🎓 P S C KERALA 🎓
Open in Telegram
*PSC , RRB പരീക്ഷകൾക്ക് വേണ്ടി പരിശീലിക്കുന്നവർക്ക് വേണ്ടി സൗജന്യ. അഡ്മിൻസ് ഒൺലി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്.* 🎓 *P S C KERALA 1* 🎓 https://chat.whatsapp.com/BoBO9JvWywbFr7Yh9LauRG?mode=wwt
Show more1 237
Subscribers
No data24 hours
-17 days
-1130 days
Data loading in progress...
Similar Channels
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
February '26
February '260
in 0 channels
January '26
+1
in 0 channels
Get PRO
December '25
+4
in 0 channels
Get PRO
November '25
+5
in 0 channels
Get PRO
October '25
+6
in 0 channels
Get PRO
September '25
+14
in 0 channels
Get PRO
August '25
+6
in 0 channels
Get PRO
July '25
+6
in 0 channels
Get PRO
June '25
+3
in 0 channels
Get PRO
May '25
+1
in 0 channels
Get PRO
April '25
+1
in 0 channels
Get PRO
March '25
+1
in 0 channels
Get PRO
February '25
+1
in 0 channels
Get PRO
January '25
+5
in 0 channels
Get PRO
December '24
+1
in 0 channels
Get PRO
November '24
+6
in 0 channels
Get PRO
October '24
+7
in 0 channels
Get PRO
September '24
+20
in 0 channels
Get PRO
August '24
+27
in 0 channels
Get PRO
July '24
+57
in 0 channels
Get PRO
June '24
+49
in 0 channels
Get PRO
May '24
+52
in 0 channels
Get PRO
April '24
+58
in 0 channels
Get PRO
March '24
+101
in 0 channels
Get PRO
February '24
+66
in 0 channels
Get PRO
January '24
+88
in 0 channels
Get PRO
December '23
+72
in 0 channels
Get PRO
November '23
+13
in 0 channels
Get PRO
October '23
+18
in 0 channels
Get PRO
September '23
+16
in 0 channels
Get PRO
August '23
+33
in 0 channels
Get PRO
July '23
+50
in 0 channels
Get PRO
June '23
+48
in 0 channels
Get PRO
May '23
+9
in 0 channels
Get PRO
April '23
+13
in 0 channels
Get PRO
March '23
+3
in 0 channels
Get PRO
February '23
+8
in 0 channels
Get PRO
January '23
+5
in 0 channels
Get PRO
December '22
+3
in 0 channels
Get PRO
November '22
+21
in 0 channels
Get PRO
October '22
+16
in 0 channels
Get PRO
September '22
+12
in 0 channels
Get PRO
August '22
+9
in 0 channels
Get PRO
July '22
+13
in 0 channels
Get PRO
June '22
+20
in 0 channels
Get PRO
May '22
+12
in 0 channels
Get PRO
April '22
+4
in 0 channels
Get PRO
March '22
+3
in 0 channels
Get PRO
February '22
+10
in 0 channels
Get PRO
January '22
+24
in 0 channels
Get PRO
December '21
+11
in 0 channels
Get PRO
November '21
+12
in 0 channels
Get PRO
October '21
+36
in 0 channels
Get PRO
September '21
+58
in 0 channels
Get PRO
August '21
+1 156
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 16 February | 0 | |||
| 15 February | 0 | |||
| 14 February | 0 | |||
| 13 February | 0 | |||
| 12 February | 0 | |||
| 11 February | 0 | |||
| 10 February | 0 | |||
| 09 February | 0 | |||
| 08 February | 0 | |||
| 07 February | 0 | |||
| 06 February | 0 | |||
| 05 February | 0 | |||
| 04 February | 0 | |||
| 03 February | 0 | |||
| 02 February | 0 | |||
| 01 February | 0 |
Channel Posts
🏅 𝐀𝐖𝐀𝐑𝐃𝐒 🏅
🎊 ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ ജലശക്തി മന്ത്രാലയത്തിന്റെ ആറാമത് ദേശീയ പുരസ്‌കാരം നേടിയ ഗ്രാമപഞ്ചായത് : *പായം (കണ്ണൂർ)*
🎊 കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏർപ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീൻ ട്രാൻസ്പോർട്ട് ഇനിഷ്യേറ്റീവ് അവാർഡ് നേടിയത് : *കൊച്ചി മെട്രോ*
• 11.33 മെഗാ വാട്ട് വൈദ്യുതിയാണ് കൊച്ചി മെട്രോ സൗരോർജ്ജത്തിലൂടെ ഉത്പാദിപ്പിക്കുന്നത്.
