Kerala Blasters Status | KBFC | KBFC STATUS | ISL STATUS | Kerala blasters status | kbfc
Open in Telegram
👌 കിടിലൻ KBFC സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു പേജ് 🤝 𝐍𝐨 𝐯𝐢𝐝𝐞𝐨 𝐜𝐫𝐞𝐝𝐢𝐭 𝐢𝐧𝐭𝐞𝐧𝐝𝐞𝐝🚫 🔰𝗙𝗼𝗿 𝗔𝗹𝗹 𝗞𝗲𝗿𝗮𝗹𝗮 𝗕𝗹𝗮𝘀𝘁𝗲𝗿𝘀 𝗟𝗼𝘃𝗲𝗿𝘀 💕 For Promotion : @Nived_30
Show more2 391
Subscribers
No data24 hours
No data7 days
No data30 days
Posts Archive
KERALA BLASTERS BEST EVER SEASON AFTER 1ST PHASE OF ISL💯💛🔥
8 WINS🔝
26 points best ever in history after 12 Matches😮💨🔥
Top of the table💛
DIMI WITH 7 GOALS - TOP ON GOLDEN BOOT RACE💯🔥
B2B 3 CLEAN SHEETS ✅🔥
AND RECORD CONSECUTIVE 3 WINS🔥
WIN AGAINST TOP TEAMS
AND 8 WINS INCLUDING 3 AWAY MATCH WINS FROM 5🔥
UNBEATEN IN HOME MATCH⚡
5 CLEAN SHEETS (TOP 3)🔥🙌
And MOST IMPORTANT THING
WE ACHIEVED THIS THROUGH
LUNA ( ALMOST SEASON OUT)
AIBAN ( RULED OUT)
JEAKSON - INJURED FROM 3RD MATCH AND YET TO PLAY
FREDDY ( RULED OUT)
VIBIN ( Minor injruy )
And lesko returned only from last 4 matches
And through all the suspensions of our coach and players and the injuries we can proudly say
WE ARE BLASTERS🥺🔥🔥
With all these fkng injuries and suspensions we played with our second option players and we are on Top🥺🔥
Hope our dreams of 10 years will come true this season 🥺💛
🔗@KBFCSTATUS
ഇന്ത്യൻ സൂപ്പർ ലീഗ്
മോഹൻ ബഗാൻ 0 - 1 കേരളം
⚽ഡിമിട്രിയോസ് 09'
🔗@KBFCSTATUS
കൊൽക്കത്തൻ മണ്ണിൽ ഇന്ന് ഇന്ത്യൻ എൽ ക്ലാസ്സികൊ
💪💛🔥
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചിരിവൈരികളായ മോഹൻ ബഗാനെ നേരിടും.
രാത്രി 8:00 മണിക്ക് സാൾട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ആണ് പോരാട്ടം. നിലവിൽ പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും മോഹൻ ബഗാൻ അഞ്ചാം സ്ഥാനത്തുമാണ്
🔗@KBFCSTATUS
നരഗാഗ്നിയിൽ വെന്തുരുകി മുംബൈ 🌬️
കൊച്ചിയിൽ വന്നാൽ തീർക്കുന്ന് പറഞ്ഞാൽ തീർത്തിരിക്കും🔥👊🏼
കേരള ബ്ലാസ്റ്റേഴ്സ്💛🔥
മുംബൈ സിറ്റിയെ തറപറ്റിച്ചു കേരള ബ്ലാസ്റ്റേഴ്സ്.എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
ആദ്യ പകുതിയിൽ ദിമി പെപ്ര എന്നിവർ നേടിയ ഗോൾ ആണ് ബ്ലാസ്റ്റേഴ്സിൻ വിജയം നൽകിയത്.
മത്സരം ജയിച്ചതോടെ 23 പോയിന്റ് നേടി ബ്ലാസ്റ്റേഴ്സ‌് രണ്ടാം സ്ഥാനം തുടരുന്നു.
🔗@KBFCSTATUS
Revenge Done sucessfully🐘💛
🔗@KBFCSTATUS
ഈ വർഷത്തെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സസ് ഇറങ്ങുന്നു. എതിരാളികൾ കരുത്തരായ മുംബൈ സിറ്റി എഫ്. സി. മത്സരം നാളെ രാത്രി 8 മണിക്ക് നമ്മുടെ സ്വന്തം കൊച്ചിയിൽ ❤️🔥❤️🔥
🔗@KBFCSTATUS
Welcome to our kochi.....😈
🔗@KBFCSTATUS
Hey mumbai welcome to your hell...🔥🔥
🔗@KBFCSTATUS
So once again mumbai city fc... Welcome to kochi👊💛
🔗@KBFCSTATUS
▫️𝙽𝚎𝚡𝚝 𝚖𝚊𝚝𝚌𝚑
⚔️𝙺𝚋𝚏𝚌💛 🆚 𝙼𝚌𝚏𝚌💙
🗓️24 𝙳𝚎𝚌 2024/08:00 𝙿𝙼
🏟️𝙹𝚊𝚠𝚊𝚑𝚊𝚛𝚕𝚊𝚕 𝚗𝚎𝚑𝚛𝚞 𝚜𝚝𝚊𝚍𝚒𝚞𝚖 𝚔𝚘𝚌𝚑𝚒
🔗@KBFCSTATUS
