en
Feedback
Future College Online

Future College Online

Open in Telegram

കഴിഞ്ഞ 25 വർഷങ്ങളായി ഉദ്യോഗാർത്ഥികൾക്കു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുള്ള FUTURE COLLEGE മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സഹായിക്കാനായി ഇനി ടെലിഗ്രാമിലും.😇 ഞങ്ങളുടെ മറ്റൊരു ചാനലാണ് 👇 Athishayam Online

Show more
9 210
Subscribers
No data24 hours
-237 days
-11630 days
Posts Archive
Repost from Smart GK Learning
സാന്താളി ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടന പുറത്തിറക്കി. 🎄ഏത് ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടനയുടെ പതിപ്പാണ് രാഷ്ട്രപതി ദ്രൗപദി മുർമു അടുത്
സാന്താളി ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടന പുറത്തിറക്കി. 🎄ഏത് ഭാഷയിലുള്ള ഇന്ത്യൻ ഭരണഘടനയുടെ പതിപ്പാണ് രാഷ്ട്രപതി ദ്രൗപദി മുർമു അടുത്തിടെ പ്രകാശനം ചെയ്തത്? സാന്താളി (Santhali). 🎄സാന്താളി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത് ഏത് ഭേദഗതിയിലൂടെയാണ്? 2003-ലെ 92-ാം ഭരണഘടനാ ഭേദഗതിയിലൂടെ. 🎄പ്രധാനമായും ഏതെല്ലാം സംസ്ഥാനങ്ങളിലാണ് സാന്താളി ഭാഷ സംസാരിക്കുന്നത്? ഝാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ. @aroviasmartgk

Repost from Smart GK Learning
🌿 Good Day! Learners ✨ *കേരളത്തിലെ പുതിയ കരുതൽ പദ്ധതി – ടൈം ബാങ്ക്* 1️⃣ വൃദ്ധരെ സഹായിക്കുന്നവർക്ക് പണം അല്ല, അവർ ചെലവഴിക്കുന
🌿 Good Day! Learners ✨ *കേരളത്തിലെ പുതിയ കരുതൽ പദ്ധതി – ടൈം ബാങ്ക്* 1️⃣ വൃദ്ധരെ സഹായിക്കുന്നവർക്ക് പണം അല്ല, അവർ ചെലവഴിക്കുന്ന സമയം തന്നെ പ്രതിഫലം. 📍 ആദ്യമായി ആരംഭിച്ചത്: ➡️ എലിക്കുളം പഞ്ചായത്ത്, കോട്ടയം _Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇_ Join Now👇 https://t.me/gklovers ____________ Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥

Repost from Smart GK Learning
അംഗണവാടി കം ക്രഷ് (AWC cum Creche) ജോലിക്ക് പോകുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്കായി (6 മാസം മുതൽ 3 വയസ്സ് വരെ) സർക്കാർ നടപ്പിലാക്
അംഗണവാടി കം ക്രഷ് (AWC cum Creche) ജോലിക്ക് പോകുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്കായി (6 മാസം മുതൽ 3 വയസ്സ് വരെ) സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണിത്. 📍 ആദ്യമായി ആരംഭിച്ചത്: കൊല്ലം ജില്ലയിലെ ചടയമംഗലം. ⏰ പ്രവർത്തന സമയം: രാവിലെ 7.30 മുതൽ വൈകിട്ട് 7 വരെ. 🎯 ലക്ഷ്യം: അമ്മമാർക്ക് സുരക്ഷിതമായി ജോലിക്ക് പോകാൻ സാഹചര്യമൊരുക്കുകയും കുഞ്ഞുങ്ങൾക്ക് കൃത്യമായ പരിചരണം ഉറപ്പാക്കുകയും ചെയ്യുക. 🍱 ലഭ്യമായ സേവനങ്ങൾ: പോഷകാഹാരം, ആരോഗ്യ പരിശോധന, പ്രീ-സ്കൂൾ പ്രവർത്തനങ്ങൾ. Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലുകളിൽ ജോയിൻ ചെയ്യുക 👇👇 Telegram Join Now 👇 🔗 https://t.me/gklovers WhatsApp Group 👇 🔗 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5