🎊 *ഗവർണേഴ്‌സ് അവാർഡിൽ ഓസ്കർ നേടി ടോം ക്രൂസ്.*
🏄🏻♀️ 𝐒𝐏𝐎𝐑𝐓𝐒 🏄🏻♂️
🎲 കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തിഏഴാമത് ജിമ്മി ജോർജ്ജ് അവാർഡിന് അർഹനായത് : *എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ് താരം)*
• അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.
• ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
• കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടിയ ഏക മലയാളി താരമാണ് എൽദോസ് പോൾ.
🎲 കോമൺവെൽത്ത് അണ്ടർ 12 ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് : *ദിവി ബിജേഷ്*
• ഈ വർഷം ദിവി അണ്ടർ 10 പെൺകുട്ടികളുടെ ലോകകപ്പ്. വേൾഡ് കേഡറ്റ് റാപ്പിഡ് ചാമ്പ്യൻഷിപ്പ് എന്നിവയിലും ജേതാവായിരുന്നു. വേൾഡ് കേഡറ്റ്ബ്ലിറ്റ്സ് റണ്ണർ അപ്പ്, വേൾഡ്സ്കൂൾസ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
• 75-ത്തിലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ കൂടിയാണ്.
🎲 എടിപി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച സ്‌പാനിഷ് ടെന്നീസ് താരം : *കാർലോസ് അൽകാരസ്*
🎲 സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ജില്ല : *തിരുവനന്തപുരം*
🎲 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ഇടം നേടിയ പുതിയ കായിക ഇനം : *ക്രിക്കറ്റ്*
🧬 𝐒𝐂𝐈𝐄𝐍𝐂𝐄 & 𝐓𝐄𝐂𝐇𝐍𝐎𝐋𝐎𝐆𝐘 🧬
🧿 2025 നവംബറിൽ മാർബർഗ് രോഗവ്യാപനം സ്ഥിരീകരിച്ച കിഴക്കേ ആഫ്രിക്കൻ രാജ്യം : *എത്യോപ്യ*
🧿 *സംസ്ഥാനത്ത് 7.9 ശതമാനം സ്ത്രീകളിൽ ഗർഭാശയ ഗളാർബുദമെന്ന് (സെർവിക്കൽ ക്യാൻസർ) ആരോഗ്യകുപ്പിന്റെ കണക്ക്.*
🧿 2028-ൽ ചന്ദ്രയാൻ 4 ദൗത്യം യാഥാർഥ്യമാകുമെന്ന് അഭിപ്രായപ്പെട്ട ISRO ചെയർമാൻ : *വി. നാരായണൻ*
• ജപ്പാൻ ബഹിരാകാശ ഏജൻസി ജാക്സയും ഇന്ത്യയുടെ ഐഎസ്ആർഒയുമായുള്ള സംയുക്ത ചാന്ദ്രധ്രുവ പര്യവേക്ഷണ ദൗത്യം : ലൂപെക്‌സ്
📖 𝐁𝐎𝐎𝐊𝐒 📖
📘 പ്രകൃതി സംരക്ഷണത്തിനു വേണ്ടിയും സാമൂഹ്യ തിന്മകൾക്കെതിരെയും പോരാടിയ കവയിത്രി സുഗതകുമാരിയുടെ ജീവിതകഥ : *സുഗത പർവ്വം*
• രചന : സി. റഹിം
🧖🏻♀️ 𝐃𝐄𝐀𝐓𝐇𝐒 🧖🏻
🥀 2025 നവംബറിൽ അന്തരിച്ച, ശാരീരിക പരിമിതിയുള്ളവരുടെ അവകാശത്തിനായി പ്രവർത്തിച്ച എഴുത്തുകാരി : *ആലിസ് വോങ്*
🥀 2025 നവംബറിൽ അന്തരിച്ച പ്രശസ്ത ഇറാനിയൻ നടൻ : *ഹുമയൂൺ എർഷാദി*
📻 𝐌𝐎𝐑𝐄 𝐍𝐄𝐖𝐒 📻
🎙️ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ അവബോധ പരീക്ഷണശാല നിലവിൽ വരുന്നത് : *IIT മദ്രാസ്*
🎙️ അമേരിക്കയും ഏത് രാജ്യവും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഒമെൻ ഡ്രോൺ : *UAE*
🎙️ *ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് വധശിക്ഷ.*
| 2 | 🍄കേരളത്തിൽ തേയില വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശങ്ങൾ
