en
Feedback
📶Lakinfo🛰

📶Lakinfo🛰

Open in Telegram

ᴀʟʟ ᴛʜᴇ ᴜᴘᴅᴀᴛᴇs ᴏғ ᴜ.ᴛ ᴏғ ʟᴀᴋsʜᴀᴅᴡᴇᴇᴘ [LAKsʜᴀᴅᴡᴇᴇᴘ INFOʀᴍᴀᴛɪᴏɴ] For Ship/Chopper services - @lakport For BSNL mobile updates - @bsnlsouth

Show more
1 487
Subscribers
No data24 hours
+17 days
-630 days
Attracting Subscribers
September '26
September '26
+1
in 0 channels
August '26
+12
in 0 channels
Get PRO
July '26
+7
in 0 channels
Get PRO
June '26
+13
in 0 channels
Get PRO
May '26
+14
in 0 channels
Get PRO
April '26
+8
in 0 channels
Get PRO
March '26
+4
in 0 channels
Get PRO
February '26
+5
in 0 channels
Get PRO
January '26
+6
in 0 channels
Get PRO
December '25
+4
in 0 channels
Get PRO
November '25
+4
in 0 channels
Get PRO
October '25
+3
in 0 channels
Get PRO
September '25
+3
in 0 channels
Get PRO
August '25
+14
in 0 channels
Get PRO
July '25
+8
in 0 channels
Get PRO
June '25
+9
in 0 channels
Get PRO
May '25
+3
in 0 channels
Get PRO
April '25
+9
in 0 channels
Get PRO
March '25
+8
in 0 channels
Get PRO
February '25
+6
in 1 channels
Get PRO
January '25
+6
in 0 channels
Get PRO
December '24
+7
in 0 channels
Get PRO
November '24
+10
in 0 channels
Get PRO
October '24
+7
in 0 channels
Get PRO
September '24
+5
in 0 channels
Get PRO
August '24
+8
in 0 channels
Get PRO
July '24
+15
in 0 channels
Get PRO
June '24
+12
in 0 channels
Get PRO
May '24
+13
in 0 channels
Get PRO
April '24
+10
in 0 channels
Get PRO
March '24
+7
in 0 channels
Get PRO
February '24
+14
in 0 channels
Get PRO
January '24
+6
in 0 channels
Get PRO
December '23
+1 862
in 0 channels
Date
Subscriber Growth
Mentions
Channels
06 September+1
05 September0
04 September0
03 September0
02 September0
01 September0
Channel Posts
india-post-gds-recruitment-2026-notification.pdf

