6 896
Subscribers
No data24 hours
+17 days
+6230 days
Data loading in progress...
Similar Channels
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
January '26
January '26
+50
in 0 channels
December '25
+115
in 0 channels
Get PRO
November '25
+116
in 0 channels
Get PRO
October '25
+179
in 0 channels
Get PRO
September '25
+589
in 0 channels
Get PRO
August '25
+731
in 0 channels
Get PRO
July '25
+261
in 0 channels
Get PRO
June '25
+183
in 0 channels
Get PRO
May '25
+166
in 0 channels
Get PRO
April '25
+116
in 0 channels
Get PRO
March '25
+119
in 0 channels
Get PRO
February '25
+132
in 0 channels
Get PRO
January '25
+193
in 0 channels
Get PRO
December '24
+194
in 0 channels
Get PRO
November '24
+120
in 0 channels
Get PRO
October '24
+255
in 0 channels
Get PRO
September '24
+758
in 0 channels
Get PRO
August '24
+454
in 0 channels
Get PRO
July '24
+220
in 0 channels
Get PRO
June '24
+156
in 0 channels
Get PRO
May '24
+181
in 0 channels
Get PRO
April '24
+107
in 0 channels
Get PRO
March '24
+114
in 0 channels
Get PRO
February '24
+142
in 0 channels
Get PRO
January '24
+194
in 0 channels
Get PRO
December '23
+183
in 0 channels
Get PRO
November '23
+187
in 0 channels
Get PRO
October '23
+288
in 0 channels
Get PRO
September '23
+326
in 0 channels
Get PRO
August '23
+135
in 0 channels
Get PRO
July '23
+75
in 0 channels
Get PRO
June '23
+56
in 0 channels
Get PRO
May '23
+36
in 0 channels
Get PRO
April '23
+21
in 0 channels
Get PRO
March '23
+22
in 0 channels
Get PRO
February '23
+36
in 0 channels
Get PRO
January '23
+43
in 0 channels
Get PRO
December '22
+35
in 0 channels
Get PRO
November '22
+34
in 0 channels
Get PRO
October '22
+82
in 0 channels
Get PRO
September '22
+73
in 0 channels
Get PRO
August '22
+35
in 0 channels
Get PRO
July '22
+59
in 0 channels
Get PRO
June '22
+20
in 0 channels
Get PRO
May '22
+28
in 0 channels
Get PRO
April '22
+11
in 0 channels
Get PRO
March '22
+17
in 0 channels
Get PRO
February '22
+28
in 0 channels
Get PRO
January '22
+39
in 0 channels
Get PRO
December '21
+41
in 0 channels
Get PRO
November '21
+37
in 0 channels
Get PRO
October '21
+286
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 16 January | +1 | |||
| 15 January | +1 | |||
| 14 January | +5 | |||
| 13 January | 0 | |||
| 12 January | +4 | |||
| 11 January | +4 | |||
| 10 January | +3 | |||
| 09 January | +5 | |||
| 08 January | +5 | |||
| 07 January | +6 | |||
| 06 January | +1 | |||
| 05 January | +2 | |||
| 04 January | +1 | |||
| 03 January | +3 | |||
| 02 January | +4 | |||
| 01 January | +5 |
Channel Posts
ആദിയിൽ നാഥനമൈത്തേ ആദമിൻ മുമ്പെയുദിത്തെ
ആദര നൂറായി പടയ്ത്തേ ആലത്തിനാകെ മുത്തേ...
മുന്തുന്ന മന്ത്രധ്വനികൾ ഖുർആനിലുണ്ട് വഴികൾ വഹിയുമായി വന്നണഞ്ഞു ജിബിരീൽ
ഇഖ്റ അന്ന് മൊഴിഞ്ഞു
ജബലുന്നൂർ താഴ്വരയിൽ ഹിറഗുഹ സാക്ഷിയായ്...
------
നാഥന്റെ അരുൾ പടിയതുപോൽ നന്മകൊണ്ട് ദീനുണർന്നു
നാല് ദിക്കും പൊൻ വസന്തം നിത്യമായി സുഗന്ധം
ത്യാഗങ്ങൾ താണ്ടി നബി
തിങ്കളായ് തിളങ്ങി...
--------
ബദറിന്റെ നാങ്കളത്തിൽ
ബദറായി ജ്വലിച്ചു നിന്നു
ഉഹ്ദിൻ പരാജയത്തിൽ
പാടവും പകർന്നു
ദർശനമാകി പടർന്നു
തിരുനൂറിനാൽ ഉണർന്നു ദർശനമാകി പടർന്നു തിരുനൂറിനാൽ [ ഉണർന്നു....
| 2 | സത്യം പറയണ നവുണ്ടെങ്കിൽ നിത്യം സ്വലാത്ത് വരും
നിത്യം സ്വലാത്ത് മൊഴിയുന്ന നാവു
ജന്നാതിൽ ആയി തീരും
നെഞ്ചിൽ ത്വാഹാന്റെ നൂറുണ്ടെങ്കിൽ മൊഞ്ചു മുഖത്തു വരും
മൊഞ്ചു തിളങ്ങുന്ന ത്വാഹ റസൂൽ നെഞ്ചിനകത് വരും (സത്യം )
തങ്കം പോലൊരു മനസ്സുണ്ടെങ്കിൽ തങ്ങൾ വിരുന്ന് വരും
തങ്കത്തിൽ നൂലിൽ തുന്നിയ ജന്നാതിന് രുമാൽ കൊണ്ട് തരും(2)
സ്വർഗ്ഗ ബാബ് തുറന്ന് തരും
يا ربي صلي على النبي محمدي
منجل خلايق من جهنم في غدي
റസൂലേ റസുലേ....
അശ്റഫുൽ ഖൽക്ക് റസൂലേ ....
അന്ത്യ ദൂതരേ റസൂലേ ....