━━━━━━━━━━━━━━━━━━
🌱 ഇടുക്കി ജില്ലയിലെ മൂന്നാർ, പീരുമേട്
🌱 വയനാട് ജില്ലയിലെ മേപ്പാടി, വൈത്തിരി
🌱 തിരുവനന്തപുരം ജില്ലയിലെ പൊന്മുടി
🍄കേരളത്തിൽ നെൽകൃഷി വ്യാപകമായ പ്രദേശം
━━━━━━━━━━━━━━━━━━
🌾പാലക്കാട് ജില്ല
🌾 കുട്ടനാട്
🍄കേരളത്തിൽ വിളകൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്ന ഘടകങ്ങൾ
━━━━━━━━━━━━━━━━━━
✅ വളക്കൂറുള്ള മണ്ണ്
✅ ധാരാളമായി ലഭിക്കുന്ന മഴ
🍄മലനാട് മേഖലയിൽ തേയില, ഏലം, കാപ്പി, കുരുമുളക് മുതലായ വിളകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്ന ഘടകങ്ങൾ
━━━━━━━━━━━━━━━━━━
✅സമുദ്രനിരപ്പിൽ നിന്നുള്ള ഉയരകൂടുതൽ മൂലം അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥ
✅ ചരിഞ്ഞ ഭൂപ്രകൃതി | 90 |
| 3 | • ബ്രസീലിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ ആസ്ഥാനമായ ബ്രസീലിയയിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാണ് പ്രഖ്യാപനം നടത്തിയത്.
• സഹകരണ-സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം ഉൾപ്പെടുത്തി, 'കോ-ഓപ്പറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്ഫോമും' ഔദ്യോഗികമായി പ്രകാശനം ചെയ്തു.
🎙️ അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തത് : *പിണറായി വിജയൻ* | 73 |
| 4 | 🏅 𝐀𝐖𝐀𝐑𝐃𝐒 🏅
🎊 'ഇന്റർനാഷണൽ സെൻ്റർ ഫോർ കഥകളി' അവാർഡ് ജേതാവ് : *മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ*
• കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്‌ത വാദ്യകലാകാരനുമാണ് മട്ടന്നൂർ ശങ്കരൻകുട്ടി.
🏄🏻♀️ 𝐒𝐏𝐎𝐑𝐓𝐒 🏄🏻♂️
🎲 ഏഷ്യൻ ആർച്ചറിയിൽ ചാമ്പ്യന്മാർ ആയത് : *ഇന്ത്യ*
🎲 കാഴ്ച പരിമിതർക്കുള്ള പ്രഥമ വനിതാ ടി20 വേൾഡ് കപ്പ് വേദി : *ഇന്ത്യ & ശ്രീലങ്ക*
• പങ്കെടുക്കുന്ന രാജ്യങ്ങൾ : ഇന്ത്യ, ഓസ്ട്രേലിയ, നേപ്പാൾ പാക്കിസ്ഥാൻ, ശ്രീലങ്ക, യുഎസ്എ
🎲 ധീരജ് ബൊമ്മദേവര, അങ്കിത ഏത് കായ്കയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു : *ആർച്ചറി*
🎲 2026 IPL ൽ മലയാളി താരം സഞ്ജു സാംസണിനെ സ്വന്തമാക്കിയത് : *ചെന്നൈ സൂപ്പർ കിംഗ്സ്*
• പകരം രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് പേസ് ഓൾറൗണ്ടർ സാം കറനും ചെന്നൈയിൽ നിന്ന് രാജസ്ഥാനിലെത്തി.
🧬 𝐒𝐂𝐈𝐄𝐍𝐂𝐄 & 𝐓𝐄𝐂𝐇𝐍𝐎𝐋𝐎𝐆𝐘 🧬
🧿 മനുഷ്യരിൽ ആദ്യമായി H5N5 പക്ഷിപ്പനി സ്ഥിരീകരിച്ച അമേരിക്കൻ സംസ്ഥാനം : *വാഷിംഗ്ടൺ*
🧿 ചുവന്ന ഗ്രഹമായ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടം വാസയോഗ്യമാണോ എന്നതിനെക്കുറിച്ചും പഠിക്കാനുള്ള നാസയുടെ ദൗത്യം : *എസ്കപേഡ്*
• അതിന്റെ ഭാഗമായി സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ ചൊവ്വയിലേക്കുള്ള രണ്ടുപേടകങ്ങൾ വിക്ഷേപിച്ചു.
