en
Feedback
SPARK LEARNINGS PSC

SPARK LEARNINGS PSC

Open in Telegram

📈 Analytical overview of Telegram channel SPARK LEARNINGS PSC

Channel SPARK LEARNINGS PSC (@sparklearnings2021) in the Malayalam language segment is an active participant. Currently, the community unites 10 491 subscribers, ranking 18 663 in the Education category and 36 457 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 10 491 subscribers.

According to the latest data from 09 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by -150 over the last 30 days and by -4 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 8.72%. Within the first 24 hours after publication, content typically collects 3.35% reactions from the total number of subscribers.
  • Post reach: On average, each post receives 915 views. Within the first day, a publication typically gains 351 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 4.

📝 Description and content policy

Channel description not provided.

Thanks to the high frequency of updates (latest data received on 10 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

10 491
Subscribers
-424 hours
-287 days
-15030 days
Posts Archive

Video from Shibu Kanjiramkulam

Video from Shibu Kanjiramkulam

photo content

സർക്കാർ ജോലി എന്ന ജീവിതലക്ഷ്യത്തിൽ എത്താൻ എന്തും ചെയ്യും 😊 # New SCERT # NCERT # Lattest Current Affairs # PYQ # PYQ & Explanations # pdf Notrs # Audio classes # poll # Topic Exams # Model Exams ♥️ Finally appointment Order ♥️ https://t.me/pscwallah7 😊ഞാൻ Spark ലെ shibu sir ആണ് ഞാൻ personal ആയി തുടങ്ങിയ Telegram channel ആണ് ഏത് psc exam നും ഉള്ള content ഈ channel ഇൽ ഇടാൻ ആണ് ഉദ്ദേശിക്കുന്നത് 🤝എല്ലാവരും ഇന്ന് തന്നെ join ചെയ്യൂ 🫶സർക്കാർ ജോലി നിങ്ങൾക്ക് ഞാൻ നേടി തരും അത് എന്റെ ഉറപ്പ്🥰

സർക്കാർ ജോലി എന്ന ജീവിതലക്ഷ്യത്തിൽ എത്താൻ എന്തും ചെയ്യും 😊 # New SCERT # NCERT # Lattest Current Affairs # PYQ # PYQ & Explanations # pdf Notrs # Audio classes # poll # Topic Exams # Model Exams ♥️ Finally appointment Order ♥️ https://t.me/pscwallah7

📌Special Current Affairs 1. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നേടിയ ചിത്രം ഏതാണ്? *ടു സീസൺസ് ടു സ്ട്രെയിൻജേഴ്സ്* 2. 114 ആം വയസ്സിൽ അന്തരിച്ച പത്മശ്രീ ജേത്രിയായ സാലുമരതാ തിമ്മക്കാ ഏത് വിശേഷണത്തിലാണ് അറിയപ്പെട്ടത്? *മരങ്ങളുടെ അമ്മ* 3. "ഹൗ ഇന്ത്യ മൗണ്ട് ജി20" എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്? *അമിതാഭ് കാന്ത്* 4. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആദ്യ വനിത അംബാസിഡർ ആര്? *ഹർമൻ പ്രീത് കൗർ* 5. 2025 നവംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യ തദ്ദേശീയമായി കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിച്ച അത്യാധുനിക അന്തർവാഹിനി ആക്രമണ പ്രതിരോധ യുദ്ധ കപ്പൽ ഏത്? *ഐഎൻഎസ് മാഹി*

♦️Special Current affairs 1. 2026 ഏപ്രിൽ രാജ്യസഭ സീറ്റിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത വ്യക്തി? *ഹരിവംശ് നാരായൺ സിംഗ്* 2. അടുത്തിടെ അലഹബാദ് ഹൈക്കോടതി ജഡ്‌ജി സ്‌ഥാനം രാജിവെച്ച വ്യക്തി? *യശ്വന്ത് വർമ്മ* 3. 2026 ഏപ്രിലിൽ ബി.പി. സി. എൽ. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായത്? *സഞ്ജയ് ഖന്ന* 4. 2026 ഏപ്രിലിൽ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീം പരിശീലകനായി നിയമിതനായത്? *ടിം വൈറ്റ്* 5. പ്രഥമ ലളിതാഞ്ജലി സാഹിത്യപുരസ്‌കാര ജേതാക്കൾ? *കെ ജോർജ് ജോസഫ്,* *ഇ സന്ധ്യ*

photo content

photo content

📌Special Current affairs 1. ഇന്ത്യയിലെ ആദ്യ IUCN അംഗീകൃത കടൽ പശു സംരക്ഷിത ജൈവ മണ്ഡലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? *തമിഴ്നാട്* 2. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന 500-മത്തെ കപ്പൽ? *M.S.C. വെറോണ* 3. രാജ്യത്ത് സ്ത്രീകൾക്കായി പ്രത്യേക വികസന വെൽനസ് ക്ലിനിക് ആരംഭിച്ച ആദ്യ സംസ്ഥാനം? *കേരളം* 4. മാഗ്സസെ അവാർഡ് ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സംഘടന? *എഡ്യൂക്കേറ്റ് ഗേൾസ്* 5. ഉപരാഷ്ട്രപതി അടുത്തിടെ പ്രകാശനം ചെയ്ത പാർലമെൻറിലെ ചുവർ ചിത്രങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രം വിവരിക്കുന്ന "Tides of Time:Bharat's History Through Murals in Parliament" എന്ന പുസ്തകം രചിച്ചതാരാണ്? *സുധാ മൂർത്തി*

photo content

photo content

Relevance of Science and Technology Question.pdf

Relevance of Science and Technology Note.pdf

photo content

photo content

photo content