മൗലിദ് പഠനം
Open in Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Show more1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
1 380
റമളാൻ 3
സയ്യിദത്ത് ഫാത്വിമ ബീവി(റ)യുടെ വഫാത്ത് ദിനം
തിരു നബി (സ) യുടെ പ്രിയ പുത്രി ഫാത്വിമതുല്‍ ബത്തൂല്‍(റ) (സ്വര്‍ഗ്ഗീയ സ്ത്രീകളുടെ നേതാവ്)
റസൂല്‍ (സ) പറഞ്ഞു: 'ഫാഥിമ എന്റെ രക്തക്കഷ്ണമാണ്. ആരെങ്കിലും അവരോട് ദേഷ്യം പ്രകടിപ്പിച്ചാല്‍ എന്നെയും ദേഷ്യം വെച്ചു' (ബുഖാരി, മുസ്ലിം)
നബി (സ) പറയുകയുണ്ടായി: 'സ്വര്‍ഗസ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ഠര്‍ ഖദീജതു ബിന്‍തു ഖുവൈലിദും, ഫാഥിമതു ബിന്‍തു മുഹമ്മദും മര്‍യമും ആസിയയുമാണ്' (തുര്‍മുദി, അഹ്മദ്).
സംസാരത്തിലും മുഖഭാവത്തിലും മഹതി നബി (സ) യുടെ തനിപ്പകര്‍പ്പായിരുന്നു. ഉമ്മുസലമ(റ) പറയുന്നു: 'റസൂല്‍ (സ) യുടെ പുത്രി ഫാഥിമ(റ) മുഖഭാവത്തില്‍ റസൂല്‍ (സ) യോട് ഏറ്റവും സാമ്യതയുള്ളവരായിരുന്നു.' (ഫത്ഹുല്‍ബാരി)
ആഇശ(റ) പറയുന്നു...സംസാരത്തില്‍ നബി (സ) യോട് സദൃശയായി ഫാഥിമ(റ)യെക്കാള്‍ കൂടുതലായി ഞാന്‍ ആരെയും കണ്ടിട്ടില്ല ..
നബി (സ) ഫാഥിമ(റ) വരുമ്പോഴൊക്കെ അവരെ ചുംബിക്കുകയും അടുത്തിരുത്തുകയും ചെയ്തിരുന്നതായി ആഇശ(റ) ഉദ്ധരിക്കുന്നു.
നബി(സ്വ) യുദ്ധം കഴിഞ്ഞ് മടങ്ങി വന്നാൽ പള്ളിയിൽ കയറി രണ്ട് റക്അത്ത് നിസ്‌കരിക്കുകയും ശേഷം ഫാത്വിമ ബീവി(റ)യെ സന്ദർശിക്കുകയും ചെയ്യും. അതിനു ശേഷമാണ് ഭാര്യമാരെ സന്ദർശിക്കുക. ഒരിക്കൽ അവിടുന്ന് പറഞ്ഞു: ‘ഫാത്വിമാ, നീ ദേഷ്യപ്പെടുന്നിടത്ത് നിന്റെ റബ്ബും ദേഷ്യപ്പെടും. നീ തൃപ്തിപ്പെടുന്നിടത്ത് നിന്റെ റബ്ബും തൃപ്തിപ്പെടും’.
നബി (സ) യെപ്പോലെത്തന്നെ ലജ്ജയുടെ മൂര്‍ത്തീഭാവമായിരുന്നു മഹതി. മരിക്കാന്‍ കിടക്കുമ്പോള്‍ പകല്‍ പരസ്യമായി ജനാസ കൊണ്ടുപോകുന്നത് തന്റെ ശരീരാകൃതി വ്യക്തമാക്കുമെന്നോര്‍ത്ത് ലജ്ജിച്ച് അവര്‍ വ്യസനിച്ചിരുന്നതായി അസ്മാഅ്(റ) പറയുന്നു.
നബി (സ) യുടെ വഫാത്തിന്റെ ആറ് മാസം കഴിഞ്ഞ് ഹി.11 റമളാന്‍ 3 ന് മഹതി വഫാത്തായി. ഇന്നാലില്ലാഹി..
അലി(റ)വും ഉമൈസിന്റെ പുത്രിയായ അസ്മാഅ് ബീവിയുമാണ് മയ്യിത്ത് കുളിപ്പിച്ചത്. ഭർത്താവായ അലി(റ) മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകി. അബ്ബാസ്(റ), അലി(റ), ഫള്‌ലുബ്‌നു അബ്ബാസ്(റ) എന്നിവർ ചേർന്ന് മയ്യിത്ത് ഖബറിലേക്ക് ഇറക്കി...ജന്നത്തുല്‍ ബഖീഇലാണ് മഖ്ബറ...رضي الله عنها
ഫാത്തിമ ബീവിയുടെ കൂടെ അള്ളാഹു നമ്മെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ... ആമീൻ
മഹതിയുടെ ഹള്റത്തിലേക്ക് ഒരു ഫാത്വിഹ ഓതി ഹദ് യ ചെയ്യുക
https://www.facebook.com/1699619190252296/posts/2664630987084440/
1 380
ഔലിയാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പണ്ഡിതന്മാർക്കെതിരെ സംസാരിക്കുന്നവർ എപ്പോഴും ഓർത്തിരിക്കാൻ ഒരു ഹദീസും അതിന്റെ വ്യാഖ്യാനവും പറയാം..
من عادى لي وليا فقد اذنته بالحرب (صحيح البخاري )
എന്റെ ഒരു വലിയ്യിനോട് ആരെങ്കിലും ശത്രുത കാണിച്ചാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.(ബുഖാരി)
قال الامام ابن حجر رحمه الله: المراد بولي الله العالم بالله المواظب على طاعته (فتح الباري)
അല്ലാഹുവിന്റെ അനുസരണയിലായി ജീവിക്കുന്ന പണ്ഡിതൻ എന്നാണ് ഹദീസിൽ പറഞ്ഞ വലിയ്യ് എന്നതിന്റെ വിവക്ഷ (ഫത്ഹുൽ ബാരി)
قال الإمامان الجليلان أبو حنيفة والشافعي رحمهما الله: "إن لم يكن العلماء هم أولياء الله فليس لله ولي" (التبيان للنووي)
" പണ്ഡിതന്മാർ അല്ലാഹുവിന്റെ ഔലിയാക്കളല്ലെങ്കിൽ അല്ലാഹുവിന് വേറെ ഔലിയാക്കളില്ല."(ഇമാം ശാഫി(റ), ഇമാം അബൂ ഹനീഫ(റ) )
***************
വിലായത് ലഭിക്കാൻ ഏറ്റവും അർഹതയും യോഗ്യതയും ഉള്ളവരാണ് പണ്ഡിതൻമാർ. കറാമത്തുകളും അത്ഭുതങ്ങളും പ്രകടിപ്പിക്കലാണ് വിലായത്തിന്റെ അടിസ്‌ഥാനമെന്നാണ് പലരുടെയും ധാരണ. തെറ്റാണത്.
'ഈ പണ്ഡിതന്മാർക്കൊന്നും ത്വരീഖതിനെ കുറിച്ച് ഒന്നുമറിയില്ല. അവരൊക്കെ ശരീഅത്ത് ജ്ഞാനം മാത്രമുള്ളവരാണ്. വെറുമൊരു മുദരിസ്..' എന്നൊക്കെ പുച്ഛത്തോടെ പറയുന്നവരോട് ഇമാം സുയൂത്വി(റ) പറഞ്ഞ ഒരു കഥ പറയാം..
ലോകമാകെ എന്തോ വലിയ ആഘോഷ പരിപാടികൾ നടക്കുന്നതായി സൂഫീ ഗുരുവായിരുന്ന അബുൽ ഖാസിമിൽ മിസ്സി(റ) സ്വപ്നം കാണുന്നു. അലങ്കാര വിളക്കുകളും പാട്ടും മുട്ടുമൊക്കെയായി ആകെ ആഹ്ലാദാരവങ്ങൾ.
"എന്ത് ആഘോഷമാണീ നടക്കുന്നത്?" അബുൽ ഖാസിം(റ) അന്വേഷിച്ചു. "യഹ്‌യന്നവവിയെ ഔലിയാക്കളുടെ ഖുത്ബാക്കി അവരോധിക്കുന്നതിന്റെ ആഘോഷങ്ങളാണ്" മറുപടി കിട്ടി.
അബുൽ ഖാസിമിൽ മിസ്സി ഉറക്കിൽ നിന്നുണർന്നു. ആരാണാവോ ഈ യഹ്‌യ നവവി.? ഔലിയാക്കൾക്കിടയിൽ ഇങ്ങനെയൊരാളെ ഇതുവരെ കേട്ടിട്ടു പോലുമില്ല. ഏതായാലും അത്യുന്നതമായ 'ഖുത്ബ്' പട്ടം നൽകപ്പെട്ട ഈ മഹാനെ കണ്ടെത്തണമല്ലോ. അന്വേഷിച്ചിറങ്ങി ഒടുവിൽ ഡമസ്‌കസിലെത്തി. വഴിയിൽ പലരോടും അന്വേഷിച്ചു. യഹ്‌യ ന്നവവി എന്നൊരു വലിയ്യിനെ ആർക്കുമറിയില്ല.
ദാറുൽ ഹദീസിൽ ദർസ് നടത്തുന്ന ഒരു മുദരിസുണ്ട് യഹ്‌യ ന്നവവി എന്ന പേരിൽ. ഏതായാലും അവിടെ പോയി നോക്കാം. ദാറുൽ ഹദീസിലെത്തുമ്പോൾ ദർസ് നടന്നു കൊണ്ടിരിക്കുകയാണ്. ആഗതനെ കണ്ടപാടെ മുദരിസ് ഇറങ്ങി വന്നു. വന്ന കാര്യമൊന്നും പറയേണ്ടി വന്നില്ല. അപ്പോഴേക്കും മുദരിസ് അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു: " എന്നെ ഖുത്ബാക്കിയ വിവരം പരസ്യപ്പെടുത്തരുത്. അതെനിക്ക് ഇഷ്ടമല്ല."
ജീവിതം ഇൽമിനു വേണ്ടി മാറ്റിവച്ച മഹാഗുരു ഇമാം നവവി(റ) യാണിത്. അന്നത്തെ പലർക്കും മഹാനവർകൾ കേവലമൊരു മുദരിസ് മാത്രമായിരുന്നു. ഇന്ന് നമ്മിൽ ചിലരെങ്കിലും പുച്ഛത്തോടെ പറയുന്ന ത്വരീഖത് തിരിയാത്ത മുദരിസ്.
1 380
601-ഒരേയൊരു പ്രവാചകർ (സ)-ഭാഗം-01
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമണ് വിശുദ്ധ ഖുർആനിൽ സർവ്വലോക രക്ഷിതവായ അല്ലാഹു ഇങ്ങിനെ പറഞ്ഞത്.
عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا)سورة الإسراء 79)
“സ്തുത്യർഹ സ്ഥാനത്ത് താങ്കളുടെ റബ്ബ് താങ്കളെ നിയോഗിച്ചേക്കും”
(സൂറത്ത് ഇസ്‌റാഅ് 79 )
പ്രവാചകരേ, എതിരാളികൾ ശകാരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും അങ്ങയുടെ ജന്മദിനത്തെ അപകീർത്തിപ്പെടുത്തികൊണ്ടും പേനകളും കീബോർഡുകളും നാവുകളും ചലിക്കുന്നു. പക്ഷെ ,ലോകം താങ്കൾക്കുള്ള പ്രശംസയാൽ മുഖരിതമാകുക തന്നെ ചെയ്യും. ഈ ലോകത്തും പരലോകത്തും അങ്ങ് എല്ലാ സൃഷ്ടികളുടെയും പ്രശംസാപാത്രമാകും തീർച്ച.
പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.
يٰا نَبِي سَلاٰمْ عَلَيْكُمْ يٰا رَسُولْ سَلاٰمْ عَلَيْكُمْ يٰا حَبِيبْ سَلاٰمْ عَلَيْكُمْ صَلَوٰاتُ الله عَلَيْكُمْ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
601-ഒരേയൊരു പ്രവാചകർ (സ)-ഭാഗം-01
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമണ് വിശുദ്ധ ഖുർആനിൽ സർവ്വലോക രക്ഷിതവായ അല്ലാഹു ഇങ്ങിനെ പറഞ്ഞത്.
عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا)سورة الإسراء 79)
“സ്തുത്യർഹ സ്ഥാനത്ത് താങ്കളുടെ റബ്ബ് താങ്കളെ നിയോഗിച്ചേക്കും”
(സൂറത്ത് ഇസ്‌റാഅ് 79 )
പ്രവാചകരേ, എതിരാളികൾ ശകാരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും അങ്ങയുടെ ജന്മദിനത്തെ അപകീർത്തിപ്പെടുത്തികൊണ്ടും പേനകളും കീബോർഡുകളും നാവുകളും ചലിക്കുന്നു. പക്ഷെ ,ലോകം താങ്കൾക്കുള്ള പ്രശംസയാൽ മുഖരിതമാകുക തന്നെ ചെയ്യും. ഈ ലോകത്തും പരലോകത്തും അങ്ങ് എല്ലാ സൃഷ്ടികളുടെയും പ്രശംസാപാത്രമാകും തീർച്ച.
പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.
يٰا نَبِي سَلاٰمْ عَلَيْكُمْ يٰا رَسُولْ سَلاٰمْ عَلَيْكُمْ يٰا حَبِيبْ سَلاٰمْ عَلَيْكُمْ صَلَوٰاتُ الله عَلَيْكُمْ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
1 380
-ഒരേയൊരു പ്രവാചകർ (സ)-ഭാഗം-01
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമണ് വിശുദ്ധ ഖുർആനിൽ സർവ്വലോക രക്ഷിതവായ അല്ലാഹു ഇങ്ങിനെ പറഞ്ഞത്.
عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا)سورة الإسراء 79)
“സ്തുത്യർഹ സ്ഥാനത്ത് താങ്കളുടെ റബ്ബ് താങ്കളെ നിയോഗിച്ചേക്കും”
(സൂറത്ത് ഇസ്‌റാഅ് 79 )
പ്രവാചകരേ, എതിരാളികൾ ശകാരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും അങ്ങയുടെ ജന്മദിനത്തെ അപകീർത്തിപ്പെടുത്തികൊണ്ടും പേനകളും കീബോർഡുകളും നാവുകളും ചലിക്കുന്നു. പക്ഷെ ,ലോകം താങ്കൾക്കുള്ള പ്രശംസയാൽ മുഖരിതമാകുക തന്നെ ചെയ്യും. ഈ ലോകത്തും പരലോകത്തും അങ്ങ് എല്ലാ സൃഷ്ടികളുടെയും പ്രശംസാപാത്രമാകും തീർച്ച.
പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.
يٰا نَبِي سَلاٰمْ عَلَيْكُمْ يٰا رَسُولْ سَلاٰمْ عَلَيْكُمْ يٰا حَبِيبْ سَلاٰمْ عَلَيْكُمْ صَلَوٰاتُ الله عَلَيْكُمْ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
601-ഒരേയൊരു പ്രവാചകർ (സ)-ഭാഗം-01
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമണ് വിശുദ്ധ ഖുർആനിൽ സർവ്വലോക രക്ഷിതവായ അല്ലാഹു ഇങ്ങിനെ പറഞ്ഞത്.
عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا)سورة الإسراء 79)
“സ്തുത്യർഹ സ്ഥാനത്ത് താങ്കളുടെ റബ്ബ് താങ്കളെ നിയോഗിച്ചേക്കും”
(സൂറത്ത് ഇസ്‌റാഅ് 79 )
പ്രവാചകരേ, എതിരാളികൾ ശകാരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും അങ്ങയുടെ ജന്മദിനത്തെ അപകീർത്തിപ്പെടുത്തികൊണ്ടും പേനകളും കീബോർഡുകളും നാവുകളും ചലിക്കുന്നു. പക്ഷെ ,ലോകം താങ്കൾക്കുള്ള പ്രശംസയാൽ മുഖരിതമാകുക തന്നെ ചെയ്യും. ഈ ലോകത്തും പരലോകത്തും അങ്ങ് എല്ലാ സൃഷ്ടികളുടെയും പ്രശംസാപാത്രമാകും തീർച്ച.
പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.
يٰا نَبِي سَلاٰمْ عَلَيْكُمْ يٰا رَسُولْ سَلاٰمْ عَلَيْكُمْ يٰا حَبِيبْ سَلاٰمْ عَلَيْكُمْ صَلَوٰاتُ الله عَلَيْكُمْ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
601-ഒരേയൊരു പ്രവാചകർ (സ)-ഭാഗം-01
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമണ് വിശുദ്ധ ഖുർആനിൽ സർവ്വലോക രക്ഷിതവായ അല്ലാഹു ഇങ്ങിനെ പറഞ്ഞത്.
عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا)سورة الإسراء 79)
“സ്തുത്യർഹ സ്ഥാനത്ത് താങ്കളുടെ റബ്ബ് താങ്കളെ നിയോഗിച്ചേക്കും”
(സൂറത്ത് ഇസ്‌റാഅ് 79 )
പ്രവാചകരേ, എതിരാളികൾ ശകാരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും അങ്ങയുടെ ജന്മദിനത്തെ അപകീർത്തിപ്പെടുത്തികൊണ്ടും പേനകളും കീബോർഡുകളും നാവുകളും ചലിക്കുന്നു. പക്ഷെ ,ലോകം താങ്കൾക്കുള്ള പ്രശംസയാൽ മുഖരിതമാകുക തന്നെ ചെയ്യും. ഈ ലോകത്തും പരലോകത്തും അങ്ങ് എല്ലാ സൃഷ്ടികളുടെയും പ്രശംസാപാത്രമാകും തീർച്ച.
പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.
يٰا نَبِي سَلاٰمْ عَلَيْكُمْ يٰا رَسُولْ سَلاٰمْ عَلَيْكُمْ يٰا حَبِيبْ سَلاٰمْ عَلَيْكُمْ صَلَوٰاتُ الله عَلَيْكُمْ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
601-ഒരേയൊരു പ്രവാചകർ (സ)-ഭാഗം-01
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമണ് വിശുദ്ധ ഖുർആനിൽ സർവ്വലോക രക്ഷിതവായ അല്ലാഹു ഇങ്ങിനെ പറഞ്ഞത്.
عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا)سورة الإسراء 79)
“സ്തുത്യർഹ സ്ഥാനത്ത് താങ്കളുടെ റബ്ബ് താങ്കളെ നിയോഗിച്ചേക്കും”
(സൂറത്ത് ഇസ്‌റാഅ് 79 )
പ്രവാചകരേ, എതിരാളികൾ ശകാരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും അങ്ങയുടെ ജന്മദിനത്തെ അപകീർത്തിപ്പെടുത്തികൊണ്ടും പേനകളും കീബോർഡുകളും നാവുകളും ചലിക്കുന്നു. പക്ഷെ ,ലോകം താങ്കൾക്കുള്ള പ്രശംസയാൽ മുഖരിതമാകുക തന്നെ ചെയ്യും. ഈ ലോകത്തും പരലോകത്തും അങ്ങ് എല്ലാ സൃഷ്ടികളുടെയും പ്രശംസാപാത്രമാകും തീർച്ച.
പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.
يٰا نَبِي سَلاٰمْ عَلَيْكُمْ يٰا رَسُولْ سَلاٰمْ عَلَيْكُمْ يٰا حَبِيبْ سَلاٰمْ عَلَيْكُمْ صَلَوٰاتُ الله عَلَيْكُمْ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
1 380
പ്രവാചകനോടുള്ള അവിരാമവും അദമ്യവുമായ സ്‌നേഹം കൊണ്ട് റബീഇന്റെ ദിനരാത്രികള്‍ വിശ്വാസികള്‍ മൗലിദിനാല്‍ ധന്യമാക്കുമ്പോള്‍ ബുദ്ധിക്ക് നിരക്കാത്ത അല്‍പ്പത്തങ്ങള്‍ വിളിച്ചു കൂവുന്നവര്‍ ഓര്‍ക്കുക, നാളെ മഹ്ശറാ വന്‍സഭയില്‍ ഇണയോ തുണയോ ഇല്ലാത്ത വിപത്ഘട്ടത്തില്‍ മുഹമ്മദ് നബി(സ)യുടെ അടുത്തേക്ക് തന്നെയാണ് പോവേണ്ടത്.
1 380
മുഹിയുദ്ദീന്‍ സുല്ലമി തെളിവെടുത്ത അല്‍ മവാഹിബുല്‍ ജലിയ്യയില്‍ തുടര്‍ന്നുള്ള വരികള്‍തന്നെ മൗലിദ് ഓതാമെന്നതിനു തെളിവാണ.് തഴവാ മൗലവി പറയുന്നു:
”നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ
അതിനാല്‍ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ.”
എന്നാല്‍, താനനുധാവനം ചെയ്യുന്ന ആദര്‍ശം പൊള്ളത്തരമാണെങ്കിലും കളവ് പലതവണയാവര്‍ത്തിച്ച് സത്യത്തിന്റെ മുഖഭാവം നല്‍കുന്നത് പോലെ വിശ്വാസം സംരക്ഷിക്കാന്‍ തനിക്കനുകൂലമായ വരികള്‍ മാത്രം അടര്‍ത്തിയെടുത്ത് ജനസമക്ഷം പര്‍വതീകരിച്ചവതരിപ്പിക്കുന്നതിന്റെ തൊലിക്കട്ടി വിശ്വാസിക്ക് ഭൂഷണമല്ല.
നിരവധി പണ്ഡിതന്മാരും സൂഫികളും മൗലിദാഘോഷത്തില്‍ സമ്മേളിച്ചിരുന്നുവെന്നും പ്രസ്തുത കിതാബില്‍തന്നെ തഴവാ മൗലവി പറയുന്നുണ്ട്:
ഉലമാക്കളനവധി ഹാജറുണ്ടേതിലന്ന്
അത് പോലെ സൂഫികള്‍ കൂടുമെഅതില്‍ വന്ന്
മൗലിദിന്ന് മുളഫ്ഫര്‍ രാജാവ് പ്രാരംഭം കുറിച്ചപ്പോള്‍ ആവേശപൂര്‍വം നിരവധി ഉലമാക്കളും സ്വൂഫികളും അതില്‍ സമ്മേളിച്ചുവെന്നതുതന്നെ ഈയൊരാചാരത്തിന്റെ സാധുതയ്ക്ക് വ്യക്തമായ തെളിവ് തന്നെ. ചരിത്രം വിശദമായി അനേഷിച്ചാല്‍ മൗലിദെന്ന പേരിലുള്ള രചനയും അനുസ്മരണവും സ്വഹാബിമാരുടെ കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് മിസ്്വറിലെ കിങ് ഫഹദ് യൂനിവേഴ്‌സിറ്റിയിലെ ഇബ്‌നു അബ്ബാസ്(റ)വിന്റെ മൗലിദിന്‍ നബി എന്ന പേരിലറിയപ്പെടുന്ന കിതാബ് (ബുക്ക് നമ്പര്‍ 2014). ഇബ്‌നു അബ്ബാസ്(റ) വഫാത്താവുന്നത് ഹിജ്‌റ 68ലാണ.് മൗലിദ് കിതാബ് കേരളത്തിലെ മുസ്‌ലിയാക്കന്‍മാര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന ബിദഇകളുടെ വാദത്തിനു ശക്തമായ താക്കീതാണ് മിസ്്വറില്‍ ഇന്നും നിലനില്‍ക്കുന്ന ഈ കിതാബ്.
പുണ്യനബിയുടെ അപദാനങ്ങള്‍ തിരുസമീപത്തുതന്നെ പറഞ്ഞപ്പോഴും നബി(സ) അംഗീകരിക്കുകയും പ്രേത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണു ചരിത്രം.
മക്കം ഫത്ഹിനു ശേഷം നബി വധശിക്ഷയ്ക്ക് ഉത്തരവിട്ടിരുന്ന കഅബ് ബ്‌നു സുഹൈര്‍ തിരുസന്നിധിയിലിരുന്ന് നബികീര്‍ത്തന ഗാനം (ബാനത്ത് സുആദ) പാടി മൂര്‍ധന്യാവസ്ഥയില്‍ അവിടുത്തെ പുണ്യ ശിരസ്സിലുണ്ടായിരുന്ന പുതപ്പ് കഅബ്ബ്‌നു സുഹൈറിനു സമ്മാനമായി നല്‍കിയത് നമുക്ക് സുപരിചിതമാണ്. മുമ്പ് പ്രവാചകരെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത കഅബിനു ഭാവി ഭാസുരമാക്കാനും പരിപൂര്‍ണ വിജയിയാവാനും കഴിഞ്ഞു ഈ നബികീര്‍ത്തനഗാനം കൊണ്ട്. ഇനി പറയൂ, നബി(സ) പച്ച പുതപ്പ് കൊടുത്ത് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത് ബിദ്അത്തിനെ പ്രചരിപ്പിക്കാനാണെന്നു പറയാനുള്ള ചങ്കൂറ്റം വല്ലാത്തതുതന്നെ.
ഹസനുബ്‌നു സാബിത്(റ)വിന് നബിയെ പുകഴ്ത്തിപ്പാടാന്‍ നബി(സ) തന്നെ പ്രതേ്യകമായി സ്റ്റേജ് ഒരുക്കിക്കൊടുത്തതിനെക്കുറിച്ചും ബിദ്അത്തുകാര്‍ക്ക് എന്തുണ്ട് പറയാന്‍? ഒരിക്കല്‍ അമീറുല്‍ അന്‍സാരിയുടെ വീടിന്റെയരികിലൂടെ നബിയുടെ കൂടെ അബൂദര്‍റ്(റ) നടന്നുപോകവെ ആമിറുല്‍ അന്‍സാരി തന്റെ മക്കള്‍ക്കും കുടുംബത്തിനും നബിയുടെ അമാനുഷികവും അസാധാരണവുമായ സംഭവങ്ങള്‍ വിവരിച്ചുകൊടുക്കുകയായിരുന്നു. ഇതു കണ്ട് പ്രവാചകര്‍ ആമിറുല്‍ അന്‍സാരി(റ)വിനോട് പറഞ്ഞു: ”സര്‍വൈശ്വര്യങ്ങളും നിനക്കല്ലാഹു പ്രദാനംചെയ്യട്ടെ. ഈസമയം വാനത്തിലെ ഓരോ മലക്കുകളും നിന്റെ പ്രവൃത്തിമൂലം നിനയ്ക്കുവേണ്ടി പൊറുക്കലിനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. നീ ചെയ്തതുപോലെ ആരെങ്കിലും ചെയ്താല്‍ അവന്‍ രക്ഷയുടെ മാര്‍ഗത്തിലാണ്. (സലകുല്‍ മുഅള്ളം)
മറ്റൊരിക്കല്‍ ഇബ്‌നു അബ്ബാസ്(റ) സ്വസന്തതികള്‍ക്ക് നബിയുടെ ജന്മസമയത്തിലെ അനിതരസാധാരണമായ സംഭവങ്ങള്‍ വിവരിച്ചുകൊടുക്കുകയായിരുന്നു. അപ്പോഴാണ് പ്രവാചകര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. തിരുനബി ഇപ്രകാരം പറഞ്ഞു: ”ഇബ്‌നു അബ്ബാസ്, നാളെ മഹ്ശറാ വന്‍സഭയില്‍ ഒരുചാണ്‍ വ്യത്യാസത്തില്‍ സൂര്യന്‍ കത്തിജ്വലിക്കുമ്പോള്‍ നിനയ്ക്കുവേണ്ടി ശഫാഅത്ത് ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനായി.
പൂണ്യനബിയുടെ അമരസ്മരണകള്‍ സ്മരിക്കുന്നത് പുണ്യാര്‍ഹമാണെന്നു മേല്‍ചരിത്രങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നു.