അഹമ്മദ് നബിയെ റസൂലേ .... (2)
യാ റബ്ബി സ്വല്ലി അലാ മുഹമ്മദ് മുൻജിൽ ഖലാ ഇക്കി മിൻജഹന്നം ..... മുൻജിൽ ഖലാഇക്കി മിൻ ജഹന്നം ....(2)
റജബി ഖദീജത്തുങ്കൽ കനവാൽ ഏറിവന്ത്...
റഹ്മത്തൊളിവായിലെങ്കിം ആരുണനെ പുണർന്നു(2)
അജബാറാടി വിണ്ണും...അർളും ഏറെ ചന്തം...
അടരാടി തമസിൽ നെറുവിനു നൂറ് ചിന്തും.
ഷറഫാo തിരു ഗിറുഫാo...ഇവൾ പാകി
വസന്തം... പൂകി സുകന്തം....
പാകിവസന്തം... പൂകി സുകന്തം....
മക്ക പുരിയാകെ ആഘോഷരാവ്..
മഹിമ ഖുറൈശിയിൽ കല്യാണരാവ്..(2)
മഹ്ബൂബ് നൂറുൽ അമിനോരെ രാവ്..
മഹ്ബൂബ് നൂറുൽ അമിനോരെ രാവ്..
മുഹബത്തിന് ബീവി താഹിറ
വിളങ്ങും രാവ്
മുത്ത് റസൂലിന് പത്തര മറ്റുള്ള പത്നി ഖദീജുമ്മ
സത്യ സിറാത്തദിൽ കൽബകമേറ്റിയ ഖൈറുന്നിസഇലുമ്മ
മക്കത്തെ മുഖ്യ ഖുറൈശീ കുലത്തിൽ
വീര ക്കനീ മഹദി
ഹക്കൊത്ത ദീനിൽ കത്തി തിളങ്ങുന്ന സുന്ദര സാര നിധി
മുത്ത് റസൂലിന്റെ കാവൽ
മുത്തക്കിയാം സ്വർഗത്തേരിൽ 2
ഉമ്മുന ഉമ്മുന ബീവി ഖദീജ
മുത്തായ ത്വാഹാവിൻ സത്തായ കണ്മണി
ബീവി ഖദീജ റളിയള്ളാഹ്...(2)
ബീവി ലോക മുസൽമാന്റെ പൊന്നുമ്മാ..
...
صلى الله سلام الله على سيدنا وصاحب المدينة...
(ഉപമിക്കാൻ...)
അങ്ങയെ എങ്ങിനെ ചന്ദ്രനോടുപമിക്കും
തിങ്കളിൻ ചന്തവും തങ്ങളല്ലെ...
അങ്ങകലേ കത്തി നിൽക്കുന്ന സൂര്യനും അവിടുത്തെ നൂറിനൊരല്പമല്ലെ...(2)
സ്വർഗ്ഗത്തിൻ സൗന്ദര്യം പോലും റസൂലിന്റെ പരിശുദ്ധിയിൽ നിന്നൊരംശമല്ലെ... പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലൊ ഹബീബേ അങ്ങയിൽ നിന്നും...(2)
صلى الله صلى الله على سيدنا وصاحب المدينة...
صلى الله سلام الله على سيدنا وصاحب المدينة...
ഖദ്രിയത്തിൻ നസ്റുമേറ്റതാ....." തിരു നൂറ് ഇരുള് കീറി വന്നിതാ..... ഇസ്മിലേറി മുഹമ്മദീ ഹുദാ.... ഇഷ്ക്ക് കൊണ്ടവർക്ക് ജന്നത്തിൻ പാത...2 ആ നൂറ് കൊണ്ട് തേടി അമ്പിയക്കാളനവധി... അഹദിൻ പ്രകാശമാണ് സയ്യിദീ മുഹമ്മദീ.....2 | 2 706 |
| 3 | നിലം വിട്ട് ചാടല്ലേ മോനെ..
നില മറന്നാടല്ലേ കരളേ..
അസ്‌റാഹീൽ ചാരെ എത്തും നിന്റെ
മേനിയിൽ മരണവും പിണയും
നിലം വിട്ട് ചാടല്ലേ മോനെ..
നില മറന്നാടല്ലേ കരളേ..
അസ്‌റാഹീൽ ചാരെ എത്തും നിന്റെ
മേനിയിൽ മരണവും പിണയും
..........
നിന്നെ നീട്ടി വിളിക്കുന്ന നാമം മറയും
മക്കൾ പോലും മയ്യത്തെന്ന് മാറ്റി പറയും
ഉറ്റവരെല്ലാരും ചുറ്റും നിന്ന് കരയും
നിന്റെ റൂഹ് നിന്നിൽ നിന്നും പോയി അകലും
നിന്നെ നീട്ടി വിളിക്കുന്ന നാമം മറയും
മക്കൾ പോലും മയ്യത്തെന്ന് മാറ്റി പറയും
ഉറ്റവരെല്ലാരും ചുറ്റും നിന്ന് കരയും
നിന്റെ റൂഹ് നിന്നിൽ നിന്നും പോയി അകലും
വല്ലാത്തൊരവസ്ഥയിൽ നീറും
വെപ്രാളത്താൽ നീയും പുളയും
ഖുർആനിൽ ധ്വനി വീട്ടിൽ ഉയരും
കുളിപ്പിക്കുവാൻ ജനം മുതിരും
നിലം വിട്ട് ചാടല്ലേ മോനെ..
നില മറന്നാടല്ലേ കരളേ..
അസ്‌റാഹീൽ ചാരെ എത്തും നിന്റെ
മേനിയിൽ മരണവും പിണയും | 2 526 |
| 4 | ഗാസാ തെരുവിലെ | 2 635 |
| 5 | മല്ലിപ്പൂ ആയിഷാ
നല്ലിളം മോനിഷാ (2)
മകിൾ വാ നാളിൽ....(ബാക്കിഗ് തന ത്തിന്താ തന തിന്താ താളം... 2)
കണ്ണാളേ തന തന തന
ഓ പെണ്ണാളേ തന തന തന
കണ്ണാളേ തന തന
ഓ പെണ്ണാളേ
മനമായ് മതിയായ് നബിമാനിതളിൽ മതു ചിന്തും മുഹബ്ബത്തിൻ മയിലാളേ
അജബായ് തണലായ് ദഹവത്തിൻ തുണയോർ അബൂബക്കരെ മതി നിധിയാളേ...
