7 321
Subscribers
-124 hours
-97 days
-5630 days
Posts Archive
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും ഉള്ള അതിന്റെ ഏറ്റവും ചെറിയ കണിക
A. വ്യത്യസ്ത സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥങ്ങളാണ് മിശ്രിതങ്ങൾ
B. ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഒരേ ഗുണം കാണിക്കുന്നവയാണ് ഭിന്നാത്മക മിശ്രിതങ്ങൾ
C. എല്ലാ ലായനികളും ഏകാത്മക മിശ്രിതങ്ങളല്ല. D. അന്തരീക്ഷ വായു ഒരു ഏകാത്മക മിശ്രിതത്തിന് ഉദാഹരണം
A. സാധാരണയായി കുറഞ്ഞ അളവിലുള്ള ഘടകം ലീനമായും കൂടിയ അളവിലുള്ള ഘടകം ലായകമായും കാണക്കാക്കപ്പെടുന്നു
B. ജലീയ ലായനികളിൽ ഏത് അളവിൽ ആയാലും ജലം തന്നെയാണ് ലായകം

മെർക്കുറിയും സോഡിയവും ചേർന്ന അമാൽഗം ഏത് തരം ലായനിക്ക് ഉദാഹരണമാണ്