en
Feedback
🇪 🇦 🇸 🇾 🇸 🇨 🇮 🇪 🇳 🇨 🇪

🇪 🇦 🇸 🇾 🇸 🇨 🇮 🇪 🇳 🇨 🇪

Open in Telegram
7 321
Subscribers
-124 hours
-97 days
-5630 days
Posts Archive
കടൽക്കാറ്റ് ഉണ്ടാകുന്നതിന് കാരണമാകുന്ന താപപ്രക്രിയ
Anonymous voting

ഒരു സദിശ അളവിന് ഉദാഹരണം
Anonymous voting

ഊർജ്ജത്തിന്റെ യൂണിറ്റ്
Anonymous voting

മനുഷ്യ ശരീരത്തിൽ അന്നപദത്തിലെ ഏത് ഭാഗമാണ് ആഹാരത്തിലെ പോഷക ഘടകങ്ങളെ രക്തത്തിലേക്ക് ആഗീരണം ചെയ്യുന്നത്
Anonymous voting

കോവിഡ് 19 രോഗത്തിന് കാരണം ഏത് വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മജീവിയാണ്
Anonymous voting

മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷി രീതി ഏത്?
Anonymous voting

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം(CPCRI) എവിടെ സ്ഥിതി ചെയ്യുന്നു
Anonymous voting

സങ്കരയിനം തക്കാളി ഏത്?
Anonymous voting

മാരകരോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാരിന്റെ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു
Anonymous voting

ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരവും(F), ആ ദർപ്പണത്തിന്റെ വക്രത ആരവും (R) തമ്മിലുള്ള ബന്ധം
Anonymous voting

ഇന്ന് രാത്രി 10 മണിക്ക് poll questions ഉണ്ടായിരിക്കും ✅ ഇന്നലെ നടന്ന university lgs പരീക്ഷയിലെ സയൻസ് ചോദ്യങ്ങൾ ആയിരിക്കും ഉണ്ടാവുക ✅

നന്നായി ചെയ്യാൻ കഴിയാത്തവർ ക്ലാസ്സ്‌ ഒന്നുടെ കണ്ടിട്ട് ഒരിക്കൽ കൂടെ ചെയ്ത് നോക്കണേ എല്ലാം 😊 Repeated revision makes you master ❤️

കഴിഞ്ഞു ✅ 25 ൽ എത്ര മാർക്കാണെന്നു കമന്റ്‌ ചെയ്യണേ

താഴെപ്പറയുന്നവയിൽ പട്ടുനൂൽപ്പുഴു ഇനങ്ങളിൽ ഉൾപെടാത്തത് ഏത്
Anonymous voting

താഴെപ്പറയുന്നവയിൽ കോഴി ഇനത്തിൽ ഉൾപ്പെടുന്നവ
Anonymous voting

ടസർ മുഗാ എന്നിവ ഏത് ശാസ്ത്രീയ കൃഷി രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous voting

ശാസ്ത്രീയമായ പട്ടുനൂൽ കൃഷിയാണ്
Anonymous voting

കാടയുടെ ഇനങ്ങൾ ഏവ
Anonymous voting