cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

ആത്മരാഗം

@MusicMalayalam മലയാളം പഴയപാട്ടുകളും, പുതിയ പാട്ടുകളും, കവിതകൾ, ലളിതഗാനങ്ങൾ തുടങ്ങിയവ നിങ്ങൾക്ക് ഈ ചാനലിൽ ലഭിക്കുന്നതാണ്. ചാനൽ എല്ലാ ദിവസവും ആക്റ്റീവായിരിക്കും ഏവർക്കും ചാനലിലേക്ക് സ്വാഗതം മറ്റ് ലിങ്കുകൾക്കായി @teligramlinkukal

Show more
The country is not specifiedMalayalam594The category is not specified
Advertising posts
1 554
Subscribers
No data24 hours
-27 days
-1230 days

Data loading in progress...

Subscriber growth rate

Data loading in progress...

*💰പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ💰* 1.കമ്പനി എവിടെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ?  CEO ആരാണ് ? 👉കാനഡയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് MTFE. ഇത് റെഗുലേറ്റഡ് കമ്പനിയാണ്. കമ്പനിയുടെ CEO ബഞ്ചമിൻ . 2. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക എത്രയാണ്? 👉 26 ഡോളർ ആണ് കുറഞ്ഞ നിക്ഷേപ തുക. 2. തുടക്കത്തിൽ എത്ര രൂപ വരെ പരമാവധി നിക്ഷേപിക്കാൻ സാധിക്കും? 👉 തുടക്കത്തിൽ പരമാവധി 200 ഡോളർ മാത്രമാണ് നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുക. കമ്പനിയെക്കുറിച്ചും ഇതിൻെറ നിക്ഷേപ പദ്ധതിയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കിയാൽ പിന്നീട് നിങ്ങൾക്ക് ലിമിറ്റഡ് തുക നിക്ഷേപിക്കാൻ കഴിയും 3. പിൻവലിക്കൽ എങ്ങനെയാണ് ? 👉 USDT ആയിട്ടാണ് ഇതിൽ പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും. 4.എപ്പോൾ പിൻവലിക്കാൻ കഴിയും എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ ? 👉 ഒരു നിബന്ധനയും ഇല്ല നിങ്ങൾ നിക്ഷേപിച്ച പണം മുതലോ ലാഭമോ ഏതുസമയത്തും നിങ്ങൾക്ക് പിൻവലിച്ചു കൊണ്ടുപോകുവാൻ കഴിയും. 5. ഏറ്റവും കുറഞ്ഞ പിൻവലിക്കൽ തുക എത്രയാണ്? 👉 $25 6. എന്തെങ്കിലും പിൻവലിക്കൽ നിരക്കുകൾ ഉണ്ടോ? 👉പിൻവലിക്കലിന് ഒരു തുകയും ഈടാക്കുന്നില്ല. 7.ഒന്നിലധികം അക്കൗണ്ടുകൾ എനിക്ക് സൃഷ്ടിക്കുവാൻ കഴിയുമോ ? 👉 ഇല്ല ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രം. 8.ട്രേഡിങ് മാനുവൽ ആണോ അതോ റോബോട്ട് ആണോ ? 👉രണ്ടുതരത്തിൽ ട്രേഡ് ചെയ്യാം മാനുവൽ ആയിട്ടും ചെയ്യാം.റോബോട്ട് പ്രകാരവും ചെയ്യാം. 9.മാനുവൽ ട്രേഡിങ് ആണോ റോബോട്ട് ട്രേഡിങ് ആണോ കൂടുതൽ നല്ലത്? 👉മാനുവൽ ട്രേഡിങ്ങിന് റിസ്ക് കൂടുതലാണ്.എന്നാൽ റോബോട്ട് ട്രേഡിങ്ങിന് റിസ്ക് ഇല്ല. 10.റോബോട്ട് ട്രേഡിങ്ങിലെ പരമാവധി നഷ്ടം എത്ര സംഭവിക്കാം ? 👉പരമാവധി 5% മാത്രമാണ് നഷ്ടം സംഭവിക്കാവുന്നത്.രണ്ടുദിവസത്തെ പ്രോഫിറ്റ് കൊണ്ട് അത് നിങ്ങൾക്ക് പരിഹരിക്കാൻ പറ്റും. 11.കഴിഞ്ഞ നാലു മാസത്തിനിടയിൽ എത്ര ദിവസങ്ങളിൽ Loss സംഭവിച്ചിട്ടുണ്ട് ? 👉കഴിഞ്ഞ നാലു മാസങ്ങൾക്കിടയിൽ നാലു ദിവസങ്ങളിലും മാത്രമാണ് Loss സംഭവിച്ചത് 12.ലാഭവും നഷ്ടവും തമ്മിലുള്ള അനുപാതം എത്രയാണ് അനുഭവപ്പെട്ടിട്ടുള്ളത് ? 👉90% ലാഭവും 10% മാത്രമാണ് നഷ്ടവും സംഭവിക്കാൻ സാധ്യത. അങ്ങനെയാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത് 13.നിക്ഷേപത്തുക എത്രനാൾ കൊണ്ട് തിരിച്ചു കിട്ടും ? 👉നിക്ഷേപത്തുക എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പിൻവലിക്കാം.എന്നാൽ 50 പ്രവർത്തി ദിനങ്ങളിൽ നിങ്ങൾ നിക്ഷേപിച്ച തുക ഇരട്ടിയായി മാറും. 14.റഫർ ചെയ്യുന്നത് നിർബന്ധമാണോ? 👉 ഇല്ല, റഫർ ചെയ്യുന്നത് നിർബന്ധമല്ല. 15.പിൻവലിക്കലിന് സ്ഥിരമായ ഒരു വാലറ്റ് അഡ്രസ്സ് നൽകണോ ? 👉വേണ്ട. ഓരോ തവണ പിൻവലിക്കുമ്പോഴും നിങ്ങൾക്ക് ഇഷ്ടമുള്ള വാലറ്റ് അഡ്രസ്സിലേക്ക് പണം പിൻവലിക്കാൻ പറ്റും , 16.നിക്ഷേപിക്കുന്ന തുക പൂർണമായും ട്രേഡിങ്ങിൽ ഉൾപ്പെടുമോ? അതോ ഏതെങ്കിലും പ്ലാറ്റ്ഫോം ഫീസിന്  വേണ്ടി ആ തുക എടുക്കുമോ ? 👉നിങ്ങൾ നിക്ഷേപിക്കുന്ന 100% തുകയും ട്രേഡിങ്ങിൽ ഉൾപ്പെടുത്തും. ഒരു പ്ലാറ്റ്ഫോം ഫീയും നൽകേണ്ടതില്ല. *താല്പര്യമുള്ളവർ മാത്രം താഴെ ഉള്ള ലിങ്കിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/CoiQiHYIlGz9eWmiXKsyk6
Show all...
MTFE Traiding

