en
Feedback
Text رزانة

Text رزانة

Closed channel

Show more
The country is not specifiedThe category is not specified
333
Subscribers
No data24 hours
No data7 days
No data30 days
Posts Archive
photo content

*എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ ഹദീസുകൾ, മസ്അലകൾ, മഹാന്മാരുടെ സാരോപദേശങ്ങൾ തുടങ്ങി ഒരു വിശ്വാസിക്ക് വളരെ ഉപകാരപ്രദമായ insight status poster ദിവസവും രാവിലെ ലഭിക്കാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക... ഗ്രൂപ്പ് admin only യാണ്....*

photo content

photo content

photo content

🎁🎁🎁🎁🎁🎁🎁🎁 *ഇൽമ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത* ➖➖➖➖➖➖➖➖ *ഫത്ഹുൽ മുഈൻ, ഖുലാസതുൽ ഫിഖ്ഹിൽ ഇസ്ലാമി, മുതഫരിത്, തുടങ്ങിയ കിതാബുകളുടെ മുഴുന്‍ ക്ലാസുകളും* *ASAS media എന്ന യൂട്യൂബ് ചാനലിൽ ലഭിക്കും.* *മുഴുവന്‍ ക്ലാസുകൾ കാണാനും ഇനി വരുന്ന ക്ലാസുകൾ മുടങ്ങാതെ ലഭിക്കാനും വേണ്ടി ഈ ചാനൽ Subscribe ചെയ്യുക.* *👇🏻ചാനൽ ലിങ്ക്👇🏻* *_http://youtube.com/c/ASASmedia_* 🎁🎁🎁🎁🎁🎁🎁🎁

photo content

💐💐💐

*ഇൽമുൽ ഫറാഇളിലെ (അനന്തരാവകാശ നിയമം) വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ് അൽഫറാഇളുൽ മുഹമ്മദിയ്യ: ഈ ഗ്രന്ഥം പഠിക്കാൻ താത്പര്യമുള്ളവർ താഴെ ലിങ്കിൽ join ചെയ്യുക* *ക്ലാസ്:- നൗഫൽ അഹ്സനി അൽ അഫ്സലി ഈര്‍പ്പോണ* *ഗ്രൂപ്പ് ഒന്ന് ലിങ്ക്* _https://chat.whatsapp.com/DuyMhaCWKMHCGNSiQwj94E_ *ഗ്രൂപ്പ് രണ്ട് ലിങ്ക്* _https://chat.whatsapp.com/D0ooUlPj3kl3yxkcj4ykur_ *ഗ്രൂപ്പ് മൂന്ന് ലിങ്ക്* _https://chat.whatsapp.com/HNAtgZr12cg6s6IsS0P0sH_ ➖➖➖➖➖➖➖➖➖