• ബ്ലൂ ഒറിജിന്റെ 321 അടി ഉയരമുള്ള പടുകൂറ്റൻ ന്യൂ ഗ്ലെൻ റോക്കറ്റിലാണ് പേടകങ്ങളെ ബഹിരാകാശത്ത് എത്തിച്ചത്.
• ഫ്ലോറിഡയിലെ കേപ്പ് കനാവെറൽ സ്പെയ്‌സ് ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം.
• ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്ലൂ ഒറിജിൻ കമ്പനി.
• ന്യൂ ഗ്ലെൻ റോക്കറ്റിന്റെ രണ്ടാമത്തെ വിക്ഷേപണം കൂടിയാണിത്.
• ചൊവ്വയിലേക്കുള്ള ബ്ലൂ ഗോൾഡ് എന്ന് പേരിട്ടിരിക്കുന്ന ഇരട്ട എസ്കപേഡ് പേടകങ്ങൾ 2027-ഓടെ യാണ് ലക്ഷ്യസ്ഥാനത്ത് എത്തുക.
• ചൊവ്വയുടെ അന്തരീക്ഷം, പ്ലാസ്മ പരിസ്ഥിതി, വാസയോഗ്യത, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം. ദൗത്യം 2029 വരെ തുടരും.
🧿 ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീരും വേദനയും പ്രതിരോധിക്കാൻ ഔഷധസസ്യത്തിൽ നിന്നുള്ള മരുന്ന് വികസിപ്പിച്ച സർവ്വകലാശാല : *കേരള സർവകലാശാല*
⚜️ 𝐀𝐃𝐌𝐈𝐍𝐈𝐒𝐓𝐑𝐀𝐓𝐈𝐎𝐍 ⚜️
🪭 പാക്കിസ്ഥാൻ പുതുതായുണ്ടാക്കിയ ഫെഡറൽ ഭരണഘടന കോടതിയുടെ (FCC) ആദ്യ ചീഫ് ജസ്റ്റിസായി നിയമിതനായത് : *അമീനുദ്ദീൻ ഖാൻ*
💰 𝐄𝐂𝐎𝐍𝐎𝐌𝐈𝐂𝐒 💰
💸 *അമേരിക്കയിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയമായ സെൻ്റ് പുറത്തിറക്കുന്നത് അവസാനിപ്പിച്ചു.*
• മൂല്യം ഏറ്റവും കുറഞ്ഞ വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന പദങ്ങളിലൊന്നാണ് പെന്നി.
• അമേരിക്കയിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയമായ സെൻ്റാണ് പെന്നിയെന്നറിയപ്പെടുന്നത്.
• അമേരിക്കയിലെ 232 വർഷത്തെ നാണയചരിത്രത്തിന് അന്ത്യംകുറിച്ച് യുഎസ് മിൻ്റ് അവസാന പെന്നി പുറത്തിറക്കി.
🏕️ 𝐆𝐄𝐎𝐆𝐑𝐀𝐏𝐇𝐘 🏕️
🌿 2025 നവംബറിൽ തകർന്ന ഹോങ്ക്‌കീ പാലം സ്ഥിതിചെയ്യുന്ന രാജ്യം : *ചൈന*
🌿 കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ടുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ : *തമിഴ്നാട് - കർണാടക*
🫲🏻 𝐏𝐑𝐎𝐉𝐄𝐂𝐓𝐒 🫱🏻
👥 *പ്രത്യേക ആരോഗ്യ നിധിയുമായി ലോക കാലാവസ്‌ഥാ ഉച്ചകോടി.*
• കാലാവസ്ഥാമാറ്റം മൂലം മനുഷ്യരാശി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ പ്രത്യേക സാമ്പത്തികനിധി വരുന്നു.
• ബ്രസീലിൽ COP-30 കാലാവസ്ഥാ ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
• ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യത്തിനായി ലോക രാജ്യങ്ങളുടെ കൂട്ടായ്മ വരുന്നത്.
