en
Feedback
Diaz Academy

Diaz Academy

Open in Telegram

Greeting from Diaz Academy!!! Diaz E Portal:- http://bit.ly/DiazEPortal I Jalakam Financial Workshop:- http://bit.ly/Events Office No & WhatsApp:- +91 906 1113300 (Mon - Fri, 10 AM to 5 PM) info@diazacademy.com - Diaz Academy

Show more
2 660
Subscribers
No data24 hours
-77 days
-2030 days
Posts Archive
🔥നിങ്ങളുടെ വരുമാനത്തിന്💵 അനുയോജ്യമായ മാർഗം SIP ആണോ Lumpsum ആണോ?❓ 🔥നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് എത്താൻ ഏത് പാതയാണ് നിങ്ങൾ തി
🔥നിങ്ങളുടെ വരുമാനത്തിന്💵 അനുയോജ്യമായ മാർഗം SIP ആണോ Lumpsum ആണോ?❓ 🔥നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് എത്താൻ ഏത് പാതയാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് ?🤷🏻‍♀️❓ 🔥ലക്ഷ്യത്തിലെത്താൻ ഇപ്പോഴത്തെ മാർക്കറ്റിൽ📊 നിങ്ങളുടെ പണം എങ്ങനെ നിക്ഷേപിക്കണം?❓ 🔔ഇതിനെല്ലാം ഉത്തരമായി ഇതാ പുതിയ Video🔥 👉🏻നാളെ ഉച്ചയ്ക്ക് കൃത്യം ⏰ 12 മണിക്ക് thommichan Tips-ൽ 🔥 🔥🔥STAY TUNED❗️❗️ 🔔Do follow our Youtube Channel👇🏻 https://www.youtube.com/@DiazAcademy/videos

🔥Watch Now🔥👇🏻 https://youtu.be/m1HALDLR3Pg?si=LIYN2orqLPtDOuWb Indian Market -ന്റെ നിലവിലെ condition കണ്ട് നിങ്ങൾ panic ആ
🔥Watch Now🔥👇🏻 https://youtu.be/m1HALDLR3Pg?si=LIYN2orqLPtDOuWb Indian Market -ന്റെ നിലവിലെ condition കണ്ട് നിങ്ങൾ panic ആവുന്നുണ്ടോ ?😯 മാർക്കറ്റ് ഇനി എന്ന് തിരിച്ച് കയറും ? ഇതിനെല്ലാം ഉത്തരമായി ഇതാ പുതിയ Video - based on historic datas❗️❗️🔥🔥🔥

Indian Market -ന്റെ നിലവിലെ condition കണ്ട് നിങ്ങൾ panic ആവുന്നുണ്ടോ ?😯 മാർക്കറ്റ് ഇനി എന്ന് തിരിച്ച് കയറും ? ഇതിനെല്ലാം ഉത്തരമായി ഇതാ പുതിയ Video - based on historic datas❗️❗️🔥🔥🔥 നാളെ ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് thommichan Tips-ൽ 🔥🔥🔥 🔥🔥🔥STAY TUNED❗️❗️🔥🔥🔥 🔔Do follow our Youtube Channel👇🏻 https://www.youtube.com/@DiazAcademy/videos

🔥🔥Watch Now👇🏻👇🏻👇🏻 https://youtu.be/MOxorhRgoQA?si=lG90YgkSL1-NVBmj തൊമ്മിച്ചനെയും ജോസ്സിച്ചനെയും നിങ്ങൾ മറന്നില്ലലോ ?
🔥🔥Watch Now👇🏻👇🏻👇🏻 https://youtu.be/MOxorhRgoQA?si=lG90YgkSL1-NVBmj തൊമ്മിച്ചനെയും ജോസ്സിച്ചനെയും നിങ്ങൾ മറന്നില്ലലോ ?? ഇതാ ഇപ്പോൾ തൊമ്മിച്ചന്റെ കയ്യിൽ 10 കോടിയും ജോസ്സിച്ചന്റെ കയ്യിൽ 100 കോടിയും ഉണ്ട്, എന്നാൽ ഇവരിൽ ആരാണ് കൂടുതൽ സമ്പന്നൻ എന്ന കാര്യത്തിൽ ചെറിയൊരു സംശയം ഉണ്ട് !!!💵💵💵💵 എങ്ങനെ ഒരാൾ സമ്പന്നൻ ആണോ എന്ന് തിരിച്ചറിയാം ?🤔 ഇതാ അതിനുള്ള ഉത്തരം 🔥🔥🔥 ഈ വീഡിയോ നിങ്ങൾക്ക് സമ്പത്തിനെ കുറിച്ചുള്ള പുതിയ കാഴ്ച്ചപ്പാട് നൽകിയേക്കാം❗️❗️🔥🔥

