ACE
Open in Telegram
Welcome to the family of knowledge, Let us join together for a better future _____________________________________________ 🖋DM : @ACEInstitutions
Show more9 250
Subscribers
No data24 hours
-157 days
-6730 days
Posts Archive
9 250
ഒക്ടോബർ 13ന് രാവിലെ 9:30 മുതൽ വൈകീട്ട് 4:30 വരെ മഞ്ചേരി ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിനടുത്ത് Aysha Tower ലെ ACE ഓഡിറ്റോറിയത്തിൽ ശ്രീ. മുഹമ്മദ് ഷമീം സാറിൻ്റെ നേതൃത്വത്തിൽ LDC മലപ്പുറം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി FREE LDC Current Affairs WORKSHOP സംഘടിപ്പിക്കുന്നു. പരീക്ഷ പേടി മാറി ആത്മവിശ്വാസത്തോടെ ടെ പരീക്ഷയെ നേരിടാനുള്ള Psychological Mind Mastery യും ശരിയുത്തരത്തിലേക്കെത്താനുള്ള മാർഗ്ഗങ്ങളും Workshop ലുണ്ടാവും. Current affairs Free Study material ഉം ലഭിക്കും.
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്ദ്യോഗാർഥികൾക്കും പങ്കെടുക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് www.aceinstitutions.com, 9995076789, 9072676783