WhatsApp Group Invite

*ഹിന്ദുപുരാണം വാട്സ്ആപ് ഗ്രൂപ്പ്‌ ലിങ്ക്* https://chat.whatsapp.com/DOzV3xBT92HKsCBlacLK8q *ഹിന്ദുപുരാണം ടെലിഗ്രാം ഗ്രൂപ്പ്‌ ലിങ്ക്* https://t.me/hindhusong *ഹിന്ദുപുരാണം ടെലിഗ്രാം ചാനൽ ലിങ്ക്* https://t.me/puranamhindhu *നിങ്ങളുടെ പരിചയക്കാർക്കും,സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും കൊടുക്കുക പ്രായമായ ആൾക്കാർ ഉണ്ടെങ്കിൽ അവർക്ക് ഒരുപാട് ഉപകാരം ആയിരിക്കും* _*ദയവായി ഷെയർ ചെയ്യുക*_ 🔥🔥🔥
Show all...
🧘🏻‍♀🌻ഹിന്ദുപുരാണം🌻🧘🏻‍♂

WhatsApp Group Invite

നിങ്ങളുടെ അടുത്തുള്ള ജോലി ഒഴിവുകൾ അറിയാനും https://chat.whatsapp.com/D4fuq1xtkksIUXTWqmShRv എന്തും വിൽക്കാനും വാങ്ങാനും ഉള്ള വാട്സ്ആപ് ഗ്രൂപ്പ്‌ ലിങ്ക് ഇതിൽ കയറി നിങ്ങളുടെ സ്ഥലം രേഖപെടുത്തു അതാത് സ്ഥലത്തിന്റെ ലിങ്ക് ലഭിക്കുന്നതാണ്.........
Show all...
Entry Group 2 "NV"