"Every parent dreams of a bright and promising future for their child, filled with boundless opportunities and the chance to
"Every parent dreams of a bright and promising future for their child, filled with boundless opportunities and the chance to achieve greatness. But behind those dreams is a foundation that needs to be built with care, foresight, and love. Investing in your child's education is more than setting aside money, it’s about giving them the freedom to dream big and the confidence to chase those dreams. It’s the promise of a stable future ! Give your child the gift of a brighter tomorrow, invest in their dreams today ! 🌈Happy Children's Day🧸

🔔New Webinar👇🏻 എന്തുകൊണ്ട് Market ഇടിയുന്നു❓ പേടിക്കേണ്ടതുണ്ടോ🤷🏻‍♀️❓ 📢Q&A Section🔥 Register Here👇🏻 https://us02web.z
🔔New Webinar👇🏻 എന്തുകൊണ്ട് Market ഇടിയുന്നു❓ പേടിക്കേണ്ടതുണ്ടോ🤷🏻‍♀️❓ 📢Q&A Section🔥 Register Here👇🏻 https://us02web.zoom.us/meeting/register/tZYkc-ihrDwvGtCIUa2E2NRn9KgTa7ytBZu4 📅 Date: 14 November 2024 (Thursday) 🕣 Time: 08:30 PM IST 🇮🇳 👤 Speaker: Renjith P, General manager , Diaz Invest Stay Tuned ‼️ Don't miss out🔥🔥 For more info: 📞 +91 906 111 33 00 📧 info@diazacademy.com 🖥️Live Webinar

തൊമ്മിച്ചനെയും ജോസ്സിച്ചനെയും നിങ്ങൾ മറന്നില്ലലോ ?? ഇതാ ഇപ്പോൾ തൊമ്മിച്ചന്റെ കയ്യിൽ 10 കോടിയും ജോസ്സിച്ചന്റെ കയ്യിൽ 100 കോടിയ
തൊമ്മിച്ചനെയും ജോസ്സിച്ചനെയും നിങ്ങൾ മറന്നില്ലലോ ?? ഇതാ ഇപ്പോൾ തൊമ്മിച്ചന്റെ കയ്യിൽ 10 കോടിയും ജോസ്സിച്ചന്റെ കയ്യിൽ 100 കോടിയും ഉണ്ട്, എന്നാൽ ഇവരിൽ ആരാണ് കൂടുതൽ സമ്പന്നൻ എന്ന കാര്യത്തിൽ ചെറിയൊരു സംശയം ഉണ്ട് !!!💵💵💵💵 എങ്ങനെ ഒരാൾ സമ്പന്നൻ ആണോ എന്ന് തിരിച്ചറിയാം ?🤔 അതിനുള്ള ഉത്തരത്തിനായി കാത്തിരിക്കുക... നാളെ ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് thommichan Tips-ൽ 🔥🔥🔥 ഈ വീഡിയോ നിങ്ങൾക്ക് സമ്പത്തിനെ കുറിച്ചുള്ള പുതിയ കാഴ്ച്ചപ്പാട് നൽകിയേക്കാം❗️❗️🔥🔥 🔥🔥🔥🔥STAY TUNED🔥🔥🔥🔥

🔥👇🏻Watch Now👇🏻🔥 https://youtube.com/shorts/-BImaykPM7g?si=lpKULS-XSWCNguZT നമ്മൾ കേൾക്കുന്നത് എല്ലാം സത്യമല്ല എന്നതാണ്
🔥👇🏻Watch Now👇🏻🔥 https://youtube.com/shorts/-BImaykPM7g?si=lpKULS-XSWCNguZT നമ്മൾ കേൾക്കുന്നത് എല്ലാം സത്യമല്ല എന്നതാണ് സത്യം, വാഗ്ദാനങ്ങൾ ഏവർക്കും നൽകാം, പക്ഷേ അത് നിറവേറ്റുന്നത് അപൂർവ്വം മാത്രം❗️ "EMPOWER PEOPLE TO LIVE WITH PRIDE" എന്ന ഞങ്ങളുടെ core value സഫലമാക്കാൻ , നിങ്ങൾ Goal Achieve ചെയ്യുന്നതുവരെ, എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാക്കും...🤝🔥🔥❗️❗️ 🔥🔥ഇത് Diaz Invest-ന്റെ ഉറപ്പ് ❗❗

