PSC കോച്ചിങ്ങ് ആപ്പ് ആയ Prepscale - ലേക്ക് വിവിധ പോസ്റ്റുകളിലായി നിരവധി ഒഴിവുകൾ.
കോഴിക്കോട് യൂണിവേഴ്സിറ്റിക്കടുത്തായി സ്ഥിതി ചെയ്യുന്ന കിൻഫ്ര ടെക്നോ പാർക്കിലെ Prepscale ഓഫീസിൽ ആയിരിക്കും നിയമനം.
പോസ്റ്റുകൾ:
🔸 Course Coordinator/ Mentor
🔸 Subject Expert/ Content Creator
🔸 Academic counselor
🔸 Computer Assistant/ Typist
🔸 Business Development Executive
🔸 Web Developer
🔸 Tele Caller
🔸 Graphic Designer
🔸 Video Editor
ഉടൻ ജോയിൻ ചെയ്യാൻ കഴിയുന്നവർ മാത്രം അപേക്ഷിക്കുക.
താല്പര്യമുള്ളവർ ഇതിനോട് കൂടെയുള്ള ഫോം ഫിൽ ചെയ്യുക. ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ contact ചെയ്യുന്നതാണ്. prepscale കസ്റ്റമർ സർവീസ് നമ്പറുകളിൽ ഇതുമായി ബന്ധപെട്ടു Call ചെയ്യാതിരിക്കുക.
അപേക്ഷിക്കാനുള്ള ലിങ്ക്:
👉 Graphic Designer/ Video Editor: https://zfrmz.in/jbzKEHQF5Fn2Hf4fLsbx
👉 മറ്റ് തസ്തികകൾ: https://zfrmz.in/0vh01VCqUmQd0w1U0Cfm
Share with your Friends