പ്രവാചകജന്മദിനത്തില്‍ സന്തോഷാധിക്യത്താല്‍ നബി(സ)യുടെ ചരിത്രങ്ങള്‍ സ്മരിക്കുന്നതു മാത്രം പിന്നെയെങ്ങന്നെ ബിദ്അത്താവും? ഒരു അവിശ്വാസിക്കുപോലും ആ സന്തോഷം കൊണ്ട് ഉപകാരം ലഭിച്ചിടുണ്ട്. ഹാഫിള് ശംസുദ്ദീന്‍ മുഹമ്മദിബ്‌നു നാസിറുദ്ദീന്‍ ദിമിശ്കി ഇതുസംബന്ധമായി പറയുന്നുണ്ട്.
പ്രവാചകജന്മമറിഞ്ഞു സന്തോഷത്തോടെ വാര്‍ത്തയറിയിച്ച സുവൈബയെന്ന അടിമയെ വിമോചിപ്പിച്ച അബൂലഹബിന് തിങ്കളാഴ്ചതോറും ശിക്ഷയിളവു ലഭിക്കുന്നു.
ഇരുകരവും നശിച്ചുപോകട്ടെയെന്ന ആക്ഷേപത്തിനിരയായ നരകാവകാശിയായ അവിശ്വാസിക്കുപോലും നബി(സ)യുടെ ജന്മദിനത്തില്‍ സന്തോഷിച്ചതുകാരണം ശിക്ഷയിളവ് ലഭിച്ചെങ്കില്‍ ജീവിതം മുഴുവന്‍ പ്രവാചകനെ സ്മരിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന വിശ്വാസിയെ കാത്തിരിക്കുന്ന അനുഗ്രഹങ്ങള്‍ എത്രവലുതായിരിക്കും.
1 380
ഉമയ്യത്തെന്ന ക്രൂര കിരാതന്റെ കരാള കരങ്ങളില്‍ നിസ്സഹായനായി പിടയുമ്പോഴും യാ റസൂലല്ലായെന്ന മഹദ് മന്ത്രമുരുവിട്ട ബിലാല്‍(റ)വും ഹിറയ്ക്കകത്തുവച്ച് പാമ്പുകടിയേറ്റ് പുളയുമ്പോഴും പ്രവാചകനിദ്രയ്ക്ക് ഭംഗം വരാതിരിക്കാന്‍ വേദന കടിച്ചിറക്കിയ അബൂബക്കര്‍(റ)വും സ്‌നേഹദര്‍പണത്തില്‍ മായ്ക്കാനാവാത്ത പ്രതിബിംബങ്ങളായി ഇന്നും ജീവിക്കുന്നു.
പ്രവാചക കാലത്ത് പ്രവാചകന്റെ സാമീപ്യത്തില്‍ അവര്‍ കാണിച്ച സ്‌നേഹപ്രകടനങ്ങളാണ് നാമിവിടെ വായിച്ചത്. പക്ഷേ, ഇഹലോകവാസം വെടിഞ്ഞ പ്രവാചകരെ നമുക്കെങ്ങനെ സ്‌നേഹിക്കാന്‍ കഴിയും? ആഇശാ ബീവി പറയുന്നു:
ീല്ലീ™ൃരജ ീല്‍മ്ലല ിയ്ക്കരഏ സഇƒൃശ്ലിക്കഠ …െങഏ യ്യല
‘സ്‌നേഹിക്കപ്പെടുന്നവന്‍ സ്‌നേഹിതനാല്‍ ഏറെ പറയപ്പെടു’മെന്ന പ്രസ്താവ്യം പരിശോധിച്ചാല്‍ അടങ്ങാത്ത അനുരാഗത്തിന്റെയും ഒടുങ്ങാത്ത സ്‌നേഹത്തിന്റെയും ബഹിര്‍ പ്രകടനമായിരുന്നു മൗലിദ് രചിക്കാന്‍ അതിന്റെ രചയിതാക്കളെ പ്രേരിപ്പിച്ചതെന്ന് എളുപ്പം ഗ്രാഹ്യമാവും.
തിരുദൂതരുടെ ജന്മദിനത്തില്‍ മൗലിദ് പാരായണം ചെയ്യല്‍ ആപേക്ഷികമായി കൂടുതല്‍ പ്രായമേറിയ ബിദ്അത്താണ്! (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ, പേജ് 60 -കുഞ്ഞീതു മദനി)
തടയിടാന്‍ കഴിയാത്ത മലവെള്ളപ്പാച്ചില്‍ പോലോത്ത പ്രവാചകാനുരാഗം വാക്കുകളിലൂടെയെങ്കിലും പ്രകടിപ്പിച്ച പൂരവസൂരികളെ മുബ്തദിഉകളാക്കുകയും നബിജീവിതത്തിന്റെ ഉല്‍കൃഷ്ടവും ഉദാത്തവുമായ അനുശീലങ്ങളവതരിപ്പിക്കുന്ന മൗലിദിനെ ബിദ്അത്തിന്റെ ആലയില്‍ കൊണ്ടു പോയി കെട്ടുകയും ചെയ്തവര്‍ വസ്തുതാപരമായ തെളിവുകള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കുകയാണ്.
പ്രവാചകര്‍(സ)യുടെ കാലത്ത് മതസ്ഥാപനങ്ങള്‍ സ്ഥാപിക്കലുണ്ടായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, വര്‍ഷാവര്‍ഷം വാര്‍ഷികാഘോഷം കഴിക്കല്‍ നബിചര്യയാണോയെന്ന് മൗലിദ് വിരോധികള്‍ പറയണം. നബിയുടെ കാലത്തില്ലാത്തതിനെല്ലാം ബിദ്അത്തിന്റെ പരിവേഷം നല്‍കുമ്പോള്‍ ഒരുവേള വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയില്‍ മതവിദ്യാഭ്യാസം നല്‍കുന്ന മദ്‌റസാ സമ്പ്രദായം ബിദ്അത്താണെന്നു പറയേണ്ടിവരും. നബി(സ) ഏതെങ്കിലും മദ്‌റസയോ പള്ളിയോ ഇന്നുള്ള രീതിയില്‍ ഉദ്ഘാടനം ചെയ്യുകയോ വാര്‍ഷികമാഘോഷിക്കുകയോ ചെയ്തിട്ടുണ്ടോ? മതത്തിന്റെ ഏതു തത്വങ്ങളോട് അരുചേര്‍ന്നാണീ ആണ്‍-പെണ്‍ സമ്മേളനങ്ങളൊക്കെ നടത്തിയത്?
മൗലിദിനെതിരേ നിരന്തരം സ്റ്റേജും പേജും ഉപയോഗപ്പെടുത്തിയിട്ടും റബീഇന്റെ ചന്ദ്രന്‍ വിരിയുന്നതോടെ ഉയരുന്ന പ്രവാചകാപദാനങ്ങള്‍ ചെറിയതോതിലൊന്നുമല്ല നവയാഥാസ്ഥിതികരെ ചൊടിപ്പിക്കുന്നത്. മുസ്‌ലിംമനസ്സുകളിലെ മൗലിദിനോടുള്ള അഭിനിവേശവും ആഗ്രഹവും പാടേ പിഴുതെറിയാനുള്ള അവസാന അസ്ത്രമായി അത് മുളഫ്ഫര്‍ രാജന്‍ കൊണ്ടുവന്ന ബിദ്അത്താെണന്ന് പറയുന്നു. 2004 മെയില്‍ പ്രസിദ്ധീകരിക്കപ്പെട്ട (ലക്കം1 പുസ്തകം 2) ഇസ്വ്‌ലാഹ് മാസികയില്‍ പറയുന്നു:
”പ്രമുഖ പണ്ഡിതനും സുന്നി മതപ്രഭാഷകനുമായ തഴവാ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ എഴുതുന്നു:
മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ.” (അല്‍ മവാഹിബുല്‍ ജലിയ്യ)
അപ്പോള്‍ മൗലിദും മൗലിദാഘോഷവും ഇാസ്‌ലാമില്‍ പില്‍ക്കാലത്ത് വന്ന അനാചാരവുമാണ.് ഇസ്‌ലാമുമായി ഇതിനു യാതൊരു ബന്ധവുമില്ലാ.” (ഇസ്വ്‌ലാഹ്)
മുഹ്‌യദ്ദീന്‍ സുല്ലമി മൗലിദ് എന്നത് മുളഫ്ഫര്‍ രാജാവ് ആരംഭംകുറിച്ചതും ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നും വാദിക്കുമ്പോള്‍ ഒറ്റവായനയില്‍ നമുക്കും അത് ബിദ്അത്താണെന്നു തോന്നാം. ഹിജ്‌റ 300നു ശേഷമാണ് മൗലിദിന്റെ ഉത്ഭവമെന്നും അതിന്റെ സ്ഥാപകന്‍ മുളഫ്ഫര്‍ രാജാവാണെന്നും അതിനുമുമ്പ് മൗലിദ് സമ്പ്രദായം ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെയില്ലെന്നും പറയുന്നവര്‍ക്ക് ചരിത്രം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.
മൗസില്‍ എന്ന പ്രദേശത്ത് പണ്ഡിതനായ ശൈഖ് ഉമര്‍ മുല്ല നടത്തിയിരുന്ന മൗലിദാഘോഷം അനുകരിച്ചുകൊണ്ടാണ് മുളഫ്ഫര്‍ രാജാവ് അപ്രകാരം ചെയ്തിട്ടുള്ളതെന്ന് അല്‍ബാഇസ എന്ന ഗ്രന്ഥത്തില്‍ 1268ല്‍ ജീവിച്ച ഡമസ്‌കസിലെ സുപ്രസിദ്ധ പണ്ഡിതനും ഇമാം നവവി(റ) വിന്റെ ഗുരുവര്യരുമായ ഇമാം അബൂ ശാമ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രവുമല്ല, മുളഫ്ഫര്‍ രാജാവ് പണ്ഡിതനും പ്രപഞ്ചപരിത്യാഗിയും തഖ്‌വയിലധിഷ്ഠിതമായി ജീവിതം നയിച്ച മഹാനുഭാവനുമാെണന്ന് മൗലിദ് വിരോധികള്‍ക്കുപോലും സര്‍വാംഗീകൃതനായ ഹാഫിള് ഇബ്‌നു കബീര്‍ അല്‍ ബിദായ വന്നിഹായയിലും ഇബ്‌നു ഖല്ലിഖാന്‍ തന്റെ വഫയാത്തുല്‍ അഹ്‌യൈറിലും ഹാഫിള് സ്വുയൂഥി തന്റെ അല്‍ഹാവീലില്‍ ഫതാവയിലും വ്യക്തമാക്കുന്നു. കേവലമൊരു രാജാവിന്റെ നാട്ടാചാരമെന്ന് പറഞ്ഞ് മൗലിദിനെ തള്ളുമ്പോള്‍ അതിലുപരി ഭൗതികവിരക്തനാണെന്നും സ്വാഭിപ്രായമനുസരിച്ച് മൗലിദാഘോഷം തുടങ്ങിയതല്ലെന്നുമുള്ള സത്യം മനഃപൂര്‍വം മറച്ചു വയ്ക്കുകയാണ്. അനുവര്‍ത്തിച്ചുവരുന്ന ആചാരത്തിന് നൂതന ഭാവവും രൂപവും നല്‍കുക മാത്രമാണദ്ദേഹം ചെയ്തത്. പരിഷ്‌കാരത്തിന്റെയും നവോത്ഥാനത്തിന്റെയും പേരില്‍ ഇസ്‌ലാമില്‍ യാതൊരു തെളിവുമില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കിയ മുസ്തഫാ കമാലിനെ പോലെ തന്നിഷ്ടപ്രകാരം പുതിയ ആചാരം കൊണ്ടുവന്ന ഒരാളായി മുളഫ്ഫര്‍ രാജാവും രൂപാന്തരം ചെയ്യപ്പെടുകയായിരുന്നില്ലാ.
1 380
പ്രവാചക സ്‌നേഹത്തിന് പ്രമാണം ചോദിക്കുന്നവരോട് നമുക്ക് സഹതപിക്കാം
മുത്തുനബിയോട് മനസ്സില്‍ ഇരമ്പിയുയരുന്ന ഇഷ്ടങ്ങള്‍ ഏതെങ്കിലും പ്രത്യേക രീതിയില്‍ ഒതുക്കി വെട്ടിയും ചെത്തിയും ഒപ്പിച്ചെടുക്കണമെന്ന് ആരും ആവശ്യപ്പെടരുത്. വിശ്വാസപരമായ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തലാവും അത്. മനസ്സില്‍ വിശ്വാസത്തിന്റെ വെളിച്ചവും നടപ്പില്‍ നബിസ്‌നേഹത്തിന്റെ തിളക്കവും നിറച്ചുവച്ചവരില്‍നിന്നുണ്ടാവുന്ന ഇഷ്ഖിന്റെ പ്രകടനങ്ങള്‍ക്ക് അതിരും അതിര്‍ത്തിയും തീരുമാനിക്കുന്നവര്‍ മറച്ചുപിടിച്ച താല്‍പ്പര്യങ്ങള്‍ എന്താണ്.
എപ്പോഴും ഖുര്‍ആനിനു മഹത്വവും പരിഗണനയും ഉണ്ടെങ്കിലും അത് അവതീര്‍ണമായ റമളാനില്‍ അതൊക്കെയും പ്രത്യേകമായുണ്ട് എന്നപോലെ എവിടെയും എപ്പോഴും നബിയോടുള്ള ഇഷ്ടങ്ങള്‍ നിറഞ്ഞുപൂത്തുണ്ടാവുമെങ്കിലും ജന്‍മ മാസത്തിലും ദിനത്തിലും അതിന്റെ വിശേഷങ്ങള്‍ സുവര്‍ണ ശോഭയോടെ ആവിഷ്‌കരിക്കപ്പെടുന്നത് സ്വാഭാവികമാണ്.