2
Regulation of Entry & Exit of Private Cargo Vessels.pdf
407
3
Order-OM Policy.pdf
448
4
DANICS CA dated 02-09-2026.pdf
492
5
കടമത്ത് വിദ്യൂചക്തി വകുപ്പ് - ഔദ്യോഗിക WhatsApp ചാനൽ ഈ ചാനൽ വഴി പൊതുജനങ്ങൾക്ക് വൈദ്യുതതോടു ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകൾ തത്സമയം അറിയിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ്. ✅ ആസൂത്രിത വൈദ്യുതി തടസ്സങ്ങൾ ✅ അടിയന്തര അവസ്ഥകളും അവയുടെ പരിഹാര വിവരങ്ങളും ✅ മെയിന്റനൻസ് പ്രവർത്തനങ്ങളിലെ സമയക്രമം ✅ ബില്ലിംഗ്, പുതിയ സേവനങ്ങൾ, പൊതുജനങ്ങൾക്കായുള്ള വിജ്ഞാപനങ്ങൾ ✅ ഊർജസംരക്ഷണ നിർദ്ദേശങ്ങൾ ✅മറ്റ് സമയബന്ധിതമായ നിർദ്ദേശങ്ങൾ/വിവരങ്ങൾ https://whatsapp.com/channel/0029VbAkmGBAO7RPyvNcfp2K
762
6
കാലാവസ്ഥ മുന്നറിയിപ്പ് ലക്ഷദ്വീപ് പ്രദേശങ്ങളിൽ 23-08-2026 മുതൽ 25-08-2026 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. Issued on: 22.08.2026 @ 10.30 PM IMD- ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി.
1 120
7
Press Release Swell Surge event 19-20Aug2026.pdf
1 360
8
No text...
1 353
9
ഔദ്യോഗിക മുന്നറിയിപ്പ് Swell Surge (Kallakadal) – ലക്ഷദ്വീപ് ദ്വീപുകൾക്ക് ജാഗ്രതാ നിർദ്ദേശം INCOIS (Indian National Centre for Ocean Information Services), ഭൂവിജ്ഞാന മന്ത്രാലയം, 2026 ആഗസ്റ്റ് 18-ന് പുറപ്പെടുവിച്ച അറിയിപ്പുപ്രകാരം, 2026 ആഗസ്റ്റ് 19–20 തീയതികളിൽ ലക്ഷദ്വീപ് ദ്വീപുകളിൽ Swell Surge (Kallakadal) പ്രതിഭാസത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ഇന്ത്യയുടെ തീരപ്രദേശങ്ങളിലേക്ക് നീങ്ങിവരുന്ന ഉയർന്ന ഊർജമുള്ള ദീർഘകാല തിരമാലകൾ മൂലം ലക്ഷദ്വീപ് ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലകളും കടൽവെള്ളം കയറിയുള്ള പ്രാദേശിക വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. 2026 ആഗസ്റ്റ് 19-ന് പുലർച്ചെ 02:30 മുതൽ 2026 ആഗസ്റ്റ് 20-ന് വൈകുന്നേരം 05:30 വരെ താഴ്ന്ന പ്രദേശങ്ങളിലുള്ള തീരമേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. ഉയർന്ന വേലിയേറ്റ സമയത്തോടൊപ്പം ഈ ശക്തമായ തിരമാലകൾ ഉണ്ടാകുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറുന്നതിനുള്ള സാധ്യത കൂടുതലാണ്. മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ ⚠️ ചെറിയ വള്ളങ്ങളും ബോട്ടുകളും തീരത്തോട് ചേർന്നുള്ള കടലിൽ ഇറക്കരുത്. ⚠️ കടലിൽ നിലവിലുള്ള ബോട്ടുകൾ പരസ്പരം കൂട്ടിയിടിക്കാതെയും നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനുമായി സുരക്ഷിതമായ അകലത്തിൽ നങ്കൂരമിടുക. ⚠️ ബീച്ച്, കടൽത്തീരം, തീരത്തോട് ചേർന്നുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലെ എല്ലാ വിനോദസഞ്ചാര/വിനോദ പ്രവർത്തനങ്ങളും പൂർണ്ണമായും ഒഴിവാക്കുക. ⚠️ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടൽവെള്ളം പെട്ടെന്ന് കരയിലേക്ക് കയറി വരുന്നതിനും ശക്തമായ തിരമാലകൾ ഉണ്ടാകുന്നതിനും ജാഗ്രത പാലിക്കുക. ⚠️ പ്രത്യേകിച്ച് താഴ്ന്ന തീരപ്രദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. ⚠️ കടൽവെള്ളം കയറിവരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തീരപ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക. ⚠️ കുട്ടികളെയും മുതിർന്നവരെയും കടൽത്തീരത്തേക്കും അപകടസാധ്യതയുള്ള തീരപ്രദേശങ്ങളിലേക്കും പോകാൻ അനുവദിക്കരുത്. ⚠️ അധികൃതർ നൽകുന്ന തുടർ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കുക. INCOIS സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. തുടർ മുന്നറിയിപ്പുകളും വിവരങ്ങളും ഔദ്യോഗികമായി ലഭിക്കുന്നതിനനുസരിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതാണ്. എല്ലാ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ജാഗ്രത പാലിക്കുക – സുരക്ഷിതരായിരിക്കുക. ലക്ഷദ്വീപ് തീയതി: 18 ആഗസ്റ്റ് 2026
