en
Feedback
PSC മലയാളം

PSC മലയാളം

Open in Telegram

മലയാള വിഷയത്തിൽ Psc ചോദിച്ചിട്ടുള്ള മുൻവർഷ ചോദ്യങ്ങൾ മാതൃകാ ചോദ്യങ്ങളൾ /K tet exam മാതൃകാചോദ്യങ്ങൾ Plz share our channel t.me/mlpsc

Show more
2 431
Subscribers
No data24 hours
No data7 days
No data30 days
Posts Archive
http://t.me/mlpsc Pls join & share🙏

പകയൻ അർത്ഥം :
Anonymous voting

'അറപ്പുകൈ',വട്ടേൻതിരിപ്പ്','പിള്ളതാങ്ങി' എന്നീ പദങ്ങൾ താഴെ പറയുന്ന കലകളിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous voting

'സാരം' എന്ന പദത്തിന്റെ വിപരീതം ?
Anonymous voting

രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?
Anonymous voting

"മാലാഖയുടെ മറുകുകൾ കരിനീല " എന്ന നോവലിന്റെ രചയിതാവ്?
Anonymous voting

'ഏടു കെട്ടുക' എന്ന ശൈലിയുടെ അർത്ഥം ഏത്?
Anonymous voting

അഘ്രയം അർത്ഥം?
Anonymous voting

🍂 കദാചന?
Anonymous voting

സംസ്‌താവം എന്ന വാക്കിനർത്ഥം? Join@mlpsc
Anonymous voting

Blandishment - പരിഭാഷ എഴുതുക?
Anonymous voting

കുമാരനാശാന്റെ കൃതികളിൽ പെടാത്തത്
Anonymous voting

ശരിയായ പദം ഏത്?
Anonymous voting

മലയാളത്തിലുണ്ടായ ആദ്യത്തെ ചെറുകഥ ഏത്? 1. വെള്ളപ്പൊക്കത്തിൽ 2. ശബ്ദിക്കുന്ന കലപ്പ 3. വാസനാവികൃതി 4. പ്രകാശം പരത്തുന്ന പെൺകുട്ടി
Anonymous voting

ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത്
Anonymous voting

ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
Anonymous voting

🍂വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണ ദിനം? @mlpsc
Anonymous voting

എൻ്റെ കുമ്പളങ്ങി എന്ന പുസ്തകം എഴുതിയതാര്?
Anonymous voting

2022 ലെ ജ്ഞാനപ്പാന പുരസ്കാര ജേതാവ് :
Anonymous voting

▪️ കവിഭാരതം എന്ന കൃതിയുടെ കർത്താവ് ആര്? http://t.me/mlpsc
Anonymous voting