എന്നാല്‍, ഇപ്പോഴും ഒരു സംഘം അകതാരിലെ അഗാധമായ സ്‌നേഹത്തിന് പരിധികളും പരിമിതികളും കല്‍പ്പിക്കുന്നുണ്ടിവിടെ….. നബിദിനാഘോഷികളെ മുശ്‌രിക്കുകളും മുബ്തദ്ഈങ്ങളുമായി ചിത്രീകരിച്ച് ശിര്‍ക്കിന്റെ ഹോള്‍സെയില്‍ കച്ചവടക്കാരായി കവലകളില്‍ പ്രഭാഷണം നടത്തുന്ന ഇവര്‍ സാധാരണക്കാരുടെ ഹൃത്തടങ്ങളില്‍ സംശയത്തിന്റെ വിഷബീജങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ദുഃഖകരമാണ്. മൗലിദ് ബിദ്അത്താണെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞുനടക്കുന്ന ഇക്കൂട്ടരുടെ വാദഗതികളുടെ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിച്ചാല്‍ ഇവരുടെ കള്ളത്തരങ്ങളും കാപട്യങ്ങളും മറനീക്കി പുറത്തു വരുന്നതാണ്.
ഭാഷാപരമായി മൗലിദിനെ ജന്മദിനം, ജന്മസമയം എന്നീ അര്‍ത്ഥങ്ങളാണുള്ളതെങ്കിലും മുസ്‌ലിം ലോകത്തിന്റെ സാങ്കേതിക പ്രയോഗത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹവും സാമീപ്യവും സംസിദ്ധമാക്കിയവരുടെ സംഭവബഹുലവും സദാചാരസമ്പുഷ്ടവുമായ പരിശുദ്ധജീവിതത്തിന്റെ അമാനുഷികവും അസാധാരണവുമായ സംഭവങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രേമാ ആയി അവതരിപ്പിക്കുന്നതിനാണ് മൗലിദെന്ന് പറയുന്നത്. ഇന്നലെകളില്‍ വഴിവെളിച്ചം നല്‍കി വിടപറഞ്ഞവരുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പറയുന്നതില്‍ മതത്തിന്റെ താത്വികമായ അംഗികാരമുണ്ട്. നബി (സ) പറയുന്നു.
അമ്പിയാക്കളെക്കുറിച്ചുള്ള സ്മരണ ഇബാദത്തും സ്വാലിഹീങ്ങളെ സംബന്ധിച്ച സ്മരണ നാം ചെയ്തു കൂട്ടിയ പാപങ്ങളെ പൊറുപ്പിക്കുകയും ചെയ്യുന്നു. നാം നിസ്‌കരിക്കുമ്പോഴും നോമ്പെടുക്കുമ്പോഴും മറ്റു ഇസ്‌ലാമികാരാധനകള്‍ ചെയ്യുമ്പോഴും പ്രതിഫലം ലഭിക്കുന്നതു പോല്‍ മൗലിദ് ഓതിയാലും പ്രതിഫലം ലഭിക്കുമെന്ന് ഹദീസിലൂടെ നമുക്ക് വ്യക്തമാക്കിത്തരുന്നു.
സ്വപിതാവിനെക്കാളും മക്കളെക്കാളും മുഴുവന്‍ ജനങ്ങളെക്കാളും എന്നെ സ്‌നേഹിക്കുന്നതുവരെ ഒരുവനും പൂര്‍ണ വിശ്വാസിയാവുകയില്ലെന്ന് പറയുന്നതിലൂടെ ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ മാനദണ്ഡമായി പ്രവാചക പ്രേമം പരിണമിക്കുകയാണ്. മൂന്നു കാര്യങ്ങള്‍ ആര്‍ക്കെങ്കിലും സ്വായത്തമാവുകയാണെങ്കില്‍ അവര്‍ ഈമാനിന്റെ മാധുര്യം എത്തിച്ചുവെന്ന് പറഞ്ഞതില്‍ പ്രഥമ സ്ഥാനം അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്‌നേഹിക്കലാണെന്ന വചനത്തിലൂടെ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അനിവാര്യവും അത്യന്താപേക്ഷിതവുമാണ് പ്രവാചകസ്‌നേഹമെന്ന് നബി(സ) തങ്ങള്‍ തന്നെ നമ്മെ ബോധ്യപ്പെടുത്തുകയാണ്. ചുരുക്കത്തില്‍, കുറ്റമറ്റ മുസ്‌ലിമാവണമെങ്കില്‍ അവന്‍ പ്രവാചകനെ അത്യധികമായി സ്‌നേഹിക്കണം. ഒരാളുടെ പ്രേമഭാജനം മുഹമ്മദ് നബിയാവുമ്പോഴേ അവന്‍ പൂര്‍ണ വിശ്വാസിയാവുന്നുള്ളൂ. നക്ഷത്ര തുല്യരായ സ്വഹാബാക്കള്‍ പ്രവാചകസ്‌നേഹം വിശ്വാസത്തിന്റെ പരമകാഷ്ഠയാണെന്നു വിശ്വസിച്ച് പ്രവാചകരെ പ്രാണനുതുല്യം പ്രേമിച്ചിരുന്നു.
സൈദ്(റ)വിന്റെ ജീവിതത്തിലെ പ്രവാചകസ്‌നേഹത്തിന്റെ തീക്ഷ്ണതയും അഗാധതയും നമുക്ക് പറഞ്ഞുതരുന്നതും ഈയൊരു സത്യമാണ്. വധിച്ചുകളയാനായി ശത്രുക്കള്‍ സൈദ്(റ)വിനെ കൈക്കലാക്കിയപ്പോള്‍ അബൂസുഫിയാന്‍ ചോദിച്ചു: ”സൈദ്, ഇപ്പോള്‍ നിനക്കുപകരം തലയറുക്കപ്പെടാന്‍ ഞങ്ങളുടെ കൈയില്‍ പ്രവാചകര്‍ അകപ്പെടുന്നതും നീ സ്വകുടുംബവുമായി സുഖമായി കഴിയുന്നതും ഇഷ്ടപ്പെടുന്നുണ്ടോ?” അന്ത്യനിമിഷങ്ങള്‍ കാത്തുകഴിയുന്ന സൈദ്(റ)വിന്റെ പ്രതികരണം, ”ഇല്ലാ, പ്രവാചകന് ഒരു മുള്ള് തറക്കുന്നതുപോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല” എന്നായിരുന്നു.
സ്‌നേഹത്തിന്റെ മാര്‍ദ്ദവതലങ്ങളാണ് ഇതിലൂടെ നാം സ്പര്‍ശിക്കുന്നത.് തന്‍ഇതമില്‍വച്ച് ഖുബൈബിനെ വധിക്കാന്‍ കൊണ്ടുപോവുമ്പോഴും നാം കണ്ടു ആ സ്ഥൈര്യം. റസൂലിന് വേണ്ടി എന്തും സഹിക്കാനും ക്ഷമിക്കാനുമുള്ള അത്യപൂര്‍വ സ്‌നേഹം. ഒരു രാത്രി പടുവൃദ്ധ പ്രവാചക ഗീതങ്ങളാലപിക്കുന്നത് ശ്രവിച്ച് അവരുടെ വീട്ടുപടിക്കലില്‍ വിങ്ങിപ്പൊട്ടിയ ഉമര്‍(റ)വിന്റെ പ്രവാചക സ്‌നേഹത്തിന് ലോകചരിത്രത്തില്‍ മാതൃക കാണാന്‍ പ്രയാസം….
1 380
🔷
ഈ കർമ്മങ്ങളൊക്കെ നബിദിനത്തിൽ പറ്റൂലെന്ന് തെളിയിക്കാൻ കഴിയുമൊ പോസ്റ്റർ വീരാ ❓
പിന്നെ നമുക്ക് നബിദിനത്തിൽ നോമ്പ് സുന്നത്താണെന്ന കാര്യം ഈ പോസ്റ്റർ വീരൻ മനപ്പൂർവ്വം മറച്ച് വെച്ചു……
🔷
അത് നബി സ യാകുന്ന അനുഗ്രഹത്തിന്ന് നന്ദി രേഖപ്പെടുത്താൻ വേൻ ടിയാകുന്നു.... ഇത് സ്വഹാബത്ത് ചെയ്ത്തിട്ടില്ലെന്നൊ ഉത്തമ 3 നൂറ്റാൻ ടിൽ ചെയ്തിട്ടില്ലെന്നൊ അത് ആപീസിൽ പറഞ്ഞോളൂ
🔷
എന്താ ഇത് സൽകർമ്മമല്ലെ 😊
🔷
എനി മേലാൽ ഇമ്മാതിരി
പൊട്ടത്തരം പറയരുത്... പോസ്റ്റർ വീരാ
🔷
എനി അനുഗ്രഹത്തിന്ന് നന്ദി രേഖപ്പെടുത്താൻ മറ്റു സൽകർമ്മങ്ങള്‍ പറ്റൂലെന്ന് മുത്ത് നബി സ പടിപ്പിച്ചൊ, സ്വഹാബത്ത് അത് പാടില്ലെന്ന് പറഞ്ഞിട്ടിൻ ടൊ... തെളിയിക്കൂ ❓
🔷
പിന്നെ സ്വഹാബത്ത് നബി സ യെക്കൊൻ ട് റബീഉൽ അവ്വൽ 12 ന്ന് തന്നെ ത്വല അൽ ബദ് റു ചൊല്ലി സന്തോഷിച്ചതും , ഇസ്ലാമിക കലൻ ടർ ആരംഭിക്കാൻ വേൻ ടി ഒരുമിച്ച് കൂടിയപ്പോള്‍ എവിടെ നിന്ന് തുടങ്ങണം എന്ന അഭിപ്രായം വന്നപ്പോള്‍ സ്വഹാബത്ത് ആദ്യം പറഞ്ഞത് റബീഉൽ അവ്വൽ ആയിരുന്നു….
🔷
ഇതൊക്കെ സ്വഹാബത്ത് നബിദിനത്തിന്ന് പ്രാധാന്യം കൊടുത്തത് കൊൻ ടായിരുന്നു…..
അത് പോലെ
😊
മൗലീദ് പാരായണവും , സ്വദഖയും, അന്നദാനവും എല്ലാ ദിവസവും പറ്റുമെങ്കിൽ നബിദിനത്തിന്ന് പറ്റൂലെന്ന് മുത്ത് നബി സ പടിപ്പിച്ചിട്ടുൻ ടൊ അല്ലാഹു പടിപ്പിച്ചിട്ടുൻ ടൊ 😊❓
ഉൻ ടെങ്കിൽ തെളിയിക്കൂ
🔷🔷
അവസാനമായി ….. 9 ആം നൂറ്റാൻ ടിലെ എേറ്റവും വലിയ ഹദീസ് ശേഖരണ ഗ്രന്ദമായ ജാമിഉൽ കബീറിൻ റ്റെ രചയിതാവും 500 ഒോളം കിതാബുകള്‍ രചിക്കുകയും ചെയ്ത ലക്ഷത്തിൽ പരം ഹദീസ് മനപ്പാടമുള്ള ഹാഫിള് ജലാലുദ്ധീൻ സുയൂത്വീ റ അവിടത്തെ ഹാവിയിൽ പടിപ്പിക്കുന്നത് നോക്കൂ
🔻
സമ്മേളിച്ചും , അന്നദാനം നടത്തിയും, മറ്റു ആരാധന കർമ്മങ്ങള്‍ നടത്തിയും , നബി സ യുടെ ജനനം കൊൻ ട് നന്ദി പ്രകടിപ്പിക്കലും, സന്തോഷപ്രകടനം നടത്തലും നമുക്ക് സുന്നത്താണ്.......🔻📚
فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ.....
അത് പോലെ തന്നെ
[سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد]ـ
المؤلف: محمد بن يوسف الصالحي الشامي………..👆🏻👆🏻👆🏻
ഈ കിതാബിൽ പ്രത്യേകമായി ഒരു ബാബ് തന്നെ കൊടുക്കുന്നു
👇👇
الباب الثالث عشر في أقوال العلماء في عمل المولد الشريف واجتماع الناس له وما يحمد من ذلك وما يذم
👆🏻👆🏻
( അമലുൽ മൗലീദിനെ പറ്റിയുള്ള 10 അഖ് വാലുൽ ഉലമാഹ് പറയുന്ന ബാബ്)
📚📚📚📚📚📚
ഇത്രയും പ്രാധന്യമുള്ള ഒരു കാര്യത്തെ പൻ ടിതന്മാരും ഹാഫിളുകളും പ്രധാന്യത്തോടെ ഫത് വ നൽകപ്പെട്ട അമലുൽ മൗലീദിനെ ക്രിസ്മസ് ആഘോഷത്തിന്ന് തുല്യമാക്കാൻ എങ്ങനെ മനസ്സ് വന്നു സഹോദരാ…. 😢😢😢
ദുആ വസ്വിയ്യത്തോടെ
സിദ്ധീഖുൽ മിസ്ബാഹ്
(09496210086)
1 380
🔷🔷
..5….. അടുത്ത ആരോപണം എേശു രക്ഷകൻ
മുഹമ്മദ് സ്വ രക്ഷകൻ…….
🔷
എന്താ പോസ്റ്റർ കാരാ തലക്ക് സുഖമില്ലെ... ഈസാ നബിയെ ദൈവമായി കൻ ട് അരാധിച്ച് കൊൻ ടിരിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് ഇലാഹും, റബ്ബും , രക്ഷകനുമൊക്കെയെല്ലാം ഈസാ നബിയെന്ന എേശുവാകുന്നു… എന്നാൽ മുസ്ലിമീങ്ങള്‍ക്ക് ഈസാ അ ദൈവമാണൊ…. അത് പോലെ മുഹമ്മദ് മുസ്തഫാ സ്വ നമുക്ക്
ദൈവമാണൊ .. ആണൊ പോസ്റ്റർ കാരാ???
രൻ ട് വിഷ്വാസവും ഒന്നാണോ ആകാഷവും, ഉറുംബും തമ്മിലുള്ള. വ്യത്യാസമില്ലെ….
