🆃🅴🅲🅷ലോകം
Open in Telegram
A complete technology news channel in malayalam. ടെക് ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം. #ടെക്നോളജി #വാർത്തകൾ #മലയാളം #Latest #technology #news #malayalam @tech_lokam
Show more1 851
Subscribers
-124 hours
-37 days
-630 days
Posts Archive
1 851
iOS 17
• Just "Siri" instead of "Hey Siri"
• Find My Item Sharing
• Contact Posters
• Offline maps
• NameDrop
• Leave a FaceTime message
• Pet albums in Photos
• StandBy
• Check In
• Live Stickers
• Live Voicemail
• Journal App
• Improved Autocorrect
🔰 @tech_lokam
1 851
Apple Vision Pro!
• Micro-OLED panels with 23 million pixels in two panels with more pixels than a 4K TV for each eye
• Spatial audio that adapts to your room, enhancing immersion
• M2 chip with R1 chip for sensor processing and eliminating lag
• 12 cameras and 5 sensors
• 2-hour battery life on wire
• 3D camera to record 3D videos
• visionOS
• Optic ID to unlock
💰 Starts at $3499 🤑
Available early next year
🔰 @tech_lokam
1 851
Usernames in WhatsApp.
ഇനി ടെലഗ്രാമിലെ പോലെ നമ്പർ reveal ചെയ്യാതെ ചാറ്റ് ചെയ്യാം.
Coming soon...
🔰 @tech_lokam
1 851
വയോധികന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു.
തൃശൂര്‍: മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണ്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈലാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് തീപടരുന്ന ദൃശ്യങ്ങളാണ് വൈറലായത്.
🔰 @tech_lokam
1 851
🔥പോക്കറ്റിലിരുന്ന സ്മാര്‍ട്‌ഫോണിന് തീപ്പിടിച്ചു, കോഴിക്കോട് യുവാവിന് പൊള്ളലേറ്റു.
🔰 @tech_lokam
റിയല്‍മി 8 സ്മാര്‍ട്‌ഫോണ്‍ ആണ് തീപിടിച്ചത്. രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ ആണ്. ചൂടാകുന്ന പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പ് ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയിരുന്നു.
തീപിടിച്ച ഉടന്‍തന്നെ ഫാരിസ് തന്റെ പാന്റ് ഊരി എറിയുകയായിരുന്നു. ഇതിനിടെയാണ് കാലിന് പൊള്ളലേറ്റത്. ഫോണിന്റെ ബാറ്ററിയും ബാക്കും പൂര്‍ണണായും കത്തി നശിച്ചു. വസ്ത്രത്തിനും തീപിടിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യഥാര്‍ത്ഥ ബാറ്ററി ഉപയോഗിക്കാതിരിക്കുക, കമ്പനിയുടെ തന്നെ സര്‍വീസ് സെന്ററുകളില്‍ നിന്ന് ഫോണുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാതിരിക്കുക, ഫോണ്‍ ചാര്‍ജിലിട്ട് ഉപയോഗിക്കുക തുടങ്ങി ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് പറ്റുന്ന വീഴ്ചകള്‍ പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കാറുണ്ട്.
1 851
IMO അടക്കം 14 ആപ്പുകൾ നിരോധിച്ച് കേന്ദ്രം.
