en
Feedback
Psc study room 📖

Psc study room 📖

Open in Telegram

മത്സര പരീക്ഷകളിൽ വിജയിക്കുവാൻ പരിശ്രമിക്കുന്നവർക്ക് വേണ്ടി ചെറിയ ഒരു ചാനൽ വരൂ നമുക്ക് ഒന്നിച്ച് മുന്നേറാം Admin. t.me/Sreejesh_k

Show more
7 633
Subscribers
-524 hours
-157 days
-8230 days
Posts Archive
🏇XYLEM PSC 2023 NOVEMBER CURRENT AFFAIRS

Entry monthly current affairs November

SHORT LIST CIVIL POLICE OFFICER IDUKKK (KAP V) ━━━━━━━━━━━━━━━━━━ CAT NO :- 537/2022 DATE OF EXAM :- 22/07/2023 CUT OFF :- 39.33 ━━━━━━━━━━━━━━━━━━ Number of Candidates in the Main List : 1017 Number of Candidates in the Supplementary List : 619 Total number of Candidates in the ShortList : 1636 ━━━━━━━━━━━━━━━

കേരളത്തിലെ പക്ഷി സങ്കേതങ്ങൾ

CAT : 503/2023 LDC NOTIFICATION 🗓 LAST DATE : 03/01/2024
CAT : 503/2023 LDC NOTIFICATION 🗓 LAST DATE : 03/01/2024

+1
DEGREE MAINS RESULT 2023LOWER DIVISION CLERK/ ASSISTANT GR II (SR - SC/ST & ST ONLY) in VARIOUS GOVERNMENT OWNED COMPANIES /BOARDS /CORPORATION RANKED LIST ✅
CAT NO : 065/2022 D.O.E  : 17/06/2023

ഇന്ന് നടന്ന ഡ്രൈവർ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ

ഡ്രൈവർ പരീക്ഷയുടെ A കോഡ് ചോദ്യ പേപ്പർ

TENTH MAINS RESULT 2023 ✅ Reserve Watcher/ Depot Watcher/ Survey Lascars/ TB Watchers/ Bunglow Watchers/ Depot and Watch Station Watcher/ Plantation Watchers/ Maistries/Timber Supervisors/ Tope Warden/ Thana Watcher/ Dispensary Attendant -
(THIRUVANANTHAPURAM DIST)
SHORT LIST ✅
CUT OFF : 75.33
D.O.E  : 17/05/2023
Total number of Candidates in the ShortList : 79

ഇന്ന് നടന്ന ഡ്രൈവർ പരീക്ഷയുടെ ചോദ്യപേപ്പർ

സ്പോർട്സ് : ധ്യാൻ ചന്ദ് പുരസ്‌കാരം | LDC 2024

+2 MAINS RESULT 2023 WOMAN POLICE CONSTABLE (Woman Police Battalion) - STATEWIDE in Police Department
SHORT LIST FOR PHYSICAL TEST ✅
🔴 CUT OFF : 60.67
CAT NO : 595/2022 D.O.E  : 08/07/2023
Number of Candidates in the Main List : 1753 Total number of Candidates in the ShortList : 2831

photo content

photo content
+1

photo content

06_Std_Maths_9th Chapter

*സൗജന്യ പി.എസ്.സി പരിശീലനം* *കൽപ്പറ്റ :* ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. *സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക.* 18 വയസ് തികഞ്ഞ മുസ്ലിം, ക്രിസ്ത്യന്‍, ജൈന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. *നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, ബി.പി.എല്‍ വിഭാഗത്തിലാണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിധവ, വിവാഹമോചിതരാണെങ്കില്‍ അത് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ഡിസംബര്‍ 15 നകം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് എന്ന വിലാസത്തിലോ കോച്ചിംഗ് സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം.* അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും. ഫോണ്‍: *04936 202228.

27/11/23 ന് ചേർന്ന കമ്മീഷൻ യോഗത്തിലെ തീരുമാനങ്ങൾ.
27/11/23 ന് ചേർന്ന കമ്മീഷൻ യോഗത്തിലെ തീരുമാനങ്ങൾ.

TENTH MAINS RESULT 2023 ✅ Reserve Watcher/ Depot Watcher/ Survey Lascars/ TB Watchers/ Bunglow Watchers/ Depot and Watch Station Watcher/ Plantation Watchers/ Maistries/Timber Supervisors/ Tope Warden/ Thana Watcher/ Dispensary Attendant -
(KOLLAM DIST)
SHORT LIST ✅
CUT OFF : 70.67
D.O.E  : 17/05/2023
Total number of Candidates in the ShortList : 164

+1
Provisional Answer Key LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III) - Various