en
Feedback
PSC TOPPER

PSC TOPPER

Open in Telegram

Learn about new trends in PSC exams. Get authentic materials👍 Be informed about Quality coaching programs, Attend free orientation programs Get hundreds of questions and prepare! This channel helps our students and others to streamline their PSC prep!

Show more
The country is not specifiedThe category is not specified
317
Subscribers
No data24 hours
No data7 days
No data30 days
Posts Archive
5.ഇന്ത്യയിലെ വനിത സംരംഭകർക്ക് കൂടുതൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് തെലങ്കാന സർക്കാർ ആസ്ട്രേലിയ സർക്കാരുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?
Anonymous voting

4.2021- ലെ ടോക്കിയോ ഒളിമ്പിക്സിന് ദേശീയ റോക്കോർഡ് (National record 8.26m) ഓടുകുടി യോഗ്യത നേടിയ മലയാളി ലോങ് ജംപ് താരം ?
Anonymous voting

3.What's up with me എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Anonymous voting

2.2021- ലെ ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ (AIBA)- ന്റെ ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?   
Anonymous voting

1.2021 മാർച്ചിൽ Ministry of Agriculture and Farmers Welfare പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് Drip Irrigation എന്ന കാർഷിക രീതി ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലുള്ളത് ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. മെയ് 04, 2021-

5.അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന താരം ?
Anonymous voting

4.ICC വനിതാ ട്വന്റി 20 റാങ്കിങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം ?
Anonymous voting

3.അടുത്തിടെ എഥനോൾ പ്രൊമോഷൻ പോളിസി നടപ്പിലാക്കിയത് ?
Anonymous voting

2.അടുത്തിടെ മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 25- ൽ നിന്ന് 21 ആക്കി കുറച്ചത് ?
Anonymous voting

1.ക്ഷയരോഗ നിരക്ക് കുറച്ച് സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്കാരം നേടിയത് ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. മെയ് 03, 2021-

അക്ഷരം നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ തന്നെ ഉച്ചരിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമാണ് അക്ഷരം. ഉദാഹരണം : ക , പ , മ ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാണല്ലോ വാക്കുകള്‍.. മലയാളത്തില്‍ 51 അക്ഷരങ്ങള്‍ ഉണ്ട് 15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളും ചേര്‍ത്താണ് 51 അക്ഷരങ്ങള്‍. എന്താണ് സ്വരാക്ഷരങ്ങള്‍ ? അ, ആ, ഇ , ഈ മുതല്‍ അം ,അഃ വരെയുള്ള 15 അക്ഷരങ്ങള്‍ ആണ് സ്വരാക്ഷരങ്ങള്‍ . ഇതില്‍ ‘അ’ മുതല്‍ ‘ഋ’ വരെയുള്ള അക്ഷരങ്ങള്‍ സമാനാക്ഷരങ്ങള്‍ എന്നു അറിയപ്പെടുന്നു . ഇത് 7 എണ്ണം ഉണ്ട് . ‘ എ ‘ മുതല്‍ ‘ഔ’വരെയുള്ളവ സന്ധ്യക്ഷരങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇത് 6 എണ്ണം ഉണ്ട്. അം ,അഃ എന്നിവയും ചേര്‍ത്ത് ആകെ 15 എണ്ണം. വ്യഞ്ജനാക്ഷരങ്ങള്‍ . ക മുതല്‍ റ വരെയുള്ള 36 അക്ഷരങ്ങള്‍ ആണ് വ്യഞ്ജനാക്ഷരങ്ങള്‍. ക, ഖ, ഗ ,ഘ , ങ = ഈ നിരയിലുള്ള അക്ഷരങ്ങള്‍ ക വര്‍ഗ്ഗം എന്നറിയപ്പെടുന്നു ച,ഛ,ജ,ഝ,ഞ = ച വര്‍ഗ്ഗം ട , ഠ, ഡ, ഢ, ണ = ട വര്‍ഗ്ഗം ത, ഥ, ദ, ധ ,ന = ത വര്‍ഗ്ഗം പ , ഫ , ബ ,ഭ, മ = പ വര്‍ഗ്ഗം അങ്ങനെ 25 അക്ഷരങ്ങള്‍ ഉണ്ട്. ഈ 25 അക്ഷരങ്ങള്‍ വര്‍ഗ്ഗാക്ഷരങ്ങള്‍ എന്ന് അറിയപ്പെടുന്നു . ശേഷിക്കുന്ന 11 അക്ഷരങ്ങളില്‍ യ, ര, ല , വ,ള ,ഴ , റ എന്നീ 7 അക്ഷരങ്ങള്‍ മധ്യമങ്ങള്‍ എന്നും ശ, ഷ ,സ എന്നീ അക്ഷരങ്ങള്‍ ഊഷ്മാക്കള്‍ എന്നും ഹ - ഘോഷി എന്നും അറിയപ്പെടുന്നു. ഇനി ഉച്ചാരണ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ താഴെ പറയും വിധം 7 ആയി തരം തിരിച്ചിട്ടുണ്ട്. 1.കണ്ഠ്യം - തൊണ്ട ഉപയോഗിച്ച് ഉച്ചരിക്കുന്നവ ഉദാ : അ, ആ, ക വര്‍ഗ്ഗം, ഹ 2.താലവ്യം - അണ്ണാക്ക് ഉപയോഗിച്ച് - ഉദാ : ഇ, ഈ, ച വര്‍ഗ്ഗം, യ, ശ 3.ഓഷ്ഠ്യം - ചുണ്ട് ഉപയോഗിച്- ഉദാ : ഉ, ഊ, പ വര്‍ഗ്ഗം, വ 4.മൂർദ്ധന്യം - മൂര്‍ദ്ധാവ് ഉപയോഗിച്ച് - ഉദാ : ഋ, ട വര്‍ഗ്ഗം, ര, ഷ, ള,ഴ ,റ 5.ദന്ത്യം - പല്ല് ഉപയോഗിച്ച് - ഉദാ : ത വര്‍ഗ്ഗം, സ 6.വർത്സ്യം- മൂര്‍ദ്ധന്യത്തിനും ദന്ത്യത്തിനും ഇടയിലുള്ള ഭാഗത്ത് നാവ് തട്ടി ഉച്ചരിക്കുന്നവ - ഉദാ : ല, റ്റ, ന 7.കണ്ഠോഷ്ഠ്യം - എ .ഏ . ഐ കണ്ഠ താലവ്യം - ഒ, ഓ,ഔ https://www.instagram.com/direction_clt/

5.ലോകത്തിലെ ആദ്യത്തെ ഷിപ്പ് ടണൽ സ്ഥാപിതമാകുന്നത് ?
Anonymous voting

4.വൻ ധൻ വികാസ് യോജന പദ്ധതിയുടെ ചാംപ്യൻ സ്റ്റേറ്റ് അംഗീകാരം ലഭിച്ച സംസ്ഥാനം ? 
Anonymous voting

3.ഗവൺമെന്റ് ഓഫ് നാഷണൽ കാപ്പിറ്റൽ ടെറിടെറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ രാജ്യസഭ പാസ്സാക്കിയത് ?  
Anonymous voting

2.കെ.കെ. ബിർല ഫൗണ്ടേഷൻ നൽകുന്ന വ്യാസ സമ്മാൻ 2020- ന് അർഹനായത് ?
Anonymous voting

1.രാജ്യത്ത് ആദ്യമായി എഞ്ജിനീയറിംഗ് റിസർച്ച് പോളിസി നടപ്പിലാക്കിയ സംസ്ഥാനം ? 
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. മെയ് 01, 2021-