en
Feedback
Text رزانة

Text رزانة

Closed channel

Show more
The country is not specifiedThe category is not specified
333
Subscribers
No data24 hours
No data7 days
No data30 days
Posts Archive
〰〰〰〰〰〰〰〰〰〰〰 *(رَزَانَة 98)* 📚📖📚📖📚📖📚📖📚📖📚 ✒ *وَإِنَّمَا الْقَصْبُ تَاجًا لِلْمُلُوكِ عَلَا* *إِذْبِانْحِنَاءٍأَتَى فِي حَالَةِ الصِّغَرِ* *إِذَاخَلَا الْقَصْبُ مِنْهُ صَارَفِي يَدِ مَنْ* *مُخَنَّثًا سَائِلًا قَددَّارَفِي الْكُوَرِ* *ഇളയമുള അങ്ങുമിങ്ങും വളയുന്നതാണെങ്കിൽ അത് രാജാക്കന്മാരുടെ കിരീടത്തിന് ഉപയോഗിക്കപ്പെടും,വളയാത്തതാണെങ്കിൽ അങ്ങാടിയിലൂടെ ഊര് ചുറ്റുന്ന യാചകന്റെ വടിയായി മാറുകയും ചെയ്യും.(അപ്രകാരം ഒരു വ്യക്തി അല്ലാഹുവിന് വഴിപ്പെടുന്നവനാണെങ്കിൽ അത് കാരണം രാജകിരീടം പോലെ ഉന്നതപദവിയും നന്മയുടെ അഹ് ലുകാരിൽ പെട്ടവനുമാകും,വഴിപ്പെടുന്നില്ലെങ്കിൽ ഊര്ചുറ്റുന്ന യാചകന്റെ വടി പോലെ ആയിത്തീരുകയും ചെയ്യും)* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 97)* 📚📖📚📖📚📖📚📖📚📖📚 ✒ *حَبَائِلُ الشَّرِّ نِسْوَانٌ وَكَمْ هَلَكُو* *مِنْ صَالِحٍ نَاصِحٍ مِنْهُنَّ بِالْقُرْبِ* *لَمْ تَقْرُبِ الْفِيلُ مِنْ خِنْزِيرِ دَوٍّ إِذَا* *لاَقَاهُ وَهُوَ قَوِيٌّ مِنْكَ لِلْأَدَبِ* *സ്ത്രീകൾ നാശത്തിന്റെ കെണിവലകളാണ്,സ്ത്രീകൾ കാരണം സദുപദേശകരായ എത്രയോ സജ്ജനങ്ങൾ നാശമായിട്ടുണ്ട്. ആന കാട്ടുപന്നിയേക്കാൾ ശക്തനാണെങ്കിലും മര്യാദ കാരണം ഒരിക്കലും അതിനോടടുക്കാറില്ല.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 96)* 📚📖📚📖📚📖📚📖📚📖📚 ✒ *أَهْلُ التَّصَوُّفِ ذَكَرُوا اللّٰهَ مَجْلِسَهُمْ* *ذِكْرًايَلَذُّ ضَمِيرٌمِنْهُمْ وَجَلَا* *إِذَا أَتَاهُ جَهُولٌ صَارَ مَحْفِلُهُمْ* *غَدِيرَمَاءٍ صَفَا الْجَامُوسُ قَددَّخَلَا* *സൂഫികൾ അല്ലാഹുവിനെ ഭയന്ന് ഹൃദയ സാന്നിധ്യത്തോടെ ദിക്റ് ചൊല്ലിക്കൊണ്ടിരിക്കുന്ന സദസ്സിലേക്ക് ഒരു പാമരൻ കയറി ചെന്നാൽ അവരുടെ ആ സദസ്സ് പോത്ത് ഇറങ്ങിയ തെളിഞ്ഞ വെള്ളമുള്ള കുളം പോലെയാകുന്നതാണ്(പാമരന്റെ ഹൃദയം ശുദ്ധിയാവും).* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 95)* 📚📖📚📖📚📖📚📖📚📖📚 ✒ *وَلاَتُرَاءِ بِأَعْمَالٍ تُثَابُ بِهَا* *وَلاَ يُثَابُ مُرَاءٍ يُبْطِلُ الْعَمَلَا* *أَيْنَ الرَّغِيفُ لِمَنْ أَكَلَ الدَّقِيقَ لَهُ* *وَأَيْنَ زَرْعٌ لِرَجُلٍ بَذْرَهُ أَكَلَا* *അല്ലാഹുവിൽ നിന്ന് പ്രതിഫലം ആഗ്രഹിക്കപ്പെടുന്ന ഒരു പ്രവൃത്തിയിലും ലോകമാന്യം ഉദ്ദേശിക്കരുത്.ലോകമാന്യത്തോടെ ചെയ്യുന്ന പ്രവൃത്തിക്ക് കൂലി ലഭിക്കുകയില്ല,മാത്രമല്ല അമലിനെ നിഷ്ഫലമാക്കുകയും ചെയ്യും. പത്തിരിയുണ്ടാക്കാനുള്ള പൊടി തിന്നവന് പത്തിരിയും കൃഷിക്ക് ഒരുക്കി വെച്ച വിത്ത് തിന്നവന് കൃഷിയും എങ്ങനെയാണുണ്ടാവുക?!!* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 94)* 📚📖📚📖📚📖📚📖📚📖📚 ✒ *إِذَا حَيَاءُ نِسَاءٍ جُدْرُهُ انْهَدَمَتْ* *فَلَا عَلَيْهَا لِحِفْظٍ مِنْكَ مِنْ قُدَرٍ* *تَفُوحُ أَنْوَارُأَشْجَارٍ إِذَاانْفَغَمَتْ* *وَإِنْ أَحَطتَّ بِهَا بِأَحْسَنِ الْجُدُرِ* *സ്ത്രീകളുടെ ലജ്ജയെന്ന മതിൽ കെട്ട് തകർന്നാൽ പിന്നെ അവളെ സൂക്ഷിക്കാൻ നിനക്ക് സാധ്യമല്ല. മരത്തിൽ പുഷ്പം വിടർന്നാൽ ആ മരത്തെ എങ്ങനെ മതിൽ കെട്ടി വലയം ചെയ്താലും പൂവിന്റെ സുഗന്ധം പുറത്തേക്ക് അടിച്ചുവീശും.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 93)* 📚📖📚📖📚📖📚📖📚📖📚 ✒ *لاَتَقْرَبَنْ فَاسِقًا إِذْمَاتَحِلُّ لَهُ* *بَلْوَى فَأَيْضًا لَهَاامْتَدَّتْ إِلَيْكَ يَدٌ* *فَدَوْحَةٌ نَزَلَتْ فِيهَا الصَّوَاعِقُ لاَ* *رَأَيْتَ مَاحَوْلَهَا إِلاَّ وَيَتَّقِدُ* *തെമ്മാടിയോട് ഒരിക്കലും നീ സഹവസിക്കരുത്.കാരണം,അവനിൽ ഇറങ്ങുന്ന വിപത്ത് നിന്നിലേക്കും വ്യാപിച്ചേക്കും. ഒരു മരത്തിൽ ഇടിത്തീ ഇറങ്ങുമ്പോൾ അതിന്റെ ചുറ്റുഭാഗത്തുമുള്ള വസ്തുക്കൾ കത്തുന്നതായി നിനക്ക് കാണാമല്ലോ?!!* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 92)* 📚📖📚📖📚📖📚📖📚📖📚 ✒ *إِنَّ الْمُرُوَّةَ مِنْ أَعْلَى الصِّفَاتِ وَلاَ* *تُرِقْ وَإِنْ ضِقْتَ مَاءَ الْوَجْهِ مُنْكَمِدًا* *فَاللَّيْثُ وَثْبَتُهُ الْأُولَى إِذَا انْفَلَتَتْ* *مِنَ الْمَصِيدِ فَلَمْ يَرْجِعْ لَهُ أَبَدًا* *മാന്യത ഏറ്റവും ഉന്നതമായ വിശേഷണമാണ്. അതിനാൽ ജീവിതത്തിൽ എത്ര കഷ്ടപ്പെട്ടാലും നീ കണ്ണുനീർ ഒലിപ്പിക്കരുത്. സിംഹം ഇരയെ പിടിക്കാനുള്ള ആദ്യ ചാട്ടം പിഴച്ചാൽ ആ ഇരയിലേക്ക് വീണ്ടും ആ സിംഹം മടങ്ങാറില്ല - അതിന്റെ മാന്യത കൊണ്ടാണ് മടങ്ങാത്തത്.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 91)* 📚📖📚📖📚📖📚📖📚📖📚 ✒ *كَأَنَّ وَعْظَكَ عِنْدَ الْمُنْكِرِينَ وَلاَ* *دَانَتْ لِدِينٍ وَلاَ خَافَتْ قُلُوبُهُمُ* *شُهُبٌ بِهَا غَائِصًا فِي الْمَاءِ تُحْرِقُهُ* *أَوْ كُنْتَ تُسْمِعُ مَنْ فِي سَمْعِهِ صَمَمٌ* *ഹൃദയത്തിൽ അല്ലാഹുവിനെ പേടിയോ അല്ലാഹുവിന്റെ ദീനിനെ പിൻപറ്റുകയോ ചെയ്യാത്ത സത്യ നിഷേധിയോടുള്ള നിന്റെ ഉപദേശം വെള്ളത്തിൽ മുങ്ങിയവനെ തീജ്വാല കൊണ്ട് കരിക്കുന്നത് പോലെയോ ബധിരനോട് സംസാരിക്കുന്നത് പോലെയോ ആണ്.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 90)* 📚📖📚📖📚📖📚📖📚📖📚 ✒ *إِذَا الْيَوَاقِيتُ لَمْ يُعْرَفْ فَضَائِلُهَا* *فَإِنَّ أَقْدَارَهَا تَبْدُو لِذِي الْبَصَرِ* *مَنْ كَانَ طِينًا بِعَنْبَرٍ يُسَوِّي فَهَلْ* *لِغَيْرِهِ الْأَنْفُ لَمْ يُخْلَقْ مِنَ الْبَشَرِ* *മാണിക്യത്തിന്റെ മഹത്വം എല്ലാവർക്കും അറിയില്ലെങ്കിലും ഉൾക്കാഴ്ചയുള്ളവർക്ക് അറിയാൻ കഴിയും.(ഇത് പോലെയാണ് ഇൽമിന്റെ മഹത്വം).കളിമണ്ണെടുത്ത് അംബറാണെന്ന് ഒരാൾ പറഞ്ഞാൽ അത് അംഗീകരിക്കപ്പെടണമെങ്കിൽ മനുഷ്യരിൽ അവനല്ലാത്തവർക്ക്‌ നാസാദ്വാരം(മൂക്ക്) സൃഷ്ടിക്കപ്പെടാതിരിക്കേണ്ടെയോ?* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 89)* 📚📖📚📖📚📖📚📖📚📖📚 ✒ *وَالْمَالُ مِمَّنْ لَهُ شُحٌّ عَلَيْهِ وَلاَ* *بِصَرْفِهِ فِي وُجُوهِ الْخَيْرِ يَنْتَفِعُ* *كَمَرْأَةٍ حَسَنًا عِنْدَ الْخَصِيِّ ثَوَتْ* *ظَنًّا لَدَيْهِ صِفَاتُ النِّيكِ تَجْتَمِعُ* *തന്റെ സമ്പത്ത് ഗുണകരമായ വഴിയിൽ വിനിയോഗിക്കാത്ത പിശുക്കന്റെ സമ്പത്ത് വൃഷ്ണം ഉടക്കപ്പെട്ടവന്റെ അടുക്കൽ തന്റെ വികാരശമനം സാധിക്കുമെന്ന് ഭാവിച്ച് താമസിക്കുന്ന ഭംഗിയുള്ള ഒരു സ്ത്രീയെ പോലെയാണ്.