AI & Tech Hub
Open in Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
Show more3 650
Subscribers
-224 hours
-147 days
-5230 days
Posts Archive
3 650
അവസാനത്തെ പെൺകുട്ടി - നാദിയ മുറാദ് & ജെന്ന ക്രാജെസ്‌കി
ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്.
നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണ്ണമായ ശൈശവജീവിതത്തിലൂടെ, പിൽക്കാല ജീവിതത്തിലെ നഷ്ട്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
അലക്സാണ്ഡ്രിയ ബോംബാക്കിന്റെ 'ഓൺ ഹെർ ഷോൾഡർസ്' എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്‌വിൽ അംബാസഡറുമാണ്.
ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്. യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി.
3 650
ടാഗോർ കഥകൾ
(രണ്ടാം ഭാഗം)
✪༺ ──•◈•─ ─•◈•──༻✪
സേർ. രവീന്ദ്രനാഥടാഗോറിന്റെ
ചെറുകഥകൾ
✪༺ ──•◈•─ ─•◈•──༻✪
✯ ━━━━━━ ✧ ━━━━━━ ✯
പരിഭാഷകൻ
പുത്തേഴത്ത് രാമമേനോൻ
✯ ━━━━━━ ✧ ━━━━━━ ✯
വിഷയാനുക്രമണിക
━━━━━━━━━━━━━━━━
1. പ്രസ്താവന.
2. ടാഗോർ കഥകൾ - ഒരു നിരൂപണം.
━━━━━━━━━
1. പണ്ടൊരു രാജാവുണ്ടായിരുന്നു.
2. നയഞ്ജരത്തിലെ ബാബുമാർ.
3. കണ്ടതല്ലാകാർയ്യം
4. വജ്രകഠിനം
5. പ്രേതമോ മനുഷ്യനോ.
6. എജമാനന്റെ മകൻ.
7. കുജനും ദേവയാനിയും.
8. പിതാവും പുത്രിയും.
9. ഹിഫ് - ഹിഫ് - ഹൂറെയ്.
✪༺ ──•◈•─ ─•◈•──༻✪
Short Stories of
Sir. Rabindranath Tagore
Part - 2
✯ ━━━━━━ ✧ ━━━━━━ ✯
Short Stories
━━━━━━━━━
1. Pandoru raajavundayirunnu
2. Nayanjarathile Babumar.
3. Kandathalla Karyam.
4. Vajrakadinam.
5. Prethamo Manushyano.
6. Ajamanante Makan.
7. Kujanum Devayaniyum.
8. Pithaavum Puthriyum.
9. Hif - Hif - Hooray
3 650
ടാഗോർ കഥകൾ
(ഒന്നാം ഭാഗം)
✪༺ ──•◈•─ ─•◈•──༻✪
സേർ. രവീന്ദ്രനാഥടാഗോറിന്റെ
ചെറുകഥകൾ
✪༺ ──•◈•─ ─•◈•──༻✪
✯ ━━━━━━ ✧ ━━━━━━ ✯
പരിഭാഷകൻ
പുത്തേഴത്ത് രാമമേനോൻ
✯ ━━━━━━ ✧ ━━━━━━ ✯
വിഷയാനുക്രമണിക
━━━━━━━━━━━━━━━━
൧. ഒരു പ്രാർത്ഥന.
൨. പ്രസ്താവന.
൩. സേർ. രവീന്ദ്രനാഥ ടാഗോർ. ജീവചരിത്രസംക്ഷേപം.
━━━━━━━━━
൧. ഞാൻ കൃതർത്ഥനായി.
൨. കാബൂളിവാല.
൩. സൂക്ഷിപ്പാൻ ഏൽപ്പിച്ച മുതൽ.
൪. അസ്ഥികൂടം.
൫. അർദ്ധരാത്രി.
൬. ജേഷ്ഠസഹോദരി.
൭. തപാൽമാസ്റ്റർ.
൮. ഗിരിബാല.
൯. ഞാൻ വീട്ടിലേക്ക് പോകുന്നു.
✪༺ ──•◈•─ ─•◈•──༻✪
Short Stories of
Sir. Rabindranath Tagore
Part - 1
✯ ━━━━━━ ✧ ━━━━━━ ✯
Short Stories
━━━━━━━━━
1. Kabuliwala.
2. Sookshippan elppicha muthal.
3. Asthikoodam.
4. Ardhraraathri.
5. Jeshtasahodari.
6. Thapaal Master.
7. Giribala.
8. Njaan veettileekku pokunnu.
✯ ━━━━━━ ✧ ━━━━━━ ✯
✪༺ ──•◈•─ ─•◈•──༻✪
Available now! Telegram Research 2025 — the year's key insights 