🔷
എനി മുത്ത് നബി സ ആദം സന്തദികള്‍ക്ക് സയ്യിദാകുന്നു അത് മുത്ത് നബി തന്നെ പടിപ്പിച്ചതാകുന്നു….
“ അന സയ്യിദു വുൽദി ആദം” സയ്യിദ് എന്ന് പറഞ്ഞാൽ ആപൽഘട്ടത്തിലും പ്രയാസഘട്ടത്തിലും അഭയം തേടപ്പെടുന്ന നേതാവ് . ഇത് ആദം സന്തദികള്‍ക്ക് മുഴുവനുമാകുന്നു…. വഹാബികളെന്ന വർഗം ആദം സന്ദതികളല്ലേ ഹ ഹ ... ഈ അഭയം തേടൽ ക്രിസ്ത്യാനികള്‍ റബ്ബായി , ഇലാഹായി , ദൈവമായി കാണുന്ന ഈസാ നബിയെ അഭയം തേടും പോലെയാണോ ???? ഒരിക്കലുമല്ല……...
🔷🔷
...6…. എനി നബിദിനാഘോഷം ഖു ർ ആനിലും തിരുസ്സുന്നത്തിലും , ഇജ്മാഇലും, ഖിയാസിലും ഉൻ ട്…. പിന്നെ 3 നൂറ്റാൻ ടിന്ന് ശേഷം വന്നതാണെന്ന ആരോപണം തികച്ചും വിവരമില്ലായ്മയിൽ നിന്നുദിച്ചതാണ് …
🔷
കാരണം നബിദിനാഘോഷം അടിസ്താനം സുന്നത്താണെന്ന് സ്വഹീഹ് ബുഖാരിക്ക് ആധികാരികമായ വ്യാഖ്യാന രചയിതാവ് 3 ലക്ഷം ഹദീസ് മനപ്പാടമുള്ള , അമീറുൽ മുഹ്മിനീന ഫിൽ ഹദീസ് , ഹാഫിളുദ്ദുന്യ എന്നറിയപ്പെടുന്ന അല്ലാമാ ഇബ്നു ഹജർ അസ്ഖലാനി (റ) പടിപ്പിക്കുന്നു….
وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،
എന്നാൽ നാം ഇന്ന് ചെയ്യുന്ന രീതിയാകുന്നു ബിദ് അത്ത് ഹസനയും , 3 നൂറ്റാൻ ടിന്ന് ശേഷം വന്നു എന്ന് പറഞ്ഞതും… അത് എല്ലാ കാര്യവും അങ്ങനെ തന്നെ !!!! സ്തിരപ്പെട്ട അമലിൽ ഷൈലിയിൽ മാറ്റം വരും… നാം ഇന്ന് നടത്തുന്ന ദഹ് വത്ത്, ഇസ്ലാമിക പടന രീതി, സൻ ഘടന etc……. മുത്ത് നബി സ യോ സ്വ ഹാബത്തോ , ഉത്തമ 3 നൂറ്റാൻ ടിലോ ആരെങ്കിലും ഈ രീതി സ്വീകരിച്ചിട്ടുൻ ടൊ .. ഇല്ലല്ലൊ പക്ഷെ ഈപ്രവർത്തികളെല്ലാം നമുക്ക്സുന്നത്താണെന്നതിൽ ആർക്കും തർക്കമില്ല…… ഈ സുന്നത്തായ ഒരു കര്യത്തെയാണോ ആരോപണ വിധേയമാക്കുന്നത് എന്തൊരു കഷ്ട്ടം തന്നെ!!!!!!
🔷🔷
..7… പിന്നെ islamil 2 ആഘോഷമേ ഉളളൂ…..
പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
🔷
അത് പോലെ
നോക്കൂ വെള്ളിയാഴ്ച ദിവസം ഖുതുബ ഒോതുന്ന സമയത്ത് കേട്ടിട്ടില്ലെ .. “ വഈദുല്ലിൽ മുഹ്മിനീൻ” മുഹ്മിനീങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസം ഈദാണെന്ന് മുത്ത് നബി സ തന്നെ പടിപ്പിക്കുന്നു… വെള്ളിയാഴ്ച ദിവസത്തിൻ റ്റെ പ്രത്യേകത അറിയില്ലെ ആദം നബി അസ ജനിച്ചു എന്നകാരണമാകുന്നു…...
🔷
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ അസ്ഖലാനി ഇമാം തന്നെ രേഖപ്പെടുത്തുന്നു.. (ഫത് ഹുല്‍ ബാരി 2/443)....
🔷 അപ്പോള്‍ നബിദിനം എന്നതിലൂടെ റസൂലുല്ലാഹി സ്വ യെക്കൊൻ ട് ഒരു മുഹ്മിൻ സന്തോഷിക്കുക എന്നതിലപ്പുറം മറ്റെന്തുൻ ട് അവൻ റ്റെ ജീവിതത്തിൽ….. ഇതേ അസ്ഖലാനി ഇമാം തന്നെ നബിദിനാഘോഷം ചെയ്യണമെന്നും അത് എല്ലാ വർഷവും ആവർത്തിച്ച് വന്നാലും ചെയ്യണമെന്നും പടിപ്പിക്കുന്നു…. ഈ ഹാഫിളായ ഇമാമവർകളെ ക്കാള്‍ ബല്യ ആളായിപ്പോയൊ വിടിത്തം എഴുതിയ ആ പോസ്റ്റർ വീരൻ...
🔷🔷
..8… നബിദിനത്തിൽ എന്തെങ്കിലും പ്രത്യേകമായ കർമ്മങ്ങള്‍
ഉൻ ടോ എന്നല്ലെ അവസാനത്തെ ആരോപണം
🔷
നബിദിനത്തിൽ പെരുന്നാള്‍ ദിനത്തിലെത്
പോലെ പ്രത്യേക നിസ്കാരമൊ, തക്ബീറോ , മറ്റൊ പ്രത്യേക ആരാധന കർമ്മങ്ങള്‍ ഇല്ല എല്ലായിപ്പോഴും ചെയ്യുന്ന ആരാധനാ കർമ്മങ്ങള്‍ മാത്രമേ ഉള്ളൂ .....
🔷
👇പിന്നെ മൗലീദ് പാരായണവും, ഖുർ ആൻ ഒോത്തും , സ്വദഖയും, അന്നദാനവും അത് ആ ദിവസത്തിൽ മാത്രം പ്രത്യേക ഇബാദത്തായി ചെയ്യുന്നതല്ല എല്ലായിപ്പോഴും ചെയ്യുന്നതാകുന്നു ..... നബിദിനത്തിൽ ചെയ്യുംബോള്‍ ആ ദിനത്തിന്ന് പ്രത്യേകത ഉള്ളത് കൊൻ ടും മുത്ത് നബി സ യാകുന്ന അനുഗ്രഹത്തിന്ന് നന്ദി ചെയ്യുക എന്നതും ഹബീബായ സ്വ യോടുള്ള അതിയായ മഹബ്ബത്തുമാകുന്നു....
1 380
മൗലിദാഘോഷവും , ക്രിസ്മസ് ആഘോഷവും ഒന്നാണെന്നൊ ?
മൗലീദാഘോഷവും ക്രിസ്മസ് ആഘോഷവും ഒന്നാണെന്നൊ… സുബ് ഹാനല്ലാഹ്, നഊദുബില്ലാഹ്
⌛⏳⌛⏳⌛⏳⌛⏳
മൗലീദാഘോഷവും ക്രിസ്മസ് ആഘോഷവും ഒന്നാണെന്നൊ… സുബ് ഹാനല്ലാഹ്, നഊദുബില്ലാഹ്,
🔷🔷
വാട്സപ്പിൽ എേതൊ പേര് പോലും ചേർക്കാതെ ജൂതായിസം പ്രചരിപ്പിക്കാൻ വേൻ ടി എഴുതിയ പോസ്റ്ററിന്ന് മറുപടി…..
🔷🔷
..1.. ആദ്യമായി ക്രിസ്ത്യാനികള്‍ അല്ലാഹുവായി അതായത് പിതാവ് , പുത്രൻ , പരിഷുദ്ധാത്മാവായി കാണപ്പെടുന്ന ഈസാ നബി അസ യെ ആരാധിക്കുകയും അവരുടെ ദൈവമായ ഈസാ നബി ജനിച്ചതിൻ റ്റെ കാരണമായി സന്തോഷിക്കുകയും , എേഷുവിനെ അതായത് ഈസാ നബിയെ കുരുഷിലേറ്റി എന്ന് പറഞ്ഞ് വിഷ്വസിച്ച് ക്രിസ്ത്യാനികള്‍ തദിവസം ദുഖാചരണം ആചരിക്കുന്നതും നബിദിനാഘോഷവും തമ്മിൽ എന്ത് ബന്ധം വഹാബീ, ജമാ, തബ് ലീഗ് പുരോഹിത വർഗമേ…. ❓
🔷🔷
എനി ഈ പുരോഹിത വർഗ്ഗം മുഹ്മിനീങ്ങള്‍ കല്ല് കൊൻ ട് നിർമ്മിച്ച പരിഷുദ്ധമാക്കപ്പെട്ട കഹ്ബ വലയം ചെയ്യുന്നതും
ഹൈന്തവർ ഗുരുവായൂരിൽ പോയി കല്ല് കൊൻ ട് നിർമ്മിക്കപ്പെട്ട മൂർത്തിയെ വലയം ചെയ്യുന്നതും ഒന്നാണെന്ന് പറയുമൊ❓… അല്ലാഹു കാക്കട്ടെ…..
തൗഹീദ് തിരിയാത്ത പുരോഹിത വർഗ്ഗം അല്ലാതെന്ത് പറയാൻ….
🔷🔷
..2…. എന്തായാലും പൊസ്റ്റർ എഴുതിയ പംബര വിടിക്ക് എന്താണ് നബിദിനാഘോഷം എന്ന് പോലും മനസ്സിലായിട്ടില്ല … ആദ്യം നബിദിനം എന്താണെന്ന് പടിച്ചിട്ടൊക്കെ പോരേ ഇങ്ങനെ പോസ്റ്റർ ഒട്ടിക്കാനൊക്കെ…
🔷
നബിദിനം എന്നാൽ നബി സ യെക്കൊൻ ട് സന്തോഷം പ്രകടിപ്പിക്കലും , മുത്ത് നബി സ യാകുന്ന അനുഗ്രഹത്തിൽ ഷുക് റ്, ചെയ്ത് കൊൻ ട് സൽകർമ്മങ്ങള്‍ ചെയ്യുക എന്നതാകുന്നു....
എനി ബർത് day കേക്ക് മുറിക്കൽ , സ്രീക്രിഷ്ണ ജയന്തി, ക്രിസ്മസ് എന്നൊക്കെ പറഞ്ഞ് ഒഹാബീ മതത്തിലേക്ക് ക്ഷണിക്കേൻ ടതില്ല…..
🔷
ഇങ്ങനെ മുത്ത് നബി സ യെക്കൊൻ ട് സന്തോഷിക്കാനും അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹത്തിൽ നന്ദി രേഖപ്പെടുത്തണം എന്നത് വ്യക്തമായി അല്ലാഹു ഖുർ ആനിലും മുത്ത് നബി സ തിരുസുന്നത്തിലൂടെയും സ്വഹാബത്ത് അവരുടെ ചര്യയിലൂടെയും നമുക്ക് കാണിച്ച് തന്ന കാര്യമാകുന്നു….
🔷
അത് കൊൻ ടാണല്ലൊ ഈ പുത്തൻ പുരോഹിത പാതിരി വർഗം നബിദിനാഘൊഷം ഖുർ ആൻ കൊൻ ട് തെളിയിക്കാമൊ എന്ന് ചോദിക്കാറില്ലല്ലൊ…. കാരണം അല്ലാഹു ഖുർ ആനിൽ മുത്ത് നബി സ യെ കൊൻ ട് സന്തോഷിക്കാനും അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹത്തെ എപ്പോഴും സ്മരിച്ച് കൊൻ ടിരിക്കാനും കല്പ്പിച്ചിട്ടുള്ളത്… ഇതാണല്ലൊ നബിദിനം….
🔷എന്നാൽ പുരോഹിത പാതിരി വർഗമേ ഈ ഒരു സന്തോഷവും, അനുഗ്രഹ നന്ദിയും നബി സ യെക്കൊൻ ടും , റബീഉൽ അവ്വൽ കൊൻ ടും പാടില്ലെന്നത് ഒരു ആയത്ത് ഉദ്ധരിച്ച് തെളിയിക്കാമൊ !??? 100000 കുതിര ഷക്തിയോടെ വെല്ലു വിളിക്കുന്നു….
🔷🔷
...3….. അടുത്ത ആരോപണം … നബി സ ജനിച്ചത് റബീഉൽ അവ്വൽ 12 എന്നത് എല്ലാവരും അൻ ഗീകരിക്കുന്നില്ല….
🔷
ഹ ഹ സബാഷ് !!!! എനി ലോക മുസ്ലിം ഷതമാനത്തിൻ റ്റെ ഒരു പോയൻ റ്റ് % പോലും ഇല്ലാത്ത കേരള വഹാബീ , ജമാ, തബ് ലീഗ് കാരെ എല്ലാവരും അൻ ഗീകരിക്കുന്നില്ലല്ലൊ അതിനാൽ സൻ ഘടന പിരിച്ച് വിട്ട് ആപ്പീസ് പൂട്ടി താക്കോലും എട്ട് തൗഹീദും അറബിക്കടലിൽ വലിച്ചെറിഞ്ഞോളൂ ….
🔷
എന്നാൽ പൊസ്റ്റർ ഒട്ടിച്ച വ്യക്തിയോടായി നിങ്ങള്‍ക്ക് റബീഉൽ അവ്വൽ 12 എന്നതാണൊ പ്രഷ്നം??? എന്നാൽ
മറ്റൊരു ദിവസം!!!!!