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 88)* 📚📖📚📖📚📖📚📖📚📖📚 ✒ *وَمَنْ غَدَا بِاللِّسَانِ الْحَقَّ يُنْكِرُهُ* *وَعَنْهُ يَمْنَعُهُ بِالْقَلْبِ تَصْدِيقٌ* *كَمَاضِعٍ سُكْرًا يَحْلُو وَيَزْعَمُ ذَا* *مِلْحٌ وَقَدْ بَانَ فِي الْحُلْقُومِ تَفْرِيقٌ* *യാഥാർത്ഥ്യം മനസ്സിലായിരിക്കെ സത്യവിരുദ്ധമായി സംസാരിക്കുന്നവൻ ഉപ്പാണെന്ന് പറഞ്ഞ് പഞ്ചസാര ചവക്കുന്നവനെപ്പോലെയാണ്. തൊണ്ടയിലെത്തുമ്പോൾ പഞ്ചസാരയാണെന്ന് വ്യക്തമാകുമല്ലോ?!!* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 87)* 📚📖📚📖📚📖📚📖📚📖📚 ✒ *وَمَنْ يَكُونُ بِأَرْكَانِ الْعِبَادَةِ لَمْ* *يَعْرِفْ وَيَعْبُد ُيَرْجُوجَنَّةَ الْخُلْدِ* *كَمَنْ يُجَاوِزُنَهْرًا سَالَ مِنْ لَهَبٍ* *بِمَا يُخَلِّصُهُ مِنْ مِعْبَرِ الزُّبَدِ* *ഇബാദത്തിന്റെ റുക്‌നുകൾ അറിയാതെ ശാശ്വത സ്വർഗ്ഗത്തെ ആഗ്രഹിച്ച് ഇബാദത്ത് ചെയ്യുന്നവൻ തീ യാൽ ഒലിക്കുന്ന പുഴയെ നെയ്യാലുള്ള തോണി കൊണ്ട് വിട്ട് കടക്കുന്നവനെ പോലെയാണ്.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 86)* 📚📖📚📖📚📖📚📖📚📖📚 ✒ *بَذْرُ الْعِبَادَةِ يَنْمُو إِنْ سَقَيْتَ لَهُ* *مَاءَ الْحَلَالِ وَإِنْ عَزَّتْ مَآكِلُهُ* *وَالزَّرْعُ بِالْمَاءِ لآ بِالنَّارِتُوقِدُهَا* *يَخْضَرُّ فَاخْشَ حَرَامًا أَنْتَ تَأْكُلُهُ* *ഇബാദത്തെന്ന വിത്തിന് ഹലാലെന്ന വെള്ളം നനച്ചു കൊടുത്താൽ അത് വളരുന്നതാണ്(ഇൽമും അമലും കറവാണെങ്കിലും). കൃഷി വെള്ളം കൊണ്ട് പച്ചപിടിക്കുന്നു, അല്ലാതെ നീ കത്തിക്കുന്ന തീ കൊണ്ടല്ലല്ലോ?!! അതിനാൽ ആത്മീയമായി കരിച്ചു കളയുന്ന ഹറാമിനെ നീ സൂക്ഷിക്കുക.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 85)* 📚📖📚📖📚📖📚📖📚📖📚 ✒ *وَمَا أَفَادَتْ شَقِيًّا مِنْكَ مَوْعِظَةٌ* *وَهَلْ مَعَا الْكَلْبِ فِيهِ السَّمْنُ يَنْهَضِمُ* *وَتِلْكَ تَدْخُلُ فِي قَلْبِ السَّعِيدِ كَمَا* *خَيْطُ الْخِيَاطِ بِسَمٍّ فِيهِ يَرْتَكِمُ* *നിന്റെ സദുപദേശം പരാജിതന് ഗുണം ചെയ്യുകയില്ല,നായയുടെ ആമാശയത്തിൽ നെയ്യ് ദഹിക്കുമോ?