AI & Tech Hub
Open in Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
Show more3 666
Subscribers
-224 hours
-127 days
-5230 days
Posts Archive
3 666
Balyakalasakhi • Vaikom Muhammad Basheer | ബാല്യകാലസഖി
വൈക്കം മുഹമ്മദ് ബഷീർ
Size: 70 MB
Length: 1 hours 43 minutes
@ebooks_malayalam_ebooks
3 666
കോൺവോളിലെ അവധിക്കാലം
സർ ആർതർ കൊനാൻ ഡോയൽ
ഷെർലക് ഹോംസിന്റെ ആരോഗ്യം വീണ്ടെടുക്കാനും വിശ്രമിക്കാനും ആണ് അദ്ദേഹം ഡോക്ടർ വാട്സനോടൊപ്പം ഒരു വസന്തകാലത്ത് ഇംഗ്ലീഷ് കടലോര ഗ്രാമമായ കോൺവോളിൽ എത്തുന്നത്. എന്നാൽ അതിവിചിത്രവും ദാരുണവുമായ സംഭവങ്ങൾ അദ്ദേഹത്തെ അവിടെയും ജോലിയിലേക്ക് വലിച്ചിഴക്കുന്നു
സർ ആർതർ കൊനാൻ ഡോയൽ 1910-ൽ രചിച്ച "The Adventure of the Devil's Foot" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.
ശബ്ദം നൽകിയത്: റെജി കലവൂർ
പരിഭാഷ: വൈശാഖ് മേലേവീട്ടിൽ
Length: 36 Minutes
#SherlockHolmes
@ebooks_malayalam_ebooks
3 666
പന്ത്രണ്ടിനു പതിനഞ്ചു മിനിറ്റ്
സർ ആർതർ കൊനാൻ ഡോയൽ
തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി നാട്ടി൯പുറമായ റീഗേറ്റിലേക്ക് യാത്രയാകുന്ന ഷെര്‍ലക് ഹോംസ്. അവിടെ വച്ച് അദ്ദേഹത്തിന് നേരെയുണ്ടാകുന്ന വധശ്രമം. കൈയ്യക്ഷരങ്ങളുടെ നിഗൂഢതകൾ അനാവരണം ചെയ്യുന്ന കഥ.
സ൪ ആര്‍ത൪ കോന൯ ഡോയ്ൽ രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച “The Adventure of the Reigate Squires” എന്ന കഥയുടെ ശബ്ദാവിഷ്കാരം.
ശബ്ദം നൽകിയത്: റെജി കലവൂർ
പരിഭാഷ: മിനി സന്തോഷ്
Length : 50 Minutes
#SherlockHolmes
@ebooks_malayalam_ebooks
3 666
ജീവിതംതന്നെ മാറിമറിഞ്ഞത് യു പി യാത്രയുടെ അവസാനത്തിലാണ് | Part 4
@ebooks_malayalam_ebooks
3 666
തുമ്പിയും കല്ലും - റേഡിയോ നാടകം (രണ്ടാം ഭാഗം)
#radio_drama | @ebooks_malayalam_ebooks
3 666
തുമ്പിയും കല്ലും - റേഡിയോ നാടകം (ഒന്നാം ഭാഗം)
#radio_drama | @ebooks_malayalam_ebooks
3 666
ചുവന്ന തലമുടിക്കാരെ ആവശ്യമുണ്ട്
സർ ആർതർ കൊനാൻ ഡോയൽ
"ചുവന്ന തലമുടിക്കാരുടെ സംഘത്തിലേക്ക് ആളെ ആവശ്യമുണ്ട് "
തികച്ചും വിചിത്രമായ ഈ പത്ര പരസ്യവുമായി ആണ് മിസ്റ്റർ ജാബസ് വിൽസൺ ഷെർലക് ഹോംസിനെ തേടിയെത്തിയത് . കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്നത് ഈ കേസ് ഏറ്റെടുക്കാൻ ഹോംസിന് തടസ്സമായില്ല. ഷെര്‍ലക് ഹോംസിന്റെ അതിസൂക്ഷ്മ നിരീക്ഷണപാടവവും കുശാഗ്രബുദ്ധിയും പ്രകടമാകുന്ന കഥ. വിഖ്യാത ഗ്രന്ഥകര്‍ത്താവ് സ൪ ആര്‍ത൪ കോന൯ ഡോയ്ൽ (22 May 1859 – 7 July 1930)രചിച്ച് 1891-ൽ ആദ്യമായി പ്രസിദ്ധീകരിച്ച The Red Headed League ന്റെ ശബ്ദാവിഷ്ക്കാരം.