വേൻ ട റബീഉൽ അവ്വൽ മാസം എന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലല്ലൊ ഈ മാസത്തിൽ മുത്ത് നബി സ യെ കൊൻ ട് സന്തോഷിക്കാനും അനുഗ്രഹത്തിൽ നന്ദി രേഖപ്പെടുത്താനും സാധിക്കുമൊ ???? ഇല്ലല്ലൊ അപ്പൊ രോഗം വേറെയാകുന്നു…. റബീഉൽ അവ്വൽ 12 എന്നതല്ല പ്രഷ്നം, പിന്നെ സുന്നികള്‍ ചെയ്യുന്നത് റബീഉൽ അവ്വൽ 12 എന്നത് മഷ് ഹൂറായ അഭിപ്രായപ്റകാരമാകുന്നു കേട്ടൊ… പിന്നെ ഈ ദിവസത്തിൽ മാത്രം ചെയ്യുന്ന ഒരു കാര്യവുമല്ല … എല്ലായിപ്പോഴും സുന്നികള്‍ മുത്ത് നബി സ യെ കൊൻ ട് സന്തോഷിക്കുകയു നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു… റബീഉൽ അവ്വൽ 12 വരുംബോള്‍ ആ ദിവസത്തിന്ന് പ്രാധാന്യം കൽപ്പിച്ച് കൊൻ ട് ചെയ്യുന്നു എന്നേ ഉള്ളൂ ….
🔷🔷
...4… അടുത്ത ആരോപണം ഉണ്ണിയേശുവും , പുൽകൂടും…. ഹ ഹ😀 നന്നായിട്ടുൻ ട് പോസ്റ്റർ എഴുതിയ ജൂത സാരഥി … ഒന്ന് കാണിച്ച് തരാമൊ ഒന്ന് .. കള്ളത്തരം ആരോപിക്കുംബോഴും ഒരു വിഷ്വാസയോഗ്യതയൊക്കെ വേൻ ടെ … പിന്നെ നോർത്ത് ഇന്ത്യ എന്ന് പറഞ്ഞല്ലൊ എന്നാൽ പോസ്റ്റർ വീരാ ഞാൻ ഇപ്പൊ നോർത്ത് ഇന്ത്യയിലാ ഉള്ളത് അടുത്ത വൻ ടിക്ക് റ്റിക്കറ്റ് എടുത്ത് വന്നോളൂ … ഹാഫിസ് സാഹിബ് ഇവിടെ തന്നെ ഉൻ ട്…… നമുക്ക് നേരിട്ട് തന്നെ നിങ്ങളുടെ കള്ള ആരോപണം പൊളിച്ച് തരാം…. അടുത്ത മാസം മീലാദുഷരീഫ് ആകുന്നു നമുക്ക് ഒരുമിച്ച് കൂടാം നല്ല നാത് ഷരീഫും മദുര പലഹാരവും , മൗലീദും, സലാം ബൈത്തൊക്കെ പാടി നോർത്ത് ഇന്ത്യയിൽ മീലാദ് കൊൻ ടാടാം… പോന്നോളൂ സ്വാഗതം…. പുൽക്കൂട് ഉൻ ടൊ എന്ന് നോക്കാമല്ലൊ…
1 380
ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെടാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കുക.
മൌലിദുകളില്‍ പറയുന്ന പല ചരിത്രങ്ങളും കേവലം ഐതിഹ്യങ്ങള്‍ ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ വിശ്വസനീയമായ വഴികളിലൂടെ വരുന്ന ചരിത്രങ്ങളാണ് അവയിലെല്ലാം ഉള്ളത്. എല്ലാ ചരിത്രങ്ങള്‍ക്കും ഒരേ ബലം ഉണ്ടാവണം എന്നില്ല എന്ന് മാത്രം. നബി (സ) യുടെ മദ്ഹുകള്‍ അയി സഹീഹായ ഹദീസില്‍ വന്ന കാര്യങ്ങളേ പറയാവൂ എന്ന് എവിടെയാണ് പറഞ്ഞത്? ഇന്നത്തെ കാലത്ത് നബി (സ) യുടെ മദ്ഹുകള്‍ ആയി നാം ആരുടെയെല്ലാം വാക്കുകള്‍ ഉദ്ധരിക്കാറുണ്ട്?, ഗാന്ധി, നെഹ്‌റു, സ്വാമി വിവേകാനന്ദന്‍, മൈകിള്‍ എച്ച്. ഹാര്‍ട്ട്, ലാ മാര്‍ട്ടിന്‍ എന്നിങ്ങനെ സമൂഹത്തില്‍ പല നിലക്ക് പ്രശസ്തരായ ആളുകള്‍ നബി (സ) യെ പറ്റി പറഞ്ഞ മദ്ഹുകള്‍ നാം എടുത്ത് ഉദ്ധരിക്കുന്നില്ലേ? ഇതില്‍ സുന്നികളെന്നോ അസുന്നികളെന്നോ വ്യത്യാസമില്ലല്ലോ. ചുരുക്കത്തില്‍ നബി (സ) തങ്ങളെ കുറിച്ച് ദീനിന്‍റെ വൃത്തത്തിനകത്ത് വരുന്ന എല്ലാ മദ്ഹുകളും പറയാം. ഇമാം ബൂസ്വീരിയുടെ ഭാഷയില്‍:
وانسب إلى ذاتِهِ ما شئت من شَرَفٍ وانسُبْ إلى قَدرِهِ ما شِئتَ مِنْ عِظَمِ
دع ما ادعثه النصارى في نبيهـــــم واحكم بماشئت مدحاً فيه واحتكــــــم
(നബി തങ്ങളുടെ തിരുശരീരത്തിലേക്കോ സ്ഥാനമാനങ്ങളിലേക്കോ നീ ഉദ്ദേശിച്ച ഏതെല്ലാം സ്ഥാനങ്ങളും മഹത്വങ്ങളും ചേര്‍ത്തു പറഞ്ഞാലും അതു കളവാകുകയില്ല. ക്രിസ്‌ത്യാനികള്‍ അവരുടെ പ്രവാചകരായ ഈസാ നബിയില്‍ ആരോപിച്ച ദൈവികതയൊഴിച്ച് മറ്റേതു സ്ഥാനമാനങ്ങള്‍ പറഞ്ഞും നിനക്കു നബിയെ പുകഴ്‌ത്താം. എന്നാല്‍ തത്വദീക്ഷയോടെയായിരിക്കണം. വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന രീതിയില്‍ പുകഴ്‌ത്താന്‍ പറയുന്നത് ഇകഴ്‌ത്താന്‍ ആകരുത്).
ചില ആളുകള്‍ മൌലിദോതുന്നതിനു വിരോധമില്ല. എന്നാല്‍ ഇന്ന് കാണുന്ന മൌലിദുകളില്‍ എല്ലാം അടിസ്ഥാനമില്ലാത്ത ചില കഥകളും നബി (സ) തങ്ങളെ കുറിച്ചുള്ള അമിതമായ പുകഴ്ത്തലും ആണ് ഉള്ളത്. അതിനാലാണ് തങ്ങള്‍ മൌലിദ് ഓതാത്തത് എന്ന് പറയുന്നു. ഈ കാരണം കൊണ്ടാണ് മൌലിദ് ഓതാത്തത് എങ്കില്‍ ഈ 'പ്രശ്നങ്ങള്‍' ഒന്നുമില്ലാത്ത നിലയിലുള്ള മൌലിദ് അവര്‍ക്ക് ഓതാമല്ലോ. എന്നാല്‍ അത്തരക്കാരുടെ പ്രശ്നം അവരില്‍ വഹാബിസത്തിന്‍റെ വിഷപ്പുക ഏറ്റതാണ്. അതിന് അവര്‍ ഉചിതമായ ചികിത്സ തേടേണ്ടിയിരിക്കുന്നു.
വൈരുദ്ധ്യം
***
മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ തന്നെ "മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് വാരാചരണം" നടത്താറുണ്ട്. ഇതിനെ കുറിച്ച് ശൈഖ് ഉസൈമീന്‍ എന്ന അറബ് വഹാബി പണ്ഡിതനോട് (ഉസ്മാന്‍ കുഞ്ഞി മൌലവി ?!) ചോദിച്ചപ്പോള്‍ ഇങ്ങനെ മറുപടി പറഞ്ഞുവത്രേ: "മൌലിദാഘോഷം നടത്തുന്നത് ഖുര്‍ബത് (പുണ്യ കര്‍മ്മം) എന്ന നിലക്കാണ്. വാരാചരണം അങ്ങിനെയല്ല. അത് ആശയ പ്രചാരണമാണ്". അപ്പോള്‍ അവര്‍ക്ക് ദീനീ പ്രവര്‍ത്തനം എന്ന നിലയില്‍ നടത്തുന്നതെല്ലാം കേവലം കുട്ടിക്കളി ആണെന്ന് തോന്നുന്നു. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്‍റെ ആശയങ്ങള്‍ സത്യമാണെന്ന് വാദമുണ്ടെങ്കില്‍ അതിന്‍റെ പ്രചാരണം പുണ്യ കര്‍മ്മമാണെന്ന് അവര്‍ സമ്മതിക്കണമല്ലോ.
1 380
അഥവാ അത് ദീനില്‍ പുണ്യമുള്ള കാര്യമാണ്.
ആദ്യ കാലത്ത് ഇല്ലാത്തത് എന്ന പേരില്‍ മൌലിദാഘോഷത്തെ എതിര്‍ക്കുന്നവര്‍ ദീന്‍ കാര്യങ്ങള്‍ എന്ന പേരില്‍ നബി (സ) യുടെ മാതൃക ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും ഇല്ലാത്തവര്‍ ആണ്. സുന്നി മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദീനിന്‍റെ കര്‍മ്മ പരമായ വിഷയങ്ങള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരുടെ വീക്ഷണം അനുസരിച്ചാണ് സ്വീകരിക്കുന്നത്. അവരാണ് ദീന്‍ പറയാന്‍ യോഗ്യതയുള്ളവര്‍. ഇമാം അബൂ ശാമ (റ), ഇമാം സുയൂതി (റ), ഇമാം സഖാവി (റ), ഇമാം ഇബ്നു ഹജര്‍ (റ) തുടങ്ങി ഇസ്ലാമിക ലോകത്തെ നിരവധി ഇമാമുകള്‍ മൌലിദാഘോഷം പുണ്യ കര്‍മ്മമാണെന്ന് അംഗീകരിച്ചവര്‍ ആണ്. കര്‍മ്മ ശാസ്ത്രത്തില്‍ മൌലിദ് സദസുകള്‍ സുന്നത്ത് ആണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അവരാരും "ഉദരപൂരണത്തിന്‍റെ ആളുകള്‍" ആയിരുന്നില്ല.
റബീഉല്‍ അവ്വല്‍ നബി (സ) തങ്ങള്‍ ജനിച്ച മാസം എന്നതോടൊപ്പം വഫാതായ മാസം കൂടി അല്ലേ. അപ്പോള്‍ ജനിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്നവര്‍ എന്ത് കൊണ്ട് വഫാതില്‍ ദുഃഖം പ്രകടിപ്പിക്കുന്നില്ല എന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. നബി (സ) തങ്ങളുടെ ജനനം അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അനുഗ്രഹത്തിന് നന്ദി ചെയ്യാനും സന്തോഷിക്കാനും അല്ലാഹു പഠിപ്പിച്ചു. (واما بنعمة ربك فحدث ، فبذلك فليفرحوا) തുടങ്ങിയ ആയത്തുകള്‍ ശ്രദ്ധിക്കുക. അതേസമയം നബി (സ) തങ്ങളുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസീബത്ത് ആണ്. മുസീബത്തുകളില്‍ ക്ഷമിക്കാനാണ് അല്ലാഹു കല്‍പിച്ചത്. ദുഃഖ പ്രകടനം ഇസ്ലാമില്‍ ഇല്ലാത്തതാണ്. നമുക്ക് ഏതൊരു മുസീബത്ത് വരുമ്പോളും അല്ലാഹുവിന്‍റെ റസൂലിന്‍റെ വഫാത്ത് നാം ഓര്‍ക്കണം. ആ മുസീബത്തിനു മുമ്പില്‍ മറ്റുള്ളതെല്ലാം ചെറുതായിരിക്കും. ഇതെല്ലാം ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്.
നബി (സ) തങ്ങള്‍ മറ്റു നബിമാരുടെ മൌലിദ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്. മൌലിദ് കഴിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബി (സ) യുടെ മദ്'ഹു പറയുക അവിടുത്തേക്ക് സലാതും സലാമും ചൊല്ലുക തുടങ്ങിയവ ആണെന്ന് മുമ്പ് പറഞ്ഞുവല്ലോ. صلواتي على النبي وسلامي എന്ന് തുടങ്ങുന്ന സലാം ബൈത്ത് കൊണ്ടാണ് പലപ്പോഴും മൌലിദ് ആരംഭിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ മുന്‍ കഴിഞ്ഞ നബിമാരുടെ മേല്‍ സലാം ചൊല്ലുന്ന എത്രയെത്ര ആയത്തുകള്‍ നമുക്ക് കാണാന്‍ കഴിയുന്നു. سَلاَمٌ عَلَىٰ إِبْرَاهِيمَ - سَلاَمٌ عَلَىٰ مُوسَىٰ وَهَارُونَ - سَلاَمٌ عَلَىٰ نُوحٍ فِي ٱلْعَالَمِينَ - سَلاَمٌ عَلَىٰ إِلْ يَاسِينَ -
وَسَلاَمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَياً ഇതൊക്കെ ഉദാഹരങ്ങള്‍. നബി (സ) തങ്ങളുടെ മേലില്‍ സലാതും സലാമും ചൊല്ലാന്‍ ഉള്ള അല്ലാഹുവിന്‍റെ കല്‍പന (
إِنَّ ٱللَّهَ وَمَلاَئِكَـتَهُ يُصَلُّونَ عَلَى ٱلنَّبِيِّ يٰأَيُّهَا ٱلَّذِينَ آمَنُواْ صَلُّواْ عَلَيْهِ وَسَلِّمُواْ تَسْلِيماً) മൌലിദിലൂടെ ഗദ്യമായും പദ്യമായും ധാരാളമായി നിര്‍വഹിക്കപ്പെടുന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ് مولاي صل وسلم دائما ابدا - يا رب صل على النبي محمد - الصلوة على النبي والسلام على الرسول ഇതെല്ലാം ചെറിയ ഉദാഹരങ്ങള്‍ മാത്രം. സ്വലാത്ത് വര്‍ദ്ധിപ്പിക്കല്‍ കൊണ്ട് പാപം പൊറുക്കപ്പെടുമെന്നും ടെന്‍ഷന്‍ നീങ്ങുമെന്നും നബി (സ) തങ്ങള്‍ തന്നെ ഉബയ്യുബിനു കഅബ് (റ) - വിനോട് പറഞ്ഞ ഹദീസ് നാമെല്ലാം ഓര്‍ക്കേണ്ടതാണ് (اذاً تكفى همك ويغفر ذنبك).
