cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

ENGLISH4PSC

ENGLISH4PSC will provide you with POLL QUESTIONS and other material for improving your English for PSC examinations.

Show more
Advertising posts
7 657
Subscribers
+4424 hours
+9207 days
+2 47030 days

Data loading in progress...

Subscriber growth rate

Data loading in progress...

Show all...
ENGLISHWORLD

A Channel for the improvement and recreation of the English language of the Kerala students and PSC candidates

100 QUESTIONS OF TENSES 100 TENSE ചോദ്യങ്ങളും അവയുടെ വിശദമായ കുറിപ്പുകളോട് കൂടിയ ഉത്തരങ്ങളും അടങ്ങിയ പിഡിഎഫ് ആണ് ഇപ്പോൾ അയക്കുന്നത് . ആദ്യം നിങ്ങളുടെ ഉത്തരം കണ്ടെത്തുക .അതിനുശേഷം മാത്രം ചോദ്യങ്ങൾക്ക് ശേഷം നൽകിയ ഉത്തരവുമായി താരതമ്യം ചെയ്യുക . തെറ്റ് പറ്റിയെങ്കിൽ എങ്ങനെ പറ്റിയെന്ന് മനസ്സിലാക്കുക .അത്തരം ചോദ്യങ്ങളുടെ ഉത്തരം ഭാവിയിൽ തെറ്റാതിരിക്കാൻ ശ്രദ്ധവയ്ക്കുക . Poll questions-ലൂടെ PSC English പരിശീലിക്കുന്നതിനും അതിലൂടെ നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവും കഴിവും മെച്ചപ്പെടുത്തുന്നതിനും സംശയങ്ങള്‍ comment-ലൂടെ പരിഹരിക്കുന്നതിനും നിങ്ങളെ ഏറെ സഹായിക്കുന്ന ഒരു ചാനൽ ആണ് ENGLISH4PSC . താഴെക്കൊടുത്ത LINK വഴി നിങ്ങൾക്ക് ഈ ചാനലിൽ ചേരാവുന്നതാണ് . t.me/english4kpsc
Show all...
WATEST - TENSES-WITHNAME.pdf1.61 KB
👍 18👏 2
100 QUESTION TAG QUESTIONS WITH ANSWERS നേരത്തെ നൽകിയ 100 question tag questions ന്റെ ഉത്തരം അടയാളപ്പെടുത്തിയ PDF ആണിത് . നേരത്തെ കണ്ടെത്തി ഉത്തരം ശരിയാണോ എന്ന് ഇതിലൂടെ പരിശോധിക്കുക . സംശയമുണ്ടെങ്കിൽ അയക്കുക . Poll questions-ലൂടെ PSC English പരിശീലിക്കുന്നതിനും അതിലൂടെ നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവും കഴിവും മെച്ചപ്പെടുത്തുന്നതിനും വന്നിട്ടില്ല എന്ന് ഹലോ ഉണ്ടാവില്ല ഇങ്ങോട്ട് നിർത്തി അത്രയ്ക്ക് വേണ്ടത് സംശയങ്ങള്‍ comment-ലൂടെ പരിഹരിക്കുന്നതിനും നിങ്ങളെ ഏറെ സഹായിക്കുന്ന ഒരു ചാനൽ ആണ് ENGLISH4PSC . താഴെക്കൊടുത്ത LINK വഴി നിങ്ങൾക്ക് ഈ ചാനലിൽ ചേരാവുന്നതാണ് . t.me/english4kpsc
Show all...
WATEST-TAGS-ANSWER-FINAL.pdf2.07 KB
👍 11👏 5
100 QUESTION TAG QUESTIONS 100 question tag questions അടങ്ങുന്ന PDF ആണിത് . ഇതിനൊപ്പം ഉത്തരം നൽകിയിട്ടില്ല . ഉത്തരം നിങ്ങൾ കണ്ടെത്തുക. ഉത്തരമടങ്ങുന്ന പിഡിഎഫ് പിന്നീട് നൽകും . Poll questions-ലൂടെ PSC English പരിശീലിക്കുന്നതിനും അതിലൂടെ നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവും കഴിവും മെച്ചപ്പെടുത്തുന്നതിനും സംശയങ്ങള്‍ comment-ലൂടെ പരിഹരിക്കുന്നതിനും നിങ്ങളെ ഏറെ സഹായിക്കുന്ന ഒരു ചാനൽ ആണ് ENGLISH4PSC . താഴെക്കൊടുത്ത LINK വഴി നിങ്ങൾക്ക് ഈ ചാനലിൽ ചേരാവുന്നതാണ് . t.me/english4kpsc
Show all...
WATEST-TAGS.pdf0.51 KB
👍 21👏 3
Photo unavailableShow in Telegram
ഉദ്യോഗാർത്ഥികളെ PSC / LDC പരീക്ഷകളിൽ ഇംഗ്ലിഷിൽ ഉയർന്ന മാർക്ക് നേടാൻ സഹായിച്ച ഈ പുസ്തകത്തിന്റെ പതിനഞ്ചാം പതിപ്പാണ് ഇപ്പോൾ വിൽപ്പനയിൽ ഉള്ളത്. ഇംഗ്ലിഷിലെ എല്ലാ topics ഉം വളരെയെളുപ്പത്തിൽ പഠിച്ച് മനസ്സിലാക്കാൻ വളരെയേറെ സഹായിക്കുന്നു. കൂടെ vocabulary യും പഠിക്കാം. മാതൃഭൂമിയുടെ bestseller ആയ ഈ പുസ്തകം എല്ലാ മാതൃഭൂമി ബുക്സിലും കിട്ടും. തപാലിൽ വേണ്ടവർ 9207617610 എന്ന നമ്പറിൽ 250 രൂപ (including postage) അടച്ചശേഷം പേരും വിലാസവും ഫോൺ നമ്പറും WhatsApp (No. 7736201216) വഴിയോ Telegram (id: @aboottyknr) വഴിയോ അയച്ചു തന്നാൽ മതി. പുസ്തകം ഒരാഴ്ചക്കുള്ളിൽ Regd തപാലിൽ നിങ്ങളുടെ വിലാസത്തിൽ എത്തും. Google Pay No. 920 761 761 0
Show all...
👍 4
Did the blast terrify the children?Anonymous voting
  • Was the blast terrified by the children?
  • Was the children terrified by the blast?
  • Were the children terrifying by the blast?
  • Were the children terrified by the blast?
0 votes
👍 11
We keep the books here.Anonymous voting
  • The books are kept here.
  • The books were kept here.
  • The books are being kept here.
  • The books were being kept here
0 votes
👍 11
I was writing a letter.Anonymous voting
  • A letter was being written by me
  • A letter has been written by me
  • A letter is written by me
  • A letter is being written by me
0 votes
👍 9
He will certainly help the poor boy.Anonymous voting
  • The poor boy will helped by him.
  • The poor boy will be helped by him.
  • The poor boy will have helped by him.
  • The poor boy would be helped by him.
0 votes
👍 10
Kavitha wrote a novel.Anonymous voting
  • A novel was written by Kavitha.
  • A novel is written by Kavitha.
  • A novel was wrote by Kavitha.
  • A novel is wrote by Kavitha.
0 votes
👍 8
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.