ശബ്ദം നൽകിയത്: റെജി കലവൂർ
പരിഭാഷ: മിനി സന്തോഷ്
Length :1 Hour 3 Minutes
#SherlockHolmes
@ebooks_malayalam_ebooks
3 666
ശവം മോഷ്ടിക്കുന്നവർ
റോബർട്ട് ലൂയിസ് സ്റ്റീവൻസൺ
പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും കുപ്രസിദ്ധമായ വിവാദമായിരുന്നു ഡോക്ടർ റോബർട്ട് നോക്സ് ഉൾപ്പെട്ട മൃതദേഹവ്യാപാരം. വൈദ്യശാസ്ത്രപഠനത്തിനായി മൃതദേഹങ്ങൾ കണ്ടെത്താൻ അദ്ദേഹം ഉപയോഗിച്ചിരുന്ന മാർഗങ്ങൾ വളരെ നിഗൂഢമായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി അനേകം ഊഹാപോഹങ്ങളും ഭയാനകമായ കഥകളും അക്കാലത്ത് പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു "മിസ്റ്ററി" ചെറുകഥയാണ് "Body Snatchers".
ട്രഷർ ഐലൻഡ്, കിഡ്നാപ്പ്ഡ് തുടങ്ങിയ നോവലുകളുടെ രചിയിതാവായ റോബർട്ട് ലൂയി സ്റ്റീവൻസൺ 1885-ഇൽ പ്രസിദ്ധീകരിച്ച ചെറുകഥയുടെ ശബ്ദാവിഷ്കാരം
ശബ്ദം നൽകിയത് : റെജി കലവൂർ
Length : 52 Minutes
@ebooks_malayalam_ebooks
3 666
The Canterville Ghost - Oscar Wilde | പ്രേതവും പെണ്‍കുട്ടിയും - ഓസ്കർ വൈല്‍ഡ്
@ebooks_malayalam_ebooks
3 666
ഒളിപ്പോര്
തെക്കേ അമേരിക്കയിലെ ഏറ്റവും വലുപ്പമേറിയ പുള്ളിപ്പുലിയെ (Jaguar) വേട്ടയാടാന്‍ റിയോ ഡി ജനീറോയിലേയ്ക്കുള്ള കപ്പല്‍ യാത്രയ്ക്കിടയിലാണ് അതിവിചിത്രമായ സാഹചര്യത്തിൽ റൈന്‍സ്ഫോര്‍ഡ് ആ ചെറുദ്വീപിൽ എത്തിച്ചേര്‍ന്നത്. ലോകത്തിലെ ഏറ്റവും മികച്ച വേട്ടക്കാരനായ റൈന്‍സ്‌ഫോര്‍ഡ് ഏത്
കാട്ടുമൃഗത്തെയും നേരിടാന്‍ തയ്യാറായിരുന്നു.
എന്നാല്‍ അതിലും വലിയ അപകടമാണ് അദ്ദേഹത്തെ കാത്തിരുന്നത്. "വേട്ടക്കാരന്‍ വേട്ടമൃഗമാകുമ്പോള്‍' എന്ന പ്രയാഗത്തെ അര്‍ത്ഥവത്താക്കുന്ന ഈ കഥ 1924-ല്‍ അമേരിക്കന്‍ സാഹിത്യകാരന്‍ റിച്ചാര്‍ഡ്
കോര്‍ണല്‍ "The Most Dangerous Game” എന്ന പേരില്‍ പ്രസിദ്ധീകരിച്ചതാണ്.
ശബ്ദം നല്‍കിയത്: റെജി കലവൂര്‍
പരിഭാഷ: ശ്രീലത .എസ്
Length: 1 hour 10 minutes
@ebooks_malayalam_ebooks
3 666
മൂക്ക്
മാര്‍ച്ച് 25ന് ആയിരുന്നു എല്ലാത്തിനും തുടക്കം. ബാര്‍ബര്‍ ഇവാന്‍ യാക്കോവ്ലെവിച് സ്വസ്ഥമായി പ്രഭാതഭക്ഷണം കഴിക്കാന്‍ തയ്യാറായിരുന്നു. എന്നാൽ ബ്രെഡിനുള്ളില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ഒരു വസ്തു അയാളെ ഞെട്ടിക്കുന്നു. ലക്ഷണമൊത്ത ഒരു
മൂക്ക്
അതെ സമയം നഗരത്തിന്റെ മറ്റൊരു കോണില്‍ മേജർ കോവല്ല്യൊവ് ഉണർന്നെണീറ്റതു അതിലും
അമ്പരപ്പോടെയാണ്. അദ്ദേഹത്തിന്റെ മൂക്ക്
കാണാതായിരിക്കുന്നു !