🚹 𝐀𝐏𝐏𝐎𝐈𝐍𝐓𝐌𝐄𝐍𝐓𝐒 🚺
📇 മെറ്റയുടെ AI വിഭാഗത്തിന്റെ തലവനായി നിയമിതനായത് : *അലക്സാണ്ടർ വാങ്*
📇 ഇന്ത്യൻ ബോക്സിങ്ങിന്റെ മുഖ്യ പരിശീലകനായി നിയമിതനായ വ്യക്തി : *ഡി. ചന്ദ്രലാൽ*
🧖🏻♀️ 𝐃𝐄𝐀𝐓𝐇𝐒 🧖🏻
🥀 2025 നവംബറിൽ അന്തരിച്ച, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ മുൻ ഡയറക്ടറും ശാസ്ത്ര ചിന്തകനുമായ വ്യക്തി : *പ്രൊഫ വി. കെ ദാമോദരൻ*
📻 𝐌𝐎𝐑𝐄 𝐍𝐄𝐖𝐒 📻
🎙️ 1948 സെൻസസ് ആക്ട് പ്രകാരം 2027 കേരളത്തിൽ നടക്കുന്ന സെൻസസിന്റെ മുന്നോടിയായി മാതൃകാ നടപടി (പ്രി ടെസ്റ്റ്) നടത്തുന്ന കേരളത്തിലെ സ്ഥലങ്ങൾ : *പാലക്കാട്, എറണാകുളം, ഇടുക്കി*
🎙️ ഇന്ത്യയിലെ ആദ്യ ഭാഷാ അവബോധ പരീക്ഷണശാല തുടങ്ങിയത് : *ഐഐടി മദ്രാസ്*
🎙️ എഐ രംഗത്തെ ആഗോള ഭീമനും ചാറ്റ് ജീപിടിയുടെ മാതൃക കമ്പനിയുമായ ഓപ്പൺ എഐ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കുന്നത് : *ന്യൂഡൽഹി*
🎙️ ലോക സഹകരണ-സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ കേരളത്തിലെ നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘം : *ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്)*
• 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യയിൽനിന്ന് ഗുജറാത്തിലെ അമൂലിന്റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയമാണ് മറ്റൊന്ന്.ഭൂപടത്തിൽ ഏഷ്യയിൽനിന്ന് ഏഴുകേന്ദ്രങ്ങളാണുള്ളത്. | 64 |
| 5 | ⭐ ആൻഡമാന് അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം - *മ്യാന്മാർ*
⭐ നിക്കോബാറിന് അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം - *ഇന്തോനേഷ്യ*
*മജുലി ദ്വീപ്*
⭐ ലോകത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത് - മജുലി
⭐ സംസ്ഥാനം - അസം
⭐ മജുലി ദ്വീപ് സ്ഥിതിചെയ്യുന്ന നദി - ബ്രഹ്മപുത്ര
⭐ ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല - മജുലി
⭐ വൈഷ്ണവ സത്രങ്ങൾക്ക് പ്രസിദ്ധമായ ആസാമിലെ വിനോദ സഞ്ചാരകേന്ദ്രം - മജുലി | 59 |
| 6 | No text... | 60 |
| 7 | No text... | 55 |
| 8 | No text... | 58 |
| 9 | No text... | 53 |
| 10 | No text... | 38 |
| 11 | 🏅 𝐀𝐖𝐀𝐑𝐃𝐒 🏅
🎊 ഫ്രഞ്ച് സർക്കാറിന്റെ ഷെവലിയാർ പുരസ്കാരം ലഭിച്ച ഇന്ത്യൻ സിനിമയിലെ പ്രശസ്തനായ കലാസംവിധായകൻ : *തോട്ടാ ധരണി*
🏄🏻♀️ 𝐒𝐏𝐎𝐑𝐓𝐒 🏄🏻♂️
🎲 ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകുന്നത് : *ഈഡൻ ഗാർഡൻസ്, കൊൽക്കത്ത*
🧬 𝐒𝐂𝐈𝐄𝐍𝐂𝐄 & 𝐓𝐄𝐂𝐇𝐍𝐎𝐋𝐎𝐆𝐘 🧬
🧿 ഇന്ത്യൻ റെയിൽവേ അടുത്തിടെ വികസിപ്പിച്ചെടുത്ത DRISHTI സിസ്റ്റം : *AI-അധിഷ്ഠിത ചരക്ക് വാഗൺ ലോക്കിങ് മോണിറ്ററിങ് സിസ്റ്റം*
🧿 മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നദൗത്യം : *ഗഗൻയാൻ*
• ഗംഗൻയാന്റെ ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കുന്നതിനുള്ള പാരച്യൂട്ട് പരീക്ഷണം നടത്തി ഐഎസ്ആർഒ.
