en
Feedback
PSC TOPPER

PSC TOPPER

Open in Telegram

Learn about new trends in PSC exams. Get authentic materials👍 Be informed about Quality coaching programs, Attend free orientation programs Get hundreds of questions and prepare! This channel helps our students and others to streamline their PSC prep!

Show more
The country is not specifiedThe category is not specified
317
Subscribers
No data24 hours
No data7 days
No data30 days
Posts Archive
5.തമിഴ്നാട് സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ കലൈമാമണിപട്ടം ലഭിച്ച മലയാളി ?
Anonymous voting

4.India TB Report 2021 പ്രകാരം ക്ഷയരോഗ രഹിതമായി പ്രഖ്യാപിക്കപ്പെട്ടത് ?
Anonymous voting

3.സഹകരണ ബാങ്കിങ് മേഖലയ്ക്ക് മേൽ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം നിലവിൽ വന്നത് ?
Anonymous voting

2.അടുത്തിടെ മ്യാൻമറുമായുള്ള വാണിജ്യകരാർ റദു ചെയ്ത രാജ്യം ? .
Anonymous voting

1.8 അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്ററിയായ ദൈവത്തിന്റെ നാട്ടിലെ ചോരക്കളിയുടെ രചനയും സംവിധാനവും നിർവഹിച്ചത് ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. മെയ് 18, 2021-

◆ ഇന്ത്യയുടെ തീരപ്രദേശത്തിന്റെ ഏകദേശം നീളമെത്ര ? 6,100 കി.മീ. ◆ ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗമേത് ? ഉപദ്വീപിയ പീഠഭൂമി ◆റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലമേത് ? പടിഞ്ഞാറൻ തീരസമതലം ◆ ഉപദ്വീപിയ പീഠഭൂമി പ്രദേശത്ത് കാണപ്പെടുന്ന ചെമ്മണ്ണിന് ചുവപ്പുനിറം നൽകുന്നത് ഏത് ധാതുവിന്റെ സാന്നിധ്യമാണ് ? ഇരുമ്പ് ◆ ലോകത്തിലെ ആദ്യത്തെ ആന്റിസെപ്റ്റിക്‌സ് ? ഫിനോൾ ◆ കേരളത്തിന്റെ സിംഫണി എന്നു വിശേഷിപ്പിക്കപ്പെടുന്നത് ? പഞ്ചവാദ്യം ◆ ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? വട്ടിയൂർക്കാവ് (തിരുവനന്തപുരം) ◆ തിരുവനന്തപുരത്ത് കാഴ്ച്ചബംഗ്ലാവും മൃഗശാലയും ആരംഭിച്ച മഹാരാജാവ് ? ആയില്യം തിരുനാൾ ◆ കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹം എവിടെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത് ? കരുമാടി (അമ്പലപ്പുഴ) ◆ കേരള ലളിതകലാ അക്കാദമി രൂപംകൊണ്ട വർഷം ? 1962 To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/ To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/

5.2019 ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവ് ?
Anonymous voting

4.2021 മാർച്ചിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായി നിയമിതനായത് ?
Anonymous voting

3.പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ച മിതാലി എക്സ്പ്രസ് പാസഞ്ചർ ട്രെയിൻ ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?
Anonymous voting

2.എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) പുതിയ ചെയർമാൻ ?
Anonymous voting

1.ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത് ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. മെയ് 17, 2021-

5.പാക് കടലിടുക്ക് നിന്തി കടന്ന ലോകത്തിലെ രണ്ടാമത്തെ വേഗതയേറിയ വ്യക്തി ?
Anonymous voting