Check out عِلْمُ الْفَرَائِض-المحلي: https://t.me/joinchat/UkvvDHPaqslc4ufY

photo content

photo content

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 103)* 📚📖📚📖📚📖📚📖📚📖📚 ✒ *مِثْلَ الْإِوَزِّوَلاَ دُرٍّ وَغِرْبَالٍ* *كُنْ يَافَتَى عِنْد َتَعْلِيمِ الْأَسَتِيذِ* *ഉസ്താദിൽ നിന്ന് നീ പഠിക്കുമ്പോൾ(വെള്ളത്തിൽ നിന്ന് പാലിനെ വേർതിരിച്ചെടുക്കുന്ന) അരയന്നം പോലെയാവണം.(കാര്യം മനസ്സിലാക്കാതെ പറഞ്ഞു കൊടുത്തത് അതുപോലെ പറയുന്ന) തത്തയെ പോലെയോ,( താഴോട്ട് ചോർന്ന് പോകുന്ന) അരിപ്പ പോലെയോ നീ ആവരുത്!!!.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 102)* 📚📖📚📖📚📖📚📖📚📖📚 ✒ *وَذَاتُ خُلُقٍ كَرِيمٍ لاَ تُفَارِقْهَا* *فَإِنَّهَا لَكَ مِنْ شَقِيقَةِ الرُّوحِ* *زَوْجَانِ مِنْ كَرْوَانٍ فَوْقَ غُصْنِهِمَا* *بَاتَا عِنَاقًاوَلَوْ فِي شِدَّةِ الرِّيح* *സത്സ്വഭാവിയായ സ്ത്രീ(ഭാര്യ)യെ നീ കൈ വെടിയരുത്. കാരണം അവൾ നിന്റെ ആത്മാവിന്റെ കൂടപ്പിറപ്പാണ്. ശക്തിയായ കാറ്റുള്ള അവസരമാണെങ്കിലും കറവാൻ പക്ഷികൾ(രാത്രി ഉറങ്ങാത്ത ഒരു തരം പക്ഷി) പരസ്പരം ആലിംഗനം ചെയ്തു കൊണ്ട് തന്നെ നേരം പുലരുന്നത് വരെ മരക്കൊമ്പിൽ കഴിഞ്ഞ് കൂടുന്നു...* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 101)* 📚📖📚📖📚📖📚📖📚📖📚 ✒ *دَعِيُّ مَنْ يَتَبَنَّاهُ لِرَغْبَتِهِ* *فِيهِ انْتِفَاعًا بِدُنْيَاهُ إِذَاكَبُرَا* *كَمُثْمِرٍمَائِلٍ لِلَّقْمِ يَنْتَفِعُ* *بِثَمَرِهِ غَيْرُ مَنْ يَسْقِيهِ مُنْتَظِرًا* *വലുതാവുമ്പോൾ തനിക്ക് ദുനിയാവിൽ ഉപകരിക്കുമെന്ന പ്രതീക്ഷയിൽ പോറ്റിവളർത്തപ്പെടുന്ന ധത്തുപുത്രൻ പൊതുവഴിയിലേക്ക് ചാഞ്ഞു നിൽക്കുന്ന ഫലവൃക്ഷം പോലെയാണ്. നനച്ചുണ്ടാക്കുന്നവനല്ല ഉപകരിക്കുന്നത്, അന്യർക്കായിരിക്കും ഉപകരിക്കുന്നത്!!!* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 100)* 📚📖📚📖📚📖📚📖📚📖📚 ✒ *وَلاَتُسَارِرْ إِلَى مَنْ لَيْسَ يَكْتُمُهُ* *وَلَوْ أَخًا وَاحْجُهُ مِنْ كَثْرَةِالْحُمُقِ* *قَنَاةُمَاءٍ إِذَاأَوْدَعْتَ دَاخِلَهَا* *نَفِيسَ مَالِكَ تَرْمِي خَارِجَ الطُّرُقِ* *രഹസ്യം സൂക്ഷിക്കാത്തവനോട് നിന്റെ രഹസ്യം നീ പറയരുത്, ആ രഹസ്യം നീ തന്നെ സൂക്ഷിക്കുക. രഹസ്യം പറയാൻ പറ്റാത്തവനോട് പറയൽ വലിയ വിഢ്ഢിത്തമാണ്.വെള്ളം ഒഴുകുന്ന ചാലിൽ നിന്റെ വിലപ്പെട്ട ധനത്തെ സൂക്ഷിച്ചു വെച്ചാൽ വെള്ളത്തോടൊപ്പം വെള്ളം അതിനെ പുറം തള്ളുന്നതാണ്.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰

〰〰〰〰〰〰〰〰〰〰〰 *(رَزَانَة 99)* 📚📖📚📖📚📖📚📖📚📖📚 ✒ *إِذَاقَرَأْتَ عَلَى الْأُسْتَاذِ فَالْتَقِطَنْ* *مِنْ قَوْلِهِ الْحِكَمَ لاَ لَغْوًامِنَ الْكَلِمِ* *إِنَّ الْأِوَِزَّيَمِيزُ الْمَاءَ مِنْ لَبَنٍ* *بِلُطْفِ مِنْقَارِهِ إِذْعَبَّهُ بِفَمٍِ* *ഉസ്താദിൽ നിന്ന് നീ പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കിൽ നിന്ന് വെറും വാക്കുകളല്ലാത്ത തത്വജ്ഞാനങ്ങളെ നീ പെറുക്കിയെടുക്കുക.അരയന്നം വെള്ളം കലർത്തിയ പാൽ കുടിക്കുമ്പോൾ അതിന്റെ കൊക്കിന്റെ മയം കൊണ്ട് പാലിനെ വെള്ളത്തിൽ നിന്ന് വേർതിരിച്ച് കുടിക്കുന്നു.* 📚📖📚📖📚📖📚📖📚📖📚 ➖➖➖➖➖➖➖➖ *മഅദിനുൽ ഉലൂം ദർസ്* ➖➖➖➖➖➖➖➖ *മതപഠനത്തോടൊപ്പം +1,+2, BA പഠിക്കാനവസരം* *Ph:- +919847260108* *+919995416262* 〰〰〰〰〰〰〰〰〰〰〰