• ഉത്തർപ്രദേശിലെ ഝാൻസിയിലെ ബാബിന ഫീൽഡ് ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്.
🧿 ഗ്ലോബൽ ടിബി റിപ്പോർട്ട് 2025 പുറത്തിറക്കിയ ആഗോള സംഘടന : *WHO*
⚜️ 𝐀𝐃𝐌𝐈𝐍𝐈𝐒𝐓𝐑𝐀𝐓𝐈𝐎𝐍 ⚜️
🪭 ബീഹാറിന്റെ പത്താമതും മുഖ്യമന്ത്രി പദത്തിലേക്കെത്തിയത് : *നിതീഷ് കുമാർ (NDA)*
• ബിഹാറിലെ പ്രായംകുറഞ്ഞ എംഎൽഎ : മൈഥിലി താക്കൂർ
💰 𝐄𝐂𝐎𝐍𝐎𝐌𝐈𝐂𝐒 💰
💸 റേറ്റിംഗ് ഏജൻസിയായ മൂഡീസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം 2027ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച : *6.5%*
🏕️ 𝐆𝐄𝐎𝐆𝐑𝐀𝐏𝐇𝐘 🏕️
🌿 ലോകത്തിലെ ഏറ്റവും വലിയ ചിലന്തിവല കണ്ടെത്തിയ അൽബേനിയ : *ഗ്രീസ് അതിർത്തിയിലെ ഗുഹ - സൾഫർ ഗുഹ*
🌿 *ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഉയരപ്പാത നിർമ്മിക്കുന്നത് ദേശീയപാത 66-ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെ.*
🌿 അന്റാർട്ടിക്കയിൽ നിലവിൽ വരുന്ന ഇന്ത്യയുടെ പുതിയ റിസർച്ച് സ്റ്റേഷൻ : *മൈത്രി 2*
• ഇന്ത്യ ധ്രുവ പ്രദേശങ്ങളിൽ തുടങ്ങുന്ന നാലാമത്തെ റിസർച്ച് സ്റ്റേഷനാണ് ഇത്.
🫲🏻 𝐏𝐑𝐎𝐉𝐄𝐂𝐓𝐒 🫱🏻
👥 കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച ലോക ബാങ്കിൻ്റെ കീഴിലുള്ള 13 ബില്യൺ ഡോളറിന്റെ പദ്ധതി : *ക്ലൈമറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌സ് (CIF)*
👥 തൊഴിലന്വേഷിക്കുന്ന യുവജനങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കണക്ട‌് ടു വർക്ക് സ്കോളർഷിപ്പ് : *പ്രജ്വല*
👥 പൊതുജനങ്ങൾക്ക് സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗ പരിഹാരത്തിനായുള്ള പദ്ധതി : *സമയം പദ്ധതി*
• കോടതികളിലെ തിരക്കും കാലതാമസവും കുറയ്ക്കുന്നതിനും സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിനും രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്.
👥 ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരമുള്ള ഗ്രാമങ്ങൾ ഒരുക്കുന്ന പദ്ധതി : *സംയോജിത പുനരധിവാസ ഗ്രാമം പദ്ധതി*
🚹 𝐀𝐏𝐏𝐎𝐈𝐍𝐓𝐌𝐄𝐍𝐓𝐒 🚺
📇 2029-ലെ ബഹിരാകാശ ദൗത്യത്തിലേക്ക് നയിക്കുന്ന 4 വർഷത്തെ ബഹിരാകാശയാത്രിക പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി : *കുഞ്ചല കൈവല്യ റെഡ്ഡി*
⛱️ 𝐓𝐇𝐄𝐌𝐄𝐒 ⛱️
✴️ 2025 ലോക പ്രമേഹദിനം : *നവംബർ 14 (Diabetes Across Life Stages)*
📖 𝐁𝐎𝐎𝐊𝐒 📖
📘 ഭേദഗതികളും പുതുക്കലുകളും ഉൾപ്പെടെ കേരള ലോകായുക്ത നിയമവും ചട്ടങ്ങളും, പ്രധാന വിധിന്യായങ്ങൾ, പ്രസക്തമായ ചോദ്യങ്ങൾ, മാതൃകാ പരാതികൾ (ഇംഗ്ലീഷിലും മലയാളത്തിലും), പ്രസക്തമായ വിജ്ഞാപനങ്ങൾ, ഫോമുകൾ എന്നിവ ഉൾപ്പെടുത്തി ലോകായുക്ത തയ്യാറാക്കിയ പുസ്‌തകം : *കേരള ലോകായുക്ത ആക്‌ട് ആന്റ് റൂൾസ്*
🧖🏻♀️ 𝐃𝐄𝐀𝐓𝐇𝐒 🧖🏻
🥀 *വൃക്ഷമാതാവിന് വിട. പരിസ്ഥിതി പ്രവർത്തക സാലുമരാട തിമ്മക്ക അന്തരിച്ചു.*
• 2019 ൽ രാജ്യം
പത്മശ്രീ നൽകി ആദരിച്ചു.
