🆃🅴🅲🅷ലോകം
Open in Telegram
A complete technology news channel in malayalam. ടെക് ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം. #ടെക്നോളജി #വാർത്തകൾ #മലയാളം #Latest #technology #news #malayalam @tech_lokam
Show more1 851
Subscribers
-124 hours
-37 days
-630 days
Posts Archive
1 851
പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടെസ്ല കാർ അമിത വേഗതയിൽ പാഞ്ഞുകയറി 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തില്‍ ചൈന ഗവണ്മെന്റ് അന്വേഷണം ആരംഭിച്ചു
🌐 @Tech_Lokam
1 851
🇮🇳 RBI launches first pilot of Digital Rupee - Wholesale: e₹-W
Central bank digital currency (CBDC) Clocks In 48 Transactions Worth INR 275 Cr On Day 1 On November 1, 2022
The first deal was done between ICICI Bank and IDFC First Bank for INR 5 Cr.
🌐 @Tech_Lokam
1 851
Huawei Pocket S launched
- Qualcomm Snapdragon 778G 4G
- Internal display
• 6.9-inch OLED display
• 2790 × 1188 resolution
• 120Hz refresh rate
• 1440Hz PWM rate
• 300Hz touch sampling rate
• Support 1.07 billion colors
• P3 wide color gamut
- External screen
• 1.04-inch circular OLED display
• 340 × 340 resolution
- 10.7MP ultra-wide-angle camera (f/2.2 aperture) camera
- Dual Rear Camera
• 40MP primary color camera (f/1.8 aperture)
• 13MP ultra-wide-angle camera (f/2.2 aperture)
• Powered by XMAGE
- 4000mAh battery
- 40W Huawei super fast charge
- unfolded thickness 7.2 mm
- folded thickness 15.2mm
- weight 190g
- Side fingerprint recognition
- New generation of water drop hinge
- Color : Frost Silver, Black, Blue, Green, Yellow and Pink
🌐 @Tech_Lokam
1 851
Nokia G60 5G Launched in India
Specs
- 6.58" FHD+ 120Hz IPS LCD Display
- 500 nits Peak Brightness
- Gorilla Glass 5 Protection
- Snapdragon 695 SoC
- 8MP Front Camera
- 50MP Main + 5MP UW + 2MP depth Rear Camera
- 6GB LPDDR4x RAM
- 128GB UFS 2.2 storage
- storage expansion up to 1TB
- 4500mAh battery
- 20W Fast Charging
- NFC
- Side Mounted Fingerprint Scanner
- 2 yrs of warranty
- Android 12
- 190g weight
As per the Nokia,
- It is crafted with 100% recycled polycarbonate back
- 60% recycled polycarbonate frame.
Updates
- 3 yrs of Android OS
- 3 yrs of Security Patch
Price
- 6GB+128GB = ₹29,999
Pre-order yours today and get Nokia Power Earbuds Lite worth ₹3,599 absolutely free. Offer valid till 7th November.
🌐 @Tech_Lokam
1 851
Sony launched LinkBuds S Earth Blue TWS headphones made from recycled water bottles.
- ANC, sound isolating, and ENC
- Built-in mic
- Dolby Atmos
- 360 Sound
- BT v5.2
- 14 hrs battery life with case
- 1hr of playback with a 5min charge
- USB-C Port
Price:$199.99
🌐 @Tech_Lokam
1 851
ടിക്ടോക് ‘പണമുണ്ടാക്കുന്ന മെഷീൻ’, ദിവസവരുമാനം 20.57 കോടി രൂപ
🌐 @Tech_Lokam
ഒക്‌ടോബർ 27 ന് ഫിൻബോൾഡ് പുറത്തുവിട്ട ഡേറ്റ പ്രകാരം 2022 സെപ്റ്റംബറിൽ ഐപാഡ് ഒഴികെ ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലൂടെ ഇൻ-ആപ്പ് വാങ്ങലുകൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ ( പരസ്യം ഒഴികെ ) വഴി ടിക്ടോക് പ്രതിദിനം 25 ലക്ഷം ഡോളർ (ഏകദേശം 20.57 കോടി രൂപ) സമ്പാദിച്ചു എന്നാണ്. ഈ മൂല്യം കണക്കാക്കുമ്പോൾ ഏകദേശം ഒരു മണിക്കൂറിൽ 104,000 ഡോളർ ആണ് ടിക്ടോക്കിലേക്ക് എത്തുന്ന വരുമാനം. ടിക്ടോക് പ്രതിമാസം നേടുന്നത് 7.58 കോടി ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും ഉയർന്ന വരുമാനം ടിക്‌ടോക്കിന് തന്നെയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ മൂല്യം 3.51 കോടി ഡോളറാണ്. ഡേറ്റിങ് ആപ്ലിക്കേഷനായ ടിൻഡറിന് 3.75 കോടി ഡോളറാണ് പ്രതിമാസ വരുമാനം. എന്നാൽ, ആപ്പിൾ ആപ്പ് സ്റ്റോറിൽ ടിക് ടോക്കിന്റെ വരുമാനം 4.06 കോടി ഡോളറാണ്. 4.79 കോടി ഡോളറുള്ള ഗെയിമിങ് ആപ്പ് കോയിൻ മാസ്റ്ററാണ് ഒന്നാമത്.
