en
Feedback
PSC TOPPER

PSC TOPPER

Open in Telegram

Learn about new trends in PSC exams. Get authentic materials👍 Be informed about Quality coaching programs, Attend free orientation programs Get hundreds of questions and prepare! This channel helps our students and others to streamline their PSC prep!

Show more
The country is not specifiedThe category is not specified
317
Subscribers
No data24 hours
No data7 days
No data30 days
Posts Archive
കണ്ണ് ◆കണ്ണിനെക്കുറിച്ചുള്ള പഠനം ? ഓഫ്താല്‍മോളജി ◆വ്യക്തമായ കഴ്ചക്കുള്ള കുറഞ്ഞ ദൂരം ? 25 CM ◆20-20 എന്ന പദം എന്തുമായി ബന്ധ്പെട്ടിരിക്കുന്നു ? വ്യക്തമായ കാഴ്ച (നികടബിന്ദു) ◆ഇന്ദ്രിയ അനുഭവത്തിന്റെ 80% പ്രദാനം ചെയ്യുന്നത്‌ ? കണ്ണ് ◆കാഴ്ച ശക്തി പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ചാര്‍ട്ട്‌ ? സ്‌നെല്ലന്‍ ചാര്‍ട്ട്‌ ◆സ്‌നെല്ലന്‍ ചാര്‍ട്ട്‌ വികസിപ്പിച്ചത് ? ഹെര്‍മന്‍ സ്‌നെല്ലന്‍ ◆“എത്ര മീറ്റര്‍ അകലെ നിന്നും ആണ്‌ സ്നെല്ലര്‍ ചാര്‍ട്ട്‌ വായിക്കേണ്ടത്‌ ? 6 മീറ്റര്‍ ◆അന്ധരായ ആളുകള്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപി സമ്പ്രദായം ? ബ്രെയിന്‍ ലിപി ◆ബ്രെയിന്‍ ലിപി വികസിപ്പിച്ചത്‌ ആര് ? ലൂയിസ്‌ ബ്രെയിന്‍ ◆ഏറ്റവും കൂടുതല്‍ ദാനം ചെയ്യപ്പെടുന്ന മനുഷ്യ അവയവം ? കണ്ണ്‌ ◆കണ്ണിന്റെ ആരോഗ്യത്തിന്‌ ആവശ്യമായ ജീവകം ? ജീവകം A ◆കണ്ണിന്റെ തിളക്കത്തിനു കാരണമായ ലോഹം ? സിങ്ക്‌ (Zinc) ◆കണ്ണുകള്‍ സ്ഥിതി ചെയ്യുന്ന തലയോട്ടിയിലെ കുഴികള്‍ അറിയപ്പെടുന്നത് ‌? നേത്രകോടരം ◆കണ്ണുകളെ നേത്ര കോടരത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്‌ ? ബാഹ്യകണ്‍പേശികള്‍ ◆ “കണ്ണിനുള്ളിലെ മര്‍ദ്ദം അളക്കാന്‍ ഉള്ള ഉപകരണം ? ടോണോ മീറ്റര്‍ ◆ജനിച്ച്‌ എത്ര ആഴ്ച പിന്നിടുമ്പോള്‌ ആണ്‌ കണ്ണുനീര്‌ ഉണ്ടാവുക ? മൂന്നാഴ്ച ◆കണ്ണിലെ ലെന്‍സ്‌ ഏതു തരത്തില്‍പെടുന്നു ? ബകോണ്‍വെക്സ്‌ ലെന്‍സ്‌ (ഉത്തലലെന്‍സ്‌) ◆നേത്ര ലെന്‍സിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികള്‍ ? സീലിയറി പേശികള്‍ ◆പ്രകാശ ഗ്രാഹി കോശങ്ങളില്‍ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക്‌ എത്തിക്കുന്നത്‌ ? നേത്രനാഡി ◆കോര്‍ണിയയ്ക്കും ലെന്‍സിനും ഇടയിലുള്ള അറയാണ്‌ ? അക്വസ്‌ അറ ◆ലെന്‍സിനും റെറ്റിനയ്ക്കും ഇടയിലുള്ള അറയാണ്‌ ? വിട്രിയസ്‌ അറ ◆മനുഷ്യ നേത്രത്തിലെ ലെന്‍സിന്റെ പിന്‍ഭാഗത്തെ വലിയ അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം ? വിട്രിയസ്‌ ദ്രവം ◆കണ്ണിന്റെ ആകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്ന ദ്രവം ? വിട്രിയസ്‌ ദ്രവം ◆കണ്ണിലെ കലകള്‍ക്ക്‌ പോഷണം നല്‍കുന്ന ദ്രവമാണ്‌ ? അക്വസ്‌ ദ്രവം To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/ To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/

5.ഖുഷിനഗറിൽ ബനാന ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം ?
Anonymous voting

photo content

5.ഇന്ത്യയുടെ 48-ാം ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ?
Anonymous voting

4.മഹാരാഷ്ട്ര ഭൂഷൻ അവാർഡ് 2020 ലഭിച്ചത് ?
Anonymous voting

3.പ്രതിരോധ വെബ്സൈറ്റായ മിലിട്ടറി ഡയറക്ട് നടത്തിയ പഠനപ്രകാരം സൈനിക ശക്തിയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?
Anonymous voting

2.ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്കായി ഗവൺമെന്റ് ആംബുലൻസ് നെറ്റ് വർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?  
Anonymous voting

1.സേവിംഗ്സ് അക്കൗണ്ടിനായി ‘IOB Trendy' എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. മെയ് 07, 2021-

5.കേരള ഐ. ടി പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റത് ?
Anonymous voting

4.2021 മാർച്ചിൽ പ്രശസ്ത സാഹിത്യകാരനായ ശ്രീ അക്ബർ കക്കട്ടിലിന്റെ സ്മരണാർത്ഥം അക്ബർ കക്കട്ടിൽ ട്രസ്റ്റ് വിതരണം ചെയ്യുന്ന പുരസ്കാരത്തിന് അർഹനായത് ?
Anonymous voting

2. 2021 മാർച്ചിൽ രാജ്യസഭയുടെ അംഗീകാരം ലഭിച്ച ഇൻഷുറൻസ് ഭേദഗതി ബില്ലിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നിലവിലുള്ള 49 ശതമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ ഉയർത്തുന്നത് ?
Anonymous voting

1.ഷഹീദ് ഭഗത് സിംഗ് സ്മാരകം സ്ഥാപിതമായത് ? 
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. മെയ് 06, 2021-

5.ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ 100 ഗോൾ തികയ്ക്കുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടം കൈവരിച്ചത് ? 
Anonymous voting

4.ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ വനിതാ വിഭാഗം കിരീടം നേടിയത് ?
Anonymous voting

3.അടുത്തിടെ Mission Gramodaya പദ്ധതി ആരംഭിച്ച സംസ്ഥാനം ? 
Anonymous voting

2.ഡിഫൻസ് വെബ്സൈറ്റ് ആയ മിലിട്ടറി ഡിറകിന്റെ അൾട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ങ്ത് ഇൻഡക്സ് പ്രകാരം ലോകത്ത് ഏറ്റവും ശക്തമായ സൈന്യം ഉള്ള രാജ്യം ?
Anonymous voting

1.IMF (International Monetary Fund)- ന്റെ 2021 മാർച്ചിലെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം Foreign Exchange (Forex) Reserves ഉള്ള രാജ്യം ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. മെയ് 05, 2021-