🆃🅴🅲🅷ലോകം
Open in Telegram
A complete technology news channel in malayalam. ടെക് ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം. #ടെക്നോളജി #വാർത്തകൾ #മലയാളം #Latest #technology #news #malayalam @tech_lokam
Show more1 851
Subscribers
-124 hours
-37 days
-630 days
Posts Archive
1 851
Hidden Media, Zero Storage Usage, New Drawing Tools, Profile Pictures for Your Contacts, and More
https://telegram.org/blog/hidden-media-zero-storage-profile-pics
1 851
കെഎസ്ആര്‍ടിസി ബസില്‍ ഫോണ്‍ പേ ഇല്ലല്ലോ എന്ന ആശങ്ക ഇനി വേണ്ട. ഇനി മുതല്‍ ഫോണ്‍ പേയിലൂടെ ടിക്കറ്റ് ചാര്‍ജ് കൈമാറാം. ബുധനാഴ്ച മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാവും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി.
🔰 @Tech_Lokam
1 851
Infinix Zero Ultra Launched in India
Specs
- 6.8" FHD+ 120Hz Curved Amoled Display
- 360Hz TSR and 1000 nits Peak Brightness
- Gorilla Glass 3 Protection
- MediaTek Dimensity 920 SoC
- VC Liquid Cooling System
- Mali-G68 MC4 GPU
- 32MP Front Camera
- 200MP OIS Main + 13MP Ultra-wide + 2MP Macro Rear Camera
- 8GB LPDDR4x (+5GB Virtual) RAM
- 256GB UFS 2.2 Storage
- up to 2TB Storage Expansion
- 4500mAh battery
- 180W Fast Charging
- In-Display Fingerprint Scanner
- Android 12
- XOS 12
- X-Axis Linear Motor
- Dual Stereo Speakers with DTS Surround Sound
- 8.76mm Thick
- 213g weight
Launch Price
- 8GB+256GB = ₹29,999
🔰 @Tech_Lokam
1 851
Infinix Zero 20 Launched in India
Specs
- 6.7" FHD+ 90Hz Flat Amoled Display
- 180Hz TSR and 1000 nits Peak Brightness
- MediaTek Helio G99 SoC
- Arm G57 MC2 GPU
- VC Liquid Cooling System
- 60MP OIS Front Camera
- 108MP Main + 13MP Ultra-wide + 2MP Macro Rear Camera
- 8GB LPDDR4x (+5GB Virtual) RAM
- 128GB UFS 2.2 Storage
- up to 2TB Storage Expansion
- 4500mAh battery
- 45W Fast Charging
- Side Mounted Fingerprint Scanner
- Android 12
- XOS 12
- X-Axis Linear Motor
- Dual Stereo Speakers
- 7.98mm Thick
- 196g weight
Launch Price
- 8GB+128GB = ₹15,999
🔰 @Tech_Lokam
1 851
കേരളത്തിൽ റിലയൻസ് ജിയോയുടെ ട്രൂ 5ജി സേവനങ്ങൾക്ക് തുടക്കമായി.
> കൊച്ചി പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
> കൊച്ചിയും ഗുരുവായൂർ പരിസരവും ഇന്ന് മുതൽ 5ജി ആയി.
> കൊച്ചി നഗരത്തിലെ 130 ടവറുകൾക്ക് കീഴിലാകും 5ജിയുടെ ആദ്യഘട്ട സേവനം ലഭ്യമാകുക.
> ഡിസംബർ 22 മുതൽ തിരുവനന്തപുരത്തും സേവനം ആരംഭിക്കും.
> കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ജനുവരിയോട് കൂടി 5ജി ആരംഭിക്കാനാണ് തീരുമാനം.
> വരും മാസങ്ങളില്‍ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5ജി വ്യാപിപ്പിക്കാനാണ് ശ്രമം. തിരഞ്ഞെടുത്ത മേഖലകളിൽ മാത്രമാകും ആദ്യഘട്ടം 5ജി സേവനം ലഭ്യമാകുക. കൂടാതെ 2023ഓടെ കേരളത്തിലെ എല്ലാ താലൂക്കുകളിലേക്കും സേവനം എത്തിക്കാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.