Welcome back to the channel, in today’s video, we will explore effective strategies to help you reduce financial debt quickly and efficiently. Whether you're dealing with credit card balances, personal loans, or any other form of debt, the methods we discuss will provide practical solutions to accelerate your debt repayment. Our goal is to give you the tools you need to take control of your finances and make significant progress towards financial freedom. If you’re ready to take actionable steps to decrease your debt, be sure to watch until the end for key insights that can make a real difference in your financial journey. 𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐞𝐬𝐤𝐬: https://wa.me/919061113300 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 𝐋𝐢𝐧𝐤 : https://chat.whatsapp.com/KJ9Td2xve0PBAQXbRgKVsB 𝐅𝐢𝐧𝐚𝐧𝐜𝐢𝐚𝐥 𝐂𝐚𝐥𝐜𝐮𝐥𝐚𝐭𝐨𝐫𝐬: https://www.diazinvest.com/calculator... 𝐄𝐦𝐚𝐢𝐥 : info@diazacademy.com - 𝐓𝐞𝐚𝐦 𝐃𝐢𝐚𝐳

ഇന്ന് ധാരാളം ആളുകൾ Credit cards , Personal loan, Housing loan, Car loan... തുടങ്ങിയവ മൂലം കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നു.🤦
ഇന്ന് ധാരാളം ആളുകൾ Credit cards , Personal loan, Housing loan, Car loan... തുടങ്ങിയവ മൂലം കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നു.🤦🏻‍♀️ പലപ്പോഴും നമ്മൾ ആഗ്രഹങ്ങൾക്കു വേണ്ടി ചെലവഴിക്കുമ്പോൾ, ജീവിതത്തിൽ നേരിടേണ്ടി വരുന്ന സാമ്പത്തിക ബാധ്യതകളെ മറക്കുന്നു...🙁 ഒരു കടരഹിതമായ ഒരു ജീവിതം പലരുടെയും ഒരു സ്വപ്നമാണ്, എന്നാൽ എങ്ങനെ ആ സ്വപ്നം സാക്ഷത്കരിക്കണം ഇന്നും പലർക്കും അറിയില്ല !!🤷🏻 എന്നാൽ, കടരഹിതമായ ജീവിതം അത് ഇനിയൊരു സ്വപ്നം അല്ല, നിങ്ങൾക്കും ജീവിക്കാം സന്തോഷത്തോടെ സമാധാനത്തോടെ എന്നെന്നും !!!🔥🔥🔥 ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും നിങ്ങൾ ആഗ്രഹിക്കുന്ന മനസ്സമാധാനം നേടാനും പുത്തൻ മാർഗങ്ങൾ ആണ് ഈ പുതിയ വീഡിയോയിൽ.🔥🔥🔥 👇🏻👇🏻Watch Now👇🏻👇🏻 https://youtu.be/mWg0Ty9PNpg?si=cnrkRgqJY7vZM64B

Thommichan Tips എന്ന YouTube ചാനൽ വിദേശ മലയാളികൾക്കുവേണ്ടി പ്രത്യേകിച്ച് ഗൾഫ് മലയാളികൾക്കുവേണ്ടി സ്പെഷലൈസ് ചെയ്യുന്നതിനോട് താങ്കൾ യോജിക്കുന്നുണ്ടോ?
Anonymous voting

