en
Feedback
അറിവിന്റെ ലോകം

അറിവിന്റെ ലോകം

Open in Telegram

നിങ്ങളുടെ അറിവിലേക്ക് ,ഈ അറിവിന്റെ ലോകം ഒരു മുതൽകൂട്ട് ആവട്ടെ! ഒരു സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് ഉദ്യോഗാർത്ഥികളെ കൈപിടിച്ചുയർത്തുന്ന ഒരു ഇടമാണ്" അറിവിന്റെ ലോകം arivinttelokam.blogspot.com

Show more
3 474
Subscribers
No data24 hours
+107 days
+5430 days
Posts Archive
+9
✅തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ? ✅ രാജ്യസഭാ അംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? തുടങ്ങിയ ഒരു പാട് നല്ല ചോദ്യങ്ങൾ ഇതിൽ ഉണ്ട്... ബുള്ളിറ്റിലെ ഈ 200 ചോദ്യവും ഒന്നു ഓടിച്ച് നോക്കണേ...✌️ #PSC BULLETIN

+1
2022 ജനുവരി 1 മുതൽ 2023 മെയ് 31 വരെയുള്ള ബുള്ളറ്റിനിലെ മുഴുവൻ കറൻറ് അഫേഴ്സ് ഒറ്റ PDF ൽ..

ഒരിക്കലും, ഒരിക്കലും... ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കരുത്...

കുറച്ച് കാര്യങ്ങൾ പറയാനുണ്ടേ...😊

👆ഈ ചോദ്യപേപ്പർ ചെയ്തു നോക്കുക

QUESTION CODE  : 133/2022  NAME OF POST : TYPIST CLERK GR.II (Degree Level Main Exam)  DEPARTMENT : MALABAR CEMENT Ltd.  Medium of Question - MALAYALAM  DATE OF TEST : 29.12.2022  DATE OF UPLOAD : 05.01.2023 📌Questions Paper & final answer key

+4
Courtesy - PSC THRILLER

+4
Degree prelims Science & Technology Environmental science : Issues & concerns, policies & treaties, Environment protection for sustainable devt. +1 Economics NCERT (മലയാളം) Courtesy👉 - @Vocabspedia

പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും Courtesy - PSC BULLETIN 🌿 അന്താരാഷ്ട്ര ജൈവ വൈവിധ്യദിനം - മെയ് 22 🌿 2023ലെ പ്രമേയം - "ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക് - ജൈവവൈവിധ്യം പുനസ്ഥാപിക്കുക " 🌿 സ്റ്റോക്ക് ഹോം ഉച്ചകോടി - 1972 🌿റിയോ ഉച്ചകോടി - 1992 🌿 ഇന്ത്യയിൽ ജൈവവൈവിധ്യ നിയമം നിലവിൽ വന്നത്- 2002 🌿 ദേശീയ തലത്തിൽ ജൈവവൈവിധ്യ അതോറിറ്റിയും, സംസ്ഥാന തലത്തിൽ ജൈവവൈവിധ്യ ബോർഡും, പ്രാദേശീക തലത്തിൽ ജൈവവൈവിധ്യ പരിപാലന സമിതിയും ഉണ്ട് 🌿 കേരളത്തിലെ ജൈവ പരിപാലന സമിതിയിൽ അധ്യക്ഷൻ, സെക്രറട്ടി, 6 അംഗങ്ങൾ എന്നിവർ ഉണ്ട്... 6 പേരിൽ രണ്ടു പേർ വനിതകളായിരിക്കണമെന്നും അതിൽ ഒരാൾ SC/ST വിഭാഗത്തിൽപ്പെട്ട ആളായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു..

Question Paper Code : 28/2023/OL   Name of Post  :Security Guard/ Guard (SSLC Level Main Examination- 2022)   Department  : Various     Category No : 352/2020  Language: Malayalam    Date of Test : 05-05-2023 📌Questions Paper & Final answer key

An inspiring Gem from Kashmir.. ❤ Umer Ahmed Gani, a 20 year old poor boy from pulwama, Kashmir, working as a painter, cracks
An inspiring Gem from Kashmir.. ❤ Umer Ahmed Gani, a 20 year old poor boy from pulwama, Kashmir, working as a painter, cracks NEET exam scoring 601 marks out of 720.

QUESTION CODE  : 035/2023    Beat Forest Officer (Plus Two Level Main Examination 2022) -Forest    Cat. Number: 303/2022 to 305/2022, 556/2022 to 563/2022   MEDIUM OF QUESTION : Malayalam, English     DATE OF TEST : 09.05.2023 📌Questions Paper & Final answer key

✨✨✨✨✨✨✨PSC ഇതുവരെ 110 + പരീക്ഷകൾ നടത്തി കഴിഞ്ഞു... അതിൻ്റെ എല്ലാം ചോദ്യപേപ്പറും ഉത്തരസൂചികയും ഈ ഗ്രൂപ്പിൽ സുരക്ഷിതമാണ്... മാക്സിമം പ്രയോചനപ്പെടുത്തുക✌️✌️✌️✌️✌️✌️✌️✌️✌️✌️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

✌️ഇതാണ് വിപ്ലവം... കൂടെ നിന്ന എല്ലാവർക്കും നന്ദി...
✌️ഇതാണ് വിപ്ലവം... കൂടെ നിന്ന എല്ലാവർക്കും നന്ദി...

Question Paper Code : 72/2023/OL  Senior Superintendent (Degree Level Main Examination 2022) - Police Department  (Cat.No.033/2022)   Language: Malayalam    Date of Test : 08-06-2023 📌Questions Paper & Provisional answer key

🛑🛑 പരീക്ഷകളിലെ റാങ്ക് മേക്കിങ് ഏരിയ ആയ ആനുകാലിക വിഷയങ്ങൾക്കായി ഒരു ചാനൽ പരിചയപ്പെടുത്തുന്നു, ജോയിൻ ചെയ്‌താൽ ഉപകാരപ്പെടും DailyNews Updates Pdfs & Polls Recent Question Paper Analysis Voice Notes Youtube Classes Clearcut CA Channel Https://t.me/CAHACKERSS