നബി (സ) യെ സ്നേഹിക്കുന്നവര്‍ മൌലിദ് കഴിക്കുകയല്ല നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തുകയും നബി (സ) യുടെ മേല്‍ സലാത്ത് ചൊല്ലുകയുമാണ് വേണ്ടത് എന്ന് പറയുക മൌലിദ് വിമര്‍ശകരുടെ ഒരു അടവാണ്. നബി (സ) യുടെ സുന്നത്ത് ജീവിതത്തില്‍ പകര്‍ത്തണം എന്നതില്‍ സുന്നികള്‍ക്ക് തര്‍ക്കമുണ്ടോ? സുന്നത്ത് എന്താണെന്ന് പഠിച്ചിട്ടല്ലേ അത് ജീവിതത്തില്‍ പകര്‍ത്തല്‍? മുത്ത് നബി (സ) യുടെ സുന്നത്ത് എന്താണെന്ന് അവര്‍ക്കറിയുമോ? എന്ത് കേള്‍ക്കുമ്പോഴും അത് നബി (സ) ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു പുത്തന്‍വാദി "ഭ്രാന്ത് മാറിയവന്‍ കുളിക്കല്‍ സുന്നത്താണ്" എന്ന മസ്അല കേട്ടപ്പോള്‍ "അത് നബി (സ) ചെയ്തിട്ടുണ്ടോ?" എന്ന് ചോദിച്ചുവത്രേ!.
പിന്നെ സലാത്ത് ചൊല്ലുന്നതിന്‍റെ കാര്യം: വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും വഹാബി പള്ളികളില്‍ നിങ്ങള്‍ സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? ഒരു പക്ഷെ അവര്‍ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുവാന്‍ വേണ്ടി അവരുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്? അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു.
1 380
ഇവിടെ رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് അല്ലാഹുവിനാണ് ഈ ആയത്തില്‍ വിശേഷണം പറഞ്ഞത്. എന്നാല്‍ അതേ സൂറത്ത് തൌബയുടെ ൧൨൮-ആം ആയത്ത് (Thouba: 128) നോക്കുക.
لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
ഇവിടെ അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ചാണ് അല്ലാഹു رَءُوفٌ رَّحِيمٌ ദയാലുവും കാരുണ്യവാനും എന്ന് വിശേഷിപ്പിച്ചത്. അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് عبدالله ورسوله അവന്‍റെ അടിമയും ദൂതരും ആണ് വിശ്വസിക്കുന്ന മുസ്ലിംകള്‍ ഇത്തരം വിശേഷണങ്ങളെ എങ്ങിനെ മനസിലാക്കണം എന്ന് ബോധവാന്മാര്‍ ആണ്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്നവരാവട്ടെ ഇത്തരം ആയത്തുകളുടെ ആശയങ്ങള്‍ പോലും വേണ്ട വിധം അറിയാത്തവരുമാണ്. അല്ലാഹുവിന്‍റെ സിഫതുകളില്‍ (വിശേഷണങ്ങളില്‍) അവനോടു പങ്ക് ചേര്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നും حقيقة-ഉം مجاز-ഉം (യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള പ്രയോഗവും ആലങ്കാരിക പ്രയോഗവും) തമ്മിലുള്ള വ്യത്യാസം എന്താണെന്നും അവര്‍ നന്നായി പഠിക്കേണ്ടിയിരിക്കുന്നു.
ഒരു കാര്യം നബി (സ) ചെയ്തിട്ടില്ല എന്നത് കൊണ്ട് അത് ദീനില്‍ പുണ്യ കര്‍മ്മം അല്ലാതാവുമോ? ഇല്ല. നാം മുസ്ഹഫ് നോക്കി ഖുര്‍ആന്‍ ഓതുന്നു. മുസ്ഹഫ് നബി (സ) യുടെ കാലത്ത് ഉണ്ടായിരുന്നോ? ദീന്‍ പഠിപ്പിക്കുവാന്‍ വേണ്ടി മദ്രസകളും ദാറുല്‍ ഉലൂമുകളും എല്ലാം ഉണ്ടാക്കുന്നു. ഇത് നബി (സ) യുടെ കാലത്ത് ഉണ്ടോ? നബി (സ) യുടെ കാലത്ത് ഇല്ല എന്ന കാരണത്താല്‍ ഇത് ദീനില്‍ പാടില്ലാത്തത് ആണെന്നോ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ഇല്ല എന്നോ ഇവര്‍ പറയുമോ?.
പിന്നെ ചോദ്യം സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്നാണ്? ഇത് ചോദിക്കുന്നതില്‍ അവര്‍ക്ക് ആത്മാര്‍ഥത ഉണ്ടോ? അവരൊക്കെ ആചരിച്ചിരുന്നെങ്കില്‍ ഇവരും ആചരിക്കുമായിരുന്നോ? ഉമര്‍ (റ) തന്‍റെ കാലത്ത് തറാവീഹ് ജമാഅത് ആയി നിര്‍വഹിക്കുന്ന രീതി കൊണ്ട് വരികയും സഹാബത്ത് മുഴുവന്‍ അത് അംഗീകരിക്കുകയും ചെയ്തു. അത് ഇരുപത് റകഅത് ഉണ്ടായിരുന്നുവെന്ന് നാല് മദ്ഹബുകളും സമ്മതിക്കുന്നു. ഈ വിഷയത്തില്‍ (ഇത് പോലുള്ള പല വിഷയങ്ങളിലും) സഹാബത്തിന്‍റെ ഏകോപനവും, മദ്ഹബുകളുടെ ഏകോപനവും അംഗീകരിക്കാത്തവര്‍ പിന്നെ എന്തിനാണ് സഹാബത്ത് ആചരിചിട്ടുണ്ടോ, മദ്ഹബിന്‍റെ ഇമാമുകള്‍ ആചരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത്? ആളുകളെ പൊട്ടീസാക്കാന്‍ അല്ലേ?
ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകാര്‍ ആചരിച്ചിട്ടില്ല എന്ന് പറയുന്നതിന്‍റെ കാര്യവും ഇത് പോലെയാണ്. മരിച്ചു പോയ മഹാത്മാക്കളെ കൊണ്ട് തവസ്സുല്‍ ചെയ്യുന്നതും അവരോട് നേരിട്ട് സഹായം തേടുന്നതും ഇസ്ലാമില്‍ ആദ്യ കാലം മുതലേ നടന്നു വരുന്നതാണ്. ഇത് ശിര്‍ക്ക് ആണെന്ന് ആദ്യമായി ഒരു വാദം വരുന്നത് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളും, ശേഷം പിന്നെയും മറ്റൊരു മൂന്ന് നൂറ്റാണ്ടും കൂടി കഴിഞ്ഞതിന് ശേഷമാണ്. ഇസ്ലാമിന്‍റെ അടിത്തറയായ - മൌലിക വിശ്വാസ കാര്യമായ - തൌഹീദിനെ വക്രമായി വ്യാഖ്യാനിക്കാന്‍ മടിയില്ലാത്ത വഹാബികള്‍ക്ക് അവരുടെ വാദങ്ങള്‍ക്ക് ഹിജ്റയുടെ ആദ്യ മൂന്ന് നൂറ്റാണ്ടില്‍ കഴിഞ്ഞു പോയ ഒരു ഇമാമിന്‍റെയും പിന്തുണ ഇല്ല. എന്നിട്ടാണോ കര്‍മ്മപരമായ ഒരു വിഷയത്തില്‍ അവര്‍ ഹിജ്റയുടെ മൂന്ന് നൂറ്റാണ്ടും പറഞ്ഞു വരുന്നത്?
മൌലിദ് ആഘോഷം ബിദ്അത്ത് ആണ് എന്ന് പറയുന്നത് നാം ഇന്ന് ചെയ്യുന്ന രീതിയില്‍ ഉള്ള രൂപത്തിനാണ്. അതെ സമയം നബി (സ) യുടെ മേല്‍ ഗദ്യ, പദ്യ രൂപങ്ങളില്‍ സലാതും സലാമും ചൊല്ലുക, മദ്ഹുകള്‍ ആലപിക്കുക, തുടങ്ങിയ കാര്യങ്ങള്‍ നബി (സ) യുടെ കാലത്ത് തന്നെ സഹാബത്ത് ചെയ്തു വരുന്നതാണ്. മദ്ഹബിന്‍റെ ഇമാമുകള്‍ അടക്കം നബി (സ) യെ കൊണ്ട് തവസ്സുല്‍ ചെയ്തു പ്രാര്‍ഥിച്ചതിന് നിരവധി ഉപമകള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും. നാം ആഘോഷിക്കുന്ന രീതിയില്‍ ആദ്യ നൂറ്റാണ്ടുകാര്‍ മൌലിദ് ആഘോഷിട്ടില്ല എന്ന് കരുതി നാം അവരെക്കാള്‍ മികച്ചവര്‍ ആണെന്ന് നമ്മള്‍ അവകാശപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല. അവര്‍ നാം ചെയ്യുന്നതിനേക്കാള്‍ വലിയ രീതിയില്‍ ദീനിനെ സേവിച്ചവരും നബി (സ) യെ സ്നേഹിച്ചവരും ആണ്. ജിഹാദ് നടത്തുന്നതിലും ദീന്‍ ദഅവത് നടത്തുന്നതിലും ഹദീസുകള്‍ ശേഖരിക്കുന്നതിലും എല്ലാം അവര്‍ ചെയ്ത സേവനം പില്‍കാലത്ത് വന്നവരേക്കാള്‍ എത്രയോ മീതെയാണ്.
കര്‍മ്മ പരമായി ബിദ്'അത്ത് എന്നത് ദീനില്‍ രണ്ട് അര്‍ത്ഥത്തില്‍ ഉണ്ട്. ഒന്ന്: നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥം. നബി (സ) യുടെ കാലത്ത് ഇല്ലാത്ത പല കാര്യങ്ങളും തര്‍ക്കമില്ലാതെ മുസ്ലിംകള്‍ അംഗീകരിക്കുന്നുണ്ട്. ബിദ്'അത്ത് എന്നതിന്‍റെ രണ്ടാമത്തെ അര്‍ത്ഥം ദീനില്‍ അംഗീകരിക്കപ്പെടാത്ത കര്‍മ്മങ്ങള്‍ എന്നാണ്. ദീനിന്‍റെ പ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ, ഖിയാസ് എന്നിവയ്ക്ക് എതിരായ പുതിയ കര്‍മ്മങ്ങള്‍ ആണ് ബിദ്'അത്ത്. ഇത് കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാര്‍ വിവരിക്കേണ്ട കാര്യമാണ്. അപ്പോള്‍ മൌലിദ് ആഘോഷം അത് നബി (സ) യുടെ കാലത്ത് ഇല്ലാത്തത് എന്ന അര്‍ത്ഥത്തില്‍ ബിദ്അത്ത് ആണ്. അതെ സമയം രണ്ടാം അര്‍ത്ഥത്തില്‍ അത് സുന്നത്തുമാണ്.
1 380
എന്‍റെ സമുദായം എനിക്ക് ചൊല്ലുന്ന സലാം എന്നില്‍ എത്തിക്കുന്ന ഒരു വിഭാഗം മലക്കുകള്‍ ഉണ്ടെന്നും, എന്‍റെ ജീവിതവും വഫാതും നിങ്ങള്‍ക്ക് ഖൈര്‍ ആണെന്നും നിങ്ങള്‍ നന്മ ചെയ്യുന്നത് കണ്ടാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമെന്നും നിങ്ങളില്‍ തിന്മ കണ്ടാല്‍ ഞാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുമെന്നും ഉള്ള നബി വചനങ്ങളും പ്രസിദ്ധമാണ്.
മൌലിദിനെ പറ്റി എന്നത് പോലെ മൌലിടിനോടോപ്പവും അല്ലാതെയും ചൊല്ലുന്ന ഇമാം ബൂസൂരി (റ) യുടെപ്രവാചക കീര്‍ത്തന കാവ്യമായ ബുര്‍ദയെ പറ്റിയും പല ആരോപണങ്ങളും ഉണ്ട്. ബുര്‍ദയില്‍ ഉള്ള
فإنَّ من جُودِكَ الدنيا وَ ضَرَّتها * ومن علومكَ علمَ اللوحِ والقلمِ
എന്ന വരിയില്‍ നബി (സ) തങ്ങളെക്കുറിച്ച് അമിതമായി പുകഴ്ത്തുന്നുണ്ട് എന്ന തെറ്റിധാരണ ചിലരെയൊക്കെ ബാധിച്ചിട്ടുണ്ട്. വസ്തുതാ പരമായി കാര്യങ്ങള്‍ മനസിലാക്കാത്തത് കൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത്.
"ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ) തങ്ങളുടെ ഇല്‍മുകളില്‍ നിന്നും അല്‌പം മാത്രമാകുന്നു"വെന്നാണല്ലോ ആരോപണ വിധേയമായ പ്രസ്‌തുത വാക്യത്തിന്റെ സാരം. ഇതിലെന്താണ് അതിരുകവിയലും കുഫ്‌റുമായുള്ളത്? വസ്‌തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കാത്തതിന്റെ ഫലമാണിത്. ലൗഹിലെയും ഖലമിലെയും ഇല്‍മ് അല്ലാഹുവിന്റെ ഇല്‍മിനെ മുഴുവനായി ഉള്‍ക്കൊണ്ടുവെന്നാണോ ഇവരുടെ ധാരണ! അല്ലാഹുവിന്റെ ഇല്‍മില്‍ നിന്നും അല്ലാഹുവിന്റെ സൃഷ്‌ടിയായ ഖലമില്‍ പ്രത്യക്ഷപ്പെട്ട ഇല്‍മുകളില്‍ ഒരു ഭാഗമാണു ഖലം ലൗഹില്‍ രേഖപ്പെടുത്തിയത്. ലൗഹില്‍ രേഖപ്പെട്ട ജ്ഞാനങ്ങളാകട്ടെ ഇവിടെ ഖിയാമത്തു നാള്‍ വരെ ഉണ്ടാകാനിരിക്കുന്ന കാര്യങ്ങളാണ്. അല്ലാഹുവിന്റെ ഇല്‍മ് ഇവയില്‍ പരിമിതമാണെന്നു വിശ്വസിക്കുന്നതാണു കുഫ്‌റ്. ലൗഹിലുള്ള ഇല്‍മുകള്‍ മലക്കുകള്‍ക്കു തന്നെ അറിയുകയും കാണുകയും ചെയ്യാമെന്നിരിക്കെ അവരേക്കാള്‍ ഉല്‍കൃഷ്‌ടരായ നബി(സ) തങ്ങള്‍ക്ക് അല്ലാഹു അതു നല്‌കിയെന്നതില്‍ എവിടെയാണ് നബിയെ അല്ലാഹുവിനോടു തുലനപ്പെടുത്തല്‍! "എന്റെ മുന്നി ലുള്ളവരുടെ യും (അവ്വലീ ന്‍) പുറകിലുള്ളവരുടെയും (ആഖിരീന്‍) എല്ലാ വി ജ്ഞാ നങ്ങളും അറിവുകളും എനിക്കു നല്‍ കപ്പെട്ടിരിക്കുന്നു"വെന്ന നബി(സ) തങ്ങളുടെ ഹദീസ് പ്രസിദ്ധവും അനിഷേധ്യവുമാണ്. അല്ലാഹു പടച്ച എല്ലാ വസ്‌തുക്കളുടെയും നാമങ്ങള്‍ മുഴുവന്‍ അറിയുന്ന ആദം നബി(അ)യും "ആകാശ-ഭൂലോകങ്ങളിലെ അദൃശ്യങ്ങളും ഇന്ദ്രിയാതീത കാര്യങ്ങളും മുഴുക്കെ കാണിച്ചു കൊടുക്കപ്പെട്ട" ഇബ്രാഹീം നബി(അ)യുമെല്ലാം തന്റെ മുന്നില്‍ കഴിഞ്ഞുപോയവരില്‍ പെടുമല്ലോ. അവരുടെ മുഴുവന്‍ വിജ്ഞാനങ്ങളും അറിവുകളും നബി(സ) തങ്ങള്‍ക്കു ലഭിച്ച അറിവുകളില്‍ അല്‌പം മാത്രമാണ്. "മരണത്തിനു ശേഷം നിങ്ങള്‍ക്കു വരാനിരിക്കുന്ന സകലതും ഞാനീ നിസ്‌കാരത്തില്‍ കണ്ടു"വെന്ന സ്വഹീഹു മുസ്‌ലിമിലുള്ള ഹദീസും "നിങ്ങള്‍ ദുന്‍യാവിലും ആഖിറത്തിലും കാണാനിരിക്കുന്ന സകല കാര്യങ്ങളും ഞാനീ നമസ്‌കരിക്കാന്‍ നിന്നിടത്തു വച്ചു കാണുകയും അറിയുകയും ചെയ്‌തു"വെന്ന ഇബ്‌നു ഖുസൈമ നിവേദനം ചെയ്‌ത ഹദീസുമെല്ലാം നബിയുടെ അറിവിന്റെ വിസ്‌തൃതിയും വൈപുല്യവുമാണു വിളിച്ചോതുന്നത്. "അഞ്ചെണ്ണ മൊഴിച്ച് എല്ലാ കാര്യങ്ങളും തുറക്കാനും അറിയാനുമുള്ള താക്കോലുകള്‍ എനിക്കു നല്‌കപ്പെട്ടു" വെന്ന ഇമാം അഹ്‌മദ് നിവേദനം ചെയ്‌ത ഹദീസില്‍ നബി(സ) തങ്ങള്‍ പ്രസ്‌താവിച്ചതും മറ്റൊന്നല്ല. ഖിയാമത്തു നാള്‍ വരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മാത്രം രേഖപ്പെടുത്തപ്പെട്ട ലൗഹിലെ വിജ്ഞാനങ്ങളും അവ രേഖപ്പെടുത്തിയ ഖലമിലെ വിജ്ഞാനങ്ങളും നബി(സ) തങ്ങളുടെ അനന്തവിസ്‌തൃതമായ ഈ വിജ്ഞാന സാഗരത്തെ അപേക്ഷിച്ച് അല്‌പം മാത്രമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന സത്യമല്ലേ? നബിയുടെ അറിവില്‍ ഖിയാമത്തു നാളിന്നു ശേഷമുള്ള അനന്തജീവിത കേന്ദ്രമായ ആഖിറത്തിലെ മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുമല്ലോ. ഇതിനെയപേക്ഷിച്ച് അന്ത്യനാള്‍വരെയുള്ള കാര്യങ്ങളെക്കുറിച്ച ലൗഹിലെ വിജ്ഞാനം എത്ര തുച്ഛം!
ഈ കാര്യങ്ങളൊന്നും നിരൂപിക്കാതെ ലൗഹിലെയും ഖലമിലെയും ഇല്‍മുകള്‍ നബി(സ)യുടെ അറിവിന്റെ അല്‌പം മാത്രമാണെന്ന വാക്യം കേട്ടപ്പോളേക്ക് ഈ വരിയില്‍ ഇമാം ബൂസ്വീരി നബിയെ അല്ലാഹുവിനോടു സമമാക്കിയെന്നാരോപിക്കുന്നത് വിവരക്കേടു മാത്രമാണ്. ഇത് അതിരുകവിഞ്ഞ പ്രയോഗമാണെന്നും കുഫ്‌റാണെന്നും വിധിയെഴുതിയത് അസംബന്ധവും!
അല്ലാഹുവിന്‍റെ റസൂലിനെ കുറിച്ച് ഇവര്‍ എന്താണ് മനസിലാക്കിയത്?
സൂറത്ത് തൌബയുടെ ൧൧൭-ആം ആയത്തില്‍ (Thouba: 117) അല്ലാഹു പറയുന്നു:
لَقَدْ تَابَ ٱللهُ عَلَىٰ ٱلنَّبِيِّ وَٱلْمُهَاجِرِينَ وَٱلأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ
1 380
നബി (സ) തങ്ങളുടെ ശഫാഅത്ത് തേടുക, ഭൌതികവും പാരത്രികവുമായ വിവിധ വിഷയങ്ങളില്‍ നബി (സ) തങ്ങളെ കൊണ്ട് തവസ്സുല്‍ ചെയ്യുക എന്നിവയും മുസ്ലിംകളുടെ വഴക്കം തന്നെ. നമ്മുടെ നാട്ടില്‍ മലബാറിന്‍റെ വൈജ്ഞാനിക ഗുരുവായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) അവര്‍കള്‍ പൊന്നാനി ഭാഗത്ത് വസൂരി എന്ന മാരക രോഗം വന്നപ്പോള്‍ അതിനെ തൊട്ട് രക്ഷ നേടാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മന്‍ഖൂസ് മൌലിദ് സമാഹരിക്കുന്നത്. അത് കാരണം ആ മാരകവ്യാധി മാറിയതായി ആണ് ചരിത്രം. മന്‍ഖൂസ് മൌലിദിന്‍റെ ദുആയില്‍ (هذا السم الناقع എന്ന് തുടങ്ങി) പ്രത്യേകം കാണാം. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) ചെയ്ത പല സേവനങ്ങളും എടുത്തു പറയുന്ന പല ഉല്‍പതിഷ്ണുക്കളും പക്ഷെ, ഇത് മിണ്ടാറില്ല.
മൌലിദുകളില്‍ നബി (സ) യോട് ശഫാഅത്ത് തേടുന്നതിനെയും വിമര്‍ശനത്തിന് വിധേയമാക്കാറുണ്ട്. നാളെ മഹ്ശറയില്‍ എല്ലാവരും ശുപാര്‍ശ തേടി റസൂലിന്‍റെ അടുത്ത് എത്തും. അതില്‍ തര്‍ക്കമില്ല. എങ്കില്‍ പിന്നെ ആ ശുപാര്‍ശ ഇപ്പോള്‍ തേടുന്നതാണോ അനൌചിത്യം? നബി (സ) തങ്ങളുടെ ശഫാഅത് വിശ്വാസികള്‍ക്ക് ഗുണം ചെയ്യുമെന്നത് അഹലുസ്സുന്നത് അംഗീകരിക്കുന്ന കാര്യമാണ്. ശൈഖ് ഇബ്നു തൈമിയ്യ പോലും ഇത് അംഗീകരിക്കുന്നു. മുഅതസിലത്തിന്‍റെ വാദം ഖണ്ഡിച്ചു കൊണ്ട് അദ്ധേഹം പറയുന്നത് കാണുക.
فقد تواترت الأحاديث عن النبي صلى الله عليه وسلم في انه يخرج اقوام من النار بعد ما دخلوها وان النبي صلى الله عليه وسلم يشفع في اقوام دخلوا النار - مجموع الفتاوى 7-486
നരകത്തില്‍ പ്രവേശിച്ച ശേഷം കുറെ ജനങ്ങളെ അതില്‍ നിന്ന് പുറപ്പെടീക്കപ്പെടുമെന്നും നരകത്തില്‍ പ്രവേശിച്ച കുറെ ജനങ്ങളുടെ കാര്യത്തില്‍ നബി (സ) തങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നും ഹദീസുകള്‍ അനിഷേധ്യമായി വന്നിട്ടുണ്ട്. (അതിനാല്‍ ശഫാഅത്ത് ഉണ്ടെന്നും എന്നാല്‍ അത് നരകവാസികള്‍ക്ക് ഗുണം ചെയ്യില്ലെന്നുമുള്ള മുഅതസിലത്തിന്‍റെ വാദം അടിസ്ഥാനരഹിതമാണ്) - (ശൈഖ് ഇബ്നു തൈമിയ്യയുടെ മജ്മൂഉല്‍ ഫതാവ P:7-486)
എന്നാല്‍ ഇബ്നു തൈമിയ്യയെ ആശയ സ്രോതസ്സ് ആയി അംഗീകരിക്കുന്ന വഹാബികള്‍ അദ്ധേഹത്തെ പോലും ഈ വിഷയത്തില്‍ അംഗീകരിക്കുന്നില്ല എന്നാണ് അവരുടെ ശഫാഅത്ത് നിഷേധത്തില്‍ നിന്ന് മനസിലാവുന്നത്. മറ്റു പല വിഷയങ്ങളില്‍ എന്ന പോലെ ഇതിലും മുഅതസിലത്തിന്‍റെ വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ارتكبت على الخطا غير حصر وعدد * لك اشكوا فيه يا سيدي خير النبى
എന്ന മന്‍ഖൂസ് മൌലിദിലെ വരി ശീര്‍കിന്‍റെ മാസ്റ്റര്‍ പീസ് ആയിട്ടാണ് വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ളത്. നബി (സ) യോട് പാപത്തെ പറ്റി പരാതി പറയരുതെന്ന് അവര്‍ പഠിപ്പിക്കുന്നു. അത് അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യമാണെന്നും.
ഒരു ഉസ്താദ് കുട്ടിയെ കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു പക്ഷെ ഉസ്താദിന്‍റെ ഉപദേശം പോലെ ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ ഉസ്താദിനോട് കുട്ടി മാപ്പ് പറഞ്ഞാല്‍ അതും അല്ലാഹുവിനോട് പങ്കു ചേര്‍ക്കലാവുമോ? അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചതിന് എതിര് പ്രവര്‍ത്തിച്ചു പോയതിന്‍റെ പേരില്‍ റസൂലിനോട് പരാതി പറയുന്നതില്‍ എന്ത് കുഴപ്പമാണ് ഉള്ളത്?
അല്ലാഹു പറയുന്നത് കാണുക.
وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً
സ്വന്തം ശരീരത്തോട് അക്രമം കാണിച്ച - പാപ ചെയ്ത ആളുകള്‍ നബി (സ) തങ്ങളുടെ അടുത്ത് ചെല്ലുകയും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതോടൊപ്പം നബി (സ) തങ്ങള്‍ കൂടി അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്‌താല്‍ അവര്‍ക്ക് പാപ മോചനം ലഭിക്കും എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. അതെ സമയം കപട വിശ്വാസികളെ പറ്റി അല്ലാഹു പറഞ്ഞ ഒരു കാര്യം കൂടി നാം സഗൌരവം ഓര്‍ക്കേണ്ടതുണ്ട്.
وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
വരൂ നിങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ റസൂല്‍ പൊറുക്കലിനെ തേടും എന്ന് കപട വിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരതോടെ മുഖം തിരിച്ചു കളയും എന്നാണ് കപട വിശ്വാസികളെപറ്റി അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.
وَقُلِ ٱعْمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ وَٱلْمُؤْمِنُونَ നിങ്ങള്‍ അമല്‍ ചെയ്യുക, അല്ലാഹുവും അവന്‍റെ റസൂലും മുഅമിനുകളും നിങ്ങളുടെ അമലുകള്‍ കാണും എന്ന ഖുര്‍ആന്‍ വചനവും
عن عبدالله بن مسعود ، عن النبي (ص) قال : إن لله ملائكة سياحين يبلغون ، عن أمتي السلام
وقال رسول الله (ص) حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم ، رواه البزار ورجاله رجال الصحيح.
