cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

ബുർദ പഠനം

ബൂസൂരി(റ) ഇമാമിന്റെ പദ്യ രചനകളായ ഖസ്വീദ:ബുർദ, ഖസ്വീദ: മുഹമ്മദിയ്യ, ഖസ്വീദ:മുളരിയ്യ, ഖസ്വീദ: നൂര്‍, ഖസ്വീദ: ബാ,ഖസ്വീദ:ലാം, ഖസ്വീദ:ഹാഇയ്യ, ഖസ്വീദ: ഹംസിയ, ദുഖ്റുല്‍ മആദ്, തഖ്ദീസുല്‍ ഹറം തുടങ്ങിയവ നമുക്ക് പഠിക്കാം https://wa.me/919744990511

Show more
The country is not specifiedMalayalam748Religion & Spirituality46 390
Advertising posts
962
Subscribers
No data24 hours
No data7 days
+1330 days

Data loading in progress...

Subscriber growth rate

Data loading in progress...

Document from Abdul Hakeem saqafi ayanchery
Show all...
البردة الشريفة مع شرح المفردات .pdf2.30 MB
Photo unavailableShow in Telegram
Photo unavailableShow in Telegram
Photo unavailableShow in Telegram
Photo unavailableShow in Telegram
Photo unavailableShow in Telegram
ما رَنّحَتْ عذباتِ الْبانِ ريحُ صَبًا وَأطْرَبَ الْعِيسَ حَادِي الْعِيس بالنغم *കിഴക്കൻ കാറ്റ് ബാൻ മരച്ചില്ലകളെ ഉലയ്ക്കുകയും ഒട്ടക സവാരി കാരന്റെ പാട്ട് ഒട്ടകങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന കാലത്തോളം നബിയോട് അനുഗ്രഹം ചൊരിയണേ* ما رَبَّحَتْ: ആട്ടിയുലയിക്കുന്ന കാലത്തോളം عذباتِ الْبانِ: ബാൻ മരച്ചില്ലകളെ ريحُ صَبًا:കിഴക്കൻ കാറ്റ് وَأطْرَبَ: ആനന്ദിപ്പിക്കുന്നവും കാലത്തോളം الْعِيسَ حَادِ: ഒട്ടകത്തെ മേയ്ക്കുന്നവൻ الْعِيس: ഒട്ടകത്തെ بالنغم: മധുര ഗാനങ്ങളാൽ
Show all...
ഇമാം ബൂസ്വീരിയുടെ അതിപ്രശസ്തമായ മറ്റൊരു മദ്ഹ് കാവ്യമാണ് അല്‍ഖസീദതുല്‍മുഹമ്മദിയ്യ. പ്രവാചകാനുരാഗത്തിന്റെ പാരമ്യതയിലാണ് അവ രചിക്കപ്പെട്ടതെന്ന് പറയാം. ഖസീദതുല്‍ബുര്‍ദ പോലെത്തന്നെ, പലരീതികളിലും ഈണങ്ങളിലും ചൊല്ലാവുന്ന അതും, മദ്ഹ് വേദികളിലെ നിത്യഹരിതസാന്നിധ്യമാണ്. ആ കൃതി പരിചയപ്പെടാം. *_മുഹമ്മദ് മുഫീദ് എഴുതുന്നു..._* *Islamonweb റബീഅ് കാമ്പയിന്‍* *റബീഅ് - ഹൃദയ വസന്തം* *ഖസീദത്തുൽമുഹമ്മദിയ്യ: അകസാരം പൂണ്ട കാവ്യശകലങ്ങള്‍* https://islamonweb.net/ml/Qasveedatul-Muhammadiyya-Poem-Fragments-of-Akasaram-Punda
Show all...
ഖസ്വീദത്തുൽ മുഹമ്മദിയ്യ: അകസാരം പൂണ്ട കാവ്യശകലങ്ങൾ

\'മുഹമ്മദ്‌\' എല്ലാവരാലും സ്തുതിക്കപ്പെട്ടവൻ. അഖിലലോകർക്കും മാതൃകയും സൽഗുണ സമ്പന്നനുമായി ഭൂജാതനായ പ്രവാചകന്‍ തിരുനബിയുടെ നാമമാണിത്. ജനിച്ച് ഏഴാം നാൾ അബ്ദുൽ മുത്തലിബ് \'മുഹമ്മദ്\' എന്ന പേരിട്ടപ്പോൾ ഒരുപാട് കുലമഹിമ പറയുന്ന പ്രമാണിമാർ വന്ന് എന്തിന് നമ്മുടെ പൂർവികരിൽ ആർക്കും നൽകപ്പെട്ടിട്ടില്ലാത്ത ഈ നാമം നല്കിയെന്ന് അന്വേഷിക്കുന്ന സന്ദർഭമുണ്ട് ചരിത്രത്തിൽ. പുഞ്ചിരി തൂകി പിതാമഹന്‍ അബ്ദുൽ മുത്തലിബ്‌ പറഞ്ഞത് \'അവൻ എല്ലാവരാലും സ്തുതിക്കപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്നായിരുന്നു.

Photo unavailableShow in Telegram
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.