നിക്കോളായ് ഗോഗോള്‍ 1836-ല്‍ രചിച്ച "ഹോക്ക്" എന്ന റഷ്യന്‍ ചെറുകഥയുടെ മലയാള പരിഭാഷ. സറിയലിസ്റ്റിക് ആയ കഥാപശ്ചാത്തലത്തില്‍ രചിച്ച
ഹാസ്യല്മകമായ കഥ വിശ്വസാഹിത്യത്തിലെ
എക്കാലത്തെയും മികച്ച ചെറുകഥകളിലൊന്നായിവിലയിരുത്തപ്പെടുന്നു.
ശബ്ദം നല്‍കിയത്: റെജി കലവൂര്‍
Length: 1 hour
@ebooks_malayalam_ebooks
3 666
Galileo - Radio Drama | ഗലീലിയോ - റേഡിയോ നാടകം
#radio_drama | @ebooks_malayalam_ebooks
3 666
ഒരു കിറുക്കന്റെ ഡയറിക്കുറിപ്പുകള്‍
അലക്സി ഇവാനോവിച് എന്നും ഡയറി എഴുതും. മനസിലുള്ളതെല്ലാം തുറന്നു തന്നെ എഴുതും. തന്റെ ഇഷ്ടങ്ങളും ഇഷ്ടഭംഗങ്ങളും സ്വപ്നങ്ങളും എല്ലാം അതിലുണ്ടാകും. വളരെ പതിയെയാണ് ഇവാനോവിച് തന്റെ കഴിവുകള്‍ മനസ്സിലാക്കുന്നത്. നായകളുടെ
സംസാരം അദ്ദേഹം മനസ്സിലാക്കുന്നു. താന്‍
സ്പെയിനിലെ രാജാവാണെന്നും അദ്ദേഹത്തിന് വെളിപാടുണ്ടാകുന്നു. ഇവാനോവിചിന്റെ കഴിവുകള ലോകം മനസ്സിലാക്കുമോ ? അതോ അദ്ദേഹം ഒരു
ഭ്രാന്തനാണോ ? അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള പഠിച്ചതിനു ശേഷം കേള്‍വിക്കാര്‍ സ്വയം നിഗമനത്തിലെത്തുക.
നിക്കോളെ വാസിലിവിച്ച് ഗോഗോള്‍ എന്ന റഷ്യന സാഹിത്യകാരന്റെ 1835-ല പ്രസിദ്ധീകരിച്ച ”Diary of a Mad Man" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.
ശബ്ദം നല്‍കിയത് : നെവിന്‍ വി പ്രസന്നൻ
Length: 52 minutes
@ebooks_malayalam_ebooks
3 666
ബുക്ക് റിവ്യൂ | ബേളൂർ ഡയറി – മധു കാഞ്ഞങ്ങാട്
തൻറെ ജീവിത പരിസരങ്ങളെ ഓർത്തെടുത്ത് ലളിതമായി കഥ പറഞ്ഞുപോകുന്ന ശൈലി. പ്രവാസിയായ കഥാനായകൻ നാട്ടിൽ അവധിയ്ക്ക് വന്നശേഷം തിരികെ പോകുന്നതിന് മുമ്പ് കല്യാണം കഴിക്കാനുള്ള മോഹവുമായി നാടുനീളെ പെണ്ണുകാണാൻ പോയതിന്റെ വിശേഷങ്ങളിലൂടെയാണ് ബേളൂർ നാട്ടുചരിത്രം പറയുന്നത്.
#Book_Review | @ebooks_malayalam_ebooks
3 666
സ്‌പെഷ്യൽ ന്യൂസ്
ലോട്ടോസ് തീനികൾ അഥവാ മുറിയിൽ ഉറങ്ങിയ മകൻ വാട്ടർടാങ്കിനു മുകളിൽ
പഠനത്തിൽ മികവ് കാട്ടിയിരുന്ന കുട്ടി കുറച്ചു ദിവസങ്ങളായി പഠനത്തിൽ വളരെ മോശമാണ്. വീട്ടിൽ വൈകി എത്തുന്നതും പതിവായി. ചോദിച്ചാൽ അടുത്ത കൂട്ടുകാരുടെ ബർത്ത് ഡേ പോലുള്ള കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കും. സഹായത്തിന് മറ്റ് സഹപാഠികളും. ചില ദിവസങ്ങൾ മദ്യപിച്ചാണ് എത്തുന്നതെന്നു മനസിലാക്കിയതോടെ അപകടം മണത്തു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി 11 മണി കഴിഞ്ഞിട്ടും മകൻ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഫോണിൽ വിളിച്ചത്. ചോദിച്ചപ്പോൾ………..
#podcast | #spl_news | @ebooks_malayalam_ebooks
Available now! Telegram Research 2025 — the year's key insights 
