cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Mathrubhumi News

Show more
Advertising posts
2 469
Subscribers
+524 hours
+197 days
+5830 days

Data loading in progress...

Subscriber growth rate

Data loading in progress...

RSS Feed മുംബൈ പോലീസിനും 'ആവേശം', രംഗയുടെ വെെറൽ റീലിലൂടെ ബോധവത്കരണം | video മുംബൈ: ഫഹദ് ഫാസിലിന്റെ 'ആവേശം' എന്ന ചിത്രത്തിലെ 'കരിങ്കാളിയല്ലേ' എന്ന റീലിലെ 'രംഗ' എന്ന കഥാപാത്രത്തെ ഏറ്റെടുത്ത് മുംബൈ പോലീസ്. മുംബൈ പോലീസിന്റെ ബോധവത്കരണത്തിന്റെ ... ➖ @malayalamnewsss
Show all...
മുംബൈ പോലീസിനും 'ആവേശം', രംഗയുടെ വെെറൽ റീലിലൂടെ ബോധവത്കരണം | video

മുംബൈ: ഫഹദ് ഫാസിലിന്റെ ‘ആവേശം’ എന്ന ചിത്രത്തിലെ ‘കരിങ്കാളിയല്ലേ’ എന്ന റീലിലെ ‘രംഗ’ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത് മുംബൈ പോലീസ്. മുംബൈ പോലീസിന്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമത്തിൽ അടുത്തിടെ പ്രചാരം നേടിയ രംഗയുടെ റീൽ പങ്കിട്ടത്. ദിവസങ്ങൾക്ക്

RSS Feed 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം, ലാലേട്ടന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ് മോഹൻലാലിന്റെ പിറന്നാൾദിനത്തിൽ സമ്മാനവുമായി പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞ 'കിരീടം ... ➖ @malayalamnewsss
Show all...
'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം, ലാലേട്ടന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

മോഹൻലാലിന്റെ പിറന്നാൾദിനത്തിൽ സമ്മാനവുമായി പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. മോഹൻലാലിൻ്റെ

RSS Feed ആമസോണില്‍ അപ്ലൈന്‍സ് അപ്‌ഗ്രേഡ് ഡെയിസ് ഇന്നവസാനിക്കും. അപ്ലൈന്‍സുകള്‍ ഓഫറില്‍ വാങ്ങാം ആമസോണിൽ അപ്ലൈൻസ് ഡേ ഇന്നവസാനിക്കും. കിച്ചൺ ആന്റ് ഹോം അപ്ലൈൻസുകൾക്ക് 55 ശതമാനത്തിന് മുകളിൽ ഓഫറാണുള്ളത്. കൂടാതെ നിബന്ധനകളോടെ 99 രൂപ മുതൽ ഇഎംഐ ഓഫറും തിരഞ്ഞെടുത്ത ... ➖ @malayalamnewsss
Show all...
ആമസോണില്‍ അപ്ലൈന്‍സ് അപ്‌ഗ്രേഡ് ഡെയിസ് ഇന്നവസാനിക്കും. അപ്ലൈന്‍സുകള്‍ ഓഫറില്‍ വാങ്ങാം

ആമസോണിൽ അപ്ലൈൻസ് ഡേ ഇന്നവസാനിക്കും. കിച്ചൺ ആന്റ് ഹോം അപ്ലൈൻസുകൾക്ക് 55 ശതമാനത്തിന് മുകളിൽ ഓഫറാണുള്ളത്. കൂടാതെ നിബന്ധനകളോടെ 99 രൂപ മുതൽ ഇഎംഐ ഓഫറും തിരഞ്ഞെടുത്ത കാർഡുകൾക്ക് ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌ക്കൗണ്ടുകളും ലഭിക്കുന്നു.  ആമസോണിൽ

RSS Feed അഭിനയം തന്നെയാണോ എന്റെ മേഖല?എനിക്കത് ശരിയായി ചെയ്യാന്‍ സാധിക്കുന്നുണ്ടോ?ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല മോഹൻലാലിന് ഇന്ന് പിറന്നാൾമോഹൻലാലിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് 'ഋതുമർമരങ്ങൾ.' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പിൽ ... ➖ @malayalamnewsss
Show all...
അഭിനയം തന്നെയാണോ എന്റെ മേഖല?എനിക്കത് ശരിയായി ചെയ്യാന്‍ സാധിക്കുന്നുണ്ടോ?ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല

മോഹൻലാലിന് ഇന്ന് പിറന്നാൾ മോഹൻലാലിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് 'ഋതുമർമരങ്ങൾ.' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിൽ നിന്നും ഒരു അധ്യായം.  പതിനേഴാം വയസ്സിൽ അഭിനയരംഗത്തു വന്നയാളാണ് ഞാൻ. ഒരുപാടു വേഷങ്ങൾ

RSS Feed നൂറിലധികം ബംഗാളികൃതികള്‍ മലയാളത്തിന് നല്‍കിയ പ്രതിഭ; ആരുമറിയാതെ ലീലാസര്‍ക്കാരിന്റെ നവതി കടന്നുപോയി മുംബൈ: ബംഗാളി ഭാഷയിൽനിന്നുള്ള കൃതികൾ അതിന്റെ സത്ത ചോർന്നുപോകാതെ മലയാളത്തിന് പകർന്നു നൽകിയ ലീലാ സർക്കാരിന്റെ നവതി ആരുമറിയാതെ കടന്നുപോയി. വിവർത്തനത്തിനുള്ള ... ➖ @malayalamnewsss
Show all...
നൂറിലധികം ബംഗാളികൃതികള്‍ മലയാളത്തിന് നല്‍കിയ പ്രതിഭ; ആരുമറിയാതെ ലീലാസര്‍ക്കാരിന്റെ നവതി കടന്നുപോയി

മുംബൈ: ബംഗാളി ഭാഷയിൽനിന്നുള്ള കൃതികൾ അതിന്റെ സത്ത ചോർന്നുപോകാതെ മലയാളത്തിന് പകർന്നു നൽകിയ ലീലാ സർക്കാരിന്റെ നവതി ആരുമറിയാതെ കടന്നുപോയി. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1993 'ആരണ്യത്തിന്റെ അധികാരം') കേരള സാഹിത്യ പുരസ്‌കാരം

RSS Feed കട കുത്തിത്തുറന്ന് മോഷ്ടിച്ചത് 42000 രൂപയുടെ ചോക്ലെറ്റ്, പിന്നാലെ ഗോവയിലേക്ക് മുങ്ങി; പിടിയിൽ കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് ചോക്ലെറ്റും ഐസ്ക്രീമും ഗോഡൗണിൽക്കയറി പണവും മോഷ്ടിച്ച ശേഷം ഗോവയിലേക്ക് മുങ്ങിയ പ്രതിയെ ഹൊസ്ദുർഗ് എസ്.ഐ. വി.പി.അഖിൽ അറസ്റ്റു ... ➖ @malayalamnewsss
Show all...
കട കുത്തിത്തുറന്ന് മോഷ്ടിച്ചത് 42000 രൂപയുടെ ചോക്ലെറ്റ്, പിന്നാലെ ഗോവയിലേക്ക് മുങ്ങി; പിടിയിൽ

കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് ചോക്ലെറ്റും ഐസ്‌ക്രീമും ഗോഡൗണിൽക്കയറി പണവും മോഷ്ടിച്ച ശേഷം ഗോവയിലേക്ക് മുങ്ങിയ പ്രതിയെ ഹൊസ്ദുർഗ് എസ്.ഐ. വി.പി.അഖിൽ അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ഞാണിക്കടവിലെ മുഹമ്മദ് ആസിഫലി(19)യാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ടെ

RSS Feed കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; അന്വേഷണം കൂരിരുട്ടില്‍നിന്ന് കുടകിലേക്ക് കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ പുലർച്ചെ മൂന്നിന് വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് പ്രദേശവാസിയായ 39-കാരനെന്ന നിഗമനത്തിൽ പോലീസ് ... ➖ @malayalamnewsss
Show all...
കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; അന്വേഷണം കൂരിരുട്ടില്‍നിന്ന് കുടകിലേക്ക്

കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ പുലർച്ചെ മൂന്നിന് വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് പ്രദേശവാസിയായ 39-കാരനെന്ന നിഗമനത്തിൽ പോലീസ്. സംഭവം നടന്ന മേയ് 15-നുശേഷം ഒളിവിൽപോയ ഇയാൾക്കായി അന്വേഷണസംഘം കർണാടകയിൽ തിരച്ചിൽ

RSS Feed അഞ്ചാംഘട്ടം; ബിജെപിക്ക് സീറ്റ് കുറയും, ഇന്ത്യ സഖ്യത്തിന് നേട്ടം- നിരീക്ഷണവുമായി യോഗേന്ദ്ര യാദവ്‌ ന്യൂഡൽഹി: തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ടം വോട്ടെടുപ്പ് ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടി. 2019-ൽ മേധാവിത്വം പുലർത്തിയ ബി.ജെ.പി.ക്കും ക്ഷീണം നേരിട്ട പ്രതിപക്ഷ ... ➖ @malayalamnewsss
Show all...
അഞ്ചാംഘട്ടം; ബിജെപിക്ക് സീറ്റ് കുറയും, ഇന്ത്യ സഖ്യത്തിന് നേട്ടം- നിരീക്ഷണവുമായി യോഗേന്ദ്ര യാദവ്‌

ന്യൂഡൽഹി: തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ടം വോട്ടെടുപ്പ് ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടി. 2019-ൽ മേധാവിത്വം പുലർത്തിയ ബി.ജെ.പി.ക്കും ക്ഷീണം നേരിട്ട പ്രതിപക്ഷ പാർട്ടികൾക്കും ഈ പോരാട്ടം നിർണായകമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. ഇതുവരെ ഏറ്റവും കുറവ്

RSS Feed 'വോട്ടു ചെയ്തില്ല'; മുൻകേന്ദ്രമന്ത്രിയോട് വിശദീകരണം തേടി ബിജെപി ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്ന മുൻകേന്ദ്രമന്ത്രിയും നിലവിലെ ഹസാരിബാഗ് എം.പിയുമായ ജയന്ത് സിൻഹയ്ക്ക് ബി.ജെ.പിയുടെ കാരണം കാണിക്കൽ ... ➖ @malayalamnewsss
Show all...
'വോട്ടു ചെയ്തില്ല'; മുൻകേന്ദ്രമന്ത്രിയോട് വിശദീകരണം തേടി ബിജെപി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്ന മുൻകേന്ദ്രമന്ത്രിയും നിലവിലെ ഹസാരിബാഗ് എം.പിയുമായ ജയന്ത് സിൻഹയ്ക്ക് ബി.ജെ.പിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഹസാരിബാഗിൽ വീണ്ടും സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സംഘടനാപ്രവർത്തനങ്ങളിൽനിന്ന്

RSS Feed ഗാന നാട്യ നര്‍മ സംഗമം ഏപ്രില്‍ 27 മുതല്‍ മെയ് 25 വരെ ഡോക്ടർ ഫ്രീമു വർഗീസിന്റെ ഫ്രീഡിയ എന്റർടൈൻമെന്റ്സ് യുഎസ്എയും സുബിൻ ബാലകൃഷ്ണനും രാംദാസ് കണ്ടത്തിലും ചേർന്നൊരുക്കുന്ന ഗാന നാട്യ നർമ സംഗമം മലയാളത്തിലെ പ്രഗത്ഭരും ... ➖ @malayalamnewsss
Show all...
ഗാന നാട്യ നര്‍മ സംഗമം ഏപ്രില്‍ 27 മുതല്‍ മെയ് 25 വരെ

ഡോക്ടർ ഫ്രീമു വർഗീസിന്റെ ഫ്രീഡിയ എന്റർടൈൻമെന്റ്‌സ് യുഎസ്എയും സുബിൻ ബാലകൃഷ്ണനും രാംദാസ് കണ്ടത്തിലും ചേർന്നൊരുക്കുന്ന ഗാന നാട്യ നർമ സംഗമം മലയാളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ കലാകാരന്മാരെ അണിനിരത്തി വടക്കേ അമേരിക്കയിൽ ഏപ്രിൽ 27 മുതൽ