*എല്ലാവരെയും കോടീശ്വരൻ ആക്കാൻ ഞങ്ങൾക്ക് സാധിക്കില്ല* ❗️❗️❗️ Diaz Invest-ന്റെ ഭാഗമാകുവാൻ ഞങ്ങൾ *3 Criteria's* വച്ചിട്ടുണ്ട്. �
*എല്ലാവരെയും കോടീശ്വരൻ ആക്കാൻ ഞങ്ങൾക്ക് സാധിക്കില്ല* ❗️❗️❗️ Diaz Invest-ന്റെ ഭാഗമാകുവാൻ ഞങ്ങൾ *3 Criteria's* വച്ചിട്ടുണ്ട്. 🔥🔥🔥 *ഓരോ നിക്ഷേപകനും Personalized Service ആണ് ഞങ്ങൾ നൽക്കുന്നത് , നിങ്ങളെപ്പോലെ ഞങ്ങൾക്കും നിങ്ങളുടെ നിക്ഷേപങ്ങൾ വളരെ വിലപ്പെട്ടതാണ്.* *അതിനാൽ,“ഞങ്ങളുടെ സ്വന്തം പണം നിക്ഷേപിക്കാൻ സാധിക്കാത്തത് ഒന്നും ഞങ്ങൾ നിങ്ങൾക്ക് തരില്ല”*🤝🔥 📢*Watch Now*🔥🔥🔥 https://youtube.com/shorts/4fU0dMcltP0?si=YIDL1Y89e5_ELv_W

എപ്പോൾ വേണമെങ്കിലും ഒരു ആപത്ത് നമ്മളെ തേടി വരാം❗️❗️❗️ ഇന്ന് ചികിത്സാ ചെലവുകൾ നിത്യേന ഉയർന്നുകൊണ്ടിരിക്കുകയാണ്. Unexpected ആയി
എപ്പോൾ വേണമെങ്കിലും ഒരു ആപത്ത് നമ്മളെ തേടി വരാം❗️❗️❗️ ഇന്ന് ചികിത്സാ ചെലവുകൾ നിത്യേന ഉയർന്നുകൊണ്ടിരിക്കുകയാണ്. Unexpected ആയി വരുന്ന രോഗങ്ങൾ, അപകടങ്ങൾ തുടങ്ങിയവയ വലിയ സാമ്പത്തിക ഭാരം വരുത്തും. ഈ സാഹചര്യത്തിലാണ്, മെഡിക്കൽ ഇൻഷുറൻസ് പോളിസി ഒരു സുരക്ഷിതത്വക്കവചം പോലെ പ്രവർത്തിക്കുന്നത് So, don't wait !! " Protect your health and secure your future with medical insurance today❗️”🏥🤝🏻 Watch Now🔥 🔥 🔥 https://youtube.com/shorts/PWr4TsxhYZs?si=l6zPMbZYMCbkWfox

ഞങ്ങൾ എന്നും നിങ്ങളോട് പറയുന്ന ഒരു കാര്യം ആണ് നിങ്ങളുടെ Financial Growth-ന് ഒരു Advisor അഥവാ ഒരു Distributor വേണം എന്നുള്ളത്…
ഞങ്ങൾ എന്നും നിങ്ങളോട് പറയുന്ന ഒരു കാര്യം ആണ് നിങ്ങളുടെ Financial Growth-ന് ഒരു Advisor അഥവാ ഒരു Distributor വേണം എന്നുള്ളത്… അത് എന്ത് കൊണ്ടാണ്? അവരുടെ role എന്താണ്? അവർ നിങ്ങളുടെ Life-ൽ Apply ചെയ്യുന്ന Life Changing Magic എന്താണ്? അതിനെക്കുറിച്ചുള്ള ഒരു Short Film ആണ് നെട്ടോട്ടം എന്ന Short Film-ലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നത്. 👇🏻👇🏻👇🏻Watch Now🔥🔥🔥 https://youtu.be/eXx0nB3BI1k?si=NBCpdwZEiBiQyzb-

🔥🔥🔥🔥🔥 *സുഹൃത്തുക്കളെ,* *ഞങ്ങൾ എന്നും നിങ്ങളോട് പറയുന്ന ഒരു കാര്യം ആണ് നിങ്ങളുടെ Financial Growth-ന് ഒരു Advisor അഥവാ ഒരു
🔥🔥🔥🔥🔥 *സുഹൃത്തുക്കളെ,* *ഞങ്ങൾ എന്നും നിങ്ങളോട് പറയുന്ന ഒരു കാര്യം ആണ് നിങ്ങളുടെ Financial Growth-ന് ഒരു Advisor അഥവാ ഒരു Distributor വേണം എന്നുള്ളത്… അത് എന്ത് കൊണ്ടാണ്?* *അവരുടെ role എന്താണ്? അവർ നിങ്ങളുടെ Life-ൽ Apply ചെയ്യുന്ന Life Changing Magic എന്താണ്? അതിനെക്കുറിച്ചുള്ള ഒരു Short Film ആണ് നമ്മുടെ Thommichan Tips എന്ന Youtube Channel ൽ നാളെ വരാൻ പോകുന്നത്.* *ഇൻവെസ്റ്റ് ചെയ്തതിലൂടെ Success ആയ പലരുടെയും ജീവിതത്തിലെ ഒരു വലിയൊരു ഭാഗമാണ് അവർ.* *Life of Mutual Fund distributor എന്ന Theme ആണ് നെട്ടോട്ടം എന്ന Short Film-ലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നത്.* *So Don't Miss Out🔥🔥🔥* *നാളെ ഉച്ചക്ക് കൃത്യം 12 മണിക്ക് 🕜* *To get notification subscribe to our YouTube Channel* 🔥🔥🔥🔥🔥 👇🏻👇🏻👇🏻👇🏻👇🏻 http://youtube.com/post/UgkxYIajDGxobhniK7J8kbWFiyj1gdALqO5x?si=hWRcP4LOQjMv8G-k