4.‘Names of the Women' എന്ന പുസ്തകം എഴുതിയത് ?
Anonymous voting

3.UNI Carbon Card പുറത്തിറക്കിയ ബാങ്ക് ?
Anonymous voting

2.പാരലൽ റൺവേ ആരംഭിച്ച ആദ്യ ദക്ഷിണേന്ത്യൻ വിമാനത്താവളം ?
Anonymous voting

1.ചൈനീസ് സഹകരണത്തോടെ യു.എ.ഇ. പുറത്തിറക്കുന്ന കോവിഡ് വാക്സിൻ ?
Anonymous voting

പി.എസ്.സി ആനുകാലികം - ചോദ്യങ്ങൾ. മെയ് 16, 2021-

കൃതികൾ : രചയിതാവ് ◆അർത്ഥശാസ്ത്രം: കൗടില്യൻ ◆അഷ്ടാധ്യായി: പാണിനി ◆ഇൻഡിക: മെഗസ്തനീസ് ◆മഹാഭാഷ്യം: പതഞ്ജലി ◆മുദ്രാരക്ഷസം: വിശാഖദത്തൻ ◆മൃച്ഛഘടികം: ശൂദ്രകൻ ◆ബുദ്ധചരിതം: അശ്വഘോഷൻ ◆പഞ്ചതന്ത്രം: വിഷ്ണുശർമ്മൻ ◆ബൃഹത്സംഹിത: വരാഹമിഹിരൻ ◆സൂര്യസിദ്ധാന്തം: ആര്യഭടൻ ◆അമരകോശം: അമരസിംഹൻ ◆ദേവിചന്ദ്രഗുപ്ത: വിശാഖദത്തൻ ◆സ്വപ്നവാസവദത്തം: ഭാസൻ ◆ഉത്തരരാമചരിതം: ഭവഭൂതി ◆കിരാതാർജ്ജുനീയം: ഭാരവി ◆ഋതുസംഹാരം: കാളിദാസൻ ◆ശിശുപാലവധം: മാഘൻ ◆വിക്രമാങ്കദേവചരിത ബിൽഹണൻ ◆രാജതരംഗിണി: കൽഹണൻ ●പ്രിയദർശിക: ഹർഷവർധനൻ ●രത്നാവലി: ഹർഷവർധനൻ ●നാഗാനന്ദം: ഹർഷവർധനൻ ●കാദംബരി: ബാണഭട്ടൻ ●ഹർഷചരിതം: ബാണഭട്ടൻ ●ഇന്ദ്രഭൂതി: ജ്ഞാനസിദ്ധി ●രാവണവധം: -ഭട്ടി ●ഫോക്കോക്കി: ഫാഹിയാൻ ●സിയൂക്കി: ഹ്യൂയാൻസാങ് ●മിതാക്ഷര: വിജ്ഞാനേശ്വര ●ദശകുമാരചരിതം: ദണ്ഡി ◆മാലതിമാധവം: ഭവഭൂതി ◆മഹാവീരാഥരിത: ഭവഭൂതി ◆പൃഥ്വിരാജ്രാസോ: ചാന്ദ്ബർദായി ◆കവിരാജമാർഗം: അമോഘവർഷൻ ◆മിലിന്ദപൻഹ: നാഗസേനൻ ◆വാസവദത്ത: സുബന്ധു ◆നിഷാദചരിതം: ശ്രീഹർഷൻ ◆ഗീതഗോവിന്ദം: ജയദേവൻ ◆കഥാസരിത്സാഗരം: സോമദേവൻ ◆ബൃഹദ്കഥാമഞ്ജരി: ക്ഷേമേന്ദ്രൻ ◆സാഹിത്യരത്ന: സുർദാസ് ◆ബൃഹദ്കഥ: ഗുണാഡ്യ ◆സപ്തശോധക: ഹാലൻ ◆ശൃംഗാരശതകം: ഭർത്തൃഹരി ◆മത്തവിലാസപ്രഹസനം: മഹേന്ദ്രവർമ്മൻ1 ◆പാദ്ഷാനാമ: അബ്ദുൽ ഹമീർ ലാഹോരി ◆താരിഖ്-ഇ-അലെ: അമീർ ഖുസ്രു ◆ഷാനാമ: ഫിർദൗസി ◆ഹുമയൂൺനാമ: ഗുൽബദാൻ ബീഗം ◆സഫർനാമ: ഇബ്നബത്തൂത്ത ◆നീതിസാര: പ്രതാപരുദ്ര ◆ഷാജഹാൻനാമ: ഇനായത്ഖാൻ To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/ To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning To subscribe direction Facebook page , please click on link given below. https://www.facebook.com/directionclt To know course details of Direction, please log on to;- https://directionelearning.com/ To be with Direction on insta:- https://www.instagram.com/direction_clt/