4 766
Subscribers
No data24 hours
-77 days
-4130 days
Posts Archive
4 766
വർത്തമാന ഇന്ത്യയിൽ ഓരോ മലയാളിയും ഭരണഘടനയെ പൂർണ്ണമായി അറിയുക പഠിക്കുക എന്ന ലക്ഷ്യത്തോടെ 3 വർഷം കൊണ്ട് ഞാൻ എഴുതി തയ്യാറാക്കിയ 610 പേജുകൾ ഉള്ള എന്റെ ഈ പുസ്തകം 2025 ജനുവരി പുതുവർഷത്തിൽ ഡിസി ബുക്സ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പബ്ലിഷ് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്...
4 766
ഭരണഘടനാ ദിനം
നവംബർ 26 ഇന്ത്യയുടെ ഭരണഘടനാ ദിനമായാണ് (Constitution Day) ആചരിക്കുന്നത്. 1949 ൽ ഇന്ത്യൻ ഭരണഘടനയ്ക്ക്(Indian Constitution) ഭരണഘടനാ നിർമാണസഭയുടെഅംഗീകാരം ലഭിച്ചത് ഈ ദിവസമാണ്.എങ്കിലും രണ്ടു മാസംകഴിഞ്ഞ് 1950 ജനുവരി 26-നാണ് ഭരണഘടന നിലവില്‍ വന്നത്.ആ ദിവസം നമ്മൾ റിപ്പബ്ലിക് ദിനമായാണ് (Republic Day) ആചരിക്കുന്നത് . നവംബര്‍ 26-നെ ഭരണഘടനാദിവസമായി പ്രഖ്യാപിച്ചത് 2015 മുതലാണ് . രാജ്യത്തെജനങ്ങള്‍ക്ക് തുല്യ നീതിയും അധികാരവും ഉറപ്പു നല്‍കിയദിനത്തെ ‘സംവിധാന്‍ ദിവസ് ‘എന്നു കൂടി അറിയപ്പെടുന്നുണ്ട്. ദേശീയ നിയമ ദിനം എന്നായിരുന്നു ഭരണഘടനാ ദിനത്തെനേരത്തെ അറിയപ്പെട്ടിരുന്നത്.
4 766
My first book will be published in November
Book Name : Indian Constitution And System of Governance
4 766
🏆2024 ലെ പാരിസ് ഒളിമ്പിക്സിൽ (33 rd edition) ഏറ്റവും കൂടുതൽ മെഡലുകളോടെ ഒന്നാം സ്ഥാനം നേടിയത് - USA🇺🇸
🇨🇳2 nd - China
🇯🇵3 rd - Japan
🇦🇺4 th - Australia
🇮🇳ഇന്ത്യയുടെ സ്ഥാനം - 71
🇮🇳പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം - 6 (1 വെള്ളിയും 5 വെങ്കലവും)
🇮🇳ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2020 ലെ ടോക്യോ ഒളിമ്പിക്സിൽ ആയിരുന്നു (1 സ്വർണം ഉൾപ്പെടെ 7 മെഡൽ )
