en
Feedback
🇪 🇦 🇸 🇾 🇸 🇨 🇮 🇪 🇳 🇨 🇪

🇪 🇦 🇸 🇾 🇸 🇨 🇮 🇪 🇳 🇨 🇪

Open in Telegram
7 321
Subscribers
-124 hours
-97 days
-5630 days
Posts Archive
എല്ലാരും കാണുമല്ലോ 🥰 https://youtu.be/xTKkNLtayC8

QUESTION PAPER KHADI BOARD LDC STAGE 2.pdf

കഴിഞ്ഞു ✅ 21 ൽ എത്ര മാർക്കുണ്ട്?

ഒരു വസ്തുവിന്റെ ഗതിക്കോർജം 10J ആകുന്നു. വസ്തുവിന്റെ മാസ്സ് ഇരട്ടി ആയാൽ ഗതിക്കോർജം..........
Anonymous voting

10Kg, 100 Kg മാസുള്ള രണ്ടു വസ്തുക്കളെ താരതമ്യം ചെയ്യുമ്പോൾ ജഡത്വം കൂടുതൽ ഏതിന്?
Anonymous voting

ബലത്തിന്റെ CGS യൂണിറ്റ്
Anonymous voting

ഒരു ബാർകാന്തത്തിന്റെ പുറത്ത് കാന്തിക ബലരേഖകൾ...
Anonymous voting

താഴെപ്പറയുന്ന പ്രസ്താവന വായിച്ച് തെറ്റ് /ശരി ഏത്
Anonymous voting

ഒരു വസ്തുവിന്റെ ഗതികോർജ്ജം 10J ആകുന്നു ആ വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം -------- ആകുന്നു
Anonymous voting

SI സമ്പ്രദായത്തിൽ മർദ്ദത്തിന്റെ യൂണിറ്റ്
Anonymous voting

പവറിന്റെ എസ്ഐ യൂണിറ്റ്
Anonymous voting

ഒരു ബാർ മാഗ്നെറ്റിനുള്ളിൽ കാന്തിക ക്ഷേത്ര രേഖകൾ
Anonymous voting

ഒരു കുതിരശക്തി
Anonymous voting

താഴെപ്പറയുന്നവയിൽ വേറിട്ട് നിൽക്കുന്നത്
Anonymous voting

ദ്രാവകങ്ങളിലും വാതകങ്ങളിലും താപപ്രസരണം ചെയ്യപ്പെടുന്ന രീതി
Anonymous voting

ശരിയായ പ്രസ്താവന ഏത്
Anonymous voting

നാരങ്ങാഞെക്കി എത്രാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്
Anonymous voting

A. വികിരണം,ഏറ്റവും കൂടുതൽ കാര്യക്ഷമമായി താപം കൈമാറ്റം ചെയ്യാൻ കഴിയുന്നത് വായുവിലൂടെയാണ് B. വികിരണം കൂടുതൽ കാര്യക്ഷമമായി പ്രേക്ഷണം ചെയ്യുന്നത് ശൂന്യതയിലാണ് C. വികരണത്തിൽ താപപ്രേഷണത്തിന് മാധ്യമത്തിന്റെ സഹായം ആവശ്യമില്ല
Anonymous voting

A. ഖരവസ്തുക്കളിലൂടെയുള്ള താപപ്രസരണ രീതിയാണ് സംവഹനം B. ദ്രാവകം വാതകം എന്നിവയിൽ ചാലനം വഴി താപം പ്രേക്ഷണം ചെയ്യപ്പെടുന്നു C. മാധ്യമത്തിന്റെ സഹായത്തോടെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം D. സൂര്യപ്രകാശം ഭൂമിയിൽ എത്തുന്നത് വികിരണം വഴിയാണ്
Anonymous voting