Malayalam Books Library
📈 Analytical overview of Telegram channel Malayalam Books Library
Channel Malayalam Books Library (@malayalam_books_library) in the Malayalam language segment is an active participant. Currently, the community unites 47 430 subscribers, ranking 440 in the Books category.
📊 Audience metrics and dynamics
Since its creation on невідомо, the project has demonstrated rapid growth, gathering an audience of 47 430 subscribers.
According to the latest data from 02 December, 2024, the channel demonstrates stable activity. Although there has been a change in the number of participants by 0 over the last 30 days and by 0 over the last 24 hours, overall reach remains high.
- Verification status: Not verified
- Engagement rate (ER): The average audience engagement rate is 0%. Within the first 24 hours after publication, content typically collects N/A% reactions from the total number of subscribers.
- Post reach: On average, each post receives 0 views. Within the first day, a publication typically gains 0 views.
- Reactions and interaction: The audience actively supports content: the average number of reactions per post is 0.
📝 Description and content policy
The author describes the resource as a platform for expressing subjective opinions:
“🚩 Channel was restricted by Telegram”
Thanks to the high frequency of updates (latest data received on 03 December, 2024), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Books category.
Data loading in progress...
| 2 | അവസാനത്തെ പെൺകുട്ടി - നാദിയ മുറാദ് & ജെന്ന ക്രാജെസ്‌കി
ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്.
നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണ്ണമായ ശൈശവജീവിതത്തിലൂടെ, പിൽക്കാല ജീവിതത്തിലെ നഷ്ട്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
അലക്സാണ്ഡ്രിയ ബോംബാക്കിന്റെ 'ഓൺ ഹെർ ഷോൾഡർസ്' എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്‌വിൽ അംബാസഡറുമാണ്.
ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്. യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. | 12 537 |
| 3 | sticker.webp | 16 806 |
| 4 | ✪༺ ──•◈•─ ─•◈•──༻✪
കളരിപ്പയറ്റ്
ചിറയ്ക്കൽ ടി ശ്രീധരന്‍ നായര്‍
കളരിപ്പയറ്റിന്റെ ചരിത്രം, കളരിച്ചടങ്ങുകള്‍, കളരിപ്പയറ്റിന്റെ സമ്പ്രദായങ്ങള്‍, ആയോധന മുറകള്‍, ഇന്ത്യയിലെ കായികാ വിദ്യാഭ്യാസമുറകള്‍ എന്നി വിഷയങ്ങളെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ അടങ്ങിയ മികച്ച ഗ്രന്ഥം.
✪༺ ──•◈•─ ─•◈•──༻✪ | 17 625 |
| 5 | sticker.webp | 15 483 |
| 6 | ✪༺ ──•◈•─ ─•◈•──༻✪
കരി - സോക്രട്ടീസ് കെ. വാലത്ത്
കഥ
Kari - Socrates K. Valath
Story
@Malayalam_Books_Library
✪༺ ──•◈•─ ─•◈•──༻✪ | 16 990 |
| 7 | ടാഗോർ കഥകൾ
(രണ്ടാം ഭാഗം)
✪༺ ──•◈•─ ─•◈•──༻✪
സേർ. രവീന്ദ്രനാഥടാഗോറിന്റെ
ചെറുകഥകൾ
✪༺ ──•◈•─ ─•◈•──༻✪
✯ ━━━━━━ ✧ ━━━━━━ ✯
പരിഭാഷകൻ
പുത്തേഴത്ത് രാമമേനോൻ
✯ ━━━━━━ ✧ ━━━━━━ ✯
വിഷയാനുക്രമണിക
━━━━━━━━━━━━━━━━
1. പ്രസ്താവന.
2. ടാഗോർ കഥകൾ - ഒരു നിരൂപണം.
━━━━━━━━━
1. പണ്ടൊരു രാജാവുണ്ടായിരുന്നു.
2. നയഞ്ജരത്തിലെ ബാബുമാർ.
3. കണ്ടതല്ലാകാർയ്യം
4. വജ്രകഠിനം
5. പ്രേതമോ മനുഷ്യനോ.
6. എജമാനന്റെ മകൻ.
7. കുജനും ദേവയാനിയും.
8. പിതാവും പുത്രിയും.
9. ഹിഫ് - ഹിഫ് - ഹൂറെയ്.