❗ഒരു Outstanding result ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, ഒരു professional expert-ന്റെ advice കൂടിയേ തീരൂ🔥 *Watch Now*👇🏻👇🏻👇�
❗ഒരു Outstanding result ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, ഒരു professional expert-ന്റെ advice കൂടിയേ തീരൂ🔥 *Watch Now*👇🏻👇🏻👇🏻 https://youtube.com/shorts/7m5t-BYthZE?si=T4AmhA89FdggVklX

ഒന്നല്ല രണ്ടല്ല അഞ്ച് Types of wealth❗❗❗ സാമ്പത്തികഭീതി ഇല്ലാതെ എങ്ങനെ ജീവിക്കാം?❗❗❗ ആശങ്കയില്ലാത്ത ജീവിതത്തിനുള്ള കിടിലൻ വഴി
ഒന്നല്ല രണ്ടല്ല അഞ്ച് Types of wealth❗❗❗ സാമ്പത്തികഭീതി ഇല്ലാതെ എങ്ങനെ ജീവിക്കാം?❗❗❗ ആശങ്കയില്ലാത്ത ജീവിതത്തിനുള്ള കിടിലൻ വഴികൾ ❗❗❗ സുഖസുന്ദരമായ ജീവിതത്തിന് ഈ അഞ്ച് wealth വളരെ പ്രധാനമാണ് ❗❗❗ 🔥🔥🔥🔥🔥 നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. Watch now👇🏻👇🏻👇🏻 https://youtu.be/Jk_S_B29r2s?si=caB2PQ3Pqd_WZ5w2

*തിരികെ താങ്കൾ വരുമെന്ന വാർത്ത കേൾക്കാനായ് ഗ്രാമം മാത്രമല്ല , നിങ്ങളുടെ പ്രിയപ്പെട്ടവരും, കുടുംബവും കൊതിക്കാറുണ്ട്... ഒരുപാട്
*തിരികെ താങ്കൾ വരുമെന്ന വാർത്ത കേൾക്കാനായ് ഗ്രാമം മാത്രമല്ല , നിങ്ങളുടെ പ്രിയപ്പെട്ടവരും, കുടുംബവും കൊതിക്കാറുണ്ട്... ഒരുപാട് നല്ല നിമിഷങ്ങൾ മാറ്റിവെച്ച്, സ്വപ്നങ്ങളും, സന്തോഷവും ത്യജിച്ച്, ഉറ്റവരെയും, ഉടയവരെയും പിരിഞ്ഞ് നിന്ന നിങ്ങളുടെ ത്യാഗങ്ങൾ ഒന്നും വെറുതെ ആവരുത്.* *“അത് ഞങ്ങൾക്ക് നിർബന്ധമാണ്.. പ്രവാസത്തിനു ശേഷമുള്ള തിരിച്ചുവരവ് അതിഗംഭീരമാക്കാം” ഞങ്ങളുണ്ട് കൂടെ...*🤝🏻 🔥❤️‍🔥🔥❤️‍🔥🔥❤️‍🔥🔥❤️‍🔥 *📢പ്രവാസികളെ നിങ്ങളുടെ life secure ആണെന്ന് ഉറപ്പു വരുത്തൂ 📢* ⬇️⬇️⬇️⬇️⬇️⬇️⬇️⬇️ *Click the link below watch the video now* https://youtube.com/shorts/ZE-UBSg8pyo?si=0qVH2tKX7uZ39T3p