Kerala PSC Degree Level Examination
Open in Telegram
Show more
The country is not specifiedThe category is not specified
5 181
Subscribers
+324 hours
+287 days
+6830 days
Posts Archive
Answer A
Madras High Court ruled that Caste will have no role to play in appointment of temple priests. The court added that in temples governed by the Agama, the Trustees/Fit Person only have to ensure that the priest to be appointed is well- versed and properly trained to perform the rituals.
Correct Answer: A [Indian Ocean Dipole]
Notes:
The Indian Ocean Dipole (IOD) is defined by the difference in sea surface temperature between two areas – a western pole in the Arabian Sea and an eastern pole in the eastern Indian Ocean south of Indonesia.
The IOD affects the climate of Australia and other countries that surround the Indian Ocean Basin, and is a significant contributor to rainfall variability in this region.
Answer: [C] SEBI
Notes: Finfluencers are individuals who utilize their public social media platforms to provide guidance and share anecdotes regarding money, finance, and stock investments. Securities and Exchange Board of India (SEBI) chief Madhabi Puri Buch talked about the growing number of finfluencers and inducements in the market. SEBI's plan to publish a consultation paper consisting of a set of rules to be followed by the financial influencers.
കേരളത്തിൽ ഉപ്പുസത്യാഗ്രഹം
Previous questions
...................................
1. ഉപ്പ് സത്യാഗ്രഹം ആരംഭിച്ച വർഷം
✔️ 1930
2. ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദി
✔️ പയ്യന്നൂർ
3. രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം
✔️ പയ്യന്നൂർ
4. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്
✔️ കെ കേളപ്പൻ
5. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് ആലപിച്ച വരിക വരിക സഹചരെ എന്ന ഗാനം രചിച്ചതാര്
✔️ അംശി നാരായണപിള്ള
Confused fact
1 ഗാന്ധിജിയോടൊപ്പം ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത വരുടെ എണ്ണം
✔️ 78
2 കേളപ്പനോടൊപ്പം ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തവരുടെ എണ്ണം
✔️ 32
3. ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം
✔️ രഘുപതി രാഘവ രാജാറാം
4. ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് കേളപ്പനും അനുയായികളും ആലപിച്ച ഗാനം
✔️ വരിക വരിക സഹജരെ
5 ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
✔️ അബ്ബാസ് ത്യാബ്ജി
6 കേളപ്പന്റെ അറസ്റ്റിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
✔️ മൊയാരത്ത് ശങ്കരൻ
7. ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏത് നേതാവിനെയാണ് കേരളീയൻ എന്നറിയപ്പെടുന്നത്
✔️ കെ കുഞ്ഞമ്പു നമ്പ്യാർ
8 കേരളീയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ
✔️ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Related Facts
1. പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ചതാര്
✔️ t.r കൃഷ്ണസ്വാമി അയ്യർ
2. ഉപ്പുസത്യാഗ്രഹം സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ
✔️ ഉളിയത്ത് കടവ് (പയ്യന്നൂർ)
3. കേരളത്തിൽ ഉപ്പുസത്യാഗ്രഹം ആരംഭിച്ചതെന്ന്
✔️ 1930 ഏപ്രിൽ 13
4. കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുനിയമം ലംഘിച്ചത് എന്ന്
✔️ 1930 ഏപ്രിൽ 21
5. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് എന്ന്
✔️ 1930 മേയ് 12
6. ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി
✔️ കുഞ്ഞിരാമൻ അടിയോടി
Which state/ UT launched the ‘Mo Jungle Jami Yojana’?
Bald eagle is endemic to which part of the world?
Which Union Ministry implements the ‘PM-PRANAM scheme’?
ചാന്ദ്രയാൻ 3 വിക്ഷേപണം
- 2023 ജൂലൈ 14
🔸 സതീഷ് ധവൻ സ്പൈസ് സെൻറർ ( ശ്രീഹരിക്കോട്ട )
🔸വിക്ഷേപണ വാഹനം
- GSSLV MARK 3
🔸 ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയുടെ മൂന്നാം ദൗത്യം
🔸 ഐ.എസ്.ആർ.ഒ. യുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക് - 3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യം.
🔸 43.5 മീറ്റർ ഉയരം, 642 ടൺ ഭാരം
🔸 ചന്ദ്രയാൻ-3 വിക്ഷേപണത്തിന് നേതൃത്വം കൊടുത്ത ഐഎസ്ആർഒ ചെയർമാൻ
എസ് സോമനാഥ്
🔸 ലാൻഡർ, റോവർ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ 3 ഭാഗങ്ങൾ കൂടിച്ചേർന്നതാണ് ചന്ദ്രയാൻ - 3 ദൗത്യം. ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ ഇറങ്ങും. പ്രൊപ്പൽഷൻ മൊഡ്യൂൾ ഭ്രമണപഥത്തിൽ നിലനിൽക്കും
🔸 ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം : 384,400 കി. മീ.
Launched
exclusively for Kerala Administrative Service (KAS)
Subscribe Our YouTube Channel
https://youtube.com/@turn2learnKAS