> കേരളത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ, ഐടി, വ്യവസായ മേഖലകൾക്ക് ഊർജ്ജം പകരാൻ 5 ജിയുടെ വരവിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
> ഏറ്റവും ഉയർന്ന സ്പീഡിൽ ഇന്റർനെറ്റ് ആളുകളിലേക്ക് എത്തുമെന്നതാണ് 5ജി സേവനത്തിന്റെ പ്രധാന ഗുണം.
🔰 @Tech_Lokam
1 851
Top 10 Google searches in 2022:
1. Wordle
2. India vs England
3. Ukraine
4. Queen Elizabeth
5. Ind vs SA
6. World Cup
7. India vs West Indies
8. iPhone 14
9. Jeffrey Dahmer
10. Indian Premier League
Top 10 Google searches in 2022 in India:
1. Indian Premier League
2. CoWIN
3. FIFA World Cup
4. Asia Cup
5. ICC T20 World Cup
6. Brahmastra: Part One – Shiva
7. e-SHRAM Card
8. Commonwealth Games
9. K.G.F: Chapter 2
10. Indian Super League
Top 10 Google searches of 2022 in America:
1. Ukraine good
2. Putin bad
3. Jeffrey Dahmer
4. LGBTifnvdtthxdhjb+ rights
5. Elon Musk bad
6. Black Lives Matter
7. Guns bad
8. How to change sex
9. White privilege bad
10. China bad
🔰 @Tech_Lokam
1 851
Realme 10 Pro+ Launched in India
- MediaTek Dimensity 1080
- 6.7-inch Tianma OLED display
- Windmill arrangement (diamond-like)
- 120Hz refresh rate
- 2160Hz high-frequency PWM dimming
- 1260Hz instantaneous touch sampling rate
- 10bit color depth
- 16MP S5K3P9 selfie camera
- Triple Rear Camera
• 108MP (Samsung S5KHM6) main camera
• 8MP ( Sony IMX355) super wide-angle
• 2MP (GC02M1) lens
- 5000mAh battery
- 67W fast charge (100% charge in 47 minutes)
- 7.78mm thick
- 173g weight
- NFC
- Dual-frequency GPS
- Hi-Res stereo dual speakers
- X-axis linear motor
- Realme UI 4.0
- Android 13
- Price
- 6GB+128GB = ₹23,999 (early bird)
- 6GB+128GB = ₹24,999
- 8GB+128GB = ₹25,999
- 8GB+256GB = ₹27,999
🔰 @Tech_Lokam
1 851
Jio Phone 5G is listed on the Geekbench database.
Model no. LS1654QB5
Snapdragon 480+ SoC
Adreno 619 GPU
4GB of RAM
Android 12 out of the box
PragatiOS
🔰 @Tech_Lokam
1 851
Huawei Nova 10 SE Live Images and Specs
6.67" FHD+ 90Hz 10-bit Flat OLED Display
270Hz Touch Sampling Rate
Snapdragon 680 SoC
16MP Front Camera
108MP Main + 8MP UW + 2MP Macro Rear Camera
4500mAh battery
66W Fast Charging
NFC
HarmonyOS 2
7.39mm thick
184g weight
🌐 @Tech_Lokam
1 851
🇮🇳 RBI to launch first retail digital rupee (CBDC) pilot on December 1, 2022.
The first phase will be conducted with State Bank of India, ICICI Bank, Yes Bank and IDFC First Bank. Bank of Baroda will be involved in the second phase of the pilot project along with Union Bank of India, HDFC Bank and Kotak Mahindra Bank.
It will be issued as a token (e₹-R)
🌐 @Tech_Lokam
1 851
Campus Private Limited ഉം അവരുടെ അധ്യാപിക Neethu Singh ഉം വിവിധ മത്സരപരീക്ഷകൾക്കായി തയ്യാറാക്കിയ study materials അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വിവിധ Telegram ചാനലുകളിലൂടെ പ്രചരിപ്പിക്കുന്നു (copyright infringement) എന്ന് ആരോപിച്ച് Telegram നെതിരെ ഡൽഹി ഹൈക്കോടതിയിൽ ഓഗസ്റ്റ് 30 ന് കേസ് ഫയൽ ചെയ്തിരുന്നു.