✪༺ ──•◈•─ ─•◈•──༻✪
Short Stories of
Sir. Rabindranath Tagore
Part - 2
✯ ━━━━━━ ✧ ━━━━━━ ✯
Short Stories
━━━━━━━━━
1. Pandoru raajavundayirunnu
2. Nayanjarathile Babumar.
3. Kandathalla Karyam.
4. Vajrakadinam.
5. Prethamo Manushyano.
6. Ajamanante Makan.
7. Kujanum Devayaniyum.
8. Pithaavum Puthriyum.
9. Hif - Hif - Hooray
@Malayalam_Books_Library | 16 420 |
| 8 | ടാഗോർ കഥകൾ
(ഒന്നാം ഭാഗം)
✪༺ ──•◈•─ ─•◈•──༻✪
സേർ. രവീന്ദ്രനാഥടാഗോറിന്റെ
ചെറുകഥകൾ
✪༺ ──•◈•─ ─•◈•──༻✪
✯ ━━━━━━ ✧ ━━━━━━ ✯
പരിഭാഷകൻ
പുത്തേഴത്ത് രാമമേനോൻ
✯ ━━━━━━ ✧ ━━━━━━ ✯
വിഷയാനുക്രമണിക
━━━━━━━━━━━━━━━━
൧. ഒരു പ്രാർത്ഥന.
൨. പ്രസ്താവന.
൩. സേർ. രവീന്ദ്രനാഥ ടാഗോർ. ജീവചരിത്രസംക്ഷേപം.
━━━━━━━━━
൧. ഞാൻ കൃതർത്ഥനായി.
൨. കാബൂളിവാല.
൩. സൂക്ഷിപ്പാൻ ഏൽപ്പിച്ച മുതൽ.
൪. അസ്ഥികൂടം.
൫. അർദ്ധരാത്രി.
൬. ജേഷ്ഠസഹോദരി.
൭. തപാൽമാസ്റ്റർ.
൮. ഗിരിബാല.
൯. ഞാൻ വീട്ടിലേക്ക് പോകുന്നു.
✪༺ ──•◈•─ ─•◈•──༻✪
Short Stories of
Sir. Rabindranath Tagore
Part - 1
✯ ━━━━━━ ✧ ━━━━━━ ✯
Short Stories
━━━━━━━━━
1. Kabuliwala.
2. Sookshippan elppicha muthal.
3. Asthikoodam.
4. Ardhraraathri.
5. Jeshtasahodari.
6. Thapaal Master.
7. Giribala.
8. Njaan veettileekku pokunnu.
✯ ━━━━━━ ✧ ━━━━━━ ✯
✪༺ ──•◈•─ ─•◈•──༻✪
@Malayalam_Books_Library | 14 559 |
| 9 | ഒരു യോഗിയുടെ ആത്മകഥ - ശ്രീ പരമഹംസ യോഗാനന്ദയുടെ ആത്മകഥ.
(മലയാളം)
ആത്മകഥ
Oru Yogiyude Aathmakadha - Sree Paramahansa Yogananda
#Malayalam
#Autobiography
@Malayalam_Books_Library | 14 180 |
| 10 | ഭാരതപര്യടനം - 18 - ധർമപരീക്ഷകൾ | 12 564 |
| 11 | ഭാരതപര്യടനം - 17 - ധൃതരാഷ്ട്രപ്രവ്രജ | 12 334 |
| 12 | ഭാരതപര്യടനം - 16 - അർജ്ജുനവിഷാദയോഗം | 11 989 |
| 13 | ഭാരതപര്യടനം - 15 - നിഷ്പക്ഷനായ ബലരാമൻ | 11 579 |
| 14 | ഭാരതപര്യടനം - 14 - യുദ്ധത്തിന്റെ പരിണാമം | 11 260 |
| 15 | ഭാരതപര്യടനം - 13 - സഹോദരന്മാർ തമ്മിൽ | 11 070 |
| 16 | ഭാരതപര്യടനം - 12 - രണ്ട് അഭിവാദനങ്ങൾ | 10 858 |
| 17 | ഭാരതപര്യടനം - 11 - ഭഗവത്ദൂദ് | 10 783 |
| 18 | ഭാരതപര്യടനം - 10 - പാർത്ഥസാരഥി | 10 687 |
| 19 | ഭാരതപര്യടനം - 09 - ഘോഷയാത്ര | 10 608 |
| 20 | ഭാരതപര്യടനം - 08 - വ്യാസന്റെ ചിരി | 10 512 |
