en
Feedback
🎓STEPS TO SUCCESS 🎓

🎓STEPS TO SUCCESS 🎓

Open in Telegram

📌Success is built Upon a foundation of many small steps.📌

Show more
2 888
Subscribers
No data24 hours
+57 days
+2230 days
Posts Archive
ലണ്ടനിൽ വെച്ച് എഡ്വിൻ മൊണ്ടേഗു "ആഗസ്റ്റ് പ്രഖ്യാപനം" നടത്തിയ വർഷം❓ @steps2success01
Anonymous voting

കെ. വീരമണി vs. ടീച്ചർ റിക്രൂട്ട്മെന്റ് ബോർഡ് ചെന്നൈ (2017) കേസിൽ സുപ്രധാന വിധി വന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടാണ്❓ @steps2success01
Anonymous voting

🎲 Quiz '💫വിവരാവകാശ നിയമം - Right to Information Act 💫' Quiz by : @sky_lvr🎈 Join @steps2success01 🖊 41 questions · ⏱ 15 sec

കേന്ദ്ര വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റ ആദ്യ മലയാളി ആര് ❓ @steps2success01
Anonymous voting

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റത് ആര് ❓ @steps2success01
Anonymous voting

വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കേണ്ട അപേക്ഷയിൽ ഫീസ് കൊടുക്കേണ്ടതില്ലാത്ത വിഭാഗം ഏത് ❓ @steps2success01
Anonymous voting

വിവരാവകാശ നിയമത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ❓ @steps2success01
Anonymous voting

വിവരാവകാശ നിയമപ്രകാരം ഒരു കാര്യാലയത്തിൽ എത്തി രേഖകൾ നേരിട്ട് പരിശോധിക്കുന്നതിന് ആദ്യത്തെ ഒരു മണിക്കൂറിനുള്ള ഫീസ് എന്ത് ❓ @steps2success01
Anonymous voting

വിവരവകാശ നിയമവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്❓ @steps2success01
Anonymous voting

വിവരാകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്❓ @steps2success01
Anonymous voting

വിവരാവകാശ ഭേദഗതി 2019 ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ❓ @steps2success01
Anonymous voting

വിവരാവകാശ നിയമം 2005 മായി ബന്ധപ്പെട്ട താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്❓ @steps2success01
Anonymous voting

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വ്യക്തി ❓ @steps2success01
Anonymous voting

സംസ്ഥാന വിവരാകാശ കമ്മീഷണറെ നീക്കം ചെയ്യുന്നത് ❓ @steps2success01
Anonymous voting

വിവരാവകാശ ഭേദഗതി 2019 ലോകസഭയിൽ അവതരിപ്പിച്ചത് ❓ @steps2success01
Anonymous voting

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷനറുടെ ശമ്പളം ❓ @steps2success01
Anonymous voting

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ❓ @steps2success01
Anonymous voting

ശരിയായ പ്രസ്താവന ഏത്❓ @steps2success01
Anonymous voting

വിവരാവകാശ നിയമത്തെ സ്വാധീനിച്ച കേസ് ❓ @steps2success01
Anonymous voting

കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ല അറസ്റ്റ് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം ❓ @steps2success01
Anonymous voting