WhatsApp Group Invite

Movie : Madanolsavam(1978) Lyrics : ONV Kurup Music : Salil Chowdhary Singer : S Janaki 💛💛 *IKKAS* 💛💛 സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന്‍ മുഖംപോല്‍ നൊമ്പരംപോല്‍ നില്‍പ്പൂ രജനിഗന്ധി (സന്ധ്യേ....) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ മുത്തു കോര്‍ക്കുംപോലെ വിഷാദ സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ (മുത്തു കോര്‍ക്കും....) ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും (സന്ധ്യേ....) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീ അനുരാഗം (ദുഃഖമേ....) മരണമേ നീ വരീക എന്റെ പ്രണയഗാനം കേള്‍ക്കൂ നീയും ഏറ്റുപാടാന്‍ പോരൂ (സന്ധ്യേ....) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ 🔔❁🔔❁🔔❁🔔❁🔔❁🔔❁🔔 ഹിന്ദുപുരാണം.........🕉️🕉️🕉️🕉️ t.me/puranamhindhu ... ചാനൽ t.me/hindhupuranam ..... ഗ്രൂപ്പ്‌ 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ജോലി ഒഴിവുകൾ അറിയാൻ t.me/pscjolikal 🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
Show all...
Movie : Oru Maymasa Pulariyil(1987) Lyrics : P Bhaskaran Music : Raveendran Singer : KS Chithra 💛💛 *IKKAS* 💛💛 പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.... (പുലര്‍കാലസുന്ദര....) വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി.... പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.... നീരദ ശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി.... (നീരദ....) ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി.... (ചന്ദ്രനും....) പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.... ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂത നിര്‍ഝരി പോലെ.... (ജീവന്റെ....) ചിന്തിയ കൗമാര സങ്കല്പധാര​യില്‍ എന്നെ മറന്നു ഞാന്‍ പാടി.... (ചിന്തിയ....) (പുലര്‍കാലസുന്ദര....) 🔔❁🔔❁🔔❁🔔❁🔔❁🔔❁🔔 ഹിന്ദുപുരാണം.........🕉️🕉️🕉️🕉️ t.me/puranamhindhu ... ചാനൽ t.me/hindhupuranam ..... ഗ്രൂപ്പ്‌ 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ജോലി ഒഴിവുകൾ അറിയാൻ t.me/pscjolikal 🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
Show all...
Movie : Anubhavam(1976) Lyrics : Bichu Thirumala Music : AT Ummer Singer : KJ Yesudas 💛💛 *IKKAS* 💛💛 വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ (വാകപ്പൂ മരം ചൂടും....) വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു.. തെന്നൽ തരിച്ചു നിന്നു വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു.... (വാകപ്പൂ മരം ചൂടും....) തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു.... തമ്മിൽ പുണർന്നു വീണു.... പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി.... തെന്നൽ പറന്നു പോയി.... (വാകപ്പൂ മരം ചൂടും....) 🔔❁🔔❁🔔❁🔔❁🔔❁🔔❁🔔 ഹിന്ദുപുരാണം.........🕉️🕉️🕉️🕉️ t.me/puranamhindhu ... ചാനൽ t.me/hindhupuranam ..... ഗ്രൂപ്പ്‌ 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ജോലി ഒഴിവുകൾ അറിയാൻ t.me/pscjolikal 🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
Show all...
കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി Music:  എസ് ബാലകൃഷ്ണൻ Lyricist:  ബിച്ചു തിരുമല Singer:  എം ജി ശ്രീകുമാർകെ എസ് ചിത്ര Raaga:  ദർബാരികാനഡ Film/album:  റാംജി റാവ് സ്പീക്കിംഗ് 💛💛 *IKKAS* 💛💛 കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെമനസ്സിലെ ഭാരം പങ്കു വെയ്ക്കുവാനുംകൂടെയില്ലൊരാളും  കൂട്ടിനു വേറെ (കണ്ണീർ...) ഇരുട്ടിലങ്ങേതോ കോണിൽ നാലഞ്ചു നക്ഷത്രങ്ങൾ കാവൽ വിളക്കെന്നോണം കാണാമെന്നാലും കറുപ്പെഴും മേഘക്കീറിൽ വീഴുന്ന മിന്നൽ ചാലിൽ രാവിന്റെ ശാപം തെല്ലും തീരില്ലെന്നാലും തിരക്കൈയ്യിലാടി തീരങ്ങൾ തേടി ദിശയറിയാതെ കാതോർത്തു നില്പൂ കടൽ പക്ഷി പാടും പാട്ടൊന്നു കേൾക്കാൻ (കണ്ണീർ...) @MalayalamMusic 🔔❁🔔❁🔔❁🔔❁🔔❁🔔❁🔔 ഹിന്ദുപുരാണം.........🕉️🕉️🕉️🕉️ t.me/puranamhindhu ... ചാനൽ t.me/hindhupuranam ..... ഗ്രൂപ്പ്‌ 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ജോലി ഒഴിവുകൾ അറിയാൻ t.me/pscjolikal 🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
Show all...
വിണ്ണിലെ ഗന്ധർവ Music:  എസ് പി വെങ്കടേഷ് Lyricist:  ഷിബു ചക്രവർത്തി Singer:  ഉണ്ണി മേനോൻ Raaga:  ജോഗ് Film/album:  രാജാവിന്റെ മകൻ 💛💛 *IKKAS* 💛💛 നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ.. സംഗീതമേ വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ (2) ഹിമഗിരി തന്‍ കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു (വിണ്ണിലെ ഗന്ധർവ..) ഋതുമതിപ്പുഴക്കരയിലമ്പിളി  തളികയിൽ വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ ഋതുമതിപ്പുഴക്കരയിലമ്പിളി  തളികയിൽ..ഓഓഓ  വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലേ കൊണ്ടു തരൂ ഒരു മുളം തണ്ടിൽ  മധുരവും മണവും (വിണ്ണിലെ ഗന്ധർവ..) 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ജോലി ഒഴിവുകൾ അറിയാൻ t.me/pscjolikal 🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
Show all...