1 851
നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഡിസ്കോർഡ് ബോട്ട് പുറത്തിറക്കി, ബോട്ട് വഴി ഇനി മുതൽ പ്രേക്ഷകർക്ക് സുഹൃത്തുക്കളുമായി സിനിമകൾ ഒരുമിച്ച് കാണാൻ കഴിയും.
🌐 @Tech_Lokam
1 851
സൗജന്യ ടെലഗ്രാം പ്രീമിയം എന്ന പേരിൽ വ്യാപകമായി തട്ടിപ്പ്.
PremiumChannel എന്ന ഒരു ചാനലിലൂടെയാണ് users ന്റെ അക്കൗണ്ടുകളിൽ ഹൈജാക്ക് ചെയ്യുകയും അവരിലൂടെ കൂടുതൽ പേരിലേക്ക് ഈ ചാനൽ എത്തിക്കുകയും ചെയ്തിരുന്നത്.
നിലവിൽ ഈ ചാനലും, പ്രീമിയം നൽകാം എന്ന വ്യാജ വാഗ്ദാനം നൽകി login details എടുക്കുന്ന അവരുടെ ബോട്ടും ടെലഗ്രാം ബ്ലോക്ക് ചെയ്തിട്ടുണ്ട്.
നിങ്ങൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ Telegram settings ലെ Devices എടുത്ത് പരിചയമില്ലാത്ത ലോഗിനുകൾ ഉടനടി നീക്കം ചെയ്യുക.
🌐 @Tech_Lokam
1 851
Nothing Ear Stick launched
• 12.6mm Dynamic Driver
• AAC and SBC Codec
• 7 hours listening time
• Up to 29 hours total (buds + case)
• IP54
• Press controls
• No ANC
• No wireless charging
₹8499
🌐 @Tech_Lokam
1 851
Samsung announces a new Camera assistant app via Galaxy Store which will launch with Samsung camera. Supports for One UI 5 or later versions.
- Soft photo textures
- Automatic HDR
-Fast Shutter speed
- Automatic lens change
-Quick Shot/Video
- Video recording in photo mode
- Clean HDMI
- Lens Lock
🌐 @Tech_Lokam
1 851
YouTube officially updates its interface: a black theme, 'Ambient Mode' and other video player updates.
The YouTube team has officially announced new features and design updates to the player that it has been testing over the past few months, among them:
Ambient Mode• (Desktop, Android, iOS)
• Dark theme is now Black (Desktop, Android, iOS, Smart TVs.)
• New Playlist design (Android, iOS)
• Redesigned buttons below videos (Desktop, Android, iOS)
• Pinch to zoom gesture to easily zoom in and out of a video while on your iOS or Android phone. (Android, iOS)
• Precise seeking: drag or swipe up while seeking to display a row of thumbnails in the video player. (Android, iOS)
All of these changes will start rolling out starting today.
🌐 @Tech_Lokam
1 851
ഇതുവരെ പ്രീമിയം ആക്ടിവേറ്റ് ചെയ്യാത്ത ഉപയോക്താക്കൾക്ക് സ്പോട്ടിഫൈ 4 മാസത്തേക്ക് സൗജന്യം.
https://www.spotify.com/in-en/premium/ ലിങ്ക് ക്ലിക്ക് ചെയ്ത് താങ്കൾ ഈ ആനുകൂല്യതിന് യോഗ്യന്‍ ആണെന്ന് ഉറപ്പ് വരുത്തുക.
(മുന്നേ premium എടുത്തവര്‍ക്ക് ആനുകൂല്യം ലഭ്യമല്ല)
🌐 @Tech_Lokam
1 851
Indian Smartphone Market Share, July'22 - September'22
1) Xiaomi + POCO = 21%
2) Samsung = 18%
3) vivo + iQOO = 16%
4) OPPO + OnePlus = 16%
5) Realme = 14%
6) Others = 15%
🌐 @Tech_Lokam
1 851
Six-month free trial of OneDrive 100GB cloud storage available for consumers who have purchased a Galaxy S22, S22+, or S22 Ultra, A33, A53, A73 5G, Galaxy Z Fold4 and Galaxy Z Flip4 only.
🌐 @Tech_Lokam
1 851
നെറ്റ്ഫ്‌ളിക്‌സില്‍ കുറഞ്ഞ നിരക്കില്‍ പരസ്യങ്ങളോടുകൂടിയ പുതിയ പ്ലാന്‍ അവതരിപ്പിച്ചു.
നിലവിലെ നിരക്കുകളില്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാന്‍ തയ്യാറല്ലാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പുതിയ നിരക്ക് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 6.99 ഡോളര്‍ ചിലവുള്ള 'Basic with Ads' എന്ന പ്ലാന്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള കുറഞ്ഞ നിരക്കിനേക്കാള്‍ മൂന്ന് ഡോളര്‍ കുറവാണ് പരസ്യത്തോടുകൂടിയ പുതിയ പ്ലാനിന്.