കല്യാണത്തിൻ രാവല്ലേ മദീനത്തിലാകെ
കുളിർ ചിന്തും പാട്ടല്ലേ
മർഹബയാലേ
തള മേളാരവം
കൂടി അനന്തമായ്
ത്വാഹാ തിങ്കൾ റസൂലിന്റെ
മംഗല്യ വേളയിതാ....
ജന്നതിൻ സുഗന്ധം വീശുന്നേ... ഓ
ജിന്നും ഇൻസും ബാറക്കയോതുന്നേ... | 3 633 |
| 6 | -------------------------
ആദിയിൽ അബ്ദഉ ബിസ്മില്ലാഹ്
അഹ്മദു റബ്ബീ ജല്ലള്ളാഹ്
അവ്വലു ഖൽഖിൻ നൂറുള്ളാഹ്
അഹ്മദ് നബിയിൽ സ്വല്ലള്ളാഹ്
ബദ്റുത്താമ്മ് പിളർന്ന നബി
ബർഖ് ബുറാഖിലമർന്ന നബീ
ബഹ്റുന്നൂർ കടന്ന നബി
ബുശ്റാ നബിയിൽ സ്വല്ലള്ളാഹ്
തൗറാത്ത് ഇഞ്ചീൽ അറിയിച്ചേ
തൻസീൽ മുഹ്‌കം സിദ്ധിച്ചേ
തൗഹീദിൻ വഴി കാണിച്ചേ
താഇബ് നബിയിൽ സ്വല്ലള്ളാഹ്
സഗ്റുകൾ മുത്തിന് സമമായേ
സഖലൈനിക്ക് റസൂലായേ
സാവീ യസ്രിബ് നൂറായേ
സാബിത്ത് നബിയിൽ സ്വല്ലള്ളാഹ്
ജന്മം അത്ഭുതം അർപ്പിച്ചേ
ജൈശിന് ജൂഉ ശമിപ്പിച്ചേ
ജൂദിൽ ബഹ്റെ തോല്പിച്ചേ
ജാസിർ നബിയിൽ സ്വല്ലള്ളാഹ്
ഹാമീമേഴ് ലഭിച്ച നബീ
ഹഖിൻ പാത തെളിച്ച നബീ
ഹിക്മത്താലെ വിളിച്ച നബീ
ഹാമിദ് നബിയിൽ സ്വല്ലള്ളാഹ്
ഖസ്റജ് ഔസെ കോർത്ത നബീ
ഖൈറുൽ ഉമമെ വാർത്ത നബീ
ഖാതം പരനാൽ ചേർത്ത നബീ
ഖാതിമു റുസുലിൽ സ്വല്ലള്ളാഹ്
ദാറു ഫാനായെ വിഗണിച്ചേ
ദാറു ബഖായെ മാനിച്ചേ
ദാഇമു റബ്ബിൽ ആശിച്ചേ
ദീപക നബിയിൽ സ്വല്ലള്ളാഹ്
ദൻബുകൾ രണ്ടും ഒഴിഞ്ഞ നബീ
ദിക്റിൽ ഖൽബ് പതിഞ്ഞ നബി
ദിഹ്നിൽ ഹുബ്ബ് നിറഞ്ഞ നബീ
ദാകിർ നബിയിൽ സ്വല്ലള്ളാഹ്
റാഹിബ് ശാമീ ദർശിച്ചേ
റാണി ഖദീജ ആശിച്ചേ
രാവിനെ സുലുസിൽ ഭാഗിച്ചേ
റാഹിം നബിയിൽ സ്വല്ലള്ളാഹ്
സുഹ്റ ഫാത്തിമ മാനിച്ചേ
സുഹ്ദ് ഹയാതിൽ കാണിച്ചേ
സിദ്നീ ഇല്മൻ ചോദിച്ചേ
സാഹിദ് നബിയിൽ സ്വല്ലള്ളാഹ്
സപ്ത സമാഉ കടന്ന നബീ
സത്യ ഇലാഹെ കണ്ട നബീ
സംസാരിച്ചു പിരിഞ്ഞ നബീ
സയ്യിദ് നബിയിൽ സ്വല്ലള്ളാഹ്
ശഹ്റു റബീഇൽ ഉദിച്ച നബീ
ശംസെ വീണ്ടു വിളിച്ച നബീ
ശംസകളാകെ വഹിച്ചനബീ
ശാഫിഉ നബിയിൽ സ്വല്ലള്ളാഹ്
സ്വിദ്ഖും അദ്ലും കൽപ്പിച്ചേ
സ്വഹ്ബിൽ സേവനം അർപ്പിച്ചേ
സ്വബ്റു ജമീലെ കാണിച്ചെ
സ്വാദിഖ് നബിയിൽ സ്വല്ലള്ളാഹ്
ളബ്ബ് മൊഴിഞ്ഞ് പറഞ്ഞ നബീ
ളാദിൽ അഫ്സ്വഹരായ നബീ
ളർഇൽ പാല് നിറച്ച നബീ
ളാമിനു ളബിയിൽ സ്വല്ലള്ളാഹ്
ത്വുഹ്റിൽ ഈമാൻ ഭാഗിച്ചേ
ത്വീബിനെ ഏറെ സ്നേഹിച്ചേ
ത്വാഇഫ് നന്മക്കർത്ഥിച്ചേ
ത്വാഹാ നബിയിൽ സ്വല്ലള്ളാഹ്
ളുൽമുകളെന്നും രോധിച്ചേ
ളുൽമത്തായവ വിവരിച്ചേ
ളാഹിർ നോക്കി കൽപ്പിച്ചേ
ളാഫിർ നബിയിൽ സ്വല്ലള്ളാഹ്
അസ്കർ മണലാൽ അന്ധിച്ചേ ഐനുകളെല്ലാം ബന്ദിച്ചേ
അൻകബ് വലയാൽ രക്ഷിച്ചേ
ആഖിബ് നബിയിൽ സ്വല്ലള്ളാഹ്
ഗാറ് ഹിറാഇലിരുന്ന നബീ
ഗാറു സ്സൗറിലൊളിച്ച നബീ
ഗുർറിന് ഖാഇദരായ നബീ
ഗാലിബ് നബിയിൽ സ്വല്ലള്ളാഹ്
ഫാരിസി സൽമാൻ കാമിച്ചേ
ഫള്ലു ഗുണങ്ങൾ ഒരുമിച്ചേ
ഫാരിസരഗ്നി പൊലിപ്പിച്ചേ
ഫാതിഹ് നബിയിൽ സ്വല്ലള്ളാഹ്
ഖുർബാൻ രണ്ടിൽ അതിജാതാ
ഖിബ്ലകൾ രണ്ടിൽ പ്രഖ്യാതാ
ഖുർആനുത്തമ വ്യാഖ്യാതാ
ഖാഇദ് നബിയിൽ സ്വല്ലള്ളാഹ്