(ഇല്ല). എന്നാൽ,സൂചിയുടെ ദ്വാരത്തിലൂടെ നൂല് തിങ്ങി പ്രവേശിക്കുന്നത് പോലെ വിജയിയുടെ ഹൃദയത്തിലേക്ക് സദുപദേശം പ്രവേശിക്കും.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 84)* 📚📖📚📖📚📖📚📖📚📖📚 ✒ *لاَتَعْجَبَنْ حُلَلَ الْجُهَّالِ حِينَ مَشَوْا* *فَجِسْمُهُمْ مَيِّتٌ وَثَوْبُهُمْ كَفَنٌ* *وَأَيْنَ هُمْ مِنْكُمُ أَهْلَ الْعُلُومِ وَمَا* *لِلْخَيْطِ مِنْ صُوفِكُمْ ثِيَابُهُمْ ثَمَنٌ* *വിഡ്ഢികൾ മുന്തിയ വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നത് കണ്ട് നീ ആശ്ചര്യപ്പെടരുത്.അവന്റെ ശരീരം ശവത്തോട് സാദൃശ്യമായതും അവന്റെ വസ്ത്രം കഫനിനോട് സാദൃശ്യമായതുമാണ്.. പണ്ഡിതരേ! നിങ്ങളെ അപേക്ഷിച്ച് അവർക്ക് എന്ത് സ്ഥാനമാണുള്ളത്?(ഒരു സ്ഥാനവുമില്ല). അവരുടെ വസ്ത്രത്തിന്റെ നൂലിന് നിങ്ങളുടെ വസ്ത്രത്തിന്റെ നൂലിനേക്കാൾ യാതൊരു സ്ഥാനവുമില്ല.!!* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 83)* 📚📖📚📖📚📖📚📖📚📖📚 ✒ *وَلَوْفَقَارَكَ لَيْثُ الْفَقْرِيَهْضِمُهَا* *فَقُمْ إِلَيْهِ بِرُمْحِ الصَّبْريَنْهَزِمُ* *وَالصَّبْرُ قَدْ فَرَّمِنْهُ الْفَقْرُ مُنْزَجِرًا* *كَمَا يَكُرُّ بِحَيْثُ الصَّبْرُيَنْعَدِمُ* *ദാരിദ്ര്യമെന്ന സിംഹം നിന്റെ മുതുകെല്ല് പൊട്ടിക്കുമ്പോൾ ക്ഷമ എന്ന കുന്തം കൊണ്ട് നീ അതിനെ നേരിടുക എങ്കിൽ ആ സിംഹം തോറ്റോടും. ക്ഷമ കാരണത്താൽ ദാരിദ്ര്യം ഓടിപോകുകയും ക്ഷമയില്ലാത്തേടത്ത് ദാരിദ്ര്യം ചാടി വീഴുകയും ചെയ്യും...* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 82)* 📚📖📚📖📚📖📚📖📚📖📚 ✒ *وَإِنَّمَا الْحُرُّمَنْ لَمْ يَنْسَ مُحْسِنَهُ* *يَوْمًا وَأَحْسَنَ مَا أَعْطَاهُ يُعْطِيهِ* *وَالْقَصْبُ يَحْمِلُ فِي أُنْبُوبِهِ عَسَلًا* *لِمَنْ لَهُ الْمَاءَ بِالتَّشْذِيبِ يَسْقِيهِ* *യഥാർത്ഥ മാന്യൻ തന്റെ ഗുണകാംക്ഷിയെ ഒരിക്കലും മറക്കാത്തവനും അവൻ നൽകിയതിനേക്കാൾ ഉത്തമമായതിനെ തിരിച്ച് നൽകുന്നവനുമാണ്. കരിമ്പിന് വെള്ളം തേവി നനക്കുന്നവന് അതിന്റെ തണ്ടിൽ മധുര പാനീയം സൂക്ഷിച്ച് പകരം നൽകുന്നത് നീ കണ്ടിട്ടില്ലേ?!!* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 81)* 📚📖📚📖📚📖📚📖📚📖📚 ✒ *وَلَوْسَعَيْتَ لِمَا قَدْ كُنْتَ تَطْلُبُهُ* *مَانِلْتَ مِنْهُ سِوَى مَاقَدْ قَضَى اللّٰهُ* *مَاالْكُوزُيَدْخُلُهُ الْيَمُّ الْعَظِيمُ وَإِنْ* *تُقْعِرْهُ غَمْسًا سِوَى مَاكَانَ يَمْلَاهُ* *നീ ഉദ്ദേശിക്കുന്ന കാര്യത്തിന് വേണ്ടി നീ എത്ര അധ്വാനിച്ചാലും അതിൽ നിനക്ക് അല്ലാഹു കണക്കാക്കിയതല്ലാതെ കരസ്ഥമാകുന്നതല്ല. ഒരു പാത്രത്തെ എത്ര വലിയ സമുദ്രത്തിൽ മുക്കിയാലും ആ പാത്രത്തിൽ ഉൾകൊള്ളുന്ന വെള്ളം മാത്രമേ അതിൽ പ്രവേശിക്കുകയുള്ളൂ അല്ലാതെ കടൽ മുഴുവൻ അതിൽ പ്രവേശിക്കുകയില്ലല്ലോ?!!* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 80)* 📚📖📚📖📚📖📚📖📚📖📚 ✒ *وَاللَّهُ يُمْلِي وَلاَيُمْلِي الْوَلِيُّ لَهُ* *فَلَا ضَمِيرَ وَلِيٍّ تُولِيَنْ كَمَدًا* *وَإِنْ تُطِقْ حَرَّشَمْسٍ لاَتُطِيقُ عَلَى* *رَمْلٍ تَوَقَّعَ فِيهِ حَرُّهَا أَبَدًا* *അല്ലാഹു താമസം ചെയ്യും,അവന്റെ വലിയ്യ് താമസം ചെയ്യുന്നതല്ല., വലിയ്യിന്റെ ഹൃദയത്തെ വിഷമിപ്പിക്കുന്ന ഒരു അവസരം നീ ഉണ്ടാക്കരുത്. സൂര്യന്റെ ചൂട് നിനക്ക് സഹിക്കാൻ സാധിക്കുമെങ്കിലും സൂര്യന്റെ ചൂട് ബാധിച്ച മണലിന്റെ ചൂട് നിനക്ക് ഒരിക്കലും സഹിക്കാൻ സാധ്യമല്ലല്ലോ?!* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 79)* 📚📖📚📖📚📖📚📖📚📖📚 ✒ *وَالسَّهْمُ سَهْمَانِ سَهْمُ الْقَوْلِ وَالْقَوْسِ* *فَذَاكَ أَسْبَقُ مِنْ هَذَا وَلاَ يُخْطِي* *وَجُرْحُ هَذَا لَهُ بُرْءٌ وَذَلِكَ لَمْ* *يَبْرَأْ فَخَفْ مَنْ دَعَا عَلَيْكَ بِالسُّخْطِ* *അമ്പ് വാക്കാലുള്ളത് വില്ലിനാലുള്ളത് എന്നിങ്ങനെ രണ്ട് വിധം., വാക്കാലുള്ളത് അതിശീഘ്രം കുതിച്ചെത്തുന്നു ലക്ഷ്യം തെറ്റുകയുമില്ല. വില്ലു കൊണ്ടേറ്റ മുറിവ് സുഖപ്പെടും, എന്നാൽ വാക്കാലേറ്റ മുറിവ് സുഖപ്പെടുന്നതല്ല. നിന്റെ നാവ് കൊണ്ട് അക്രമിച്ചാൽ അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന നിനക്കെതിരിൽ ഉണ്ടാവുന്നതിനെ നീ പേടിക്കണം.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