en
Feedback
📕Kerala PSC Thulasi📗

📕Kerala PSC Thulasi📗

Open in Telegram

കേരള PSC ആവർത്തിച്ചു ചോദിച്ച മുൻവർഷചോദ്യങ്ങളുമായി Kerala PSC Thulasi

Show more

📈 Analytical overview of Telegram channel 📕Kerala PSC Thulasi📗

Channel 📕Kerala PSC Thulasi📗 (@kpscthulasikannur) in the Malayalam language segment is an active participant. Currently, the community unites 30 267 subscribers, ranking 6 312 in the Education category and 13 250 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 30 267 subscribers.

According to the latest data from 08 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by -276 over the last 30 days and by -9 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 5.97%. Within the first 24 hours after publication, content typically collects 1.77% reactions from the total number of subscribers.
  • Post reach: On average, each post receives 1 807 views. Within the first day, a publication typically gains 537 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 1.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
കേരള PSC ആവർത്തിച്ചു ചോദിച്ച മുൻവർഷചോദ്യങ്ങളുമായി Kerala PSC Thulasi

Thanks to the high frequency of updates (latest data received on 09 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

30 267
Subscribers
-924 hours
-707 days
-27630 days
Posts Archive
സുഭാഷ് ചന്ദ്രബോസ് ജനങ്ങൾക്ക് നൽകിയ മുദ്രാവാക്യങ്ങൾ
Anonymous voting

അസംഗഢ് വിളംബരം പുറപ്പെടുവിച്ച വർഷം
Anonymous voting

'പഞ്ചായത്തീരാജ് നിയമം' എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി നിയമം
Anonymous voting

ഇന്ത്യയിലെ എത്രാമത്തെ മെട്രോയാണ് കൊച്ചി മെട്രോ?
Anonymous voting

‘ആധുനിക ആന്ധ്രയുടെ പ്രവാചകൻ' എന്നറിയപ്പെടുന്നത് ?
Anonymous voting

2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘി ക്കുന്നതും, ക്രമക്കേടുകളും പരാതികളും അറിയിക്കുന്നതിന് പൗരന്മാർക്കുവേണ്ടി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ
Anonymous voting

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി
Anonymous voting

മന്ത്രിസഭയിലെ മൊത്തം മന്ത്രിമാരുടെ എണ്ണം ലോകസഭയിലെ മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി
Anonymous voting

2025-ലെ ലോക ജലദിനത്തിന്റെ പ്രമേയം എന്താണ്?
Anonymous voting

2026 - 27 അധ്യയന വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശനത്തിന് എത്ര വയസ്സ് പൂർത്തിയാക്കണം എന്നാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിക്കുന്നത്?
Anonymous voting

ഇറ്റലിയിലെ ഫാസിസ്റ്റ് നേതാവായ മുസ്സോളിനി നേതൃത്വം നൽകിയ അർദ്ധസൈനിക വിഭാഗം
Anonymous voting

കേരളത്തിൽ റെയിൽ ഗതാഗതം ബന്ധിപ്പിക്കാത്ത ഏക ജില്ല
Anonymous voting

'മൂന്നാം നെപ്പോളിയൻ', "1857-ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം' എന്നിങ്ങനെ അറിയപ്പെടുന്ന വിപ്ലവകാരി
Anonymous voting

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം
Anonymous voting

'അമരജീവി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി
Anonymous voting

ഇന്ത്യയിൽ നിലവിലിരുന്ന ഏത് സംവിധാനത്തിന് പകരമാണ് നീതി ആയോഗ് നിലവിൽ വന്നത്?
Anonymous voting

ഭഗത്സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നിവരെ ലാഹോർ ജയിലിൽ തൂക്കിലേറ്റിയ തീയതി
Anonymous voting

രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്
Anonymous voting

ഒരു രാജ്യസഭാംഗത്തിൻ്റെ കാലാവധി
Anonymous voting

വികിരണത്തിന് ഉദാഹരണം കണ്ടെത്തുക
Anonymous voting