1 261
10
recrut POLICE.pdf
798
11
https://whatsapp.com/channel/0029VbAkmGBAO7RPyvNcfp2K
https://whatsapp.com/channel/0029VbAkmGBAO7RPyvNcfp2K
1 051
12
Dept of PSA - Revision of hire charges of Pablo Boats and Konthalam / Country Crafts and regulation of engagement of empanelled boats
1 111
13
Deputing Officers to Islands for Flag Hoisting on ID 2026.pdf
1 412
14
Circular_for_recruitment_in_various_disciplines.pdf
1 420
15
No text...
1 143
16
Lakshadweep Police : Promotion to the Post of ASI of Police
1 370
17
Sports Tender dated. 11.08.2026.pdf
1 400
18
HC promotion.pdf
1 607
19
No text...
1 588
20
*SHIP LAGOONS AT ANDROTH ON 11.08.26.* *ETA-2PM* Schedule: 08|08|26 - COK 09|08|26 - AND-KLP 10|08|26 - KVT-AGT *11|08|26 - KLP-AND* 12|08|26 - COK *PASSENGER CHECK-IN & BOARDING INSTRUCTIONS* Counter Check-in Time: 4:00 PM – 5:00 PM Security Check-in & Passenger Boarding Time: 4:30 PM – 5:30 PM. All passengers are requested to strictly adhere to the following boarding procedures to ensure safe, secure, and timely departure of the vessel. *Boarding Procedure:* 1. Web Check-in (Self) 2. Counter Check-in 3. Security Check-in 4. Boarding 5. De-boarding at Destination. *Important Instructions* Passengers must complete all check-in formalities within the stipulated time. If a ticket is automatically cancelled as "NO-SHOW" due to failure to report for check-in within the prescribed time, and the passenger is unable to undertake the journey, the Department shall not be held responsible for any inconvenience, loss, or consequential claims arising therefrom. A valid original Photo Identity Card is mandatory for security verification and boarding. Passengers travelling on a ticket issued in the name of another person will not be permitted to board under any circumstances. Such cases may also attract cancellation of the ticket and other action as per applicable rules. Passengers are advised to report at the check-in counter well before the closing time to avoid last-minute delays and to facilitate smooth boarding operations. ഇന്ന് (11.08.2026) ഉച്ചക്ക് അന്ത്രോത്തിൽ എത്തുന്ന എംവി ലഗൂൺസ് കപ്പലിന്റെ ടിക്കറ്റ് ചെക്ക്-ഇൻ & ബോർഡിങ് വിവരങ്ങൾ കൗണ്ടർ ചെക്ക്-ഇൻ സമയം: വൈകീട്ട് 4:00 PM മണിമുതൽ 5:00 PM മണിവരെ മാത്രം. സെക്യൂരിറ്റി ചെക്ക്-ഇൻ & ബോർഡിങ് സമയം: 4:30 PM മണിമുതൽ 5:30 PM മണിവരെ മാത്രം. യാത്രക്കാർ നിർബന്ധമായും താഴെ കൊടുത്തിരിക്കുന്ന ബോർഡിംഗ് നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്. 1. വെബ്- ചെക്ക്-ഇൻ (യാത്രയ്ക്കാർ സ്വയം ചെയ്യണം) 2. കൗണ്ടർ ചെക്ക്-ഇൻ (പോർട്ട് കൗണ്ടർ) 3. സുരക്ഷാ ചെക്ക്-ഇൻ (പോലീസ്/സുരക്ഷാ ഉദ്യോഗസ്ഥർ) 4. ബോർഡിംഗ്. 5. ഡീ-ബോർഡിംഗ്. 1. ചെക്ക് - ഇൻ ടൈമിന് ശേഷം നോഷോ കാരണം ടിക്കറ്റ് ക്യാൻസൽ ആയി യാത്ര മുടങ്ങിയാൽ ഡിപ്പാർട്മെന്റ് ഉത്തരവാദിയായിരിക്കില്ല 2. ബോർഡിംഗിന് സാധുവായ ഫോട്ടോ ഐഡി കാർഡ് നിർബന്ധമാണ്. മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റുമായി യാത്ര ചെയ്യുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. Port Assistant (PSA), Androth
1 264