Repost from Smart GK Learning
Good Day Learners 🎄🎄 🎄✨ ഈ ക്രിസ്മസ് നിങ്ങളുടെ പഠനയാത്രയ്ക്ക് പുതിയ പ്രതീക്ഷകളും സന്തോഷവും നിറഞ്ഞതാകട്ടെ. വിജയത്തിലേക്കുള്ള ഓരോ മുന്നേറ്റത്തിനും Arovia Learning നിങ്ങളോടൊപ്പം. 📚✨ Your effort has a destination ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ❤️🎅 Team Arovia Smart GK

Repost from Smart GK Learning
നമ്മുടെ ഗ്രൂപ്പിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന പ്രധാന topics: ⭐ Current Affairs ⭐ English Sets ⭐ Confusing Facts ⭐ Previous Quest
നമ്മുടെ ഗ്രൂപ്പിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന പ്രധാന topics: ⭐ Current Affairs ⭐ English Sets ⭐ Confusing Facts ⭐ Previous Questions ഇവയെല്ലാം സമയത്ത് വായിക്കാൻ കഴിയാത്തവർക്ക് വേണ്ടി, PDF രൂപത്തിൽ കൂടി ലഭ്യമാക്കി കൊടുക്കുന്നുണ്ട്. എല്ലാവരും നമ്മുടെ group-ലും join ചെയ്യുക 📢 Telegram Group 👇 https://t.me/gklovers ⸻ 📢 WhatsApp Backup Group 👇 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t 🔥

Repost from Smart GK Learning
🚀 പരിമിതികളെ തോൽപ്പിച്ച് ചരിത്രം സൃഷ്ടിച്ച 33-കാരി – മിഷേല ബെൻഹൗസ്! 🌟 7 വർഷം മുൻപ് മൗണ്ടൻ ബൈക്കിംഗ് അപകടത്തിൽ വീൽചെയറിലായ മ
🚀 പരിമിതികളെ തോൽപ്പിച്ച് ചരിത്രം സൃഷ്ടിച്ച 33-കാരി – മിഷേല ബെൻഹൗസ്! 🌟 7 വർഷം മുൻപ് മൗണ്ടൻ ബൈക്കിംഗ് അപകടത്തിൽ വീൽചെയറിലായ മിഷേല, 🛰️ ഇന്ന് ബഹിരാകാശത്തിലേക്ക് പറന്ന ആദ്യത്തെ വീൽചെയർ യാത്രികയായി! 🔹 Blue Origin റോക്കറ്റിലൂടെ ടെക്സാസിൽ നിന്ന് ഉയർന്ന ഈ യാത്ര വെറും 10 മിനിറ്റ് മാത്രം നീണ്ടുവെങ്കിലും ഭൂമിയുടെ വിസ്മയങ്ങൾ നേരിൽ കണ്ട അനുഭവം അവളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. 🎓 യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ എഞ്ചിനീയറായ മിഷേലയ്ക്കൊപ്പമുണ്ടായിരുന്നത് സഹയാത്രികൻ ഹാൻസ് കനിങ്‌സ്മാൻ. ⸻ 📚 Current Affairs ഓരോ ദിവസവും പഠിക്കാൻ – ഞങ്ങളുടെ ചാനലിൽ Join ചെയ്യൂ! 🔵 Telegram Join Now👇 👉 https://t.me/gklovers 🟢 WhatsApp Community👇 👉 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t

Repost from Smart GK Learning
*Good Day ! Learners* 📚📚 രാവിലെ കുറച്ച് ഇംഗ്ലീഷ് പഠിക്കാം ✌️✌️✌️ ഫുൾ സെറ്റ് PDF ആക്കി ഉടനെ തരുന്നുണ്ട് ഗ്രൂപ്പിൽ ജോയിൻ ചെയ്
*Good Day ! Learners* 📚📚 രാവിലെ കുറച്ച് ഇംഗ്ലീഷ് പഠിക്കാം ✌️✌️✌️ ഫുൾ സെറ്റ് PDF ആക്കി ഉടനെ തരുന്നുണ്ട് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് കൂടെ കൂടിക്കോ. .........🥰 *Telegram* 👇 https://t.me/gklovers ____________ *Whats App* 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥

Repost from Smart GK Learning
*Good Day ! Learners* 📚📚 രാവിലെ കുറച്ച് ഇംഗ്ലീഷ് പഠിക്കാം ✌️✌️✌️ ഫുൾ സെറ്റ് PDF ആക്കി ഉടനെ തരുന്നുണ്ട് ഗ്രൂപ്പിൽ ജോയിൻ ചെയ്
*Good Day ! Learners* 📚📚 രാവിലെ കുറച്ച് ഇംഗ്ലീഷ് പഠിക്കാം ✌️✌️✌️ ഫുൾ സെറ്റ് PDF ആക്കി ഉടനെ തരുന്നുണ്ട് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് കൂടെ കൂടിക്കോ. .........🥰 Telegram👇 https://t.me/gklovers ____________ Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥

Repost from Smart GK Learning
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/gklovers ________________ Whats App 👉🏼 h
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/gklovers ________________ Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥

Repost from Smart GK Learning
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/gklovers ________________ Whats App 👉🏼 h
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/gklovers ________________ Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥

Repost from Smart GK Learning
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/gklovers ________________ Whats App 👉🏼 h
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/gklovers ________________ Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥

Repost from Smart GK Learning

Repost from Smart GK Learning

Repost from Smart GK Learning
Good Day! Learners✌️ Google അവതരിപ്പിച്ച A.I. അധിഷ്ഠിത കാലാവസ്ഥാ പ്രവചന മോഡൽ? വെതർനെക്സ്റ്റ് 2 (WeatherNeXt 2)😊 പ്രവർത്തനം:
Good Day! Learners✌️ Google അവതരിപ്പിച്ച A.I. അധിഷ്ഠിത കാലാവസ്ഥാ പ്രവചന മോഡൽ? വെതർനെക്സ്റ്റ് 2 (WeatherNeXt 2)😊 പ്രവർത്തനം: ആഴത്തിലുള്ള പഠന അൽഗോരിതങ്ങൾ (Deep Learning algorithms) ഉപയോഗിച്ച് വലിയ അളവിലുള്ള കാലാവസ്ഥാ ഡാറ്റ വിശകലനം ചെയ്താണ് ഇത് പ്രവചനങ്ങൾ നടത്തുന്നത്.📚📚 For more PDF notes Join Now👇 https://t.me/gklovers Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥

Repost from Smart GK Learning
✨ ഒരു ചെറിയ പരിശീലനം… ഒരു വലിയ വിജയം! ✨ **📘 English PSC Model Question – SET 11* Company Board Exams, ന് വേണ്ടി തയ്യാറാക്കിയ
ഒരു ചെറിയ പരിശീലനം… ഒരു വലിയ വിജയം! ✨ **📘 English PSC Model Question – SET 11* Company Board Exams, ന് വേണ്ടി തയ്യാറാക്കിയ English practice set.* ഈ സെറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്: ✅ Synonyms & Antonyms ✅ Grammar-based Fill in the blanks ✅ Passive Voice ✅ Idioms & Error Detection ✅ Frequently asked exam patterns 📲 Daily English practice ലഭിക്കാൻ ഞങ്ങളെ follow ചെയ്യൂ. Telegram 👇 *https://t.me/gklovers* Whats App 👉🏼 *https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t* 🔥 📗 “Little Drops of English Grammar” – smart preparation starts here! 🔔 Stay connected with Arovia Smart GK

Repost from Smart GK Learning
Good day ! Learners✌️ For more PDF notes Join Now👇 https://t.me/gklovers Whats App 👉🏼 https://chat.whatsapp.com/L7MGZlqLGI
Good day ! Learners✌️ For more PDF notes Join Now👇 https://t.me/gklovers Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥

Repost from Smart GK Learning