കൗസർ ഹൗള് ഭരിക്കുന്നേ
കഷ്ടാരിശ്ടത തീർക്കുന്നേ
കല്പന അന്ന് ലഭിക്കുന്നേ
കാമിൽ നബിയിൽ സ്വല്ലള്ളാഹ്
ലൗഹും ഖലമും ദർശിച്ചേ
ലേഖന ശബ്ദം ശ്രവിച്ചേ
ലൈലുൽ ഖദ്രാൽ മാനിച്ചേ
ലാജിഉ നബിയിൽ സ്വല്ലള്ളാഹ്
മാനുഷരെല്ലാരും ഒന്നെന്നും
മാറ്റ വിലാസം വന്നെന്നും
മാറ്റം ഭക്തനൊരാളെന്നും
മുൻ വക്താവിൽ സ്വല്ലള്ളാഹ്
നൂഹിൻ സ്വുൽബിൽ ചേർന്ന നബീ
നന്ദിയിലേറ്റമുയർന്ന നബീ
നൗമിൽ ഉള്ളമുണർന്ന നബീ
നാസ്വിഹ് നബിയിൽ സ്വല്ലള്ളാഹ്
വക്തുകൾ അമ്പതിലഞ്ചാക്കി
വീര മുനാജാതുണ്ടാക്കി
വൈരികൾ ഇസ്റാ കളവാക്കി
വാസ്വിൽ നബിയിൽ സ്വല്ലള്ളാഹ്
ഹാജർ വഴിയിൽ വന്ന നബീ
ഹാശിം കിളയിൽ ചേർന്ന നബീ
ഹസ്തം ഉറവിടമായ നബീ
ഹാദി നബിയിൽ സ്വല്ലള്ളാഹ്
യുമ്മുൽ ജൂദാം നബിയോരിൽ
യൗമുൽ ഹിസാബിലെ തുണയോരിൽ
യാറസ്വഹാബും ആലോരിൽ
യാസീൻ നബിയിൽ സ്വല്ലള്ളാഹ്
അഹദേ ഫർദേ സുബ്ഹാനെ
എൻ പിഴ പോക്കുക ഗുഫ്റാനെ
എൻ കൊതി വീട്ടുക റഹ്മാനെ
അഹ്മദ് നബിയിൽ സ്വല്ലള്ളാഹ് | 3 918 |
| 7 | ഗാസ തെരുവിലെ ചോര കണ്ടേ.. ഞാനും എഴുതട്ടൊരു കണ്ണീർ കാവ്യം...
പിഞ്ചോമന മക്കളെ ചോരകായി ദാഹിച്ചലയുന്ന ചെന്നായ് കൂട്ടം (2)
മരിച്ചത് ഞാനല്ല നിയാണ് മുസ് ലീമെ... ഫാസിസ തടവറയിൽ അടിമയായ് നിൽപ്പോ നി.... എ ന്ന് തീരും ഈ കണ്ണുനീരിൻ മോചനം നേടുകില്ലെ
ഫലസ്തീൻ ചിരിയെന്നത് കാണാക്കിനാവല്ല
അറബി പൊൻ വിളയുന്ന കാലം വരുന്നുണ്ട് തഖ് വ കൊണ്ട് നേടിടുവേ ഫാസിസം കരയുമന്ന്....
ഖുദ്സിൽ വീശൂന്ന ഇളം കാറ്റിന്നും വിതുമ്പുന്നു
വിരിയും മുന്നേ വിട ചൊല്ലിയതും കണ്ടില്ലേ
ശൂന്യമായി.... ഗാസയിന്ന്
ഗാസ തെരുവിന്നും ചിരി തൂകുന്നുണ്ട് പറുദീസ കണ്ട മതിപ്പിന്നുണ്ട് പിഞ്ചോമന മക്കളെ വരവേൽക്കാനായ് ജന്നത്തിൻ പൂന്തോട്ടം ഒരുങ്ങീട്ടുണ്ട് | 3 079 |
| 8 | *അബുമുഫീദതാനാളർ*
*രചനാകാലം 2004*
*ആൽബം മദീഹ്*
*ആലാപനം ഷെഹീൻബാബു താനൂർ*
ശുഭസ്വബാഹ് സുമമേ
സാരമേ താരമേ ഔദാര്യമേ
സമ്പൂർണമേ സബ് താരമേ ഇരുലോക നാദമേ
ചന്തമെ ചന്ദിരബന്ധമെ
സ്വർഗരാജാവേ ബഷർമിക രാജ ഹശ്റിൽ സിറാജ
സ്നേഹപൂങ്കാവേ
സഹന തേൻകാവേ
(ശുഭസ്വബാഹ്)
എൻമനോ വാടിയിൽ വിരിയും സ്നേഹരാഗമേ
എൻ്റെ നോവിനെ കുളിരിതമാക്കും സ്നേഹഗാനമേ
എൻമനോ വാടിയിൽ വിരിയും സ്നേഹരാഗമേ
എൻ്റെ നോവിനെ കുളിരിതമാക്കും സ്നേഹഗാനമേ
എന്നുടെ കനവിൽ എന്നുമെ ത്വൈബ:
എന്നിലെ നിനവിൽ എന്നും ഹബീബ
എന്നുടെ കനവിൽ എന്നുമെ ത്വൈബ:
എന്നിലെ നിനവിൽ എന്നും ഹബീബ
ത്വൈബ എൻ ജീവാ
ത്വൈബ എൻ ജീവാ
(ശുഭസ്വബാഹ്)
എൻ്റെ ഖൽബിൻ ദാഹമതെന്നും ചേരാൻ ചാരത്ത്
എൻ്റെ ജീവലക്ഷ്യമണയാൻ
വരണമവിടത്ത്
എൻ്റെ ഖൽബിൻ ദാഹമതെന്നും ചേരാൻ ചാരത്ത്
എൻ്റെ ജീവലക്ഷ്യമണയാൻ
വരണമവിടത്ത്
എന്നുടെ കനവിൽ എന്നുമെ ത്വൈബ:
എന്നിലെ നിനവിൽ എന്നും ഹബീബ
എന്നുടെ കനവിൽ എന്നുമെ ത്വൈബ:
എന്നിലെ നിനവിൽ എന്നും ഹബീബ
ത്വൈബ എൻ ജീവാ
ത്വൈബ എൻ ജീവാ
(ശുഭസ്വബാഹ്) | 4 000 |
| 9 | ഓർത്തൂ കരഞ്ഞൂ ഞാനും തേടി...
