en
Feedback
PSC മലയാളം

PSC മലയാളം

Open in Telegram

മലയാള വിഷയത്തിൽ Psc ചോദിച്ചിട്ടുള്ള മുൻവർഷ ചോദ്യങ്ങൾ മാതൃകാ ചോദ്യങ്ങളൾ /K tet exam മാതൃകാചോദ്യങ്ങൾ Plz share our channel t.me/mlpsc

Show more
2 431
Subscribers
No data24 hours
No data7 days
No data30 days
Posts Archive
എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്? Join@mlpsc
Anonymous voting

ഗ്രന്ഥശാല ദിനം?
Anonymous voting

തോഴിയുടെ അർത്ഥം അല്ലാത്തത്
Anonymous voting

കേകി എന്നാ പദത്തിന്റെ അർത്ഥം
Anonymous voting

ഗ്രാമീണ കന്യക എന്ന കൃതി രചിച്ചതാര്
Anonymous voting

🍂മതം : അഭിപ്രായം :: മദം :.................? @mlpsc
Anonymous voting

സന്നം എന്ന വാക്കിനർത്ഥം? Join@mlpsc
Anonymous voting

'ജാഗരണം' എന്ന പദത്തിന്‍റെ വിപരീതപദം?
Anonymous voting

ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കൃതി?
Anonymous voting

2021 ലെ തകഴി സാഹിത്യ പുരസ്‌ക്കാര ജേതാവ്
Anonymous voting

Good night friends ☺️
Good night friends ☺️

സർ ചാത്തു എന്ന കഥാപാത്രം ആരുടേതാണ്? Join@mlpsc
Anonymous voting

ശിഷ്യനായ ഗുരു എന്ന കവിത എഴുതിയത്? @mlpsc
Anonymous voting

അപേക്ഷിച്ചുകൊള്ളുന്നു എന്ന പ്രയോഗം ഏത് വിഭാഗത്തിൽപ്പെടുന്നു? http://t.me /mlpsc
Anonymous voting

Good night Friends 😌✌️
Good night Friends 😌✌️

മലയാള വ്യാകരണത്തിന്റെ പ്രമാണിക ഗ്രന്ഥം?
Anonymous voting

ആദ്യ മലയാള നോവൽ? Join@mlpsc
Anonymous voting

ഇതിൽ അധിക ചോദ്യങ്ങളും നമ്മുടെ ചാനലിൽ poll ആയി ചെയ്തത് ആണ് 😌👍

photo content

*ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ* ആരുടെ വരികൾ?
Anonymous voting