യുഎസ്, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍, കൊറിയ എന്നിവയുള്‍പ്പടെ 12 രാജ്യങ്ങളില്‍ ഈ ഓപ്ഷന്‍ ലഭിക്കും.
ഈ പ്ലാനില്‍ ഓരോ മണിക്കൂറിലും നാല് മുതല്‍ അഞ്ച് മിനിറ്റ് നേരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും പുതിയതായി റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് അതിന്റെ സിനിമാറ്റിക് അനുഭവത്തിന് കോട്ടം തട്ടാതിരിക്കാന്‍ പരസ്യത്തില്‍ നിയന്ത്രണം ഉണ്ടാവും എന്നും നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞു.
📺Launch :November 3
🎁Pricing : $6.99 in US
⭐️Available countries : Australia, Brazil, Canada, France, Germany, Italy, Japan, Korea, Mexico, Spain, UK and US
⚙️Quality : 720p
🏪Ads duration : 4-5 mins per Hour
⬇️Downloads: Not available
🌐 @Tech_Lokam
1 851
Redmi A1+ Launched In India.
• 6.52" HD+ Display
• 120Hz Touch Sampling Rate
• MediaTek Helio A22 SoC
• 5000mAh Battery
• 10W Charger in The Box
• 8MP Dual AI Rear Camera
• 5MP Selfie Camera
• RAM - 2GB, 3GB
• Android 12
• Fingerprint Sensor, 3.5mm Jack, 2 SIM Card Slot, Dedicated SD Card Slot
• Light Blue, Black, Light Green
Price: ₹6,999
🌐 @Tech_Lokam
1 851
One UI 5.0 Eligible Devices
Samsung Galaxy Z Series
- Samsung Galaxy Z Fold 2 5G
- Samsung Galaxy Z Fold 3
- Samsung Galaxy Z Flip
- Samsung Galaxy Z Flip 5G
- Samsung Galaxy Z Flip 3
- Samsung Galaxy Z Flip 4
- Samsung Galaxy Z Fold 4
Samsung Galaxy S Series
- Samsung Galaxy S22 Ultra
- Samsung Galaxy S22+
- Samsung Galaxy S22
- Samsung Galaxy S21 FE
- Samsung Galaxy S21 Ultra
- Samsung Galaxy S21+
- Samsung Galaxy S21
- Samsung Galaxy S20 Ultra
- Samsung Galaxy S20+
- Samsung Galaxy S20
- Samsung Galaxy S20 FE
- Samsung Galaxy S10 Lite
Samsung Galaxy Note Series
- Samsung Galaxy Note 20 Ultra
- Samsung Galaxy Note 20
- Samsung Galaxy Note 10 Lite
Samsung Galaxy M Series
- Samsung Galaxy M42 5G
- Samsung Galaxy M13 5G
- Samsung Galaxy M13
- Samsung Galaxy M12
- Samsung Galaxy M62
- Samsung Galaxy M22
- Samsung Galaxy M31
- Samsung Galaxy M32
- Samsung Galaxy M32 5G
- Samsung Galaxy M52 5G
- Samsung Galaxy M53
- Samsung Galaxy M33
- Samsung Galaxy M23
Samsung Galaxy F Series
- Samsung Galaxy F42 5G
- Samsung Galaxy F62
- Samsung Galaxy F12
- Samsung Galaxy F22
- Samsung Galaxy F23
- Samsung Galaxy F13
Samsung Galaxy A Series
- Samsung Galaxy A73
- Samsung Galaxy A53
- Samsung Galaxy A33
- Samsung Galaxy A71 5G
- Samsung Galaxy A71
- Samsung Galaxy A51 5G
- Samsung Galaxy A51
- Samsung Galaxy A52
- Samsung Galaxy A52 5G
- Samsung Galaxy A52s
- Samsung Galaxy A72
- Samsung Galaxy A Quantum
- Samsung Galaxy Quantum 2
- Samsung Galaxy A03s
- Samsung Galaxy A12 Nacho
- Samsung Galaxy A32
- Samsung Galaxy A32 5G
- Samsung Galaxy A22
- Samsung Galaxy A22 5G
- Samsung Galaxy A23 5G
- Samsung Galaxy A23
- Samsung Galaxy A13
- Samsung Galaxy A04s
- Samsung Galaxy A04
- Samsung Galaxy A03
Samsung Galaxy Tablets
- Samsung Galaxy Tab S8 Ultra
- Samsung Galaxy Tab S8+
- Samsung Galaxy Tab S8
- Samsung Galaxy Tab S7+
- Samsung Galaxy Tab S7
- Samsung Galaxy Tab S7 FE
- Samsung Galaxy Tab S6 5G
- Samsung Galaxy Tab S6 Lite
- Samsung Galaxy Tab A7 Lite
- Samsung Galaxy Tab A8 10.5 (2021)
- Samsung Galaxy Tab Active4 Pro
Samsung Galaxy Xcover Series
- Samsung Galaxy Xcover 5
- Samsung Galaxy Xcover 6 Pro
🌐 @Tech_Lokam