മുത്ത് റസൂലിനെ
കാണാൻ പൂതി...
കുഞ്ഞിളം ഖൽബാലെ
മോഹം ഏറീ...
മുത്തീ മണത്തിടാൻ
കൊതിയും കൂടീ...
പൊന്നുമ്മ താരാട്ടു പാടുന്നേരം...
കേട്ടേറെ എൻമുത്തിൻ പുണ്യനാമം...
പൊന്നുപ്പ വാരിപ്പുണർന്ന നേരം...
കേട്ടു ഞാൻ നബിയോരെ സ്നേഹരാഗം...
ചീഞ്ഞ കുടൽമാല മുതുകിലാണ്...
ചാരെ വിതുമ്പുന്ന പൂമോളന്ന്...
അന്ന് സൗറിൽ നുജൂമുമൊത്ത്...
സിദ്ധീഖൊർ നേടിയ ഭാഗ്യമെത്രാ...
ആക്രോശത്താൽ വന്ന ശത്രുവില്...
പുഞ്ചിരി തീർത്തുള്ള അജബുമെത്രാ...
അകിലർക്കും തണിയായ അഹ്മദര്...
അൽഅമീനായി വളർന്നവര്... | 4 672 |
| 10 | തരമിമ്മിണി കിങ്കിലം | 4 417 |
| 11 | സയ്യിദരാം ത്യാഗ സ്വരൂപം ഹബീബ് ജനിക്കുന്നു...
കവിളുകളിൽ നിന്നും ഉത്തമ ശോഭ ജ്വലിക്കുന്നു
സുന്ദരമാ നൂറിനെ ജിബ്‌രീലന്ന് വിളിക്കുന്നു...
ലോകത്തിൻ ചാരുതയാണിത് അഹ്മദ രാകുന്നു...
മിഴികളിലായ് സുറുമ വരച്ചവർ മുസ്തഫ തങ്ങളര്...
വർണ്ണനയിൽ ഉത്തമരാണിത് എൻ്റെ സയ്യിദര്...
സുന്ദരമാം ഗുണമേറുന്നൊരു മുർതള തങ്ങളിതാ...
വദനത്തിൻ കാന്തി നിറഞ്ഞ അനന്യ സ്വരൂപമിതാ...
ഉജ്ജ്വലമാം മഹിമകൾ വിസ്മയമൊക്കെ ലഭിച്ചില്ലേ...
സൃഷ്ടികളിൽ ഇതുപോലൊരു തിരു വ്യക്തി ഭവിക്കില്ലാ...
അമ്പരമിൽ നിന്ന് മലാഇക്കത്തൊക്കെയുരത്തില്ലേ...
വന്നല്ലോ പ്രിയരും ഇതുപോലൊന്ന് പിറക്കില്ലാ...
തിരു വദനം കണ്ടിടുകിൽ ഉമ്മത്തിന്നെന്ത് സുഖം...
ഏറും വൻ ഉന്നതിയാണിത് നൂറിൻ ചന്ദ്രമുഖം...
സുറുമ മിഴീ സുന്നത്തെല്ലാം ഏകി പിറന്ന വരാം...
അവയെല്ലാം സാധുതയേറുമദീസിൽ ചൊന്നവരാം...
സന്മാർഗാ നായകരങ്ങിൽ സ്വലാത്തുകൾ ചൊരിയട്ടെ...
ചില്ലകളിൽ പറവകൾ പാടുമതത്രെയും തുടരട്ടെ...
https://t.me/madhSonglyrics | 3 788 |
| 12 | എന്‍ ഖല്‍ബു തരാം എന്‍ കരളു തരാം
ഇന്നൊന്നു വന്നൂടേ
ഹബീബെ അങ്ങേക്കായെല്ലാം നല്‍കാം
ഞാന്‍ എന്നിലണഞ്ഞൂടേ
എന്‍റെ മഹ്ബൂബേ….എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
എന്നില്‍ ചേര്‍ന്നൂടേ….
പാപമതേറെ ചെയ്തവന്‍ കനിവിന്നായ് മദ്ഹോതുന്നേ
പാത്തു പതുങ്ങി മദീനയില്‍ പുണരാന്‍ ഇവനും തേടുന്നേ
പാവം വിലങ്ങള്‍ നില്‍പാടറയാന്‍ എന്‍റെ മഹ്ബൂബേ
പാപം പൊറുത്തെന്‍ പരിമള ഭൂമിയിലെന്നെ ചേര്‍ത്തിടണേ
എന്‍റെ മഹ്ബൂബേ….എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
ഖല്‍ബില്‍ ചേര്‍ന്നൂടേ….
