en
Feedback
Siyad’s Thoughts

Siyad’s Thoughts

Open in Telegram

A platform to share my personal opinions. Movies Log https://t.me/+nOZyTMTvn0UyODhl

Show more
629
Subscribers
-124 hours
+47 days
+4230 days
Posts Archive
Farewell, old friends.💔 EAFC launches today 🎮
Farewell, old friends.💔 EAFC launches today 🎮

ഇതുവരെയും നന്നായിട്ട് പോയതായൊരുന്നു ഇത്തവണ വെടക്കാക്കി കയ്യിൽ തന്നിട്ടുണ്ട്.
ഇതുവരെയും നന്നായിട്ട് പോയതായൊരുന്നു ഇത്തവണ വെടക്കാക്കി കയ്യിൽ തന്നിട്ടുണ്ട്.

മറൈൻഡ്രൈവിൽ മുൻപ് ഒരുപാട് തവണ രാത്രിയും പുലർച്ചെയും പോകാൻ പറ്റാൻ സാധിച്ചതിലും ആ ജെനറേഷനിൽ ജീവിച്ചതിലും ഞാൻ അഭിമാനിക്കുന്നു... 🥲

photo content

ഇതിനൊരു അന്ത്യമില്ലേ 😕
ഇതിനൊരു അന്ത്യമില്ലേ 😕

The great Apple Type C to C Cable
The great Apple Type C to C Cable

Revenge completed⚡️
Revenge completed⚡️

indian Super League Pre-Match Analysis Voice Chat👇 https://t.me/kbfcmanjappada?videochat=6e3be9af81b0be61d8

photo content
+2

ഇത്തവണ ISL മലയാളം കമന്ററി സൂര്യാ ടീവിയിൽ 🩸❤️
ഇത്തവണ ISL മലയാളം കമന്ററി സൂര്യാ ടീവിയിൽ 🩸❤️

photo content

Don't worry Apple fans, you can still charge iPhone with your old lightning cable 📱 🛒 https://www.apple.com/in/shop/product
Don't worry Apple fans, you can still charge iPhone with your old lightning cable 📱 🛒 https://www.apple.com/in/shop/product/MUQX3ZM/A/usb-c-to-lightning-adapter

ഇതിന്റെ 3GB ₹8499 ന് കിട്ടും 😶‍🌫 https://www.reliancedigital.in/vivo-y02-32-gb-2-gb-ram-cosmic-grey-mobile-phone/p/49366459
ഇതിന്റെ 3GB ₹8499 ന് കിട്ടും 😶‍🌫 https://www.reliancedigital.in/vivo-y02-32-gb-2-gb-ram-cosmic-grey-mobile-phone/p/493664590

6 days to go ⚡️
6 days to go ⚡️

ഭാഷ വേർതിരിവ് ഇല്ലാതെ 4 സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളിൽ നിന്നും 5 സൂപ്പർ താരങ്ങൾ അണിനിരന്ന് ശങ്കർ മഹാദേവൻ വോയ്സിൽ 2015 ൽ പുറത്ത്
ഭാഷ വേർതിരിവ് ഇല്ലാതെ 4 സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളിൽ നിന്നും 5 സൂപ്പർ താരങ്ങൾ അണിനിരന്ന് ശങ്കർ മഹാദേവൻ വോയ്സിൽ 2015 ൽ പുറത്ത് വന്ന ഒരു സോങ്ങ് https://youtu.be/VzXU6pbjKl0?si=jU-oEYrB-sTZCEuE

നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു . നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict Perimeter Control) പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് . ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണ് . കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെട്ട വിദ്യാലയങ്ങൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കുവാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

photo content

Container Zone 🦠