PSC മലയാളം
Open in Telegram
മലയാള വിഷയത്തിൽ Psc ചോദിച്ചിട്ടുള്ള മുൻവർഷ ചോദ്യങ്ങൾ മാതൃകാ ചോദ്യങ്ങളൾ /K tet exam മാതൃകാചോദ്യങ്ങൾ Plz share our channel t.me/mlpsc
Show more2 431
Subscribers
No data24 hours
No data7 days
No data30 days
Posts Archive
2 431
വാക്യം ശരിയായി എഴുതുക - തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
2 431
House wifesinu വീട്ടിലിരുന്നു work ചെയ്ത് income സമ്പാദിക്കാം
Studentsinu ഒഴിവു സമയങ്ങളിൽ wrk ചെയ്ത് income earn ചെയ്യാം
Employeesinu part time വർക്ക് ചെയ്ത് extra income earn ചെയ്യാം
For more details 👇
http://wa.me//9778767886
2 431
🍂 പഞ്ചായത്ത് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
@ mlpsc
2 431
🍂 2020 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത ഓംചേരി എൻ എൻ പിള്ളയുടെ കൃതി ?
@mlpsc
2 431
🍂 ഒരു വാക്കിന് വ്യത്യസ്തങ്ങളായ രണ്ട് അർത്ഥങ്ങൾ കൽപ്പിക്കുന്ന അലങ്കാരം?
2 431
കാലത്ത് വന്ന മഴയും അന്തിക്ക് വന്ന വിരുന്നും? ഈ പഴമൊഴിയുടെ അർത്ഥം?
(cpo)
2 431
House wifesinu വീട്ടിലിരുന്നു work ചെയ്ത് income സമ്പാദിക്കാം
Studentsinu ഒഴിവു സമയങ്ങളിൽ wrk ചെയ്ത് income earn ചെയ്യാം
Employeesinu part time വർക്ക് ചെയ്ത് extra income earn ചെയ്യാം
For more details 👇
http://wa.me//9778767886
2 431
മലയാളത്തിലെ ആദ്യത്തെ പ്രശസ്ത നിഘണ്ടുവായ സമസ്ത വിജ്ഞാന ഗ്രന്ഥാവലി എഴുതിയത് ആരാണ്?
2 431
താഴെ കൊടുത്ത പ്രസ്താവനകളിൽ കവി ഒ.എൻ.വി കുറുപ്പിനെ സംബന്ധിച്ചതിൽ ശരിയല്ലാത്തത്?