ഇതിനെത്തുടർന്ന് സെപ്റ്റംബർ 24 ന് വന്ന ഹൈക്കോടതി വിധിയിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ ടെലഗ്രാമിനോട് പ്രതികളുടെ പേര്, ഫോൺ നമ്പർ, IP അഡ്രസ്സ് മുതലായ വിവരങ്ങൾ സീൽ ചെയ്ത കവറിൽ ഗവണ്മെന്റിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനുശേഷം updates ഒന്നുമില്ലായിരുന്ന കേസിൽ, ഇപ്പോൾ Telegram പ്രതികളുടെ വിവരങ്ങൾ കൈമാറി എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
Tweet: https://twitter.com/LiveLawIndia/status/1597478413916598273
ടെലഗ്രാമുമായി ബന്ധപ്പെട്ട് ധാരാളം കേസുകൾ അവർ userdata കൈമാറാത്തതിനെത്തുടർന്ന് വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ഈ വാർത്ത law authority ക്ക് ആശ്വാസം പകരുന്നതാണ്.
🌐 @Tech_Lokam
1 851
Elon Musk shared the new plan for Twitter 2.0
•Advertisement as Entertainment.
Video.
•Encrypted DMs.
•Longform tweets.
•Relaunch Blue verified.
•Payments.
🌐 @Tech_Lokam
1 851
അടുത്ത പത്ത് വർഷത്തിനുള്ളിൽ മനുഷ്യൻ ചന്ദ്രനിൽ ജീവിച്ചു തുടങ്ങും: നാസ.
അൻപതു വർഷങ്ങൾക്കപ്പുറം നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കാനാണ് നാസ പദ്ധതിയൊരുക്കുന്നത്. ഇതിനായുള്ള നാസയുടെ ദൗത്യപദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമദൃത്യമാണിത്. ഒട്ടേറെ യാത്രികരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങൾ വഹിച്ചത് സാറ്റേൺ ഫൈവ് എന്ന റോക്കറ്റാണ്. ഇപ്പോഴിതാ ആർട്ടിമിസ് പുറപ്പെട്ടത് ലോകത്തിൽ നിർമിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ്... സ്പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എൽഎസ്. പുതിയ കാലഘട്ടത്തിന്റെ മെഗാറോക്കറ്റ്.
🌐 @Tech_Lokam
1 851
ഇനി ട്രൂകോളർ വേണ്ട, വിളിക്കുന്നവരുടെ പേര് സ്ക്രീനിൽ കാണിക്കും; വ്യാജൻമാരെ പിടിക്കാൻ പുതിയ നീക്കവുമായി ട്രായ്
🌐 @Tech_Lokam
കോൾ വരുമ്പോൾ ഫോൺ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കും, പുതിയ നീക്കവുമായി ട്രായ്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോർഡ് അനുസരിച്ചായിരിക്കും പേര് കാണിക്കുക. ദേശീയ മാധ്യമമായ ഫിനാൻഷ്യൽ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇത് സംബന്ധിച്ചുള്ള ട്രായിയുടെ കൺസൾട്ടേഷൻ പേപ്പർ അടുത്ത ആഴ്ച തന്നെ തയാറാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
1 851
Qualcomm announced Snapdragon 8 Gen 2 mobile platform!
Performance comparison with Snapdragon 8 Gen 1:
👉Processor: 35% Faster (+40% Power Saving)
👉Graphics 25% Faster (+25% Power Saving)
👉AI: Up to 435% Faster (+60% Power Efficiency)
👉Hardware Ray Tracing in Games
👉Wi-Fi 7 (up to 2x Faster vs Wi-Fi 6)
👉Always-Sensing Camera
👉Improved Photo/Video w/Snapdragon Sight
👉8K60 HDR video
👉HDR10+ / Dolby Vision / HDR Vivid
👉Dynamic Spatial Audio w/ Snapdragon Sound
🌐 @Tech_Lokam
