7 321
Subscribers
-124 hours
-97 days
-5630 days
Posts Archive
ശരിയായ പ്രസ്താവനകൾ ഏതെല്ലാം
A. തരംഗദൈർഘ്യം ഏറ്റവും കൂടുതൽ ഉള്ള നിറം വയലറ്റ്
B. ആവൃത്തി കൂടുതലുള്ള നിറം വയലറ്റ് C. തരംഗദൈർഘ്യം ഏറ്റവും കുറവുള്ള നിറം വയലറ്റ് D. ആവൃത്തി ഏറ്റവും കുറവുള്ള നിറം വയലറ്റ്
നാളെ രാത്രി 10 മണിക്ക് ഈ രണ്ട് ക്ലാസിന്റെയും അടിസ്ഥാനത്തിൽ poll questions ഉണ്ടായിരിക്കും ✅
1⃣https://youtu.be/X_8pTq3JpyI?si=Quj0pE7FB5QIxuRh
2⃣https://youtu.be/IS_zEv8v0Jk?si=_nI0EIicc6WUoKWI
പഠിച്ചിട്ട് വരിക✅
സൂര്യപ്രകാശം ഏൽക്കുമ്പോൾ മനുഷ്യ ശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്
റെഡ് ഡാറ്റ ബുക്കിൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് വിഭാഗത്തിൽപ്പെട്ട സസ്യങ്ങളും ജന്തുക്കളും ആണ്
ജീവജാലങ്ങള്‍ തമ്മിലും ജീവജാലങ്ങളും അവയുടെ ചുറ്റുപാടുകള്‍ തമ്മിലുമുള്ള പരസ്പര ബന്ധത്തെകുറിച്ചുള്ള പഠനം ?
ചുവടെ നല്‍കിയവയില്‍ നിന്ന് ഏകാറ്റോമിക തന്മാത്രകള്‍ക്ക് ഉദാഹരണം കണ്ടെത്തുക ?
പിരിയോഡിക് ടേബിളില്‍ അലാസവതകങ്ങള്‍ ഏത് ഗ്രൂപ്പില്‍ കാണപ്പെടുന്നു ?