1. കിപ്വൈസർ (Crypviser)
2. എനിഗ്മ (Enigma)
3. സേഫ്സ്വിസ് (Safeswiss)
4. വിക്രം (Wickrme)
5. മീഡിയഫയർ (Mediafire)
6. ബ്രയാർ (Briar)
7. ബിചാറ്റ് (BChat)
8. നാൻഡ്ബോക്സ് (Nandbox)
9. കോൺയോൺ (Conion)
10. ഐഎംഒ (IMO)
11. എലമെന്റ് (Element)
12. സെക്കൻഡ് ലൈൻ (Second Line)
13. സാംഗി (Zangi)
14. ത്രീമ (Threema)
🔰 @tech_lokam
1 851
🔥വീണ്ടും കത്തി റെഡ്മി. സംഭവം ഹരിയാനയിൽ
നവീന്‍ ദഹിയ എന്ന യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെറുതേ കിടന്ന ഫോണ്‍ നിമിഷങ്ങള്‍കൊണ്ട് കത്തിനശിച്ചു എന്ന ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
തന്റെ കൃഷിയിടത്തില്‍ ജോലിക്കാര്യങ്ങള്‍ നോക്കുന്നതിനിടെയാണ് നവീന് പോക്കറ്റില്‍ ചൂട് അനുഭവപ്പെടുന്നതായി തോന്നിയത്. നോക്കിയപ്പോള്‍ ചെറുതായി പുകയും ഉയരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ഫോണ്‍ പുറത്തെടുത്തു. പിന്നാലെ ഫോണ്‍ കത്തുന്നത് കണ്ടെത്തുകയായിരുന്നു എന്നാണ് നവീന്‍ പറയുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വാങ്ങിയ റെഡ്മി നോട്ട് 12 പ്രോ ആണ് നവീന്‍ ഉപയോഗിച്ചിരുന്നതെന്ന് fonearena യുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
🔰 @tech_lokam
1 851
🌞 അത്യാവശ്യം നല്ല ചൂടുള്ള സമയമാണ്. ചാർജ്ജിന് ഇട്ടുകൊണ്ട് ഫോൺ ഉപയോഗിക്കാതിരിക്കുക.
🪫 ബാറ്ററി പഴക്കമുള്ളതാണെങ്കില്‍/വീർത്തു കണ്ടാൽ ഉടനെ കൊണ്ടുപോയി മാറുക.
📱 ഫോണ്‍ കൂടുതല്‍ നേരം ഉപയോഗിക്കുമ്പോൾ ഹീറ്റ് ആവുന്നുണ്ടെങ്കില്‍ ബാക്ക് കവർ മാറ്റി നോര്‍മല്‍ ആവുന്നത് വരെ റെസ്റ്റ് കൊടുക്കുക.
🔰 @tech_lokam
1 851
തൃശ്ശൂർ: തിരുവില്വാമലയിൽ എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.
🔰 @tech_lokam
1 851
നിങ്ങൾക്കുമാകാം സ്മാർട്ട് ലൈസൻസ്
1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക.
2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക
3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
7) നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക
നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക് :- നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
NextGen mParivahan app ലും ഈ സേവനം ലഭ്യമാണ്
🔰 @tech_lokam
1 851
India’s Smartphone Market Share Q1 2023.
1) Samsung = 21%
2) OPPO & OnePlus = 18%
3) vivo = 18%
4) Xiaomi & POCO = 16%
5) realme = 9%
Others = 18%
🔰 @tech_lokam
1 851
Xiaomi Band 8 launched in China!
- 1.6” AMOLED 60Hz display
- Always on display
- 150+ professional sports modes
- Support heart rate
- Blood oxygen
- Sleep monitoring
- 16 days on a single charge
- 1-hour full charge
💰Price
• Standard Version : ¥239 ~ ₹2,850 ~ $34
• NFC Version : ¥279 ~ ₹3,320 ~ $40
🔰 @tech_lokam
1 851
🚀SpaceX received a license to launch Starship
On April 17, the most powerful rocket in history will be launched. The company released a 5-minute video showing how this will happen.
🔰 @tech_lokam
1 851
Honor X50i live images and Specifications.
6.7" 90Hz 2388×1080p LCD display
MediaTek Dimensity 6020
100MP + 2MP Rear
8MP Front
4500mAh battery, 35W charging
8/12GB LPDDR4X Ram
128/256GB UFS 2.2 storage
7.48mm thick, 179g in weight
🔰 @tech_lokam
1 851
Poco F5 real image leaked ahead of launch.
Specification
- Snapdragon 7+ Gen 2
- LPDDR5 memory
- UFS 3.1 flash memory
- 6.67" FHD+ OLED display
- 120Hz refresh rate
- 1920 PWM dimming
- 16MP selfie camera
- Triple Rear Camera
- 64MP+8MP+2MP
- 5000mAh battery
- 67W fast charger
- X-axis
- NFC
- 3.5mm headphones jack
- WiFi 6E
- IP53 certified
- Dual speakers
- 7.9mm thickness
- 181g weight
- Android 13
🔰 @tech_lokam
1 851
Google working on a ‘Find My Device’ feature even when the phone is turned off
Google is working on a ‘Find My Device’ feature that will be able to find the device when it’s powered off, similar to Apple.
The feature requires hardware support to keep the Bluetooth chip-enabled at all times.
🔰 @tech_lokam