7 321
Subscribers
-124 hours
-97 days
-5630 days
Posts Archive
നമ്മുടെ ക്ലാസിലെ പൂമ്പാറ്റ ❤️
https://youtu.be/fpN9ugidx1c?si=Pgl6I-iCm2VFNuuZ
VFA പരീക്ഷയിൽ 24 ആം റാങ്ക് നേടിയ പ്രിയപ്പെട്ട സരിതയ്ക്ക് അഭിനന്ദനങ്ങൾ ❤️
കഴിഞ്ഞ ഒത്തിരി നാളുകളായി സരിത പിന്നിട്ട വഴികൾ നേരിട്ട് അറിയുന്ന വ്യക്തി എന്ന നിലയിൽ ഈ വിജയം എനിക്ക് ഒരു സ്പെഷ്യൽ സന്തോഷം നൽകുന്നതാണ്.🥰
ഈ വിജയത്തിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു...
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു🥰
ഒത്തിരി സ്നേഹം ❤️❤️
എൻഡോസൾഫാൻ ദുരിതബാധിതർക്കായി സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കിയ പദ്ധതി ഏത്
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുന്ന രണ്ട് ഹോർമോണുകളിൽ ഒന്നാണ് ഗ്ലുക്കാഗോൺ മറ്റൊന്ന് ഏത്
ഏത് സൂക്ഷ്മ ജീവിയാണ് അത്‌ലറ്റിക് ഫൂട്ട് എന്ന രോഗമുണ്ടാക്കുന്നത്
https://youtu.be/17EVDxqOLio?si=yB00tuyj11hTVWma
എല്ലാവരും ക്ലാസ്സ് കണ്ട് പഠിക്കുകയും കൂട്ടുകാർക്ക് share ചെയ്യുകയും ചെയ്യുമല്ലോ.. 🥰
വളരെ important ആയ ഭാഗം ആണ് ❤️❤️
കേരളത്തിലെ ഉദ്യോഗാർത്ഥികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സൈലം പി.എസ്.സി യുടെ ആദ്യത്തെ LDC ഓൺലൈൻ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കൃത്യമായ പഠന രീതിയിലൂടെ നിങ്ങളുടെ സ്വപ്ന ജോലിയിലേക്ക് എത്താനായി LDC 2024 ബാച്ചിലേക്ക് ഉടൻ ജോയിൻ ചെയ്യൂ.
Batch Link: https://xylemlearn.page.link/VV62CnxqrvT7bzCcA
Free Whatsapp Community: https://linke.to/QTOua
ഒന്ന് share ചെയ്ത് മിന്നിച്ചേക്കണേ dears 😍
https://youtube.com/shorts/qKrr0exiVk4?feature=share
