cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Gk World Psc

Hai Friends this is a study group whre you can get All previous Years Question papers and solutions also pdf Notes. Contact number 8921265993

Show more
Advertising posts
8 087
Subscribers
-124 hours
+97 days
+730 days

Data loading in progress...

Subscriber growth rate

Data loading in progress...

2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് വേദിയാകുന്നത്Anonymous voting
  • ധര്മശാല
  • ലഡാക്ക്
  • ഗുൽമാർഗ്
  • കൊച്ചി
0 votes
ആന്റിബയോട്ടിക്ക് അമിത ഉപയോഗം തടയാൻ ജില്ലാതലത്തിൽ ആന്റിബയോഗ്രം പുറത്തിറക്കിയ ആദ്യ സംസ്ഥാനംAnonymous voting
  • തമിഴ്നാട്
  • തെലുങ്കാന
  • കേരളo
  • അസം
0 votes
ചാറ്റ് ജി പി ടിക്ക് സമാനമായി ഭാരത് ജി പി ടി വികസിപ്പിച്ച എ ഐ സാങ്കേതിക വിദ്യാ സേവനംAnonymous voting
  • ഭാരത് ചാറ്റ്
  • ഹനുമാൻ
  • അഞ്ജന
  • വെബ് ഭാരത്
0 votes
2024 റവന്യൂ വകുപ്പ് പുരസ്കാരങ്ങളിൽ മികച്ച ജില്ലാ കളക്ടർ ആയത് ?Anonymous voting
  • ദിവ്യ എസ് അയ്യർ
  • പി വി നൂഹ്
  • രേണുരാജ്
  • ജെറോമിക് ജോർജ്
0 votes
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പരാജയപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ ടീംAnonymous voting
  • എസ്റ്റോണിയ
  • റൊമാനിയ
  • ലിത്വനിയ
  • ഫിൻലാൻഡ്
0 votes
അന്താരാഷ്ട്ര മാതൃഭാഷാ ദിനംAnonymous voting
  • ഫെബ്രുവരി 20
  • ഫെബ്രുവരി 21
  • ഫെബ്രുവരി 22
  • ഫെബ്രുവരി 23
0 votes
നവകേരള സൃഷ്ടിക്ക് ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിനായി വ്യത്യസ്ത മേഖലകളിലുള്ളവരുമായിട്ടുള്ള മുഖ്യമന്ത്രിയുടെ പരിപാടിAnonymous voting
  • അഭിമുഖം
  • മുഖാമുഖം
  • നവയാത്ര
  • വിഷൻ 2026
0 votes
സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വന്നത്Anonymous voting
  • ചവറ
  • അടൂർ
  • കൊട്ടാരക്കര
  • തിരുവല്ല
0 votes
71 മത് മിസ്സ് വേൾഡ് മത്സരങ്ങൾക്ക് വേദിയാകുന്നത്Anonymous voting
  • ചൈന
  • ഇന്ത്യ
  • അമേരിക്ക
  • ശ്രീലങ്ക
0 votes
ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2024 മികച്ച നടൻAnonymous voting
  • ഷാരുഖ് ഖാൻ
  • അമീർ ഖാൻ
  • സൽമാൻ ഖാൻ
  • അക്ഷയ് കുമാർ
0 votes