Laman Books
Open in Telegram
"Welcome to Laman Solutions WhatsApp Channel! 📚📝 💯Stay connected with our dedicated PSC community and stay ahead in your preparation journey. Let's achieve success together! 💪🎓 #Laman Solutions " https://t.me/Lamanappchat
Show more4 983
Subscribers
No data24 hours
-177 days
-3330 days
Posts Archive
4 983
ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം!😊#shorts #viral
https://www.instagram.com/reel/DeJC9SsRiuZ/?stkn=NXVzN2lhZWgzMDVy
4 983
ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം!😊#shorts #viral
https://www.instagram.com/reel/DeJC9SsRiuZ/?stkn=NXVzN2lhZWgzMDVy
4 983
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം
ഇന്ത്യയുടെ കമൽജീത്, സുരുചി ഇന്ദർ സിങ് എന്നിവരടങ്ങിയ സഖ്യം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ആണ് സ്വർണം നേടിയത്
4 983
🌍 ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ
🌍 നിർമാതാവ് എം രഞ്ജിത്ത്
കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് തലപ്പത്ത്
4 983
ഏഷ്യൻ ഗെയിംസ് വനിതകളുടെ പോൾവോൾട്ടിൽ ഇന്ത്യയുടെ ബരണിക ഇളങ്കോവന് വെങ്കല മെഡൽ
വനിതകളുടെ പോൾവോൾട്ട് ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്
