7 321
Subscribers
-124 hours
-97 days
-5630 days
Posts Archive
വ്യവസായിക അടിസ്ഥാനത്തിൽ പൂക്കൾ വളർത്തുന്ന ശാസ്ത്രീയ രീതിയാണ്
നാളെ രാത്രി 10 മണിക്ക് ഈ ക്ലാസ്സിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ പോൾ questions ഉണ്ടായിരിക്കും.
എല്ലാവരും പഠിച്ചിട്ട് വരിക ✅
https://youtu.be/lWV-0y7QqQ4?si=cUKuZnLFrQGaaQJW
എല്ലാരും ക്ലാസ്സ് കണ്ട് കമന്റ് ചെയ്യണേ ❤️❤️
https://youtu.be/lWV-0y7QqQ4?si=cUKuZnLFrQGaaQJW
Sub Registrar office OA ആയി അഡ്വൈസ് ലഭിച്ച പ്രിയപ്പെട്ട Ashif ന് എല്ലാ വിധ ആശംസകളും 🥰🥰
ലായനികളുടെ ബാഷ്പമർദ്ദം പോലെയുള്ള ചില ഭൗതിക ഗുണങ്ങളെ ലായനിയുടെ ഗാഢതയുമായി ബന്ധപ്പെടുത്താൻ ഉപയോഗിക്കുന്നത്
വിപണിയിൽ ലഭിക്കുന്ന ബ്ലീച്ചിങ് ലായിനിയുടെ എത്ര ശതമാനം മാസ്സ് ഉള്ള സോഡിയം ഹൈപ്പോക്ലോറൈറ്റിന്റെ ജലീയ ലായനിയാണ്
ലായനിയിൽ ലയിച്ചുചേർന്ന ലീനത്തിന്റെ അളവ് ശതമാനത്തിൽ പ്രസ്താവിക്കുന്ന രീതിയാണ്
പൂരിത ലായനി അല്ലാത്തവയിൽ ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്
