en
Feedback
PSC TOPPER

PSC TOPPER

Open in Telegram

Learn about new trends in PSC exams. Get authentic materials👍 Be informed about Quality coaching programs, Attend free orientation programs Get hundreds of questions and prepare! This channel helps our students and others to streamline their PSC prep!

Show more
The country is not specifiedThe category is not specified
317
Subscribers
No data24 hours
No data7 days
No data30 days
Posts Archive
5.ചാന്ദ്രബഹിരാകാശനിലയം നിർമ്മിക്കുന്നതിനായി ധാരണയിലേർപ്പെട്ട രാജ്യങ്ങൾ ?
Anonymous voting

4.പുരുഷ ടെന്നീസിൽ ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന താരമെന്ന റെക്കോർഡ് നേടിയത് ?
Anonymous voting

3.ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ നായകനാകുന്ന ആദ്യ കറുത്ത വർഗ്ഗ ക്കാരൻ ?
Anonymous voting

2.ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂവീലർ ഫാക്ടറി നിർമ്മാണ പ്ലാന്റ് നിർമ്മിക്കുന്നത് ?
Anonymous voting

1.അടുത്തിടെ ഉദ്ഘാടനം ചെയ്ത Rasin, Chillimul ഡാമുകൾ ഏത് സംസ്ഥാനത്താണ്-
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. ഏപ്രിൽ 30, 2021-

മലയാള ഭാഷ ◆ മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത് ◆ വട്ടെഴുത്തിന്റെ മറ്റൊരു പേര് = ബ്രഹ്മി ◆ മലയാള ഭാഷയുടെ മാതാവ്‌ = തമിഴ് ◆ നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി = വട്ടെഴുത്ത് ◆ കൈരളി എന്ന പദത്തിനർത്ഥം = കേരള ഭാഷ ◆ മലയാളം വിഗ്രഹിച്ചാൽ = മല+ ആളം ◆ മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം = 2013 മെയ്‌ 23 ◆ വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം = വാഴപ്പിള്ളി ശാസനം ◆ മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി = ആര്യനെഴുത്ത് ◆ ദ്രാവിഡ ഭാഷകളിൽ തമിഴിനും മലയാളത്തിനും മാത്രമുള്ള വ്യഞ്ജനാക്ഷരം = ഴ ◆ മലയാള ഭാഷയുടെ പിതാവ് = തുഞ്ചത് രാമാനുജൻ എഴുത്തച്ചൻ ◆ എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ = പാട്ട്, മണിപ്രവാളം ◆ രാമചരിതത്തിലെ അധ്യായങ്ങൾക്ക് പറയപ്പെടുന്ന പേര് = പടലങ്ങൾ ◆ മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് = കണ്ണശ്ശ കവികൾ ◆ കണ്ണശ്ശ കവികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് = നിരണം കവികൾ ◆ മലയത്തിൽ ലഭ്യമായ ആദ്യ സംപൂർണ്ണ രാമായണം = കണ്ണശ്ശ രാമായണം (രാമപ്പണിക്കർ ) ◆ കണ്ണശ്ശ ഭാരതം രചിച്ചത് = ശങ്കര പണിക്കർ ◆ ഭാരതമാല രചിച്ചത് = മാധവ പണിക്കർ ◆ ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം = ചമ്പു ◆ കുഞ്ചൻ നപ്യാർ രചിച്ച മണിപ്രവാള കാവ്യം = ശ്രീകൃഷ്ണചരിതം ◆ പാട്ട് = മലയാളം + തമിഴ് ◆ മണിപ്രവാളം = മലയാളം + സംസ്‌കൃതം ◆ മണിപ്രവാള കാവ്യത്തിലെ പ്രധാന രസം = ശൃംഗാരം ◆ പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണം ഒത്ത കൃതി = രാമചരിതം (ചീരാമൻ ) ◆ രാമചരിതത്തിലെ ഇതിവൃത്തം = രാമായണത്തിലെ യുദ്ധ കാണ്ഡം ◆ പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി = ലീലാതിലകം. ◆ കൃഷ്ണപ്പാട്ട് എന്നറിയപെടുന്ന കാവ്യം = കൃഷ്ണഗാഥ ◆ ശ്രീനാരായണ ഗുരു രചിച്ച ഒരു പച്ചമലയാള കൃതി = ജാതിലക്ഷണം ◆ പ്രാചീന കവിത്രയം = ചെറുശ്ശേരി, എഴുത്തച്ചൻ, കുഞ്ചൻ നമ്പ്യാർ ◆ ആധുനിക കവിത്രയം = ആശാൻ, ഉള്ളൂർ, വള്ളത്തോൾ ◆ ദ്രാവിഡം എന്ന പദത്തിന്റെ പൂർവ്വരൂപം = തമിഴ് ◆ പഞ്ചദ്രാവിടം എന്ന് അറിയപ്പെടുന്നത് = മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുളു. ◆ ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ = തമിഴ് ◆ ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും അധികം പേർ സംസാരിക്കുന്ന ഭാഷ = തെലുങ്ക്. ◆ മലയാള ഭാഷാബിൽ പാസ്സാക്കിയത് = 2015 ഡിസംബർ 17 To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/ To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/