സമ്പത്തില്ലാ സമ്പാദ്യങ്ങള്‍ ഒന്നുമെ ഇന്നില്ലാ
ത്വയ്ബയിലെത്താന്‍ മാര്‍ഗമതൊന്നും കണ്ണില്‍ കണ്ടില്ലാ
അമലും ഇഖ്ലാസും തഖ്വയിലും ഏറീട്ടൊന്നില്ലാ
സ്നേഹിക്കാനറിയില്ലാ എന്നില്‍ ഹുബ്ബല്ലാതില്ലാ
എന്‍റെ മഹ്ബൂബേ….എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
എന്നില്‍ ചേര്‍ന്നൂടേ….
കഥനക്കഥകള്‍ ഏറെയിതുണ്ടെന്‍ ഒന്ന് കനിഞ്ഞിടണേ
ഖല്‍ബ് തുറന്നൊരു കാര്യം പറയാന്‍ സവിധം ചേര്‍ത്തിടണേ
അങ്ങാണെന്‍ ഇരു വീട്ടിലും രക്ഷ കൈവിട്ടേക്കരുതേ
അങ്ങേക്കായ് ഞാന്‍ എല്ലാം നല്‍കാം
ഇനിയും വൈകരുതേ
എന്‍റെ മഹ്ബൂബേ….എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
എന്‍റെ ഖല്‍ബില്‍ ചേര്‍ന്നൂടേ…. | 3 427 |
| 13 | അമ്പിയാഇൽ ലെങ്കിയോരേ..
അമ്പവൻ കനിഞ്ഞുള്ള നൂറേ...
ആശ്രിതർ അശിച്ചതവരേ....
ആശിഖീങ്ങളിലാശ പ്രിയരേ..
صلى الله على محمد صلى الله عليه وسلم (۲)
പാപഭാരം പേറി ഞാനേ...
പാരിലെ ഹതഭാഗ്യനിവനേ... 2
പാപമുക്തിയിലാണ് കൊതിയേ...
പഥികനിൽ തുണവേണമൊളിയേ...
صلى الله على محمد صلى الله عليه وسلم (۲)
ഖബറിനിരുളിൽ കൂരിരുട്ടിൽ...
ഖമറ് വെട്ടം അങ്ങ് വരുകിൽ...
കരുണയാലിവനിൽ അണഞ്ഞാൽ...
കാര്യമതുമതി ഭാഗ്യ ജീവേ...
صلى الله على محمد صلى الله عليه وسلم (۲)
മഹ്ഷറിൽ അണയുന്ന നേരം...
മർത്യരിവര് വിതുമ്പുന്നേരം...
മാലികിൽ ശഫാഅതിന്നായ്...
വീണുകേണിടുമെന്റ് റെ ജീവേ..
صلى الله على محمد صلى الله عليه وسلم (۲)
നാളെ ഭീകരമാം സ്വിറാത്വ്...
നരക സ്വർഗമിലായി കാത്ത്...
നേരിലണയാനെന്റ്റെ മുത്ത്...
തുണതരേണം ഹുബബിലൊത്ത്...
صلى الله على محمد صلى الله عليه وسلم (۲) | 3 385 |
| 14 | സ്വലാത്തുള്ള സലാമുള്ളാഹ്
അലാ ത്വാഹാ റസൂലില്ലാഹ്
സ്വലാത്തുള്ളാ സലാമുള്ളാഹ്
അലാ യാസീൻ ഹബീബില്ലാഹ് -
മദീനത്തേ മലർവനിയിൽ
ഒളീ ലങ്കി തിളങ്ങുന്ന
മരതകാ ചുവട്ടിലെ
നിലാ തിങ്കൾ റസൂലുള്ളാ....
മശ് ഹൂറ ത്തൊളീ ചിന്തും
മഹീയിൽ മീമതും മുന്തും
മഹൽ നാമം പുകൾ പൊന്തും
മുഹമ്മദ് യാ നബീയള്ളാ....
മരണാസന്ന സമയത്തും
ഉമ്മത്തീങ്ങളെ യോർത്ത്
മനസ്സ് പിടഞ്ഞ് കരഞ്ഞോര്
അവരാണെൻ നബീയോര്
നബീയോരേ മറക്കല്ലേ
സ്വലാത്ത് സലാം മുടക്കല്ലേ
നബീസ്നേഹം വെടിയല്ലേ
നാളെ ശുപാർശക്കവരല്ലേ
ഒരൂ ചാൺ നെറുകയിൽ സൂര്യൻ
ജ്വലിക്കും മഅശറാ സഭയിൽ
വരും തുണയായ് റസൂലുള്ളാ
തരും തണലേകി നൂറുള്ളാ.....
ചെറൂ നാളിൽ മനസ്സുള്ളിൽ
പിരിശപ്പൂവിൻ മൊട്ടിട്ടു
പലനാളും കിനാകാണാൻ
കൊതീ ഖൽബിൽ തളീരിട്ടു.
മഹ് മൂദർ ഹബീബിന്റെ
മുനവ്വറാ ഇടം ചാരെ
മണീ മുത്തിൽ സ്വലാത്തോ താൻ
വിധീ കൂട്ടെന്നിൽ യാ അള്ളാ.....
മദീനത്തേ മലർവനിയിൽ
ഒളീ ലങ്കി തിളങ്ങുന്ന
മരതകാ ചുവട്ടിലെ
നിലാ തിങ്കൾ റസൂലുള്ളാ....
സ്വലാത്തുള്ള സലാമുള്ളാഹ്
അലാത്വാഹാ റസൂലില്ലാഹ്
സ്വലാത്തുള്ളാ സലാമുള്ളാഹ്
അലാ യാസീൻ ഹബീബില്ലാഹ് | 3 299 |
| 15 | അറ്ള് സമാഅ് വാഴ്ത്തുന്ന
സകലജമാൽ തോൽക്കുന്ന
അരശനിലും കാണാത്ത
പ്രഭയൊളി നൂറ്
എന്റെ...