• "ട്രീ വുമൺ ഓഫ് ഇന്ത്യ" എന്ന് അറിയപ്പെട്ടിരുന്നു.
🥀 *ബോളിവുഡ് നടി കാമിനി കൗശൽ അന്തരിച്ചു.*
📻 𝐌𝐎𝐑𝐄 𝐍𝐄𝐖𝐒 📻
🎙️ രാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം നിലവിൽ വരുന്നത് : *മൈസൂർ*
🎙️ 2025-2029 കാലയളവിലേക്കുള്ള യുനെസ്കോ മാൻ ആൻഡ് ദ് ബയോസ്‌ഫിയർ (MAB) കൗൺസിലിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം : *ഒമാൻ*
• 1971 ൽ യുനെസ്കോ ആരംഭിച്ച മാൻ ആൻഡ് ദ ബയോസ്‌ഫിയർ പ്രോഗ്രാം മനുഷ്യരും പരിസ്ഥിതിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ശാസ്ത്ര സംരംഭമാണ്.
🎙️ ബാഗുകളും അത്യാവശ്യ സാധനങ്ങളും സൂക്ഷിക്കാൻ KSRTC ബസ് സ്റ്റാന്റുകളിൽ ഡിസംബർ മുതൽ നിലവിൽ വരുന്ന സംവിധാനം : *സ്‌മാർട്ട് ലോക്കർ*
🎙️ കരസേനയുടെ സതേൺ കമാൻഡ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള രാജസ്ഥാനിലെ ജയ്സാൽമീറിൽ നടത്തിയ അഭ്യാസം : *മരു ജ്വാല (മരുഭൂമിയിലെ ജ്വാല)*
• ത്രിസേനകളുടെ ത്രിശൂൽ അഭ്യാസത്തിന്റെ ഭാഗമാണിത്. | 46 |
| 12 | No text... | 43 |
| 13 | No text... | 45 |
| 14 | No text... | 50 |
| 15 | 🏅 𝐀𝐖𝐀𝐑𝐃𝐒 🏅
🎊 2024-ലെ ആറാമത് ദേശീയ ജല അവാർഡുകളുടെ മികച്ച സംസ്ഥാന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം : *മഹാരാഷ്ട്ര*
🎊 *ഗവേഷണ മികവിനുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ (സ്വർണ്ണ മെഡലും ഒരു ലക്ഷം ഡോളറും) സ്വന്തമാക്കിയത് :*
• അഞ്ജന ബദ്രിനാരായണൻ - ലൈഫ് സയൻസ്
• സബ്യ സാചി മുഖർജി - ഗണിതശാസ്ത്രം
• നിഖിൽ അഗർവാൾ - സാമ്പത്തികശാസ്ത്രം
• സുശാന്ത് സച്ദേവ - എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്.