5.യാത്രക്കാരുടെ വാക്സിനേഷൻ സ്റ്റാറ്റസ് വ്യക്തമാക്കുന്നതിനായി ‘Virus Passports' എന്ന പേരിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ആരംഭിച്ച രാജ്യം ?
Anonymous voting

4.ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഹോം മത്സരങ്ങൾ വിജയിക്കുന്ന രാജ്യം ? 
Anonymous voting

3.അടുത്തിടെ ജാവലിൻത്രോയിലെ സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയ ഇന്ത്യൻ താരം ?
Anonymous voting

2.2021 മാർച്ചിൽ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ വേൾഡ് ബുക്ക് ഫെയറിന് വേദിയായത്-
Anonymous voting

1.ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ 9 വയസ്സുകാരിയായ ഇന്ത്യൻ ബാലിക ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. ഏപ്രിൽ29, 2021-

ഇ.എം.എസ് നമ്പൂതിരിപ്പാട് ◆ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ◆ കേരളത്തിൽ മുഖ്യമന്ത്രിയായ ആദ്യ കമ്മ്യൂണിസ്റ്റ് ◆ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യത്തെ കമ്മൂണിസ്റ്റ് നേതാവ് ◆ ഇന്ത്യയിലാദ്യമായി ഭരണഘടനയുടെ അനുഛേദം 356 ന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട മുഖ്യമന്ത്രി ◆ കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ് ◆ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിപക്ഷ നേതാവായ വ്യക്തി ◆ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ പ്രതിപക്ഷ നേതാവായ കമ്മൂണിസ്റ്റ് ◆ ഒരു നിയമസഭയുടെ കാലയളവിൽ തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആദ്യ വ്യക്തി ◆ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മുഖ്യമന്ത്രി ◆ കേരള നിയമസഭയുടെ വളപ്പിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ◆ 1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന സപ്ത കക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ വ്യക്തി ◆ സി.പി.ഐ യുടേയും സി.പി.ഐ.എമ്മിന്റേയും ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ള കേരള മുഖ്യമന്ത്രി ◆ 1967 ൽ നിലവിൽ വന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ അദ്ധ്യക്ഷൻ ◆ കേരള നിയമസഭ കർഷക ബന്ധ ബിൽ അവതരിപ്പിച്ച സമയത്തെ മുഖ്യമന്ത്രി ◆ 1910 ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ സ്വദേശാഭിമാനി പ്രസ് തിരികെ നൽകിയ മുഖ്യമന്ത്രി ◆ പി.എസ്. സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയ വ്യക്തി ◆ ജവഹർലാൽ നെഹ്റു എന്ന ആദ്യ കൃതി എഴുതിയ വ്യക്തി ◆ 'കേരളം മലയാളികളുടെ മാതൃഭൂമി ' എന്ന പ്രസിദ്ധകൃതി എഴുതിയ വ്യക്തി. ◆'ഇന്ത്യാ ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം' , 'ഗാന്ധിയും ഗാന്ധിസവും ' എന്നീ കൃതികളുടെ കർത്താവ് ◆ കമ്മ്യൂണിസ്റ്റ് പാർട്ടി 1964 ൽ പിളർന്ന ശേഷം സി.പി.ഐ.എം മുഖ്യമന്ത്രിയാക്കിയ ആദ്യ നേതാവ് ◆ ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ സിനിമ - നെയ്ത്തുകാരൻ ◆ ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ എം. മുകുന്ദന്റെ നോവൽ - കേശവന്റെ വിലാപങ്ങൾ ◆ ഒന്നാം നിയമസഭയിലേയ്ക്ക് ഇ.എം.എസ് തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലം - നീലേശ്വരം ◆ ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ് ◆ 'A Short History of the Peasant movement in Kerala ' എന്ന കൃതിയുടെ കർത്താവ് ◆ ആത്മകഥയുടെ പേര് - ആത്മകഥ To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/ To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/

5.69-ാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം കിരീടം നേടിയ സംസ്ഥാനം ?  
Anonymous voting

4.2021- ലെ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ 3000 മീറ്റർ സ്റ്റിപ്പിൾ ചെയിസിൽ ദേശീയ റെക്കോർഡ് നേടിയ താരം ?
Anonymous voting

3.കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയം വിന്റർ സ്പോർട്സ് ഇൻസ്റ്റിറ്റൂട്ട് സ്ഥാപിക്കുന്നത് ?
Anonymous voting

2.കോവിഡ്- 19 വ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയ ആദ്യ രാജ്യം ?
Anonymous voting

1.ചരിത്രത്തിലെ ആദ്യത്തെ ലിംഗ സമത്വ ഒളിമ്പിക്സ് ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. ഏപ്രിൽ28, 2021-