ഖൽബകമിൽ വാഴുന്ന
മുത്ത് റസൂല്...
(....)
ബദ്റൊളി പോൽ പൂമുത്ത്
ബഹ്റലയാം സീനത്ത്
മഹിതനബി ചാരത്തൊന്നണയുവതെന്നാ...
നിത്യ സ്വലാത്തിൽ ഞാൻ
ആനന്ദം നുകര്ണ്തെന്നാ... (2)
(....)
അമ്പിയ മുമ്പർ ത്വാഹനബി
അമ്പരമേഴും കടന്ന ഹബീബ് (2)
അമ്പിയ കുല്ലും കാത്തിടവേ
ആഗതമായ്
ഖുദ്സിന്നകമേ...
മന്നവർ മുർസൽ സ്വഫതിലേ..
മുന്നിലിമാമായ് വന്നഴകേ...
(സ്വല്ലല്ലാഹു അലാ മുഹമ്മദ്)
(....) | 3 196 |
| 16 | കണ്ടോരൊക്കെ പറഞ്ഞു മദീനത്ത്
ഒന്നൂടെ പോകണം....
നടന്ന് നടന്ന് മുത്തിന്റെ
ചാരത്ത് ഒന്നൂടെ ചെല്ലണം.. 2
കരഞ്ഞ് കരഞ്ഞ് മനസ് കൊതിച്ച കഥകൾ പറയണം
കരള് പറിച്ചു കൊടുത്ത്
ഹബീബിൻ ഇഷ്‌ക് വാങ്ങണം.... 2
അങ്ങനെ ആഷിഖായ് തീരണം
കണ്ടോരൊക്കെ ആ...... ആ.....
( കണ്ടോരൊക്കെ )
സിദ്ധീഖോരുടെ നന്മയും ഹുബ്ബു റസൂൽ
ഉമർ ഫാരൂഖിൻ ധീരതയും ഹുബ്ബു റസൂൽ...
അലിയാറിലെ ശൂരതയും ഹുബ്ബു റസൂൽ..
ഉസ്മാനിലെ വിനയവും ഹുബ്ബു റസൂൽ...
ഹുബ്ബു റസൂൽ ഉള്ളിൽ കൊണ്ടാൽ ദുനിയാവ് നരകം....
( കണ്ടോരൊക്കെ )
അനിരാഗം പെയ്ത വഴി .. അത് ഹുബ്ബുന്നബി....
അതിലേറെ ആഗ്രഹവും... അത് ഹുബ്ബുന്നബി..
ഇശലിലും ഗസലിലും ...നബി നിറയുന്നു....
പാതിരാവിൽ കിനാവിലും.. ഹബീബ് വന്നു..... 2
മദീന വന്നൂ ... റൗള മനസ്സിൽ വന്നൂ
( കണ്ടോരൊക്കെ
അവസാന ശ്വാസം എടുക്കുന്ന മുന്നേ
ഹബീബിനെ ഒരു
നോക്ക് കണ്ടിടെണം...
തൊണ്ടക്കുഴി വിട്ട് റൂഹങ്ങ് പോകുമ്പോൾ..
ത്വാഹാന്റെ നാമം ചുണ്ടിൽ വേണം ..
ഖബറിൽ മറമാടി മൂട്കൽ വെച്ചാലും
ചൊല്ലിയ സ്വലാത്തെന്നിൽ തണലാവണം ....
കരഞ്ഞു കരഞ്ഞു ഞാൻ ത്വാഹാനെ പ്രേമിച്ച
ആ നല്ല നാളുകൾ ഓർമ്മിക്കണം..
ത്വാഹാന്റെ ആഷിഖായ് മാറിടേണം... | 3 073 |
| 17 | *💚മാലികിൻ തിരു ഔദാര്യം | Malikin Thiru Oudaryam | Madh Song Lyrics | Abu Mufeeda Tanalur | Midlaj Manjeri | Shahabas Tirur*
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മാലികിൻ തിരു ഔദാര്യം...
മാഹിൻ നബിയാം പൂന്താരം...
പതി ഖുറൈശി പൊൻതാരം...
മതിയൊതുക്കി അഹങ്കാരം...
പുത്തു നിന്ന പൂക്കളെങ്ങും
പൂമണത്തെ പരത്തി...
കാത്തു നിന്ന ഖാത്വിമുന്നബി
വേദവുമായി വന്നെത്തി...(2)
ഇറസൂലർ കലിമത്തിൻ
പൊരുളാകെ പരത്തി
ഇറയവന്റമറാലെ നീട്ടി...
ഹിറായിലും വിദാഇലും
അമറുമായി വന്നെത്തി
ജിബ് രീലിൻ വഹ്‌യാലെ നീക്കി...(2)
പോർകളങ്ങൾ വന്നെത്തി...
പോരിടാനും അണിയെത്തി...
ചോര ചിന്തീ സത്യത്തിൽ...
വേരുറക്കാൻ കലിമത്തിൽ...
മനസ്സിലങ്ങലിയുന്ന മൊഴികളാലവരെ പിഴകളിൽ മറകളെ മാറ്റി...
മഹിമകളുതിരുന്ന ഖുലുഖസൻ അവരെ മനമാകെ പ്രഭ പുരമാക്കി...(2)
മങ്കമാരിൽ മാന്യതയെ...
തങ്കം നൽകി ഹാര്യതയെ...
ഈ ഹയാത്തിൻ മാർഗമിലെ...
ഏറെ മാറ്റം തന്നവരെ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
https://midlajthiruvambady.blogspot.com/2021/10/malikin-thiru-oudaryam-madh-song-lyrics.html
©Midlaj Thiruvambady Blogspot | 3 097 |
| 18 | തിരു ദൂതർ പുകളുകളോദുന്നേ...
അതി സുന്ദര സീറ മൊഴിയുന്നേ...(2)
തിരു ത്വാഹ അണവായ മദീന
മോഹം ആ ത്വൈബ മദീനാ...(2)
കൺകുളിരായ് കാണണം
ഖൽബകമൊന്ന് മിനുക്കണം (2)
യാ സയ്യിദീ സനദീ റസൂലള്ളാഹ്
ഖുദ്ബിയദീ മദദീ...