• ആൻഡ്റൂ ഒല്ലറ്റ് - ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്
• കാർത്തിഷ് മന്ദിറാം - ഭൗതികശാസ്ത്രം
🏄🏻♀️ 𝐒𝐏𝐎𝐑𝐓𝐒 🏄🏻♂️
🎲 IPL 2026-ലെ മിനി താരലേലത്തിന് വേദിയാകുന്ന നഗരം : *അബുദാബി*
🎲 ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത് : *രോഹിത് ശർമ*
🎲 *ഹാമർ ത്രോയിലെ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് മഞ്ജു ബാലയ്ക്ക് 5 വർഷം വിലക്ക്.*
🎲 ആദ്യ ദേശീയ ഇൻഡോർ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് വേദി : *ഭുവനേശ്വർ*
🎲 യൂറോകപ്പ് 2028 ആതിഥേയ രാജ്യങ്ങൾ : *ഇംഗ്ലണ്ട്, അയർലൻഡ്, വെയ്ൽസ്, സ്കോട്ട്ലാൻഡ്*
🧬 𝐒𝐂𝐈𝐄𝐍𝐂𝐄 & 𝐓𝐄𝐂𝐇𝐍𝐎𝐋𝐎𝐆𝐘 🧬
🧿 *ആധാർ കോപ്പികൾക്കു പകരം ഇനി "Aadhaar" ആപ്പ് മതി.*
• പകർപ്പ് വാങ്ങാതെ ഡിജിറ്റലായി വ്യക്തി ആരെന്ന് ഉറപ്പിക്കാനുള്ള സംവിധാനം.
🧿 ഭേദഗതി ചെയ്‌ത ഭാരത് നെറ്റ് പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം : *പഞ്ചാബ്*
🏕️ 𝐆𝐄𝐎𝐆𝐑𝐀𝐏𝐇𝐘 🏕️
🌿 ഇന്ത്യയിലെ ആദ്യത്തെ 3 Megawatt-hour (MWh) വനേഡിയം റെഡോക്സ് ഫ്ലോ ബാറ്ററി സിസ്റ്റം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് : *ഗ്രേറ്റർ നോയിഡ*
🌿 പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2025 നവംബറിൽ ഏത് ആഫ്രിക്കൻ രാജ്യത്ത് നിന്നുമാണ് 8 ചീറ്റകളെ ഇന്ത്യയിലെത്തിച്ച് പുനരധിവസിപ്പിക്കാൻ ഉടമ്പടിയായത് : *ബോട്സ്വാന*
🌿 2025 നവംബറിൽ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ഇനം തേനീച്ച : *ലൂസിഫർ*
• ലൂസിഫർ എന്ന വാക്കിന് ലാറ്റിൻ ഭാഷയിൽ 'പ്രകാശം കൊണ്ടുവരുന്നവൻ' എന്നാണ്.
🌿 *പശ്ചിമഘട്ടത്തിൽ മലപ്പുറം നെടുങ്കയം വനപ്രദേശങ്ങളിൽ നിന്ന് മൂങ്ങവലച്ചിറകൻ തുമ്പിയെ കണ്ടെത്തി.*
🌿 2025 നവംബറിൽ സൈലന്റ് വാലി പറമ്പിക്കുളം വനമേഖലയിൽ സർവ്വേയിലൂടെ കണ്ടത്തിയ വരയാടുകളുടെ എണ്ണം : *169*
🚹 𝐀𝐏𝐏𝐎𝐈𝐍𝐓𝐌𝐄𝐍𝐓𝐒 🚺
📇 നിലവിലെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റ് : *വൈശാഖൻ*
• വൈസ് പ്രസിഡൻ്റ് :
അശോക് ചരുവിൽ
🧮 𝐑𝐀𝐍𝐊𝐈𝐍𝐆 🧮
📊 ലോകത്തിലെ മുൻനിര യാത്ര പ്ലാറ്റ്ഫോമുകളിൽ ഒന്നായ ബുക്കിംഗ് ഡോട്ട് കോമിന്റെ 2026 നിർബന്ധമായും സന്ദർശിക്കേണ്ട യാത്ര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടത് : *കൊച്ചി*
📊 COP 30 - പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം : *9*
• പരിസ്ഥിതി വികസന സംഘടനയായ ജർമ്മൻ വാച്ച് റിപ്പോർട്ട് പ്രകാരം.
🧖🏻♀️ 𝐃𝐄𝐀𝐓𝐇𝐒 🧖🏻
🥀 2025 നവംബറിൽ അന്തരിച്ച പ്രശസ്ത ഇറാനിയൻ നടൻ : *ഹുമയൂൺ എർഷാദി*
📻 𝐌𝐎𝐑𝐄 𝐍𝐄𝐖𝐒 📻
🎙️ വനിത ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം : *കർണാടക* | 52 |
| 16 | No text... | 52 |
| 17 | No text... | 50 |
| 18 | No text... | 33 |
| 19 | No text... | 27 |
| 20 | No text... | 30 |