അകതാരിൽ പൂവിട്ടൊരു പൂങ്കനിയോ...
പനിനീരിൻ മൊഞ്ചുള്ളൊരു പൂവിതളോ...
പതിമക്കത്തിൽ വാഴ്ന്ത നൂറവരോ...
പലകോടി ജീവന്റെ തുടിപ്പവരോ...
അവരാണെൻ സയ്യിദര്
അഷ്‌റഫുൽ ഖൽഖവര്
അഖിലാണ്ടം വാഴ്ത്തുന്ന
ത്വാഹ മുസമ്മിലര് (2)
മുഹബ്ബത്തിൻ അതിരസ വനിയതില്
മുജ്തബ നബി സ്വഹബജബതില്(2)
ആനന്ദത്താൽ മർഹബ പാടി
ത്വാലഅൽ നാദം കുളിർ പാകി(2)
നൂർ... ത്വാഹ വരുന്നു
അനുരാഗ മോഹം പൂവണിയുന്നു(2)
സുകൃത മനം
സരസ വദനം
സമക്ഷം എൻ ഹബീബവർ വന്നാൽ
മിഴി നിറയും (2)
അഭയ നിലാ സരസിജമേ...
ആ ബദ്റൊളി ബദനത് അതിശയമേ (2)
ഒന്നെൻ കിനാവിൽ വന്നാൽ
റൗളാ ശരീഫിൽ ചെന്നാൽ
മിഴി നിറയും എൻ അകം തളരും
എൻ ഖൽബ് പകുത്തവിടത്തിൽ ഹദിയ തരും(2)
സപ്തവർണ്ണ ചിറകുള്ള
മഹബൂബിൻ സവിതത്തിൽ
സത്യ സ്വഹബുകളെ നീ കണ്ടോ
മിസ്ക് വീശിടുന്ന മദീന നീ കണ്ടോ (2)
ആ മൊഴികൾ
മധുവൂറും ശീലുകൾ
ആ മിഴികൾ
ഇഷ്ഖ് പൂക്കും വേരുകൾ - (2)
ആദം നബിയും സ്വലവാത്ത് ചൊല്ലിയ -
ത്വാഹാ ത്വാഹാ ത്വാഹാ
ത്വാഹാ മർഹബാ
ത്വാഹാ മർഹബാ
ത്വാഹാ മർഹബ | 3 444 |
| 19 | പാരാകെ ആമോദം
പാലൊളി ചിതറിലങ്കാരം
ആരംമ്പ പൂന്താനം
മുത്ത് നബിയുടെ തിരു ജന്മം
മീലാദിൻ ആനന്തം
പൂത്തു പുലരിയിൽ സാവേശം
മീമിന്റെ മൗലിദിൽ
വാന ഭുവനമിലുന്മാദം
ചിത്തിര ചന്തിര ശോഭ തെളിഞ്ഞതുപോലൊരുപൈതൽ മക്കയിലണവായീ...(2)
(-------)
മണ്ണും വിണ്ണും ജിന്ന് മലക്കുകൾ
എല്ലാം കാത്തൊരു നബിയല്ലേ
കിളികൾ ഷജറുകൾ ആതിര താരകൾ
മർഹബ പാടിയ നിധിയല്ലേ (2)
സുറുമ തെളിഞ്ഞൊരു കണ്ണാണ്
സുമ സമ വദനമൊരജബാണ് (2)
അത്തറു ചിന്തിയ ചന്ദന ഗന്ധമിതാദ്യ വസന്തമിലെ പരിമളമായി...(2)
(--------)
മധുര സുധാമയമാം മൊഴി
മക്കയിലാകെ സുഖന്ത സുഖം വീശി
സത്യ റസൂൽ സ്വര മുത്തുകളോ
ഹൃദയത്തിനകത്ത് കുളിർ വീശി (2)
ഉത്തമരാം നബി തിരുമേനി
സുന്ദര ദീനിൻ ഒളി പാകി (2)
സത്യ മതത്തെ തെളിഞ്ഞ വിളക്കുകളാക്കി നബീ
ജന്നാത്തിൻ വഴികാട്ടി...(2)
——————————————- | 3 379 |
| 20 | തിരു നബി തൻ പോരിശ ചരിതം
ഞാനുരക്കുന്നെ പൂവിൽ
മദ്ഹ് പാടുന്നേ ...
തിരു ത്വാഹാ നബിയിൽ സ്വലാത്തും
നൽ സലാമുന്നെ... ചൊല്ലി
ഞാൻ തുടങ്ങുന്നേ ...
ശറഫുറ്റ നബിയാം ശുഹർ പെറ്റ നിധിയാം
ശാഹിദും ശഫിയാം രാജാ
സയ്യിദുൽ അമ്പിയാം രാജാ
സയ്യിദുൽ അമ്പിയാം
ഒട്ടകം മേഴും മണൽ കാട്ടിൽ
മുഖ്യ ഖുറൈശി തറവാട്ടിൽ ...
മുത്വലിബിൻ്റെ പ്രിയ പൗത്രനാ
മുത്ത് മുസ്തഫ രാജരാ...
ശറഫുറ്റ നബിയാം ശുഹർ പെറ്റ നിധിയാം
ശാഹിദും ശഫിയാം രാജാ
സയ്യിദുൽ അമ്പിയാം രാജാ
സയ്യിദുൽ അമ്പിയാം
മണിമുത്ത് മയങ്ങുന്ന പൂവനം
മഹനീയ റൗള ശോഭനം
മനസ്സിന്ന് ശാന്തി നൽകും സുവനം
മഹത്വമേറുമീ ദർശനം...
ശറഫുറ്റ നബിയാം ശുഹർ പെറ്റ നിധിയാം
ശാഹിദും ശഫിയാം രാജാ
സയ്യിദുൽ അമ്പിയാം രാജാ
സയ്യിദുൽ അമ്പിയാം | 3 277 |
